#SS9 തുടക്കം കലക്കി.. ഒന്നാമനായി വന്ന് ഭവിൻ ഗുരുകുലത്തിലേയ്ക്ക് Star Singer Season 9 || Asianet #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
season 1 ന് ശേഷം ആദ്യമായിരിക്കും ഇത്രയും കിടിലം contest ആയി വരുന്നദ്, തുടക്കം great👏
@rintureji7888
Жыл бұрын
Sathyam
@sowmyasowmyarajesh
11 ай бұрын
യോജിക്കുന്നു 👍
@thallumala3237
11 ай бұрын
Sathyam
@sahadiyas6617
11 ай бұрын
Athenikkum thonni
@ridhu916
11 ай бұрын
Bhavin eppisod തിരഞ്ഞെടുത്തു കാണുന്ന ഞാൻ 😍😍🥰👍🏻
@venidevakumar650
Ай бұрын
Njanum
@renjiniratheesh7003
11 күн бұрын
Njanum
@chikkuz221
Жыл бұрын
കഴിവുള്ള കലാക്കാരൻ... പല വേദിക്കളിൽ ആയി കഴിവ് തെളിയിച്ചവൻ..... ഉയരങ്ങൾ കീഴടക്കട്ടെ... ❤️
@rejilreji6381
Жыл бұрын
ഭാവിന്റെ ഫാമിലി മൊത്തം പാട്ടുകാരാണ് അവനെ ഞാൻ ജനിച്ചപ്പോ തൊട്ട് കാണാൻ തുടങ്ങിയതാ എന്റെ അയൽവക്കം ആർന്നു
@rejilreji6381
Жыл бұрын
ഞങ്ങളുടെ അഭിമാനം 🥰🔥
@chikkuz221
Жыл бұрын
@@rejilreji6381 💞💞
@sangeetharamesh9178
11 ай бұрын
@@rejilreji6381ഇ കുട്ടി യുടെ വീട് ഒറ്റപ്പാലം ആണോ...
@vishnusg007
Жыл бұрын
K S ചിത്ര, ജീവിതത്തിൽ ഒരിക്കൽ എങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി. True legend 🙏❤
@6606nd
Жыл бұрын
Enikkum
@chembakam121
Жыл бұрын
Njan kandittund neritt kettu adipoli
@appuappus123
Жыл бұрын
ഞാൻ കണ്ടു സാക്ഷാൽ ശ്രീ ഗുരുായൂരപ്പൻ്റെ സന്നിധിയിൽ നിന്ന് ഭഗവാൻ്റെ പാട്ടും പാടി Chithra Chechi ❤🥰🥳
@rahulr8269
Жыл бұрын
Ennikkum onnu kananam
@sheejaratheeshsheejarathee471
Жыл бұрын
My dream ❤❤❤❤❤
@anishdev4164
Жыл бұрын
രഞ്ജിനി ഹരിദാസ് anchor ആയിരുന്ന കാലത്തെ idea star Singer ആയിരുന്നു എക്കാലത്തെയും super hit reality show 👍👍😘😘😘
@rami6898
Жыл бұрын
💯
@nasi7435
Жыл бұрын
👍
@KichuZzs
Жыл бұрын
💯👍🏻
@user-hh5oe4nq2x
Жыл бұрын
👍👍
@valyriansteel5985
Жыл бұрын
Enn apo ranjiniye negative paranju nadanna oruthan😅
@HajHaj-zn4eg
Жыл бұрын
എന്ത് രസാല്ലെ ഇവരുടെയൊക്കെ ശബ്ദം കേൾക്കാൻ 🥰🥰
@ponnuponnu8793
Жыл бұрын
ഇപ്പോൾ ആണ് പണ്ടത്തെപ്പോലെ idia star സിംഗർ ആയതു പണ്ടത്തെ പിന്നെ സീസൺ 9 ആണ് ഞാൻ കാണുന്നത് എല്ലാവരും നല്ല പാട്ടുകാർ ആണെന്ന് തോന്നുന്നത് ഇത് പൊളിക്കും 👌👌
@minibabu9625
Жыл бұрын
അതെ
@sandhyabala5344
Жыл бұрын
Athe❤🎉🎉🎉
@suruma143
Жыл бұрын
S...zergo aan eatteduthirikkunnathenn thonunnu..sa re ga ma pa de ..apo thakarkkum.varieties varum. Pinnu vidhu and sithu..vibe aan..odeans kaanum
@ajinanaufal2538
Жыл бұрын
Sathyam
@anishdev4164
Жыл бұрын
Show തുടങ്ങീട്ട് വേണം നല്ലൊരു sound bar tv yil connecte ചെയ്യാൻ 👍 എല്ലാവരും നല്ല പാട്ടുകാരല്ലേ.... ഇത് പൊളിക്കും 😘😘😘
