ഇതൊക്കെ അലോട്മെന്റ് കൊടുക്കുന്നതിനു മുൻപ് പറഞ്ഞു തന്നിരുന്നെങ്കിൽ അതനുസരിച്ചു സ്കൂൾ സെലക്ട് ചെയ്യാമായിരുന്നു. എനിക്കും ഇത് vare സീറ്റ് kittiyilla😭
@dilshad.akhthar
3 ай бұрын
Paranjirunallo appo ne evde eyni
@raselajalaludeen6036
3 ай бұрын
Malabaril mathramalla... Kottayam kanjirappally yanu 96% mark undayittum seat kittiyilla
@killadigamer9282
2 ай бұрын
@@raselajalaludeen6036njnum kanjirappallya full a+ supplikk kathirikkunnu😐
@Sandra-ky3qe
3 ай бұрын
ഞാനും ആദ്യം 6 സ്കൂൾ വച്ചോളു bio science.... 🙂trial കിട്ടിയില്ല... അതുകൊണ്ട് ട്രയൽ പോയി edit ചെയ്തു....കുറേ സ്കൂൾ വച്ചു്....എന്നിട്ടും 1,2 അലോട്മെന്റ് കിട്ടിയില്ല.....1 a+ ഉള്ളവർക്ക് പോലും ഞാൻ കൊടുത്ത സ്കൂളുകളിൽ കിട്ടിയിട്ടുണ്ട്.....3rd allotment എനിക്ക് കിട്ടി....ഇഷ്ടമുള്ള കോഴ്സ് കിട്ടി... But സ്കൂൾ കുറച്ചു ദൂരം ആയിരുന്നു...മാർക്ക് ഉള്ളവർക്ക് seat ഇല്ലാ, കിട്ടിയാൽ ദൂരം..... Just pass ആയവർക്ക് പഠിച്ച സ്കൂളിൽ തന്നെ കിട്ടുന്നു....😢അല്ലേൽ അടുത്തുള്ള സ്കൂളുകളിൽ.....😢
@pournamiar8380
3 ай бұрын
എന്നുമുതൽക്കാണോ admission community cotta matti merit base aakunno ahnnumuthalkkea sheriyaya reethiyillulla admission nadakku.Seat und seat und ahnn paranjitt mathram kariyamilla ath undo ahnn urappuvaruthendathum ethea government thannea ahnu.literacy rateil keralam munnilanu ahnn veruthea paranja mathram pora.Full mark vangiyitto Full A+ vangiyitto onnum oru kariyavum illa ahnna situation ahnu ippo onnunkil reservation ulla caste ayirikkanam allea ews venam angil Full A+um venda full markum venda agrahicha schoolil agrahicha courseil admission kittium ahnna avashtayanu inn.Nanjaludea sangadam manasilakkano athinu avashiyamaya kariyangal cheyano governmentinum education departmentinum kazhiyunilla ahnnathanu paramamaya sathyam.
@rejiabraham8777
3 ай бұрын
സർ, ഞാൻ Konni GHSS ൽ കൊടുത്തു ട്രയലിൽ commerce ൽ കിട്ടി, but ,first അല്ലോട്ട്മെന്റിൽ അവിടെത്തന്നെ കിട്ടി .....എനിക്ക് അവിടെ തന്നെ computer science ന് ഇനി കൊടുത്താൽ എന്റെ ഈ സീറ്റ് നഷ്ടമാകുമോ, പഠിത്തത്തിൽ എന്നെ ഇത് ബാധിക്കുമോ .... സർ . ഒരു റിപ്ലൈ നൽകണം ... Pls
@haseenabeegam2122
3 ай бұрын
എന്ത് നിയമമാണ് സാർ മാർക്ക് നോക്കാതെ പഞ്ചായത്ത് നോക്കുന്നത് നമ്മുടെ ഗവണ്മെന്റിന്റെ ഓരോ നിയമങ്ങളും കോലങ്ങളും
@SeenaSebastian-iv8jc
3 ай бұрын
Sathyammm ✅💯💯
@adithyan0808
3 ай бұрын
ഞാൻ പഠിച്ച സ്കൂൾ ആണ് ഞാനും ആദ്യം വച്ചത്, അത് എന്റെ പഞ്ചായത്ത് അല്ല, എന്റെ പഞ്ചായത്തിൽ ഉള്ള സ്കൂൾ ഞാൻ 2nd വച്ചു. But എനിക്ക് 3rd allotment കിട്ടിയ സ്കൂൾ ഞാൻ പഠിച്ച സ്കൂളും അല്ല എന്റെ panchayatho താലൂക്കോ അല്ല, 9A + um 1A um ഉള്ള എനിക്ക് കിട്ടിയത് third allotment il ആണ്. Panchayatho താലൂക്കോ, A+ inte എണ്ണമോ അല്ല കാര്യം സർക്കാരിന് തോന്നുന്ന സ്കൂളിൽ തോന്നുന്ന course ന് അലോട്മെന്റ് തരുന്നു..
