Online Fraud Case : ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. ചേർത്തല സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 7 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരിയുടെ കൈയിൽ നിന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ എന്നപേരിൽ 61 ലക്ഷമാണ് തട്ടിയെടുത്തത്. വടക്കൻ കേരളം കേന്ദ്രീകരിച്ചുള്ള കണ്ണികൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പൊലീസ് ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
The number of victims of online fraud is increasing in Alappuzha. A doctor from Cherthala lost Rs 7 crore through cyber fraud. 61 lakhs were stolen from the hands of the trader by the officials of Telecom Authority of India. The police have already found out that the links centered in North Kerala are related to the fraud.
#onlinefraudcase #alapuzha #onlinefrauds #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет Spot Live|ഓൺലൈൻ തട്ടിപ്പ് വ്യാപകം, ആലപ്പുഴയിൽ പണം പോയത് നിരവധി പേർക്ക് ; പിന്നിൽ ഉത്തരേന്ത്യൻ മാഫിയ
Пікірлер: 283