@amithkrishna4533
Жыл бұрын
His singing is like he is directly going to final❤
@MovieSports
11 ай бұрын
6 വർഷം മുന്നേ vijaya tv യിൽ പോയി പൊളിച്ച ആ bhavin തന്നെ അല്ലെ ഇത് 🥰. പൊളിച്ചു ടാ മുത്തേ
@arunima7035
Жыл бұрын
എന്റെ പൊന്നോ.. ഈ പയ്യൻ ഒക്കെ എവിടായിരുന്നു ഇത്രേം നാൾ.. എന്നാ ആടോ.. ഒരൊറ്റ വരിയിൽ ഫാൻ ആയിപോയല്ലോ ❤ Without any dbt we can say.. He is one of the finalist... Future playback singer
@rahoof591
Жыл бұрын
അതേതാ വരി 😁
@manjushinoj3385
Жыл бұрын
ഈ പയ്യൻ സൂര്യ സിങ്ങറിൽ ഉണ്ടായിരുന്നു. പിന്നെ തമിഴിലും
മോനെ ഭവിൻ സൂപ്പർ. നല്ല സൗണ്ട് നല്ല ഫീൽ അടി പൊളി ഫൈനലിൽ ഉണ്ടാകും. ഇതുപോലെ എന്നും മനോഹരമായി പാടാൻ സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@Shashanki-uq3ig
Жыл бұрын
Sweet voice and Control over the voice 👌, he become finalist
@Priyaaaaaaaaaaaaaaaa
8 ай бұрын
ഇനിയും ഒന്നാമതാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍😍❤️
@GauthamDas-rv1jy
Жыл бұрын
Anchor♥️നല്ലതാണല്ലോ👏 വെറുതേ negative..പറയരുത്😶.
@amntalks7055
Жыл бұрын
😂😂
@SujithKumar-vl5lb
Жыл бұрын
സൂപ്പർ anchor anu ഇത് വരെ ഉള്ളതിൽ വച്ചു
@ponnuminnu5388
Жыл бұрын
Super anu
@NattuParaDevata
Жыл бұрын
അതെ
@user-cj1vd1qe7u
Жыл бұрын
😆
@mkcreations2232
Жыл бұрын
സൂപ്പർ.... 👍നന്നായി പാടി... പ്രാക്ടീസ് നന്നായി ചെയ്തിട്ടുണ്ടെന്ന് പാട്ടുകേൾക്കുമ്പോൾ തന്നെ മനസ്സിലാകും.... ദൈവത്തിന്റെ ചൈതന്യം നല്ലതുപോലെ ഉണ്ട്.... 😍
@halalvines863
Жыл бұрын
Anchor look like Deepthi vidhuprathap😍😍😍
@sureshsooranad7071
Жыл бұрын
Correct
@rajlashdiyan2223
Жыл бұрын
sathyam ഞാൻ അവൾ ഓടി വരുവാണെന്ന് വിചാരിച്ചു 😂
@anurose5819
Жыл бұрын
Njanum angina vichariche
@sarigar9563
Жыл бұрын
Yes... Correct😄
@sinu7112
Жыл бұрын
പാലക്കാടൻ 🥰🥰🥰❤🔥❤🔥❤🔥❤🔥👍👍👍👍👍👍👌👌👌👌👌👌👌 ഈ ചേട്ടന്റെ voice ശെരിക്കും വിധു ചേട്ടന്റെ voice പോലെ തോന്നുന്നു. 👍👍❤🔥❤🔥
@rathik.p7223
Жыл бұрын
Enikkumm❤️
@shakkilajafar
11 ай бұрын
എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല അത്ര ഇഷ്ടം ഭവിന് ❤❤❤❤
@jaisonjay-xg4ss
Жыл бұрын
ഈ സീസൺ പൊളിക്കും,,, തുടക്കം തന്നെ മാരകം 😊❤❤❤❤❤😍😍😍😍😍
@sobhamadhu995
Жыл бұрын
❤️
@SujithKumar-vl5lb
Жыл бұрын
പൊളിക്കും ഉറപ്പ്... നല്ല പാട്ടുകാർ എല്ലാം waiting list
@jaisonjay-xg4ss
Жыл бұрын
@@SujithKumar-vl5lb Yes,,, എല്ലാവരും നന്നായി പാടുന്നുണ്ട്
@shamsudeenfaheem533
Жыл бұрын
ചിത്ര ചേച്ചി...ഇല്ലാതെ എന്ത്..starsinger
@rageshkrishna4441
Жыл бұрын
#ഭരത്......സരിഗമപ ❤️ #ഭവിൻ----സ്റ്റാർസിംഗർ❤️
@reejaremesh2505
Жыл бұрын
Bhavin ❤മലയാളിയുടെ മനം കവർന്നു. അത്ര supper 👌🏼👌🏼👌🏼❤
@PradeepKumarasw
Жыл бұрын
