കൂടോത്രോ എല്ലാ തരത്തിലും ഈ രാഷ്ട്രീയക്കാർ ഇത്രവരെ അധ:പതിച്ചിരിക്കുന്നു കഷ്ട്ടം.
@omanakuttanomanakuttan6274
3 ай бұрын
കടമറ്റത്തുകത്തനാർ.യെന്ന ദുർമന്ത്രവാദിയെ കുറിച്ച് മറിയ ചേച്ചി കേട്ടട്ടില്ലേ അയ്യാൾ ദുർമന്ത്രവാതം ചെയ്തുനടന്ന് അവസാനം അയ്യാൾ പൊട്ടകിണറ്റിൽ വീണു ദുർമരണപെടുകയാണ് ഉണ്ടായത് ദുഷ്കർമ്മം ആരുചെയുന്നുവോ അവസാനം ചെയ്യുന്നവർക്ക് തന്നെ തിരിഞ്ഞുപലിക്കും 😄😄😄😄😄😄
ദുർമന്ത്രവാതം യെന്ന ക്ഷുദ്ര കർമ്മം ചെയ്യുന്നവർക്ക് ഒരുനാൾ ദുഷ്കർമ്മ ഫലം തിരിഞ്ഞുഫലിക്കും അതോടുകൂടി അവരുടെ സർവ്വനാശം...... അങ്ങനെയാണ് ചെയ്തവരുടെ അനുഭവം. അവസാനം കണ്ടുവന്നിട്ടുള്ളത് 😄😄😄😄😄😄
@RSe-eh9of
3 ай бұрын
കൂടോത്ര ശാത്രം യൂണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്താം . ഡിഗ്രിയും പി ജിയും ഡോക്ടറേറ്റും ആകാം . 😄😁😆😆
Пікірлер: 7