ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ തന്നെ സ്നേഹിക്കണം എന്ന് പറയുന്നുണ്ടേലും അവർ നമ്മളെ സ്വന്തം മകളായി കണ്ടാലേ അതിന് കയ്യൊള്ളൂ ന്നെ. അല്ലെങ്കി എത്ര സ്നേഹിച്ചാലും അവർക്ക് അത് മനസിലാവൂല
@sajisaju981
2 жыл бұрын
സത്യമായിട്ടും 😰😰😰എന്നെ ഇതുവരെ ഇക്കാടെ ഉമ്മ സ്വന്തം മകളായി കണ്ടിട്ടിട്ടില്ല 😰😰😰ഇനി കാണാനും പോകുന്നില്ല 😰😰
@mubipm760
2 жыл бұрын
Saralla Kure per anganeyaa
@fidhafathima5030
2 жыл бұрын
സത്യം 😊
@maqsoodm.m7323
2 жыл бұрын
Sheriya..
@manujamanikuttan3586
2 жыл бұрын
True
@fathimathshahlashalu8841
2 жыл бұрын
ഭർത്താക്കന്മാർ വാ തുറക്കേണ്ട സമയത്ത് വാ തുറക്കുവാണേൽ ഒരുപാട് കുടുംബ പ്രശ്നങ്ങൾ ഒഴിവായേനെ😊
@saranyarajeesh5095
Жыл бұрын
Sathyam nte situation itha
@jasminjoseph3704
Жыл бұрын
Ethrayo satyaanu ee paranjath 👏🏼
@fathimafebin1183
Жыл бұрын
Sathyam
@naurinbinthashraf6691
Жыл бұрын
Very correct 💯
@twinklejolly3851
Жыл бұрын
That’s true
@sruthiajay1537
2 жыл бұрын
ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നത്തിൽ ഒരിക്കലും മാതാപിതാക്കളെ കൈകടത്താതിരിക്കുക..... കാരണം, അവർ തമ്മിലുള്ള പ്രശ്നം തീർന്നാലും മറ്റുള്ളവരുടെ കണ്ണിൽ ഭാര്യയും ഭർത്താവും എന്നും വഴക്കാളികൾ ആയിരിക്കും...പങ്കാളിയെ ആരോടും വിട്ടുകൊടുക്കരുത്.... 😊
@@Vazhipokkan4848 അതും വേണം... But ഒരിക്കലും വിട്ടുകൊടുക്കരുത്.. അങ്ങനെ വിട്ടുകൊടുക്കാതെ ജീവിച്ചാൽ അവരുടെ ഭാഗത്തു നിന്നും നല്ല oru സ്നേഹം കിട്ടും.... അത് അങ്ങോട്ടും ഇങ്ങോട്ടും വേണം... ഒരാൾക്ക് മാത്രം പോരാ... ഇതൊക്കെ കണ്ടല്ലേ നമ്മുടെ മക്കളും പഠിക്കേണ്ടത്.... അച്ഛനും അമ്മയും പരസ്പരം വിട്ടുകൊടുക്കാതെ സ്നേഹിക്കുന്നത്.... ഞാൻ ഒക്കെ അങ്ങനെയാ.... ❤
@fathimajasir5000
2 жыл бұрын
Ee topic vech oru video cheyooo plzzz
@jashashan7267
2 жыл бұрын
Correct. Pinne avarku oru vilayumundaakilla.Especially wife nu
@sruthiajay1537
2 жыл бұрын
@@jashashan7267 👍👍
@anamikamalayalam6145
2 жыл бұрын
ഭർത്താവ് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ സംസാരിക്കണം. അല്ലെങ്കിൽ സഹിച്ചു സഹിച്ചു നമ്മടെ life പോവും
@geethusiju6324
2 жыл бұрын
Correct
@ZanhaNazal
2 жыл бұрын
നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെ നമുക്കെതിരെയായി ഭർത്താവ്.... അവർക്ക് വോയിസ് ഇല്ലാത്ത സ്ഥലത്ത് നമ്മളും അതുപോലിരിക്കണം എന്നാണ് എന്നോട് പറയാറ്...... അവരുടെ കുടുംബത്തിലുള്ളവരെ എന്തുചെയ്താലും ഒരു പ്രശ്നവുമില്ല... അതെങ്ങാനും നമ്മുടെ വീട്ടിലാണ് സംഭവിക്കുന്നത് എങ്കിൽ കഴിഞ്ഞു കഥ 🙄
@reshmipadmakumar7261
2 жыл бұрын
Correct
@deepu3386
Жыл бұрын
Athu thanne 👍
@avanthikasree8696
5 ай бұрын
അതെങ്ങനെ ആ കെട്ടിയോൻ വായിൽ പഴം പുഴുങ്ങിയത് ആയി നില്കുമ്പോ നമ്മൾ മിണ്ടുമ്പോ പറയും നമ്മൾ കാര്യക്കാരി അവൻ ഒരു പാവം അവൾ അവനെ അടിച്ചു മൂലക്കിട്ടേക്കുവാ ന്നു 😄
@snehachandran1988
2 жыл бұрын
Truth prevails. If husbands don't have the guts to speak or support they should not marry or spoil a girls life. In this modern era still there are men who are like this. Hatsoff to you all natural performance
@fareedaafreen9033
2 жыл бұрын
True👏
@skjtalks
2 жыл бұрын
Thanks a lot Sneha❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@deepthyhemanth
Жыл бұрын
How to bring in courage in those kind of boys who are afraid of their mothers ! what to do if a woman is married to a boy who is afraid and never raise voice against mother's tantrums !
@rainbowqueen-z4y
Жыл бұрын
@@skjtalks 🙂
@umadevijeediguntla4680
Жыл бұрын
@@skjtalks ofcourse there are many who doesn't raise voice and hit the wife back for the sake of their parents and sister.. girl feel that husband is everything and they put husband in first priority than her parents or sis/bro after marriage but still boys put wife after his parents and his bro/sis only.. so sad..
