SG യെ പോലെ തന്നെ നല്ല പക്വതയുള്ള സംസാരം.എല്ലാത്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്.ഗോകുലിനെ പോലെ പ്രതിസന്ധികള്‍ നേരിടാനുള്ള mental power ഉണ്ടെന്ന് തോന്നുന്നു. ഉയരങ്ങള്‍ കീഴടക്കും❤
@nissynissy4320
Күн бұрын
Absolutely 💯
@Prosperpro6
Күн бұрын
Athe nalla maturity yod koodi mandatharam parayunnu 🤣
@Arju-ck
Күн бұрын
Ivan nannayo 😂😂😂😂
@nissynissy4320
Күн бұрын
Madhav, your standard in English and the pronunciation is highly appreciated ❤ I being an English teacher is really proud of you dear 🎉
@lakshmigayu
19 сағат бұрын
Madhav👍🏻 Clear cut answers, intelligent ❤
@nissynissy4320
Күн бұрын
Well said Madhav. Highly knowledgeable about each and everything and beautifully portrayed. God bless you young boy to reach greater heights. You can proudly say that you are Suresh Gopi's son. ❤
@seethalakshmi390
Күн бұрын
Well said words rather a good knowledge of worldly things.well done my dear boy.he sounds exactly like sureshettan.
@Wipertorc
Күн бұрын
Maturity in his words
@AKSHAYCMENON
22 сағат бұрын
DEAR BOY I NEED 80 RUPEES FOR LUNCH 🤌🤌🤌🤌
@bitrashivakumar7337
20 сағат бұрын
🫡നല്ല വ്യക്തിത്വ മുള്ള മോൻ... 👍
@rajmonraju2640
Күн бұрын
Madhav suresh ❤❤🔥🔥
@nithinprasad864
Күн бұрын
Junior Prithviraj ❤
@gudvibessonly
Күн бұрын
Sureshettan politicsil irangiyath kond ith kooduthal aanu.. But mohanlal enna nadan varshangal aayi cyber bullying and hatred face cheyyunnu.. Still he is watching everything with a smile and doing his duties... Adheham oru party yudeyum swantham alla.. Still these social medias are treating him so badly at the same time using him for the trp.. Cheap😬 and some super stars are so previlaged also. Lalettan and sureshettan are great human beings actually ❤️
@surekhavinod6244
21 сағат бұрын
Clarity 👍
@ann.825
Күн бұрын
ഇത്രയും explain ചെയ്തതു ചോദിക്കണോ രമ്യ
@krishnadathan8483
13 сағат бұрын
Love you mone... highly appreciated words❤❤❤I want to write tooo much ...but no words
@@avp937 Mohan Lal first kaanaan engane undaayirunnu? Ippozho? Oro praayam koodumbol nammal change aakum mone.
@avp937
Күн бұрын
@@nissynissy4320 പ്രായം കൂടുമ്പോൾ ചേഞ്ച് ആവൂലാന്ന് ആരും പറഞ്ഞിട്ടില്ലലോ ചേച്ചി ചേഞ്ച് ആയി നല്ല ലുക്ക് ആയിട്ട് പുള്ളി അഭിനയിക്കാൻ വരട്ടെ. ഇപ്പോൾ പുള്ളിയെ കാണുമ്പോൾ ഉണങ്ങിയ പോലെ ഉണ്ട് ചുണ്ടിലൊക്കെ സിഗ്ഗരറ്റ് കറ പോലെ പിന്നെ അണ്ടർ ഐ ഡാർക്ക് സർക്കിൾ കാണുമ്പോൾ ക്ഷീണിച്ച പോലെ ഉണ്ട് പിന്നെ പുള്ളി സംസാരിക്കുമ്പോൾ ഒരു സൈഡ് ചുണ്ട് കൊണ്ടാണ് സംസാരിക്കുന്നത് മറ്റേ സൈഡ് കോടിയത് പോലെ ഉണ്ട് ഇങ്ങനെ ഉള്ള ഒരാളെ ഡയറക്റ്റ് ഹീറോ വേഷത്തിൽ എടുക്കുന്നത് ഈ കാലത്ത് കണ്ടിട്ടില്ല കാണാൻ അത്ര ലുക്ക് ഇല്ലാത്തവർ ഒക്കെ ചെറിയ വേഷം ചെയ്ത് ആക്ടിങ് സ്കിൽ കൊണ്ട് നായകന്മാർ ആയവരാണ് ലുക്ക് ഒന്നും അല്ല നല്ല ആക്ടിങ് കഴിവ് ഉണ്ടെങ്കിൽ പക്ഷെ മാദവിനെ ഹീറോ ആക്കാൻ മാത്രം കഴിവ് പുള്ളി ചെറിയ വേഷങ്ങളിലൂടെ തെളിയിച്ചിട്ടില്ല. ഇതേ ലുക്ക് ഉള്ള സംസാരിക്കുമ്പോൾ മുഖം കോടിയാ പോലെ ഇരിക്കുന്ന ഒരു സാധാരണ ക്കാരൻ ഓഡിഷനിൽ തന്നെ ഔട്ട് ആകും പുള്ളിയുടെ കണ്ണ് തന്നെ ഒരു ഉറക്കം തൂങ്ങിയ പോലെ ഉണ്ട് മാധവിന് ഈ ചാൻസ് കിട്ടിയത് 10% കഴിവ് 90% സുരേഷ് ഗോപിയുടെ മോൻ അത്ര തന്നെ ഇതിനേക്കാൾ ലൂക്കും കഴിവും ഉള്ള യൂത്ത് ആക്ടർസ് സ്ട്രഗ്ഗൽ ചെയ്യുമ്പോഴാണ് ഇവർ ഓക്കേ ഈസി ആയി സിനിമയിൽ കയറുന്നത് അതൊന്നും കുഴപ്പം ഇല്ല എല്ലാ അച്ഛൻ അമ്മ മാരും അവരുടെ മക്കളെ അവരുടെ ഫീൽഡിൽ കൈപിടിച്ച് ഉയർത്തും അത് എപ്പോഴും ഓർമ വേണം അച്ഛൻ ഹീറോ ആയത് കൊണ്ടാണ് തനിക്ക് ഈസി എൻട്രി കിട്ടിയത് എന്ന് അല്ലാതെ സ്വന്തം കഴിവ് കൊണ്ട് മാത്രം ആണെന്ന് കരുതരുത്
@Sreya944
Күн бұрын
@@nissynissy4320 Lalettan❤
@nissynissy4320
Күн бұрын
@@Sreya944 , ofcourse Lal is an extraordinary person. No doubt. I answered for your dialogue, vaadiya pukayila pole. We should not criticize anyone mole. I am like your mother.
Пікірлер: 43