ഈ സീസണിൽ ഇവൻ പൊളിക്കും 🔥🎉
@meeeeeee219
Жыл бұрын
സൂര്യ സിങ്ങർ തമിഴിൽ തകർത്ത ഭാവിൻ 😍😍പൊളിക്ക് മുത്തേ ❤️allthebest
@arifa5927
Жыл бұрын
ശരിക്കും ആ സിനിമയിലെ അതേ ട്യൂണ് പോലെയുണ്ട് നല്ല മനോഹരമായ ശബ്ദം ആ സിനിമയിൽ പാടിയ ആളെ പോലെയുള്ള ശബ്ദം തന്നെ❤❤❤🥰
@musicallyamal20
Жыл бұрын
He is very talented.. His voice❤❤❤
@kannurshorts2974
11 ай бұрын
He looks nd Voice like bharath (Sa re ga ma pa) season 1 contestant 😍😍♥️ Voice ♥️♥️♥️♥️
@valluvanadansisters4860
Жыл бұрын
There is no doubt..you will be the winner of star singer season 9😘 All the best dea❤
@venugopalmenon8176
10 ай бұрын
Beautiful voice and beautiful singing. ❤️
@gayathritp8869
Жыл бұрын
Bhavin... Superb singing ❤️
@sanaelsajeemon5076
Жыл бұрын
Bhavin...🔥🔥 Saregamapa Season 1 orth poyi... Also happy to see the grand juries and some of the contents... Ashwin Neelima.
@albinshajiabraham6762
Жыл бұрын
Bhavin Tamil super singer ഇലെ contestant ആരുന്നു... നല്ല പാട്ടുകാരൻ❣️
@jayaprakasanjayan6744
Жыл бұрын
Good
@reshmag5032
Жыл бұрын
Athe
@sreekutten053
Жыл бұрын
Yaaa .Nan ഓട്ടോക്കാരൻ സോങ്ങ് ❤
@UmeshUae-wq7bm
Жыл бұрын
8
@GJunes-wg8db
Жыл бұрын
Junior star singerlm zee tv music prgm l ke ivr undayrn
@zoom_fire.7
Жыл бұрын
Uff what a voice.. ❤️😌
@dd-pv1hp
Жыл бұрын
ഇതിൽ മിക്കവരും വേറെ show il ഉളളവർ ആണ് Zee,Mazhavil,Vijay tv ഒക്കെ 😄 അതൊക്കെ പോട്ടെ വെയ്റ്റിംഗ് list il ഉള്ള professor & അതിന് ശേഷം പാടിയ red പെൺകുട്ടി നന്നായി പാടി അവരെക്കാൾ പാടാത്ത ഒന്നിനെ എടുത്തിട്ടുണ്ട്
@amrithaachu587
11 ай бұрын
Njn ipo star singer kanan ore or reson ath Bavin Chettan ahn Fv Singer star singer season 9 ✨💞💞💞💞😚😚😚🤩🤩🤩 ale kanan vendi mthrm
@ranjithkp850
Жыл бұрын
Bhavin voice super..👌
@ajayababuraj1503
Жыл бұрын
ഇത്തവണ കിടു ആയിരിക്കും 👌👌👌❤❤ഭവിൻ 👌👌🥰💕
@MajidaRazak
6 ай бұрын
Super 4 le anandu aanenna njan vijariche
@sarigar9563
Жыл бұрын
ഇത് നമ്മുടെ വെറും വർഷ അല്ലേ 🤣🤣🤣അടിപൊളി 👍👍
@ashasarath6421
11 ай бұрын
I always listen to bhavins song atleast twice in a day.addicted to your voice.big fan❤
@suluaniln
Жыл бұрын
Wow 😲 what a crystal voice and control
@kiranyak6464
9 ай бұрын
ചിത്ര അമ്മക്ക് നേരത്തെ bhavine പരിചയം ഉണ്ട് അവൻ കുട്ടിയായിരിക്കുന്ന സമയത്ത് vijay tv യിൽ പാടുമ്പോൾ chithramma ജഡ്ജ് ആയിരുന്നു. But ഇപ്പോഴും കണ്ടപോലെയോ ഓർമ്മയുള്ള പോലെ കാണിക്കുന്നില്ല ലോ അതെന്താ ല്ലേ 😊
@amanleo1080
8 ай бұрын
Angane oru contestentinu maathram prethyekam angane kodukkunath sheriyalallo
@shaijithaaathul6850
Жыл бұрын