@rinufahad4860
2 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... എന്റെ സെയിം അവസ്ഥ.... ഇത് പോലെയാണ് എന്റെ അമ്മായിഅമ്മയും.... സ്വന്തം മോളെപ്പോലെ കണ്ടില്ലെങ്കിലും ഒന്ന് പരിഗണിച്ചാൽ മാത്രം മതീ..... Thankyou skj... Its a really positive message 👍👍
@sajisaju981
2 жыл бұрын
എന്റെയും 😰😰😰
@mahroofp2084
2 жыл бұрын
Endeyum
@latheefnbr6698
2 жыл бұрын
എന്റെ അനിയത്തിക്ക് ഇതേ അവസ്ഥയാണ്.
@kadheejabhushara9909
2 жыл бұрын
Enikum ee avasthaya
@SabirAli-ck6cj
2 жыл бұрын
Same enikkum
@deepaajai1539
2 жыл бұрын
സപ്പോർട്ട് തരാൻ ഒരു പാർട്ണർ കൂടെ ഉണ്ടെങ്കിൽ എല്ലാ പെൺകുട്ടികളും സന്തോഷമായി കഴിഞ്ഞേനെ... 🌹🌹🌹 good topic 🌷🌷🌷acting 👌👌👌
@sreelekshmijyothi4641
2 жыл бұрын
And...life um break up akulayrnnu..
@studywithamom
2 жыл бұрын
ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉള്ളത് കൊണ്ടാവും കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ 😪ഒരു ഭർത്താവും ഭാര്യയെ അവരുടെ മാതാപിതാക്കൾക്ക് കുത്തു വാക്ക് പറയാൻ എറിഞ്ഞു കൊടുത്തിട്ട് മാറി മിണ്ടാതിരിക്കരുത്.. അങ്ങനെ ഇരുന്നതിന്റെ ഫലം ഇന്നും ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്.... തന്നെ ഏത് ആപത്തിലും ആർക്കും എറിഞ്ഞു കൊടുക്കാതെ തന്റെ ഭർത്താവ് സംരക്ഷിക്കും എന്ന ഒരു ഭാര്യയുടെ വിശ്വാസത്തിനു മേലുള്ള വിള്ളലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ...
@Denzia7
2 жыл бұрын
സത്യം ... ഭർത്താവ് സൈലന്റ് ആയിരിക്കുന്നയിടത്ത് ഭർത്താവിന്റെ വീട്ടുകാരോട് ഒറ്റയ്ക്കുന്ന ഫയറ്റ് ചേയ്യേണ്ടി വരുന്ന ഏതൊരു പെണ്ണിനും ഭർത്താവിൽ നിന്നും യാതൊരു സുരക്ഷിതത്വബോധവും ലഭിക്കുന്നില്ല എന്നത് സത്യമാണ്. അനുഭവമാണ് !
@reshmipadmakumar7261
2 жыл бұрын
എനിക്കും
@tipsforstyle3526
2 жыл бұрын
സത്യം
@__THE__STUDIO__
2 жыл бұрын
Enikum
@aarvind3901
Жыл бұрын
Ente jeevitham😢 my husband won’t open his mouth at all in early days. After 25 years he started open up against his mother . Now this mil started calling him henpecked , OMG I just tolerated and tolerated,now I retort back . Never we had a peaceful vacation , while we visit for max one week.
@s___j495
Жыл бұрын
ഇതുപോലെ വർത്തമാന കാലത്തിൽ നടക്കുന്ന കാര്യങ്ങൾ എടുത്ത് കൈകാര്യം ചെയുന്ന SKJ ടീമിന് അഭിനന്ദനങ്ങൾ ❤ആശംസകൾ ❤🤍😊
@muhsi4962
Жыл бұрын
അമ്മക് ഉള്ള respect, എപ്പോളും കൊടുക്കണം,, എന്ന് കരുതി മകന്റെ ഭാര്യയെ ഭരിക്കാൻ വരുന്നത് ,, ഒരു വൃത്തികെട്ട പരിപാടിയാ,,, അതും കുത്തിനോവിച്ചുകൊണ്ട് 👍🏼👍🏼👍🏼
പരസ്പരം മനസ്സിലാക്കുന്ന ദാമ്പത്യം അതൊരു ഭാഗ്യം തന്നെയാണ്. Good മെസ്സേജ്. 👍👍.thank u skj
@skjtalks
2 жыл бұрын
Thanks Ullas
@AshalathaSajja
2 ай бұрын
True!!!
