AD52 ൽ ക്രിസ്തു ശിഷ്യമാരിൽ ഒരാളായിരുന്ന വിശുദ്ധ തോമസ് ഇന്ന് കൊടുങ്ങല്ലൂർ എന്ന് അറിയപ്പെടുന്ന മുസറിസ് തുറമുഖത്തു കപ്പലിറങ്ങി. ഇദ്ദേഹമാണ് ഇന്ത്യയിൽ ക്രിസ്തു മതം പ്രചരിപ്പിച്ചത്. 20 വർഷത്തോളം ഇദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് തമിഴ് നാട് എന്ന് അറിയപ്പെടുന്ന,. അന്നത്തെ പാണ്ഡിദേശത്തേക്ക് പോയി. അവിടെ മൈലപ്പൂർ എന്ന സ്ഥലത്തുള്ള ചിന്നമലയിൽ താമസിക്കുകയും അവിടെ വച്ചു മത ഭ്രാന്തൻ മാരുടെ കുത്തെറ്റു മരിക്കുകയും ചെയ്തു. വിശുദ്ധന്റെ ബൗതിക ശരീരം AD394 ജൂലൈ 3 ന് ഇറ്റലിയിലേക്ക് കൊണ്ട് പോയി. ആ ദിവസമാണ് St. Thomas day അഥവാ ദുഃഖറാനാ തിരുന്നാൾ ആയി ആഘോഷിക്കുന്നത്.
Негізгі бет Фильм және анимация St. Thomas Day, ദുഃഖറാനാ തിരുന്നാൾ
Пікірлер: 10