ഹിന്ദി പഠിക്കാൻ ഇത്രയും എളുപ്പമുള്ള ഒരു വീഡിയോ വേറെ ഇല്ല വെറും ഇരുപത് വാക്കുകൾ കൊണ്ട് നമുക്ക് പൂർണമായും ഹിന്ദിയിൽ പിടിച്ചു നിൽക്കാം ഹിന്ദി നാട്ടിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ 20 വാക്കുകളാണിത് ഇത് പഠിക്കുന്നത് വഴി നമ്മുടെ ഉള്ള ആശയങ്ങൾ കൊടുത്തവരും നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾ നമ്മൾ പുറത്തേക്ക് അറിയാതെ ഒഴുകിയെത്തും തീർച്ചയായും ഈ വീഡിയോ നിങ്ങൾ മൂന്നുപ്രാവശ്യം കണ്ടാൽ നിങ്ങൾ സംസാരിച്ചു തുടങ്ങും 100% ഉറപ്പ്
Негізгі бет SPOKEN HINDI MALAYALAM-201#100% PRACTIAL HINDI #20 വാക്കുകൊണ്ടു എവിടേം പിടിച്ചു നിൽകാം VERY SIMPLE
Пікірлер: 190