@Marjanabasheer
2 жыл бұрын
ചില ആള്കാർക്ക് ജോലിക്കു പോയാലും കുഴപ്പം ചിലവർക്കു ജോലിക്കു പോയില്ലെങ്കിലും കുഴപ്പം...... നമ്മള് തളർന്നു പോകുവോ എന്നോർത്തല്ല നമുക്കു ചുറ്റും ഉള്ളവർക്കു ഭയം മറിച് നമ്മൾ രക്ഷപെട്ടു പോവുമോ എന്നോർത്തിട്ടാ.... Any way great msg👍🏻👍🏻👍🏻
ചില സമയങ്ങളിൽ പ്രായമുള്ളവർ എന്ന ചിന്ത മാറ്റി ന്യായം ആരുടെ ഭാഗത്തെന്ന് മനസ്സിലാക്കാൻ ഭർത്താക്കന്മാർക്ക് സാധിച്ചാൽ അവരെ വേദനിപ്പിക്കാതെ ന്യായം സംസാരിച്ചാൽ അന്ന് മുതൽ ഓരോ വീടും സ്വർഗം ആകും, ഇതിനെ പലരും പല തരത്തിൽ പറയുകയാണ് ഇന്നത്തെ സമൂഹത്തിൽ നടക്കുന്നത് , ഒരു ശാപ വാക്കുകൾ പോലെ, ന്യായം ആരുടെ ഭാഗത്തെന്നറിയാതെ, അറിയാൻ ശ്രമിക്കാതെ ഭാര്യയുടെ തലയിൽ കെട്ടിവെക്കുക, ഭാര്യ എല്ലാം സഹിക്കേണ്ടവൾ ആണല്ലോ, സാലറി വേണ്ടാത്ത വീട്ടു ജോലിക്കാരി, ആ കുടുംബത്തിലെ ആര് എന്തു പറഞ്ഞാലും സഹിക്കേണ്ടവൾ, ഇനി ഏതെങ്കിലും ഭാര്യമാർ പ്രതികരിച്ചാലോ, അവൾ തന്റെടി, നിനക്കും വയസ്സാകും, നീ നിന്റെ മക്കളെ കൊണ്ടു അനുഭവിക്കും...... ദേ കിടക്കുന്നു നിര ഏതൊരു സ്ഥലത്താണോ ഭാര്യയുടെ സെൽഫ് റെസ്പെക്ട് നെ ഭംഗം വരാതെ പെരുമാറുന്നത് ആ വീട്ടിൽ യാതൊരു മടിയും കൂടാതെ ആ ഭാര്യ എല്ലാ പണികളും എടുക്കും, പ്രായമായവരെ നന്നായി പരിപാലി ക്കും, അവൾ അവിടെ നല്ല ഹാപ്പി ആയിരിക്കും..... അവളിലൂടെ മറ്റുള്ളവരും ഹാപ്പി ആകും...... ഇതിനെല്ലാം ആണൊരുത്തൻ കണ്ണൊന്നു തുറന്ന് നോക്കണം, എവിടെയാണ് പ്രോബ്ലം എന്ന്,
Elathinum karanam wife husbandnte veetil poyi nilkuna th anu enu thonunu,avide apol oru oudaryam pole akum,sathyathil mrg kazhinjal vere maari thamasichal pakuthi problems solve akum, husband responsibility etadukan ready anengile ithu nadaku
@civilengs3376
2 жыл бұрын
ഇവിടെ മാത്രം ഭർത്താവിന്റെ അമ്മ നന്നാവൂ ലൈഫ് ലെ ഒരിക്കലും അത് നടക്കില്ല
@vishnudas7503
Жыл бұрын
Athinu husband koode vicharikanam..enne viswasich ende veetlek varunna penninod ende Amma mosham ayt behave cheytha ath chodikan pateelel pne end karym
@lovelyfamily6848
Ай бұрын
Nadakum😢
@midlajppjappu6690
2 жыл бұрын
Arun is extremely talented... wonderful acting.. conversation illenklm ayalude mukhathe expression um eye contact um poliyaa oru raksha illaa💗
@skjtalks
2 жыл бұрын
Thanks
@malavikab6288
Жыл бұрын
exactly...super acting arun....
@sivaniya3555
Жыл бұрын
Ys pazhampuzhungikalk pattiya expressn
@devgowri
Жыл бұрын
I was going to say it...
@sekharrajan4418
2 жыл бұрын
ഡയലോഗ് ഇല്ലാതെ അഭിനയിക്കാൻ കഴിയുന്നവനാണ് നല്ല അഭിനേതാവെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. Arun sreekantan ,u nailed it man😍
@skjtalks
2 жыл бұрын
Thanks Sekhar.
@abcd-wu8od
2 жыл бұрын
Mohanlal nte karym parayumallo angne.. aath actor ayalum sangathi seriya.. nmk aa oru feel kittum
@seethalprabha4633
2 жыл бұрын
എല്ലാ വെള്ളിയാഴ്ചയും ഇവിടെ കാത്തിരിക്കുന്നത് വെറുതെ ആകാറില്ല... Good content team 👌👍 എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗി ആയി തന്നെ ചെയ്തു.
@AnusreeAdarsh
2 жыл бұрын
Qq
@skjtalks
2 жыл бұрын
Thanks Seethal ❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@shaimuayisha9836
Жыл бұрын
@@skjtalks 👍👍
@tissenjoseph2712
2 жыл бұрын
നല്ല സന്ദേശം. നമ്മൾ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും അത് അംഗീകരിക്കാൻ മടിക്കുന്നവരുണ്ട് അവരെപ്പോഴും കുറ്റം പറഞ്ഞു കൊണ്ടിരിക്കും.
@rahinafiroz9206
2 жыл бұрын
ഈ പ്രവിശ്യവും കാത്തിരിപ്പ് വെറുതെ ആയില്ല ❤🩹 Good മെസ്സേജ്
@Linsonmathews
2 жыл бұрын
മുഖത്ത് നോക്കി അങ്ങട് പറയുന്ന അമ്മായി അമ്മമാർ 🤒 സ്വന്തമായിട്ട് ഒരു ജോലി വാങ്ങിക്കുന്നതാണ് പെൺകുട്ടികൾക്ക് എപ്പോഴും നല്ലത്. ആരേം ആശ്രയിക്കേണ്ടി വരില്ലല്ലോ....
Linson wife hus ne depend chytha thanne thett ntha. Ath avrde eshtam alle.. swantham mol anu angne engil amma nthelum kuttam parayuvo.. jolik pono vttu chilav aaru nokkum..ethok personal choice alle..athinok krri abhiprayam paryunne nthina.. e parayunna mthr law yum hus ne depend chythittille
@truthfinder9654
2 жыл бұрын
ഈ നാട്ടിൽ മരുമകളെ കഷ്ട പ്പെടുതുന്ന കുത്തുവാക്കുകൾ പറഞ്ഞു നൊവിക്കുന്ന അമ്മായി അമ്മമാർ എത്രയും പെട്ടെന്ന് ദിവംഗതകകളായിരുന്നു...എങ്കിൽ എത്ര നന്നാകുമായിരുന്നു.