നമ്മുടെ കൊച്ചുപയ്യൻ ❤ Vijay tv le സ്റ്റാർസ്സിങ്ങർ ജുനിയർലെ ഞാൻ ആട്ടോക്കരൻ പാടിയമോനൂട്ടൻ ❤😍😍🥰
@shahenshavlogs4189
Жыл бұрын
Mon valarnu valiya payyan ayi
@aneenaroseks8654
Жыл бұрын
Ekum thonni pulli malayali aarna😍
@shamnadkottappuram3529
11 ай бұрын
Feel aakkii 😢 unnai kaanaamal oru rakshayumillaah 💗🙌
@nandhanashyla6803
Жыл бұрын
Oru rakshayumilla ee performance othiri ishttappettu 👍🙌👏👏👏👐
@parumalakkari11
Жыл бұрын
Tamil(vijay television )ചാനലിൽ നാൻ ഓട്ടോക്കാരൻ പാടിയ ആ bhavin അല്ലെ ഇത് 👌👌👏👏👏👏🥰
@robinsoncrusoe3318
10 ай бұрын
Yes
@sonamv2881
Жыл бұрын
Bhavin cheruppam muthale reality showyiloode vanna kuttiyanu. Nalla singer aanu. Final vare undakum.. God bless u dear❤
@govindgk3878
Жыл бұрын
Melody um semi classic um no Raksha keep going. തകർത്ത് മുത്തെ ❤🎉 voice supperb. Nammude pkd karan🎉
@AlanJoseph-zq9nt
Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ 💕
@user-fz8kx2jf1c
7 ай бұрын
Masha allah super voice ❤
@user-fz8kx2jf1c
6 ай бұрын
Hai❤️
@nishaks1392
Жыл бұрын
Njan ഇപ്പഴേ ഫാൻ ആയി ❤️
@amulanus5387
Жыл бұрын
ഭവിൻ തമിഴ് റിയാലിറ്റി ഷോയിൽ ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ ആയിരുന്നു, അതിലും ചിത്രച്ചേച്ചി ജെഡ്ജ് ആയിരുന്നു..
@rashidasajid2853
Жыл бұрын
Super voice.. Winner akan kaziyatte.. All the best
@3star788
Жыл бұрын
💎✨ Bavin vinod ❤🔥
@anjuarunkumar5379
Жыл бұрын
എവിടെയൊക്കെയോ നമ്മുടെ വിനീതേട്ടന്റെ ശബ്ദം ❤❤❤❤
@priyas.vlog..2689
Жыл бұрын
ന്റെ അടുത്തുള്ള കുട്ടിയാണല്ലോ ഭവിൻ 💞
@MisnaSirajm
Жыл бұрын
Anchor is very smart and bhavin chettan voice and singing perfect oru rakshayilla he is directly goes to the final god bless you chetta❤❤❤❤❤
@selenophile1832
Жыл бұрын
Bhavin ❤️ VTB യിലെ കുട്ടി 💞
@prasip4629
Жыл бұрын
Nice singing ❤etta deyivam anugrahikkatte❤
@praveenchandrasekhar1519
Жыл бұрын
പണ്ട് വിജയ് ടീവിൽ ഇത്പോലെ ഒരു prgmil ഈ പയ്യൻ ഞെട്ടിച്ചതാണ്... അന്ന് kunjaarnu... അന്നും ജഡ്ജ് ചിത്രമ്മ ആരുന്നു... ഇന്നും ചിത്രമ്മടെ മുന്നിൽ വീണ്ടും ചെക്കൻ പൊളിച്ചു ❤️❤️❤️❤️❤️
Repeat value guaranteed 😮 Ippo thanne oru paattu koduthaal hit aakkaan pattunna voice ❤
@luffyzz07
Жыл бұрын
VTB യുടെ മുത്ത് ❤🩹🔥
@sreesankarmv2492
Жыл бұрын
❤
@SruthipraveenSruthipraveen
Жыл бұрын
Bhavinkutta... superb👏🏻👏🏻👏🏻👏🏻
@nimmyphilip434
Жыл бұрын
ജീവ യെ കൊണ്ട് വരൂ... അടിപൊളി ആവും... 😍😍😍
@abhinavkulappuram
Жыл бұрын
Uff.. What a singing mahn💓😚
@sethulakshmips
Жыл бұрын
Bhavine kaanan bharat chettane pole und 🥰 pand bharat chettan saregamapa il undayirunnappo ulla oru look ind ❤
