അത് തന്നെ തൃശ്ശൂരിലെ ജനങളും ചെയ്യട്ടെ...സുരേഷ് ഗോപിയുടെ പാർട്ടിയോട് താല്പര്യമില്ലാത്തവർ വരെ സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ട് കൊടുക്കും എന്നാണ് മൂപ്പര് പറഞ്ഞത്...അങിനെ ആയാൽ തൃശ്ശൂരിന് ഒരു കേന്ദ്ര മന്ത്രി....വെരി ഗുഡ് കമൻറ്റ് ശ്രീനി സാർ...❤❤❤
@user-se4ng1lj1z
Ай бұрын
ചാണകം തലയിൽ ഉള്ളവർക്ക് അങ്ങേര് പറഞ്ഞത് മനസിലാവില്ല
@rockingwithme7829
Ай бұрын
😂😂😂
@sathypg3509
Ай бұрын
S.g. 🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉
@pradeeshk4943
Ай бұрын
😂
@ShibutiShibuti
Ай бұрын
എല്ലാവർക്കും 15 ലക്ഷം + പെട്രോൾ ലിറ്ററിന് 50 രൂപ + 2018ലെ വെള്ളപ്പൊക്കത്തിൽ ദുബായ് തന്നെ പൈസ തടഞ്ഞു വയ്ച്ചത്..... ഇത്രയും സഹായങ്ങളെല്ലാം മലയാളികൾക്ക് മറക്കാൻ പറ്റുമോ
@skmedia1520
Ай бұрын
ശ്രീനിവാസൻ സർ ❤️❤️❤️❤️❤️
@snehajabalachandran1771
Ай бұрын
സുഖമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകൾ കണിശവും കുറിക്കുകൊള്ളുന്നതും ഹാസ്യാ ത്മകവുമാണ്.അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അദ്ദേഹത്തെ പോലുള്ളവരാണ് നാടിനു ആവശ്യം.
@radhakrishnankuriyakatil2073
Ай бұрын
SREENIVASAN CAN STILL WRITE STORY AND SCREENPLAY FOR MANY MOVIES. HIS MIND IS SO CLEAR. VERY MUCH HAPPY TO SEE HIM LIVE.
@jayanm1163
Ай бұрын
ഇത്രയും വയ്യാത്ത ഒരാളുടെ ഇമ്മാതിരി ചോദ്യം ചോദിക്കുന്നവനെ കൊണ്ടല്ല ചെരിപ്പ് എടുത്ത് അടിക്കണം
@udayappanmadhavan9932
Ай бұрын
Suresh Gopi Jayikkum.
@bunnissa
Ай бұрын
ഞൊട്ടും
@saikrishnadhanraj4130
Ай бұрын
Jayikkum gobi 🐕🐕puatti
@vasanthan9210
Ай бұрын
❤❤❤ super sree modiji sir 🎉🎉🎉🎉🎉🎉🎉🎉🎉🎉
@parudeesa-ox2wp
Ай бұрын
തൃശൂരിൽ താമര വിരിയും ഉറപ്പ് ❤️👍👍👍
@Biju93
Ай бұрын
viriyum
@leobinfrancis
Ай бұрын
പുള്ളി പറഞ്ഞതാണ് യഥാർത്ഥ വസ്തുത എന്നത് യാഥാർത്ഥ്യബോധം ഉള്ളവർക്ക് മനസ്സിലാകും! അവർക്കേ മനസ്സിലാകൂ!! Democracy is a failed concept ! മാവേലി നാട് വാണീടും കാലം എന്ന പാട്ടൊക്കെ കേവലം പാടിപ്പഴകിയ ഒരു ഓണപ്പാട്ട് എന്നതിനപ്പുറം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിൽ ആണ്!
@missanorajjohnthattil8526
Ай бұрын
It is not until all the pillars are functioning correctly
@79Dnivara
Ай бұрын
@@missanorajjohnthattil8526 It's always a failure. People never have power. It's just the illusion of power.
@SATHEERTHYAARTS
Ай бұрын
ആ പറഞ്ഞ ആളാണ് ശ്രീമാൻ ശ്രീനിവാസൻ.. ഞാനൊരു ബിജെപി കാരൻ ആണ്.. ഒപ്പം ഒരു ആർട്ടേസ്റ്റും.. ശ്രീനി ചേട്ടൻ ഏതു ആണെന്ന് എല്ലാവർക്കും അറിയാം.... ഇതാണ് പച്ചയായ കലാകാരൻ... ജയ് ഹിന്ദ് ❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍
@chanduputhichal176
Ай бұрын
SG💯💯💯
@Shibinbasheer007
Ай бұрын
🍀🔥
@ushanair4564
Ай бұрын
Congratulations
@pancyn5914
Ай бұрын
എല്ലാവരും വോട്ട് ചെയ്യണേ
@AryaJithin508
Ай бұрын
Living Legend sreenivasan sir❤️
@Thankam99
Ай бұрын
Sreeni sir parayunnath correct janathipthyathe paranjath correct
Allah ethra cinemakkal story ezhuthiya manushyana malayalam movies samanich al ethra directorions cheyytha alu n ethra valiay actor an ee avasthayil dhirga ayoos arogyavum kodukkatte allah Ameen 🤲
@Manojbnair17
Ай бұрын
Sg super
@naseer0099
Ай бұрын
വയ്യാഞ്ഞിട്ടും നോട്ടക്ക് കുത്താനായിരിക്കും പുള്ളി വന്നത്.