യഥാർത്ഥ ജീവിതത്തിൽ എല്ലാം സുഗമമായി അവസാനിക്കില്ല.... അമ്മയുടെ അഭിപ്രായത്തിന് തിരികെ പറയാത്ത, പങ്കാളിയെ സപ്പോർട്ട് ചെയ്യാത്ത പങ്കാളി എന്തു ദുരിത വന്നാലും അങ്ങനെ തന്നെയാണ്........ അതുകൊണ്ടു തന്നെ ശുഭപര്യാവസാനം കഥയിൽ മാത്രമാണ്... ജീവിതത്തിൽ ജാഗ്രതയോടെ!!!!
@silu4479
2 жыл бұрын
ഇതിലെ അഭിനേതാക്കളുടെ പ്രത്യേകത അവർ അഭിനയിക്കുകയാണെന്ന് തോന്നില്ല ജീവിക്കുകയാണെന്നേ തോന്നു നല്ല ഒറിജിനാലിറ്റി ഉണ്ട് എല്ലാരുടേം അഭിനയത്തിൽ കൂടാതെ നല്ല നല്ല ഗുണപാഠം തരുന്ന ഒരു അടിപൊളി ചാനൽ🥰🥰🥰🥰
@skjtalks
2 жыл бұрын
Thanks a lot Silu❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@fathimathshahlashalu8841
2 жыл бұрын
ആർക്കേലും ഇത്പോലെ എടങ്ങേറാക്കുന്ന അമ്മായിമ്മമാർ ഉണ്ടോ 😔😔
@jasisiraj4658
2 жыл бұрын
ഉണ്ട്
@sharmilasherin8095
2 жыл бұрын
Edanger alla edangerinte edangeraa😰😰
@sobhascreations2038
2 жыл бұрын
Undee ormipikkalee
@lechu8977
2 жыл бұрын
Ammayiappan und
@sajisaju981
2 жыл бұрын
ഉണ്ടേ 😰😰😰സഹിക്കാൻ പറ്റുന്നില്ല ഇതിനെ കൊണ്ട് 😰😰😰മടുത്തു
@sreejarajeev8886
2 жыл бұрын
കണ്ണ് നിറഞ്ഞ വീഡിയോ കാരണം എവിടെയോ ഞാൻ വന്നു പോയപോലെ തോന്നി... തോന്നിയതല്ല,,,,, ഉണ്ടായിരുന്നു ❤
@hajirafathima9643
Жыл бұрын
This is my story.. After 22years my husband stands and supporting for me. Now iam very happy.
@soumimol2224
2 жыл бұрын
Kadha aayathu kondu ammakku karyam manassilayi.......jeevithathil no raksha🥺🥺
@girijamd6496
2 жыл бұрын
ഭർത്താവിൻ്റെ അമ്മ തോന്ന്യാസം പറഞ്ഞാല് കേൾക്കേണ്ട കര്യം ഇല്ല .നല്ലത് മാത്രം accept ചെയ്താൽ മതി പ്പൈസയുടെ ഇടപാട് അമ്മയമ്മ അറിയേണ്ട കര്യം ഇല്ല
@anjukunju
2 жыл бұрын
@@93pc thank you...valuable comment
@jmfamily6927
2 жыл бұрын
മിക്ക അമ്മായിഅമ്മമാരും നാത്തൂന്മാരും അവരുടെ മകൻ സഹോദരൻ എന്നിവരുടെ മുന്നിൽ വെച്ച് ഭാര്യയോട് മോശമായി പെരുമാറില്ല അവരുടെ മുന്നിൽ അമ്മയും നാത്തൂൻ മാരും നല്ല പിള്ള ചമയും അതുകൊണ്ട് ഭർത്താവ് നമ്മൾ പറയുന്നതൊന്നും വിശ്വസിക്കില്ല എല്ലാം നിനക്ക് വെറുതെ തോന്നുന്നതാ എന്ന് പറയും ഇതാണ് എന്റെ ലൈഫിൽ നടക്കുന്നത്
@sainujoseph6533
2 жыл бұрын
Same pinch🤣
@nasriyaraisvp8563
7 ай бұрын
Correct
@anjukunju
2 жыл бұрын
Bro ഇതിൽ husband nu മനസിലാക്കാൻ vendi oru shorts cut ചെയ്ത് channel il ഇടാവോ . Vdo full കാണാൻ ഉള്ള സഹനശക്തി പല ആണുങ്ങൾക്കും ഉണ്ടാവില്ല
@ammoottyyy4218
2 жыл бұрын
Satyam
@sunimolbabu6021
Жыл бұрын
കല്യാണം കഴിഞ്ഞ്14 കൊല്ലം ആയിട്ടും ഒരു തരത്തിലും ഭർത്താവിൻ്റെ സപ്പോർട്ട് കിട്ടാത്ത ഞാൻ എന്ന പറയാനാ.. ഓരോ vdo യിലും കാണുന്നത് പോലെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു..