@petals3673
Жыл бұрын
Brother anenn thonnunn
@AswathyJSNair
Жыл бұрын
Yes athe voice ❤️
@sethulakshmips
Жыл бұрын
@@petals3673 Alla enn thonnunnu. Bharat nte full name Bharat sajikumar enn alle , bhavinte bhavin vinod anenn thonnunn
@its___me__vishnu696
Жыл бұрын
@@petals3673No Bavin vinod ennan... Brother alla Ee ettan ente clgile ane
@AlanJoseph-zq9nt
Жыл бұрын
Alla tto
@chichusworld1366
Жыл бұрын
Bhavin... Super rendering... Keep it up dear🎉🎉
@Magicrings-
Жыл бұрын
നന്നായി പാടീട്ടുണ്ട് ❤
@sreeanu526
Жыл бұрын
Uuyyoo serikum bharathinte sound thanne, ഇനി levan aganum dub cheyanoo🤔, saregamayil bharathibte fan ayirunnu otta patt പോലും miss ചെയ്യാതെ കണ്ടിരുന്നതാ ഞാൻ .
@aishwaryaponnuz
Жыл бұрын
6 years മുൻപ് vijay tv ൽ super സിങ്ങറിൽ ഉണ്ടായിരുന്ന ആൾ അല്ലെ ഭവിൻ
@renimolpr8878
11 ай бұрын
ഗംഭീര വോയിസ്... W8ing for kidilan പെർഫോമൻസ്
@qwertyuo2006
Жыл бұрын
Ahhhhwww entha voice ❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍
@yahutyk9622
Жыл бұрын
പുതിയ കുട്ടികൾക്ക് അവസരം കൊടുക്കണം ഇവരൊക്കെ പാടി പാടി മത്സരിച്ച കഴിഞ്ഞവരാണ് ....... പുതിയ ഗായകരെ കണ്ടെത്തണം .......
@SandeepS-tk9im
Жыл бұрын
Bhavin fans indo link adiku 👍🏻
@nandananandhu9409
Жыл бұрын
Sa re ga ma pa ile bharath nte voice❤😊
@sumanasuhail773
Жыл бұрын
സത്യം... ഫസ്റ്റ് പാട്ട് കേട്ടപ്പോ ഭാരത് നെ ഓർത്തു പോയി 😍
@faizafami6619
Жыл бұрын
Enikkum angine thonni, face also similar
@shahanakk4653
Жыл бұрын
Bharathinte bro ano
@keseeyamohanvarghese8134
Жыл бұрын
@@shahanakk4653 alla
@Athi625
Жыл бұрын
ഭരത് സ്റ്റേജിൽ ഇരിക്കുന്നുണ്ട്. ഗ്രൂമർ ആയിട്ട്
@farzeenhabeeb7876
Жыл бұрын
ഈ season supperhit ആവും. ഒറ്റ പേര് director Zergo❤️🔥
@sreenivasrs9651
Жыл бұрын
Super singer junior Vijay TV l avasanamayi kandu ipo itha veendum ❤❤❤❤
@swapnavasu7026
Жыл бұрын
His voice ♥️🔥🔥
@jcc8301
7 ай бұрын
Super
@emeemas.j1475
Жыл бұрын
Awesome voice and super you are blessed one👌 👏 👍
@shaharbananas5323
Жыл бұрын
Wow super voice 😊
@harishkumarvu
3 ай бұрын
Anchor ഇന്റെ മാസ് എൻട്രി 👌🏻❤️👍🏻
@youtube.crea116
10 ай бұрын
Bavin sound head set vechu kelkkumbol perfect 🎉
@athira9090
6 ай бұрын
സൂപ്പർ 🥰❤
@jijp7342
Жыл бұрын
Pls show full episodes so that we can watch regularly
@jaseenanavas7939
Жыл бұрын
Vaayodu vayi pathippaan... Hoooo... Voice ❤❤❤❤
@sujithv6218
Жыл бұрын
ബിജിഎം ഒരു രക്ഷയില്ല മോനെ അടിപൊളി പാട്ട് കൊള്ളാം പൊളി പൊളി🥰🥰🥰❤️❤️❤️
Пікірлер: 665