Exactly ആര് ജയിച്ചാലും നമ്മുടെ നാട്ടിൽ ഒരു വ്യത്യാസം ഉണ്ടാവില്ല
@harihari198
Ай бұрын
Ldf & udf വേണ്ട
@user-sheela
Ай бұрын
Srinivasan sir എന്ന ബിജെപി ഭരിച്ച കേരളം കണ്ടത് ,എൽഡിഎഫ് ,യുഡിഎഫ്,ഭരിച്ച ഭരിച്ച് നമ്മുടെ നാട് സ്വർഗ്ഗ മല്ലേ😂
@muralidharanrayirath891
Ай бұрын
സുഖം ഇല്ലാതിരിക്ക് ന്ന ആ മനുഷ്യനെ എങ്കിലും വെറുതെ വിട്ടു കൂടെ
@user-kv5np4gu5m
Ай бұрын
He is enjoying this
@user-zn9nm4md7i
Ай бұрын
Sir ur word how much good kuddappayi ishdam but party no ishdam such that yellarum think party ye aark wash venelum ishdappeddaam. Adhinte peril aashebikan padundoo noo yaaru barichalum yellaaaverkum 🕉️✝️☪️ needhi yoode Ulla baranam aavadde Kaaicha ekendash yennalle podi janam parayendadh so sir true rule aroyadhw pooyi for ind. Tat is phalte 😊🕵️🏌️🏇✍️🤤
@shyamtpurakkal2056
Ай бұрын
Hydroli😂
@MrSandy85
Ай бұрын
Trissure Lotus 🧡🧡🧡 will Win SG❤❤
@sureshkalyany
Ай бұрын
ഇന്ത്യ കര കേറുമോ എന്ന് ചോദിച്ച അന്തം പഷ്ട് ചോദ്യം തന്നെ 🤣🤣
@Azezal502
Ай бұрын
ഈ വയ്യാതെ നിൽക്കുന്ന ആ മനുഷ്യനെ എന്തിനാ വെറുതെ വോട്ട് ചെയ്യാൻ കൊണ്ട് നടക്കുന്നെ. വീട്ടിൽ ഇരുത്തി പരിപാലിയ്ക്കു..
E methan ipol e sreeni fmilyude vtyl ninnm a ar kakkosilpoylm koode indlloo oty ninn cinena chnce lillerde kayin opikn nadkuva kure tholiynmar olipikm snhm
@rajendrankadungalath1689
Ай бұрын
രണ്ട് തണ്ടും തടിയുമുള്ള ആൺമക്കൾ ഉണ്ടായിരുന്നല്ലോ
@shaikrameezart_vlog4360
Ай бұрын
Ayn ?
@lakshmiamma7506
Ай бұрын
അവർക്ക് ജോലിയൊന്നും ചെയ്യേണ്ടേ? അവർ അച്ഛനെ നോക്കാൻ നിർത്തിയവർ ആകും, താങ്കൾക്ക് എന്ത് പ്രശ്നം? അവർക്കു ജീവിക്കാൻ ജോലി ചെയ്യേണ്ടേ?
@cheerbai44
Ай бұрын
കാര്യം ചെയ്യാൻ ആളെ ഏല്പിച്ച മക്കൾ ആകും
@geethadevivasan2850
Ай бұрын
സുരേഷ്ഗോപിയുടെ പാർട്ടി നല്ലത് ആണെന്ന് കാലം നിങ്ങളെ തെളിയിച്ചു തരും 👍👍👍♥️♥️♥️
@andrewsdc
Ай бұрын
ദുബായിലെ ഭരണാധികാരി അനവധി പെണ്ണ് കെട്ടി അവസാനം കെട്ടിയ തന്നെക്കാൾ ഒരുപാട് പ്രായത്തിൽ ഇളപ്പം ആയ ജോർദാൻ രാജകുമാരിയേ അടുത്ത കാലത്ത് മൊഴി ചൊല്ലി. ജീവിതം ദുരിതം ആയപ്പോൾ ഒളിച്ചോടിയ മകളെ അറേബ്യൻ കടലിലെ ഇന്ത്യൻ ഭാഗത്തു നിന്നും കപ്പലിൽ നിന്നും പിടിച്ചു വീണ്ടും അയാൾക്ക് തടങ്കലിൽ ആക്കി പീഡിപ്പിക്കാൻ ഇട്ടു കൊടുത്തത് 56 ഇഞ്ച് ജീയുടെ ഗവണ്മെന്റ് ആണ്. കാതൽ പോലെയുള്ള മലയാള സിനിമകൾക്ക് അവിടെ പ്രദർശന അനുമതി ഉണ്ടായില്ല. ആട് ജീവിതത്തിനു ഉണ്ടായിരുന്നോ എന്നും സംശയം ഉണ്ട്.. ആ തരം സാമഗ്രി ഞങൾ ഇന്ത്യക്കാർക്ക് വേണ്ട ശ്രീനിവാസാ.. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും അത് തിരുത്തി ഞങ്ങൾ ജനാധിപത്യ വ്യവസ്ഥയിൽ തന്നെ കഴിഞ്ഞു കൊള്ളാം
Пікірлер: 109