ശ്രീ കാര്യ സിദ്ധി ആഞ്ജനേയ സ്വാമി ടെമ്പിൾ
ആഗ്രഹങ്ങൾ നിറവേറ്റപ്പെടുന്ന ഈ പവിത്രമായ ക്ഷേത്ര നിർമ്മിതിയും പരിപാലനവും ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി സ്ഥാപിച്ച മൈസൂരിലെ അവധൂത ദത്താപീഠമാണ്.തികഞ്ഞ രാമ ഭക്തനായ ഹനുമാൻ ദുർഘട ഘട്ടങ്ങളിൽ എല്ലാം ശ്രീ രാമനോടൊപ്പം നിന്നത് പോലെ തന്നെ ആശ്രയിക്കുന്ന ഭക്തർക്കൊപ്പം നിൽക്കും എന്ന ഉറച്ച വശ്വാസം നില നിൽക്കുന്നു. ആയിരകണക്കിന് ഭക്ത ജനങ്ങളാണ് നിത്യേനയെന്നോണം ഈ ക്ഷേത്ര സങ്കേതത്തിലേക്ക് ഒഴുകിയെത്തുന്നത്.
#Travel #SouthIndia #keralatourism #temple #cuddalore #chidambaram #travelguide #southindiatourism #tamilnadu #keralatourism #touristplace #manoramamusic #vacation #travelvideo #travelvideo #indiantemples #southindiantemples #tamilnadutemples #ramassery #singaporezoo #rainforest #travelguide #southindiatourism #tamilnadu #tamilnadutemples #tamilnadutourism #keralatourism #manoramamusic #touristplace #vacation #travelvideo #travelvideos #mahabalipuram #thailand #thailandtravel #thailandtravelvlog #munnar #munnartouristplaces #thekkady #GodsOwnCountry#KeralaTourism #thekkady #tamilnadutourism #touristplace #valparai #keralatourism #southindiatourism #manoramamusic #travelguide #travelogues
Негізгі бет Ойын-сауық Sri Karyasiddhi Anjaneya Temple | Fulfils Your Deepest Desires | Bangalore
Пікірлер: 1