@shylaja.nalpady3986
2 жыл бұрын
തെറ്റിദ്ധാരണകൾ ആണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ആശയവിനിമയം കുടുംബത്തിൽ ഉണ്ടാവണം എന്നാൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാവും എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. Good msg. Thanks skj talks ❤🙏
@cmmadavoor7958
Жыл бұрын
എന്റെ ഭർത്താവിന്റെ ഫാമിലി എന്നെയും എന്റെ ഫാമിലിയെയും ഒരുപാട് അപമാനിച്ചിട്ടുണ്ട് ഒക്കെ ഞാൻ സഹിച്ചു ക്ഷമിച്ചു ചെറിയ ചെറിയ കാര്യങ്ങൾക് ഭർത്താവ് തല്ലുമായിരുന്നു അതും ഞാൻ സഹിച്ചു ആരോടും ഒന്നും പറയില്ലായിരുന്നു കാരണം എന്റെ ഏട്ടൻ അറിഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല പക്ഷെ അവസാനം എന്നെ അവരുടെ ഉമ്മ പറഞ്ഞു ഞാൻ ഒരു വേലക്കാരി മാത്രം ആണ് എന്ന് അതും എന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് ഉമ്മ അങ്ങനെ പറഞ്ഞതിനെക്കൾ എനിക്ക് സങ്കടം വന്നത് അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്ന എന്റെ ഭർത്താവിനെ കണ്ടിട്ടാ 🥺 ഇപ്പോൾ ഞാൻ ഹാപ്പിയാ കാരണം ആവിട്ടിൽ നടക്കുന്നതും എന്നെ ദ്രോഹിക്കുന്നതും എല്ലാം എന്റെ ഫാമിലിയെ അറിയിച്ചു...... ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ വന്നിട്ട് ഒരു വർഷം ആയി 🥰 🕊️🕊️🕊️🕊️🕊️🕊️🕊️
@Anu-um9xn
2 жыл бұрын
നെഗറ്റീവ് റോൾ ചെയ്യാൻ ഈ അമ്മ ഒരു രക്ഷയും ഇല്ല. 👍ചാന്ദിനി ചേച്ചി അരുൺ ചേട്ടൻ ആക്ടിങ് 👍👌
@skjtalks
2 жыл бұрын
Thank you Anu
@ChottuzChampionflossy
2 жыл бұрын
All Friday waiting for episodes... Different topics ...each and every day are quite amazing .
@skjtalks
2 жыл бұрын
Thank you Salini
@revathyharish6905
2 жыл бұрын
അതേ ഞാനും
@sherinasherin6784
2 жыл бұрын
Last DialogueS ""Heart Touching!"💯❤
@skjtalks
2 жыл бұрын
Thanks Sherina
@Nsamchanel
Жыл бұрын
Good message.. Thank you.. ഞാൻ വെറുതെ ന്യായം ഇല്ലാത്ത കാര്യത്തിന് ഒത്തിരി വേദനിച്ചു.. എന്റെ അമ്മായിഅമ്മ കാരണം.. ഭർത്താവ് ഒന്നും മിണ്ടാതെ ഇരുന്നു.. അമ്മയല്ലേ എന്ന് ന്യായവും.. Last ഞാൻ തന്നെ പ്രതികരിച്ചു... സ്വന്തം ആയി വേറെ വീട് വച്ചു മാറിയപ്പോൾ എല്ലാവരും കുറേ ഒതുങ്ങി.... ഇപ്പോൾ ആണ് എന്റെ ഭർത്താവ് വാ തുറന്നു പ്രതികരിക്കുന്നത്.. Any way nw v r happy...
@A___AB__U
2 жыл бұрын
ഏല്ലാരുടേം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ വെക്തമായി കാണിക്കുകയാണ് skj talk
@skjtalks
2 жыл бұрын
Thanks a lot Alona ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@A___AB__U
2 жыл бұрын
@@skjtalks 👍👍
@sukanyaas4256
Жыл бұрын
ഞാനും എന്റെ gold നാത്തൂന്റെ കല്യാണത്തിന് കൊടുത്തു.എന്റെ husband പറഞ്ഞത് നീ ആയോണ്ടാ ഇങ്ങനൊക്കെ ചെയ്യണേ 'അമ്മ അച്ഛൻ നിന്നെ ഇപ്പോഴെങ്കിലും മനസിലാകുമെന്നു .കാര്യം നടന്നപ്പോ അവര് പറയാണ് ഞങ്ങൾക്കിതിന്റെ ആവിശ്യം ഇല്യാർന്നു ന് .ഇത്പറഞ്ഞവർ വീണ്ടും gold ചോദിച്ചു ലോൺ അടക്കാൻ എന്നിട്ടും ഞാൻ koduthu.ela goldum കൊടുത്തു ഒന്നും ഇല്യാതെ ഞാൻ ഇരിക്കുന്നു .അവര് അമ്മേം മോളും കുറെ ഗോൾഡും ആയി നടക്കാന്
@FidaFidu-yz6po
10 ай бұрын
Allah ente ikkante umma okke ponna. Pavam aaan nan ippo pregnant aan enik veettile joli edukkan vayya pavam umma onnum parayula. Nalla sneham aan. Ente ikkayum anganeya. Periods nte okke vedana vannal ath maaran ullath okke undaki tharum uppayum pavam. Nagale uppamarkkum ummamarkum ayooss neetitt tharane. Avareyum nokan nagalk afiyath nalkane😔🤲🤲🤲
@sonamsomarajan3065
2 жыл бұрын
One aspect that has been shown in this video is the unwanted quantity of respect a person gets just because he/she is older to you by age. Being a woman in India, I can vouch for it by stating that it's elderly men who sexually harass me the most. If I create a scene, they easily get away with it saying "She's just the age of my daughter" or "I'm done with age. I don't need such pleasures." I think every Indian woman has dealt with this. This HAS to stop. If you want respect, you have to give respect. And please do NOT unwantedly respect people who are just not worth it. Your respect doesn't come for free.
@joslin28
10 ай бұрын
True...there is no need to respect people older than us unless they give us respect.
@arshanarafeeq6469
2 жыл бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സുജിത്ത് ചേട്ടാ 🔥🔥സൂപ്പർ വീഡിയോ ആണ്. പറയാൻ വാക്കുകൾ ഇല്ല 👌👌❤️❤️
@skjtalks
2 жыл бұрын
Thanks Arshana ❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@prajithanishanth9463
2 жыл бұрын
നൈസ് content. എനിക്ക് ഭർത്താവിന്റെ മാതാപിതാക്കളെകൊണ്ട് മാത്രമല്ല സഹോദരിയെകൊണ്ടായിരുന്നു ഏറ്റവും ശല്യം. ഇപ്പോ ആ ശല്യം ദൂരെ ആണു താമസിക്കുന്നെ. സൊ ഇപ്പോ ഞാൻ ഹാപ്പി. Congats team SKJ TALKS.