ANNIK FULL A+ANN ANITU POLUM ANIK 3RD OPTION ANNU KITTIYATH BCZ CASTE. NJAN GENERAL CATEGORY AYADHUKOND ANTE SAME AYYI KODUTHA FRIENDS INN ISHATAPATTA SCHOOL KITTI , CASTE DIFFRENCE ILLAYAN PARANGHITTUM 🥴
@Santasuprise
3 ай бұрын
+2 nalla mark vedikk ennit degree/entrance nalla mark vedik mwone 😊
@Peeli_calligraphy
3 ай бұрын
Ath reservation ulla kuttik vendi mathram govt seat mattivachitt und a seat il reservation category students mathrame kittu unreserved categorykik kittila but ith palarkum ariyila pinne unserved category students inum govt seat matti vachittund avide unreserved category students mathrame kittu
@dreamssss3021
3 ай бұрын
പഠിക്കേണ്ട സ്കൂൾ നോക്കി താമസം മാറേണ്ടി വരുമല്ലോ
@manjus7257
3 ай бұрын
Panchayathu nokiya alkkarodu oru karym njagalude panjayathil oru higher secondary govt school ella. Apo ante molku kitathe poyathu ethavanam karanam
@AzzahAshraf-ox6dt
3 ай бұрын
Njan 20 school koduthitan enik kittiyath 6 school koduthit oru karyam illa kitan chance koruvan ethra a+ indayit onnum illa ente friend thenne full a+ ind aval 4 school koduthit avalk kittiyilla
@manjus7257
3 ай бұрын
Trivandrum dist വാമനപുരം പഞ്ചായത്തിൽ ഒരു മാനേജ് മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാത്രം ആണുള്ളത്. അപ്പോ അവിടത്തെ കുട്ടികൾക്കു ഇഷ്ടപെട്ട സ്കൂൾ subject കിട്ടത്തില്ല. അപ്പോ ഈ system കൊണ്ടു വന്ന govt അതു കൂടി നോക്കണ്ടേ.serikonu പ്രതിഷേധിക്കാൻ പോലും പറ്റാത്ത ഞങ്ങളെ പോലുള്ളവർ എന്തു ചെയ്യും.
@mhadkadh8255
3 ай бұрын
Sir 2A+kittyavar seett kittumoo?? Plzzzz replay.....
@sinutravel6321
3 ай бұрын
Mark nokki kodukkaayirunnenkil nannaayirunnu😢.
