ഒരു കാലത്ത് ഒരുചതുരശ്രഅടി മാത്രം വലിപ്പമുള്ള തകരം കൊണ്ട് മറച്ച് ഒരു ചെറിയ വിളക്ക് മാത്രം കത്തിച്ച് ആരാധന തുടങ്ങിയ വിളക്കുമാടമാണ് ഈ ക്ഷേത്രമായി വളർന്നത്. അമ്മയോട് ആവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങൾ അമ്മ സാധിച്ചു കൊടുക്കും. അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. ഞാൻ അനുഭവസ്തനാണ്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അനുഭവസ്ഥരാണ്. വളരെ ദൂരെ സ്ഥലങ്ങളിൽനിന്നും നിത്യവും ധാരാളം ഭക്തജനങ്ങൾ ഇവിടെ വരുന്നു. കൊല്ലം റെയിൽവേസ്റ്റേഷന്റെ തൊട്ടുമുൻപിലാണ് ഈ ക്ഷേത്രം.
Пікірлер: 12