@rayya1132
Жыл бұрын
😂😂അത് നന്നായി
@aksharaanoop3954
Жыл бұрын
എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ സന്ദർഭങ്ങൾ വന്നിട്ടുണ്ട് ഭാര്യക്ക് ഭർത്താവ് ആണ് ഏറ്റവും വലുത് പക്ഷേ ഭർത്താവിനോ അവരുടെ കുടുംബം
@AS-vu1jr
2 жыл бұрын
കാര്യങ്ങൾ മനസ്സിലാക്കി നല്ലത് പോലെ പെരുമാറുന്ന അമ്മായിഅമ്മമാരുള്ള ഈ കാലത്ത് തന്നെ ആണ്..... എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്താലും എല്ലാം അറിഞ്ഞെന്നു നടിച്ചു കുറച്ച് സമയം കഴിഞ്ഞാൽ കാൽ മാറുന്ന അമ്മായിഅമ്മമാരും ഉണ്ട്..... മാറ്റങ്ങളുടെ വേറൊരു വേർഷൻ 😜😍😢😢😒
@_h_a_f_s_u_2052
2 жыл бұрын
Cast ne പറ്റി ഇടൂ.videos usefull ആണ്.share ചെയ്യാറുണ്ട് കൂടുതലും
@ammalu4069
2 жыл бұрын
ഇന്നും പല വീടുകളിലും ഇതുണ്ടാകാറുണ്ട്.. പരസ്പരം മനസറിഞ്ഞു ജീവിക്കാൻ ഇന്നു ആർക്കും സമയമില്ല... എന്നും നല്ല മെസ്സേജ് ഉള്ള വീഡിയോസ് ആയി വരുന്നത് കൊണ്ട് കാത്തിരുന്നു കാണുന്ന ഒരു ചാനൽ... ഇത്തവണ ഇച്ചിരി ലേറ്റ് ആയി പോയി ഇത് കാണാൻ... ഒത്തിരി ഇഷ്ടം 💞
@skjtalks
2 жыл бұрын
Thank you Ammalu
@neethuyesodharan
2 жыл бұрын
Actors are talented.. Relevant content as usual....
@skjtalks
2 жыл бұрын
Thanks Neethu
@saranyadileep190
Жыл бұрын
Barthav vaa thurakkilla.. Especially avarude ammade aduth.. Avante navu pongilla..
@missmalaprop7455
Жыл бұрын
Very good video. Love from Bengal 🧡 Also shows how important it is to learn to love a daughter in law. Learn to love and accept her even without these kind of sacrifices. Why does she have to go through difficulties to get love? Can't she expect a non toxic happy home after marriage?
@SP-lw4he
2 жыл бұрын
കറക്റ്റ് 👍👍👍പെണ്ണിന് o😂സപ്പോർട്ട് മതി.... എന്തും സഹിക്കാൻ കഴിയും.... ജീവിതപങ്കളിയുട സ്നേഹം vum😂സപ്പോർട്ട് ഉം ഉണ്ടെങ്കിൽ...90% ഡിവോഴ്സ് കാരണം... മാതാപിതാക്കൾ ആണ്... രണ്ടുപേരുടെയും
എല്ലാവരും ഭർത്താവിൻറ അമ്മ സ്വന്തം മകളായി കാണണം എന്നു പറയുമ്പോൾ ആലോചിക്കേണ്ടത് ആ അമ്മയെ നമ്മളടക്കം അങ്ങനെ കാണുന്നുണ്ടോ എന്നാണ് എന്തൊകെ പറഞ്ഞാലും അമ്മായിഅമ്മ എന്നും അമ്മായി അമ്മതന്നെ ആണ് മരുമകൾ എന്നും മരുമകളും അങ്ങനെ അല്ലാത്ത വിരളം സ്ഥലങ്ങൾ മാത്ര ഉണ്ടാകൂ. നമ്മൾ എന്നും നമ്മളായി ജീവിക്ക ക . മറ്റുള്ളവരിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. പ്രതീക്ഷ നമ്മെ പലപ്പോഴും നിരാശരാകക്കും. നമ്മുട ഉത്തരദിത്തങ്ങൾ നന്നായി നിറവേറ്റുക. മ്പാക്കി എം നന്നായി വരും. congratulations to whole crew behind this.great work 🎉
@shoufeenasahal6720
2 жыл бұрын
എന്റെ അമ്മായിമ്മ എന്നെ എന്റെ അമ്മയെ പോലെത്തന്നെയാണ് കാണുന്നത് അതിൽ ഞാൻ ഭാഗ്യവതിയാണ് 😘😍
@examwinnerfangirl951
Жыл бұрын
Ivar abinayam real aayi thonnunu.Nalla abhinethakkalaavatte...
@devikaprasad2933
2 жыл бұрын
ഇതിൽ കണ്ടുകൊണ്ടിരിക്കാൻ കൊള്ളാം പക്ഷെ reality എന്താണെന്നു വച്ചാൽ ഇതൊന്നും സമ്മതിച്ചു തരാത്ത ഭർത്താക്കന്മാർ ആണ് കൂടുതലും
@nithyaporoth3470
2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. Good message🥰🥰
@skjtalks
2 жыл бұрын
Thanks a lot Nithya❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@krishnapriyavinod344
2 жыл бұрын
I am your recent subscriber... Paraythe vayyaa... I watched almost all your videos in less than 4 days... Elllam videos ilum... Goood and different contents... The artists are alsoo very talented.. 👌👌👌 Will be waiting for more videos.... Keep up this goodd work.😇
@afeefvlog5093
2 жыл бұрын
Super video 👍🏻👍🏻👍🏻 പറയാൻ വാക്കുകളില്ല. Next video ക്ക് വേണ്ടി wait cheyyanu
@skjtalks
2 жыл бұрын
Thank you Afeef
@alonamariyam6566
2 жыл бұрын
Thank you Sujith for posting such videos 🥰💖💖💖
@skjtalks
2 жыл бұрын
Thanks
@vedanthramaswamyvr4871
5 ай бұрын
If my mother in law behave this way my answer would be a big slap
@purpleflower2900
3 ай бұрын
And a kick as well🦵🦵
@daizz5500
2 жыл бұрын
This is the reality of millions of indian households. Every single married women is treated like this. Men don't defend their wifes. They don't realise the pain until the wifes family treat them like this.
