ശ്രേയ ജയദീപിന്റെ ഏറ്റവും പുതിയ ഗാനം
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
ഒരു നിമിഷം ഞാന്‍ | ORU NIMISHAM NJAN | MALAYALAM CHRISTIAN DEVOTIONAL SONG ____________________________________________
LYRICS & MUSIC : JOBY KAVALAM
SINGER : SREYA JAYADEEP
ORCHESTRATION & MIXING : SHIBU WILFRED
PRODUCED BY : PRADEEP VARGHESE
Welcome to our youtube channel Joby Kavalam Music Diaries
Contact: 7019907972/ 9847272356
Email: jobykavalammusicdiaries@gmail.com
Facebook : / jobykavalam.musicdiaries Instagram : / musicdiaries_jobykavalam Subscribe our youtube channel - / @jobykavalammusicdiaries ====================================================
OTHER FAMOUS SONGS FROM OUR CHANNEL
EESHOYE NINNE KAANAANAY - • EESHOYE NINNE KAANAANA...
ONNUMILLA KAI MUTHALAAY - • LATEST CHRISTIAN DEVOT...
NIN VIRAL THOTTAAL - • Video
KAALVARI MALAYIL KATHUM VILAKKE - • കാല്‍വരി മലയില്‍ കത്തു...
NAAVIL VARUNNU KOODASHAYAY - • NAAVIL VARUNNU KOODASH...
JAPAMAALAYIL AA MANIMUTHILAAY - • Video VARIKA NEE ARIKILAY - • വരിക നീ അരികിലായ്... V...
KURISHINTE MAARILE - • KURISHINTE MAARILE CHO...
ONNU POTTIKKARAYAAN - • Christian Devotional S... ================================================
LYRICS (IN MALAYALAM)
ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന് തിരുമുന്പില് നിന്നു
ഇതുവരെ ഞാന്‍ അനുഭവിക്കാത്തൊരു
ആനന്ദമെന്നില് നിറഞ്ഞു
തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില് നിറഞ്ഞു (ഒരു നിമിഷം ഞാന്‍ .....
ആരാധനയും സ്തുതിയും പുകഴ്ചയും
എന്നേയ്കുമേകുന്നു നാഥാ
നിന് തിരുനാമം വാഴ്ത്തപ്പെടട്ടെ
നിന് തിരുരാജ്യം വരണം (ആരാധനയും സ്തുതിയും...
എളിമ നിറഞ്ഞൊരു മനമേകണമേ
വിനയാവുമെന്നില് തരേണേ
മലിനതയെല്ലാം ദൂരെയകറ്റും
പാവനസ്നേഹം പകരൂ (ആരാധനയും സ്തുതിയും .......
എന്‍ മനം നിന്നുടെ കൂടാരമാക്കണം
അലിവോടെ വന്നു വസിക്കണമേ
എന്നെക്കാണുവോര് നിന്നെ കാണുവാന്‍
ഉരുക്കി നീ എന്നെ ഒരുക്കീടണേ
(ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന് .....
(ആരാധനയും സ്തുതിയും പുകഴ്ചയും....
=========================================================
LYRICS IN TAMIL
Tamil lyrics by Viju:
ஒரு நிமிஷம் ஞான் எல்லாம் மறந்து
நின்திரு முன்பில் நின்னு
இதுவரே ஞான் அனுபவிக்யாதொரு
ஆனந்தமென்னில் நிறைஞ்ஞூ
திருகிருதயத்தில் நின்னொழுகிடும்
ஆனந்தமென்னில் நிறைஞ்ஞூ-2
ஆராதனயும் ஸ்துதியும் புகழ்சையும்
என்னேக்கும் மேகுன்னு நாதா
நின் திருநாமம் வாழ்தப்பெடட்டே
நின் திரு ராஜ்யம் வரேனம்-2
➡️1
எளிமநிறஞ்ஞொரு மனமேகனமே
வினயமுமென்னில் தரேனே….
மலினதேயெல்லாம் தூரேயகற்றும்
பாவன ஸ்னேகம் பகரு.
ஆராதனயும்-2. ஒரு நிமிஷம்-2.
➡️2
என்மனம் நின்னுடே கூடாரமாக்கனம்
அலிவோடே வந்நு வசிக்கேனமே….
என்னே கானுவோர் நின்னே கானுவான்
உருக்கினியின்னே ஒருக்கீடனே.
ஆராதனயும்-2. ஒரு நிமிஷம்-2.
ANTI-PIRACY WARNING * This content is Copyright to Joby Kavalam Music Diaries . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
==========================================================
#ChristianDevotionalSongs #SreyaJayadeep, #SreyaJayadeepNewSong #jobykavalam
@SreyaJayadeepoffcl @sreyajayadeep7221
Негізгі бет SREYA JAYADEEP|ഒരു നിമിഷം ഞാന്‍ | ORU NIMISHAM NJAN |
Пікірлер: 123