നമിക്കുന്നു സുരേഷ് ബാബു sir, a unique personality..
@Skz2018_4g
6 ай бұрын
ഈ മൊബൈൽ ഫോൺ കൊണ്ട് എനിക്ക് ഉണ്ടായ ഏറ്റവും വലിയ നേട്ടം ശ്രീ സുരേഷ് ബാബു സാറിന്റെ പ്രസംഗം ശ്രവിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് കെ. വേലായുധൻ, കിളിമാനൂർ.
@syamalarsyama7481
2 ай бұрын
100% sathyam
@thulasi-gt5jy
2 ай бұрын
അടുത്ത ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സാറിനെ വിളിക്കണം,,, സാറിന്റെ പ്രസംഗം തുടക്കം മുതൽ ഒടുക്കം വരെ അറിയാതെ കേട്ടിരുന്നു പോകും ആരും,, ആളുകളെ പിടിച്ചു ഇരുത്താൻ സാറിന് ഒരു പ്രതേക കഴിവ് തന്നെ, ❤🌹🌹🌹👍🏻💞
@ravindran-u3w
6 ай бұрын
Superb informative and highly educative speech .Carry on your wonderful speech sir.May God bless you .
@GireeshkcKc-ok9qf
6 ай бұрын
സാറെ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടാൽ അറിവില്ലാത്തവർക്ക് പോലും അറിവ് കിട്ടും 👍🏻🙏🏻🙏🏻🙏🏻
@pradeeppradeepcs1849
6 ай бұрын
സാറിൻ്റെ പ്രഭാഷണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.എത്ര കേട്ടാലും മതിവരില്ല.സാറിൻ്റെ ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ചു പോകുന്നു
@prabhavathikp173
6 ай бұрын
സകലകലാവല്ലഭനായ സുരേഷ് സാറിന് അഭിനന്ദനം'നമസ്തേ🙏👌
@sathyanparappil2697
6 ай бұрын
മോട്ടിവേഷൻ ക്ലാസ്സ് കേൾക്കണമെങ്കിൽ ശ്രീ സുരേഷ് സാറിൻ്റെ കഴിഞ്ഞു ഉള്ള മോട്ടിവേഷൻ്റെ തലതൊട്ടപ്പൻ എന്നു തന്നെ വിശേഷിപ്പിക്കാം
@kurianjoseph877
6 ай бұрын
ഇപ്പോഴുള്ള എറ്റവും നല്ല പ്രാസംഗികൻ🎉😊
@comaredscbs
6 ай бұрын
അത് ഇയാൾ വേറെ ഒന്നും കേൾക്കാത്തതിന്റ പ്രശ്നം മാത്രം 🙏
@sajikumarpv7234
6 ай бұрын
ഇന്നത്തെ തലമുറ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കേണ്ടത് തന്നെ.. 👏👏
@thankammaar75
5 ай бұрын
Very excellent speech
@santhakumarikp2928
6 ай бұрын
എത്ര നല്ല പ്രഭാഷണം സമയം േപായ തറിഞ്ഞില്ല❤🎉❤🎉
@rafeeqgramam3127
3 ай бұрын
കിടിലൻ പ്രഭാഷണം വാചാലത , രസികൻ ശൈലി, ആശയ സമ്പന്നം പക്ഷെ പാട്ട് പോര, നല്ല നല്ല പാട്ടുകളെല്ലാം ഇങ്ങേര് പാടി വല്ലാതെ വികൃതമാക്കുന്നു
Пікірлер: 118