മരുമകളെ മകൾ ആയി കാണാൻ അമ്മായിഅമ്മെക്കും, അമ്മയായി കാണാൻ മരുമകൾക്കും പറ്റെണും എന്നാൽ എല്ലാം ശരിയാകും 🙏നല്ല മെസ്സേജ്
@myphotosone
2 жыл бұрын
Marumakalkku maatram aano ithu baadhakam? Marumakanum ingane thanne venam.. and oru parents de koodeyum thaamasikkaruthe.. live seperately for peaceful and happy life.. living separate doesnt mean we stop caring for parents… we shud visit them weekly or bi-weekly.. be thr in need etc.. but dont stay with them always.. thats my opinion
@dinnymariyam1234
2 жыл бұрын
@@myphotosone i agreed your opinion
@subidahameedsubidahameed2267
2 жыл бұрын
Spr story marukal orikalum ardayum adima alla athu ammayi ammamar manasilakanam pinna last ayappo chettan prathikarichapo ann happy aya nala msg ayarunu 😍
@pinkpanther6684
2 жыл бұрын
നാട്ടുകാരുടെ കുത്തിതിരിപ്പിനെ പറ്റി video ചെയ്യോ....
@rinshidamushfiq8929
2 жыл бұрын
😂
@esmu-800-z-x
2 жыл бұрын
കൊച്ചു ഗള്ളൻ, നാട്ടുകാരുടെ കയ്യിൽ നിന്നും പണി കിട്ടിയില്ലേ 🤣
@shebinbenson4619
2 жыл бұрын
Good content 😍😍 ഒരു വിധം കുടുംബങ്ങളിൽ നടക്കുന്ന കാര്യമാണ് ഇത് good work 😍😍
@skjtalks
2 жыл бұрын
Thanks a lot Shebin❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@vyshnavkm4005
2 жыл бұрын
Bro make a video about കുടുംബശ്രീ, പരദൂഷണം.
@sknissisamuel5352
2 жыл бұрын
Athe anne enni chayandathe kazanam enne samuhathil nadakunnu
@rinshidamushfiq8929
2 жыл бұрын
😂😂
@vyshnavkm4005
2 жыл бұрын
@@rinshidamushfiq8929 why laughing?
@rinshidamushfiq8929
2 жыл бұрын
@@vyshnavkm4005 nthng😁
@shalommshaji
2 жыл бұрын
Outstanding content 👌👌 In some of the situations either a husband nor wife fails support between them to resolve the problem between the families Keep it up and hope that billions of people will try to understand this topic .
@skjtalks
2 жыл бұрын
Thanks Shalom❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ammuthrikkakara2824
2 жыл бұрын
ഭർത്താവിൻറെ മാതാപിതാക്കൾ ഭാര്യയെ കുറ്റപ്പെടുത്തുമ്പോൾ ഭർത്താവിന് ശാന്തമായി പ്രതികരിച്ചുകൊണ്ട് ആ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ് അല്ലാതെ എല്ലായിപ്പോഴും അമ്മ പറയുന്നത് മാത്രം അല്ലെങ്കിൽ അച്ഛൻ പറയുന്നത് മാത്രം കേട്ടിരിക്കേണ്ട കാര്യമില്ല എന്നാണ് എൻറെ അഭിപ്രായം. അതിന്റർത്ഥം അച്ഛനെയും അമ്മയെയും അനുസരിക്കേണ്ട എന്നുമല്ല കവി ഉദ്ദേശിച്ചത്
@AnuAnu-ob2do
2 жыл бұрын
ഇതിലെ നായികയ്ക്ക് ഇത്തിരി ഓവർ ഫേസ് എക്സ്പ്രഷൻ ഉള്ളത് പോലെ തോന്നുന്നു ☺️☺️എന്റെ അഭിപ്രായം പറഞ്ഞുന്നേയുള്ളൂ... Good theme 🌹❤️
@AswathyRaju-v6x
20 күн бұрын
Arun sir acting so super kannunavarum കരഞ്ഞു പോകും
@sirajelayi9040
Жыл бұрын
പങ്കാളികൾ പരസ്പരം സ്നേഹി ക്ക് സഹകരിക് ജീവിത പങ്കാളിയെ ജീവിതത്തിൽ തന്നെ കൂട്ട്
@sumiami9099
2 жыл бұрын
ഒരു കണ്ണ് അമ്മക് മറ്റേ കണ്ണ് baryakkum🥰
@melindacharlet
10 ай бұрын
Very realistic.... Let your videos create awareness to many.
