Click here to Subscribe to Kerala Paithrukam Channel :
/ @keralapaithrukam
അഞ്ചു പ്രശസ്ത ശാസ്താ ക്ഷേത്രങ്ങളിലൊന്നായ കൊല്ലം ജില്ലയിലെ ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തെപ്പറ്റി നിങ്ങൾ കേരള പൈതൃകത്തിന്റെ മുൻപത്തെ വീഡിയോയിലൂടെ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ധനു മാസത്തിലെ ഉത്സവത്തോടനുബന്ധിച്ചു എട്ടാം ദിവസം നടക്കുന്ന ചടങ്ങാണ് തൃക്കല്യാണം. ശാസ്താവിന്റെ വിവാഹ ചടങ്ങാണിത്. ശാസ്താവിന് വധുവായി എത്തുന്നത് തമിഴ് ദേവിയായ മാമ്പഴത്തറ ഭഗവതിയാണ്. തമിഴ് നാടിന്റെ അതിർത്തിയോടു ചേർന്ന് കിടക്കുന്നതിനാൽ ഉത്സവത്തിന് തമിഴ് ആചാരമാണുള്ളത്. ഈ വിവാഹ ചടങ്ങിൽ വരന്റെ ഭാഗത്തുനിന്നും എത്തുന്നത് കേരളീയരും വധുവിന്റെ ഭാഗത്തു നിന്നെത്തുന്നത് തമിഴരുമാണ്. ഈ വിവാഹത്തിന് പിന്നിൽ ഒരു കഥയുണ്ട്:
One of the main festivals at the Aryankavu Temple is the Trikalyanam, or the marriage between Tiru Aryan (Ayyappa) and Pushkala, his devotee.
Pushkala belonged to the Saurashtrian community who had settled in Madurai. There are two different stories on how Pushkala came to fall in love with Tiru Aryan. According to one story, Pushkala helped Pandi Raja of Madurai install Tiru Aryan at Aryankavu temple.
According to another story, Pushkala accompanied her father on a trip to Thiruvananthapuram. On their way back to Madurai, her father and she went to pay their respects at Aryankavu. Here, Pushkala fell deeply in love with Tiru Aryan and begged that she should not be separated from him.
Official Facebook Page Link : / keralapaithrukamvideos
Blog: keralapaithrukamvideos.blogsp...
Tumblr : / keralapaithrukam
Twitter: / kpaithrukam
Pinterest: / keralapaithrukam
Stumbleupon: www.stumbleupon.com/stumbler/...
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
Негізгі бет Тәжірибелік нұсқаулар және стиль ശാസ്താവിന്റെ വിവാഹ ചടങ്ങായ തൃക്കല്യാണം | Interesting Story Of Trikalyanam (Aryankavu Sastha Temple)
Пікірлер: 20