എമ്മാനുവേൽ,എമ്മാനുവേൽ പി ജയചന്ദ്രൻ പാടിയത് അതിമനോഹരം
@jeronsebastian2860
3 жыл бұрын
ഒരു സത്യം പറയാം ,യേശു ക്രിസ്തു വീണ്ടും ശരീരം ധരിച്ചു മനുഷ്യപുത്രനായി ഈ ഭൂമിയിൽ വന്നു കഴിഞ്ഞു, ദൈവപുത്രനെ തിരിച്ചറിയുന്ന നാമം ഇമ്മാനു ഏൽ". ഏശയ്യാ 7:14 ലൂക്കാ 18: 8
@കിഷോർരാജ്നെടുംകണ്ടം
3 жыл бұрын
മാർക്കോസിന്റെ അത്രേം പോരാ
@jindia5454
3 жыл бұрын
@@കിഷോർരാജ്നെടുംകണ്ടംമാർക്കോസ് നല്ല പാട്ടുകാരനാണ് സംശയമില്ല. പക്ഷെ ജയചന്ദ്രൻ്റെ റേഞ്ചിലും ലെവലിലും പാടാൻ ഒരിക്കലും പറ്റില്ല.
@കിഷോർരാജ്നെടുംകണ്ടം
3 жыл бұрын
@@jindia5454 ക്രിസ്തിയ ഭക്തിഗാനങ്ങൾ പാടുന്നതിൽ മാർക്കോസ്ന് മറ്റുള്ളവരിൽ നിന്ന് വേറിട്ടഒരു കഴിവ് ഉണ്ട്.... k g മാർക്കോസിന്റെ വരവിനു ശേഷം, സൂപ്പർ ഹിറ്റ് അയ song ജയചന്ദ്രന് വളരെ കുറവാണ്, എന്നാൽ സിനിമ രംഗത്തു മാർക്കോസിനെക്കൾ വളരെ അധികം മുന്നിൽ ആണ് ജയചന്ദ്രൻ..
@jeronsebastian2860
3 жыл бұрын
ഒരു സത്യം പറയാം ,യേശു ക്രിസ്തു വീണ്ടും ശരീരം ധരിച്ചു മനുഷ്യപുത്രനായി ഈ ഭൂമിയിൽ വന്നു കഴിഞ്ഞു, ദൈവപുത്രനെ തിരിച്ചറിയുന്ന നാമം ഇമ്മാനു ഏൽ". ഏശയ്യാ 7:14 ലൂക്കാ 18: 8
@johnjibin15
2 жыл бұрын
K. G. Markose sir padiya paattu super
@sangeethtbabu-fo7xf
3 жыл бұрын
ദൈവം കൂടുതലായി ദാസനെ അനുഗ്രഹിക്കട്ടെ. തേനാലിൽ കുടുമ്പത്തിനുവേണ്ടി അനുഗ്രഹ പ്രാത്ഥനാശംസകൾ നേർന്നുകൊണ്ട് ക്രിസ്തുവിൽ നിങ്ങളുടെ ഏറ്റവും സ്നേഹം നിറഞ്ഞ സഹോദരൻ. സംഗീത് തേനാലിൽ. കേരളം. ഇന്ത്യ.
@jayanmathew8080
3 жыл бұрын
നല്ല പാട്ട്, നല്ല 🎶. ഇനിയും ഇതുപോലെ പാട്ടുകൾ എടേണമേ 🙏. I liked this song
@n.mchannel7779
3 жыл бұрын
👍👍
@nishajoseph70
11 ай бұрын
@@n.mchannel7779❤❤❤⁰
@roychristy7979
Жыл бұрын
1999 Christmas release.Thank GOD 🙏 thank Peter chetan
Пікірлер: 23