ശ്രീയേശുനാമം അതിശയനാമം...
Lyrics & Music : Traditional
Singer : Chorus
Album : Aathma Pravaham
Content Owner : Manorama Music
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1. എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന് തിരുമുമ്പില്‍ -
വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..
2. എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു
എന്നേക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യ നാമം
3. ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം -- ശ്രീയേശു..
4. പാപ പരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന് മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം -- ശ്രീയേശു..
5. വാനം ഭൂമി ഏവം പാതാളം ഒരുപോല്‍
വാഴ്ത്തി വണങ്ങും നാമം
വനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയും
ആയുധം വയ്പ്പിച്ച നാമം
6. നീതിയോടെ രാജ്യഭാരമേൽപ്പാൻ ഭൂവിൽ
വേഗം വരുന്ന നാമം
നാടുവാഴികളാം തന്റെ സിദ്ധരുമായ്
ദാവീദിൻ സിംഹാസനത്തിൽ വാഴും നാമം
Shree Yeshu Naamam Athishaya Naamam
Ezhayenikkimba Namam
1) Ella namathilum melaya Naamam
Bhakthar janam vazhthum Naamam
Ella muzhankalum madangidum Thirumunpil
vallabhathwam ulla Naamam
2) Ennamilla Paapam ennil ninnu neekkan
Ennil kaninja Naamam
Anyanenna melezhuthu ennekumai
Maaychu thanna unnathante vandya Naamam
3) Papa pariharartham pathakare thedi
Paridathil vanna Naamam
Papamatta jeevithathin mathrukaye katti thanna
pavanamam punnya Naamam
Website : www.manoramamus...
KZitem : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#christiandevotionalsongs #malayalamchristiansongs
Негізгі бет Sreeyesunamam Athisaya Namam | Chorus | Manorama Music | Christian Devotional Songs Malayalam
Пікірлер: 45