@ajishaajisha8287
2 жыл бұрын
9.44 phone തലതിരിച്ചു പിടിച്ച് അമ്മായിമ്മ 😉😁....but skj talks adipwoliyanu❤️❤️❤️
@ayshaaysha1207
2 жыл бұрын
Aruninte aa mukhabavam super
@skjtalks
2 жыл бұрын
Thanks Aysha
@keerthu370
2 жыл бұрын
Nalla oru message anu. Pala penkuttikalum ee buddhimuttu anubhavikkunnund. Ath maranam. Samuham kannu thurakkanam so proud women's.ennikk ningale bhayankara istamaanu.ningalude channel super anu😘😘😘😘😘❤️this is a good message👍👍👍❤️👍❤️🥰😍
@aaniammu728
10 ай бұрын
ഈ ലോകത്ത് എനിക്ക് ഏറ്റവും ധൈര്യം എന്റെ ഇച്ചായൻ ആണ് 🥰🥰🥰ഒരു വാക്ക് കൊണ്ട് പോലും ആരും എന്നെ വേദനിപ്പിക്കാൻ ഇച്ചായൻ സമ്മതിക്കില്ല 🥰🥰
@gayathrinair461
2 жыл бұрын
Good Message 👍 Keep Going SKJ TALKS❤️❤️
@skjtalks
2 жыл бұрын
Thanks a lot Gayathri❤️ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@verygood1871
2 жыл бұрын
പ്രസവ രക്ഷയുടെ പേരിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നവരുണ്ട് നിന്റെ വീട്ടുകാർ നോക്കിയത് ശരിയായില്ല കൊച്ചിനെ കുളിപ്പിച്ചപ്പോൾ മൂക്ക് ഷേപ്പ് ആക്കിയില്ല etc. സത്യത്തിൽ പണ്ട് വീട്ടിൽ പ്രസവിക്കുന്നവർ ചെയ്ത ഈ രക്ഷ ഇന്ന് എത്ര ആവശ്യം ആണ് പ്രസവ രക്ഷ നോക്കിയവർക്ക് ആർക്കും നടുവ് വേദന ഇല്ലേ ഡെലിവറി കഴിഞ്ഞുള്ള ഡിപ്രെസ്ഷൻ വരാനും ഇത് കാരണം ആകുന്നുണ്ട് ആ വിഷയത്തിൽ ഒരു വീഡിയോ plz
@praseeda7070
2 жыл бұрын
Njn നിങ്ങളുടെ ഭാര്യയാണ്..ഇത് പറയുമ്പോ husband പറയും നീ ഇത്ര വർഷം അല്ലേ ആയുള്ളൂ..അതിലും deep connection veetkarid und ... 😊
@santhoshn7702
Жыл бұрын
എന്റെ ഭർത്താവ് ഇങ്ങനെ തന്നെയാണ്. എന്നെ എന്ത് പറഞ്ഞാലും ചെയ്താലും എന്താ കാര്യം എന്ന് പോലും ചോദിക്കില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവർ എന്തെങ്കിലും ചെയ്യട്ടെ പറയും. ഇതിൽ ഒരാൾ അല്ലേ ഞാൻ മൂന്നു പേരെയാണ് സഹിക്കുന്നത്. അമ്മായിഅമ്മ, അമ്മായിഅച്ഛൻ, നാത്തൂൻ
@sajithaakhilesh627
2 жыл бұрын
Heart touching episode 👍keep going guys
@skjtalks
2 жыл бұрын
Thanks Sajitha
@susmayachikku7941
2 жыл бұрын
Cast ne patti edanam👍👍
@Ravi-pe8nf
Жыл бұрын
There is a reverse situation also. If a husband is staying in his wife's home, for a prolonged period due to small kids, job etc, the girls parents also will start making issues even if he is earning and spending expenses.. This is also happening now a days....,
@anniesangta
2 жыл бұрын
skj talksnte ellarudem acting super
@skjtalks
2 жыл бұрын
Thanks Annie
@aswathyprakasan7483
2 жыл бұрын
എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ് ഇത് പക്ഷെ അവസാനം എല്ലാ കാര്യവും മനസിലാവും
@vloger6916
2 жыл бұрын
Husband wife രണ്ടു പേരും സ്വന്തം മാതാപിതാക്കളോട് പങ്കാളിയുടെ കുറ്റവും കുറവുകളും പറയുന്നത് മാക്സിമം ഒഴിവാക്കുക. പങ്കാളി ചെയുന്ന നല്ലകാര്യങ്ങൾ മാതാപിതാക്കളുടെ പറയുക 😀
@thahzinfathima9409
Жыл бұрын
Athannee kuttam avar paranholum 😀😀😀
@noahshijo7251
2 жыл бұрын
Actually....ithu oru nalla video aanu...ellam veetil nadakunna oru main preshnam aanu...Its nice
Super topic but അമ്മായിഅമ്മ എന്തും അമ്മായിഅമ്മ തന്നെ.. അല്ലാതെ അമ്മ അല്ല..
@jinu6711
Жыл бұрын
എന്റെ അമ്മായിയമ്മ എന്നെ വഴക്ക് പറഞ്ഞപ്പോൾ husband ഇടപെട്ടു. ഇപ്പൊ അതിന്റെ പേരിൽ ഞങ്ങൾ 2പേരോടും മിണ്ടാറില്ല. ഇനി മിണ്ടണമെങ്കിൽ അങ്ങോട്ട് കാലുപിടിക്കണം 😞
@Rachel-wi7dc
Жыл бұрын
your videos are all motivational and creating awareness among people who don't realise it's happening in their lives. please make a video on verbal and mental abuse. In many families this is considered ok as there is no physical abuse. An awareness on this too please. Thank you
@jimnagirish9037
Жыл бұрын
ഈ അമ്മ ക്ക് വൈകി ആണെങ്കിലും കാര്യം മനസ്സിലായി.... ക്ഷമ യും ചോദിച്ചു.... എന്തൊക്കെ ചെയ്താലും നീ നല്ലൊളല്ല.... ഇപ്പൊ എന്റെ പെരുമാറ്റത്തിൽ ലേശം മാറ്റം ഉണ്ട്... എല്ലാം കഴിഞ്ഞാൽ ഞാൻ പഴയ പോലെ ആവും..... അതാണ്... ലൈൻ
@nichusinteikkakka2911
2 жыл бұрын
ചില അമ്മമാർ അങ്ങനെയാ🙃 മരുമക്കളെ എന്തിനും ഏതിനും വഴക്ക് പറയും😏 പ്രതികരിക്കാത്ത ഹസ്ബൻസും ഇപ്പോഴും ഉണ്ട്😣 ഭർത്താക്കന്മാരെ പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം അമ്മയെ വെറുപ്പിക്കണ്ടാന്ന് കറുതീട്ടാകും😪
@poomolpoomol7973
2 жыл бұрын
എന്റെ അമ്മായി അമ്മ സ്വഭാവം ആണ് ഈ അമ്മക് same ഹുസ്ബൻഡ് ആണ്
Пікірлер: 1,1 М.