സകല കലാവല്ലഭൻ....തങ്കു ❤❤❤സ്റ്റാർ മാജിക്കിന്റെ നട്ടെല്ല് നഷ്ടമായിരിക്കുന്നു...
@royvarghese2716
Жыл бұрын
സത്യം
@ansia9076
2 жыл бұрын
തങ്കുവിന്റെ പെർഫോമൻസ് ഇപ്പോൾ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്, 😔😔😔
@RKN86
2 жыл бұрын
Mattu channel il okke varunnundu, but pora...
@royvarghese2716
Жыл бұрын
സത്യം
@jasjas4411
2 жыл бұрын
ഇതിനൊക്കെ ഇങ്ങേരെകൊണ്ടേ പറ്റൂ 😍😍😍😍😍😍
@raveendran4863
6 ай бұрын
തങ്കു എന്നും സൂപ്പർ തന്നെ ❤
@jasjas4411
2 жыл бұрын
തങ്കു പോയപ്പോൾ ഒറ്റയാൾ പെർഫോമൻസ് നിന്ന്.....
@krishnaprasadps9569
2 жыл бұрын
തങ്കു ❤❤
@roshmonroy1098
2 жыл бұрын
തങ്കച്ചൻ ചേട്ടൻ വേറെ ലെവൽ ആണ് 😘🥰😘മുത്ത് ആണ് 👍👍
@roshithpayyanadan5567
Жыл бұрын
തങ്കു തന്നെ താരം 🥰🥰🥰🥰🥰
@mpm2091
2 жыл бұрын
ഇപ്പോഴും സ്റ്റാർ മാജിക്കിന്റെ പേരിൽ, ഹ ഹാ ഹ ഹാ പൊടേ
@nithinabraham7057
11 ай бұрын
തങ്കുവും അനുവും ഒരേ നാട്ടുകാരായതുകൊണ്ട് അവർ രണ്ടാളും ഒന്നിച്ചുള്ള ഏതൊരു പെർഫോമൻസായാലും സൂപ്പർ ഹിറ്റ് ആയിരിക്കും അതിൽ ഒരു സംശയവും വേണ്ട ആ കോംബോയുടെ ഇടയിൽ വേറെ ആരെ ഉൾപ്പെടുത്തിയാലും ചേരില്ല
@RazakRazak-oe5jv
2 жыл бұрын
നെൽസൻ വെറുതേ ബള ബളാ അടിക്കുന്നു 🤪🤪
@sanusankarsanusankar3893
2 жыл бұрын
തങ്കു spr star
@maneeshaomana4753
2 жыл бұрын
സൂപ്പർ തങ്കു
@anilej8649
2 жыл бұрын
അതിനുപകരം ഇപ്പം കുറെയെണ്ണം എന്തുവാ കാണികുനെ ഫൂ
@asif-gq8ys
2 жыл бұрын
ഫ്ലവഴ്സും തങ്കുവും ഒന്നിക്കുമ്പോഴാണ് comedy ഗംഭീരമാകുന്നത് ഇപ്പോൾ flowers കോമഡി ബോർ ആണ് അതു പോലെ തങ്കു ഇപ്പോൾ ചെയ്യുന്ന പല web സീരീസ് കണ്ടു..... Flowers ചാനലിലെ കോമഡിയുടെ അത്ര പോരാ തങ്കുവും ഫ്ലവഴ്സും എത്രയും പെട്ടെന്ന് വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നവർ pls like
Пікірлер: 64