@itsme-vd5nj
3 ай бұрын
I support percentage system
@suharaasif5794
3 ай бұрын
A+ സിസ്റ്റം തീർച്ചയായും ഒഴിവാക്കണം
@alfiyanowshad5750
3 ай бұрын
Ithe avastha thanneyanu enikkum. Full A plus undayittum padicha schoolil municipality allatha th kondu seat illa. Kollam karunagappalyile avastha😢
@aa.liyhhh
3 ай бұрын
Permenet admission eduthu corse change ആയില്ല എങ്കിൽ നമുക്ക് അവിടെ പഠിക്കാൻ താല്പര്യം ഇല്ല നമുക്ക് അവർ ടിസി തരുമോ പ്രൈവറ്റ് ആയി പഠിക്കാൻ പറ്റുമോ റിപ്ലൈ pls
@Aljith_ajx
3 ай бұрын
Private ayyit padikan pattum👍
@aa.liyhhh
3 ай бұрын
@@Aljith_ajx thanks
@adithyan0808
3 ай бұрын
ഇതൊന്നും പറഞ്ഞു തരാൻ ആരും ഇല്ല, സത്യം പറഞ്ഞാൽ ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടപെട്ട course കിട്ടാൻ ഒന്നുകിൽ managment quata അല്ലെങ്കിൽ community കേറണം
@manjus7257
3 ай бұрын
Ee system kondu vannavar govt higher secondary school panyathil undonu koodi nokkanm
@aayishaalesha9405
3 ай бұрын
ഇത് തന്നെയാണ് എന്റെയും അവസ്ഥ
@suharaasif5794
3 ай бұрын
ഞങ്ങളുടെ പഞ്ചായത്തിൽ ഉള്ള സ്കൂളിൽ ആണ് ഫസ്റ്റ് ഓപ്ഷൻ കൊടുത്തത് എന്നിട്ടും കിട്ടിയില്ല പൈസ ക്ക് സീറ്റ് ചോദിച്ചിട്ടും തന്നില്ല 😒
State padichavarkkenne kittilla appoya cbseyum icseyum
@Story_of_a_fairy
3 ай бұрын
@@fidafthma1 sathyam
@shamilasherinbm578
3 ай бұрын
@@fidafthma1 supplementaryll kittumaayrkum let's hope for something good
@aarongeorge2991
3 ай бұрын
Ernakulam leave ano
@thakkudu19
3 ай бұрын
2nd transfer ondo
@ronaldo.suii.cr777
3 ай бұрын
transfer neerate aakanam
@HALCOSIR_
3 ай бұрын
🥺😭
@mohamednp8893
3 ай бұрын
Sir vhse schoolil poyi chernnu njan enikk ini suplimentary kodukkan patto enikk hse yil ponam enikk ishttapedatta corse aanu kittiyath supplimentary kodukkan patto? ഇതിനു മറുപടി തരി ട്ടോ sir
@anusworld2158
3 ай бұрын
Pattilan thonnunnu
@anusworld2158
3 ай бұрын
Pattilan thonnunnu
@shastralokamvlogs
3 ай бұрын
First comment pin cheyyo
@adhil-l5f
3 ай бұрын
6 school ollu
@RashidaSulaiman-gz6ec
3 ай бұрын
Ayoooooooo
@sadiqmp5807
3 ай бұрын
😢😢😢😢😢😢
@aarongeorge2991
3 ай бұрын
Ernakulam leave ano
@aarongeorge2991
3 ай бұрын
Ernakulam leave ano
@aarongeorge2991
3 ай бұрын
Ernakulam leave ano
@Sweethyy
3 ай бұрын
Transfer mark adistanamaki yanno edukunnath
@SreenandhSree-jt3lp
3 ай бұрын
Yes
@Sweethyy
3 ай бұрын
@@SreenandhSree-jt3lp wgpa alla appo
@SreenandhSree-jt3lp
3 ай бұрын
@@Sweethyy wgpa anu
@Sweethyy
3 ай бұрын
@@SreenandhSree-jt3lp aah ok thanks
@aarongeorge2991
3 ай бұрын
Ernakulam leave ano
@aarongeorge2991
3 ай бұрын
Ernakulam leave ano
@aarongeorge2991
3 ай бұрын
Ernakulam leave ano
@sadiqmp5807
3 ай бұрын
Leegen vot chythal seet ind
@AyishaAyisha-py4tl
3 ай бұрын
😢😢
@QpowouwPqpiwwu
3 ай бұрын
Ith thanneyane enkkum😢
@BINOYBLESSON
3 ай бұрын
😂😢please prayer
@sulfeekhark5323
3 ай бұрын
Panchayat nokkittan sheriyan ink njan padicha school kittittlla Pakshe athe panchayat vere school ll padicha kuttyakk kity
@jabi8439
3 ай бұрын
75% ഉണ്ട് സീറ്റ് കിട്ടില്ല 🥹🥹🥹
@Zeiiiiiiikk
3 ай бұрын
85% nd 🥲🙌🏽
@asnahaseena37
3 ай бұрын
8A+und enikkum kittiyilla
@ArtistUnknown-fw4dn
3 ай бұрын
98% und enikk eshttapetta course um school um kittiyilla school aanengilo dooravum aan 😢😠
Пікірлер: 72