ഷാഫിക്കാ തങ്കു അസിസ്ക ഇവർ ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ല .ഷാഫിക്കയുടെ പാട്ട് ,തങ്കച്ചന്റെ റാം മനോഹർ വെട്ടാൻ വള്ളി കേറക്റ്റർ അസീസ്ക്ക ഉണ്ടകിൽ ഗെയിം ഒന്നുകൂടെ ഉഷാറാകുമായിരുന്നു ❤️❤️❤️❤️❤️🔥🔥🔥😍😍😍
@cibinjose6261
3 жыл бұрын
Areada ithinte editor epozhum avide ivade oru abhashabtham
@noufamariyam1403
3 жыл бұрын
വീണ്ടും നല്ല വണ്ണം cut ചെയ്യാന് തുടങ്ങിയിട്ടുണ്ട്, please upload full episode
@renjiabhiss5715
3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@aarudevi224
3 жыл бұрын
yes very correct..KZitem il matrm kanunnavark cut cheythal orupad missing aanu..so please upload full episode
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@sudeeshdivakaran6217
3 жыл бұрын
KZitem upload aanu ettavum valiya sogham
@azeemn2015
3 жыл бұрын
Sathyam
@trendsettertoday7052
3 жыл бұрын
തങ്കു നെ ഒരുപാട് മിസ്സ് ചെയ്യുന്നു ......😘😑😍
@fidhasadik2709
3 жыл бұрын
അസീസ്ക്കനേയും ♥️തങ്കുനേയും♥️ miss ചെയ്യുന്നു
@moideenashif4138
3 жыл бұрын
+nobi & shafikka
@saiffutheen3121
3 жыл бұрын
Nirmal സൂപ്പർ
@shifasshif563
3 жыл бұрын
ഷാഫിക്കയും തങ്കു കൂടി ഉണ്ടാവണം എന്നാലെ oru ushaar ഒള്ളു അസീസ്ക്കയും കൂടി വേണം 😍😍😍
@rashidok9478
3 жыл бұрын
ഡയാന &ശ്രീവിദ്യ &ലക്ഷ്മി ചേച്ചി &അസീസ് ക്കാ ഇഷ്ട്ടം ❤️❣️❤️❣️❤️❣️❤️
@aneesasherin7297
3 жыл бұрын
അങ്ങനെ പ്രേഷകരുടെ അഭ്യർത്ഥന പ്രകാരം star magic തിങ്കൾ മുതൽ വെള്ളി വരെ ആക്കിയിരിക്കുകയാണ്. 💥💥ഇനി star magic പൊളിക്കും 💯💯ഇനി തങ്കു കൂടി വന്നാൽ മതി💥 star magic power💥
@sudeeshdivakaran6217
3 жыл бұрын
Santhosham but KZitem upload aanu oru maathiri erpadu 5 episode one day orumichu upload cheyyathirunna mathi
@renjiabhiss5715
3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@AllinOneEducation1
3 жыл бұрын
200 aakan sahayikkamo plz...
@shahinariyas617
3 жыл бұрын
Happy
@swathiiiiiichandran
3 жыл бұрын
അസീസിക(game)...തങ്കു(skit)... ഷാഫിക്ക(song).. miss cheyyunnu
@anilpc6163
3 жыл бұрын
Naviya ye mattannam
@shreyat8528
3 жыл бұрын
@@anilpc6163 വേണ്ട നവ്യ പൊളിയാണ്
@bbental
3 жыл бұрын
നവ്യ കൂതറ
@akshayprabhakaran1378
3 жыл бұрын
തങ്കു എവട്യാ
@armhbs8566
3 жыл бұрын
@@bbental no
@jithu1369
3 жыл бұрын
പൊന്നു ചെങ്ങായി ആ നവ്യ മാറ്റി വേറെ നല്ല ഗെസ്റ്റ് കൊണ്ട് വായോ 🙏
@umeshtkpanoor9587
3 жыл бұрын
തങ്കു 😍അസീസ് 😍ഷാഫി 😍ഇവരെന്നും ഇല്ലാത്തത് കൊണ്ട് ഒരു രസം കുറവുണ്ട്... പകരം നല്ല ഗെയിം വയ്ക്കാമായിരുന്നു (water game ).. 🙋♂️
@123-RUN
3 жыл бұрын
തങ്കുവിന്റെ കോമഡി ഷാഫിയുടെ പാട്ട് ഇതൊക്കെ miss ആകുന്നു അവർ വേഗം വരട്ടെ 😍👍👍
@crazythanmayyt3454
3 жыл бұрын
kzitem.info/news/bejne/zq5qvZamh2eUl4Y
@arshadethirthod210
3 жыл бұрын
@•Ҟモれ乙Ö࿐ gamer മണ്ടനാണോ, രണ്ടാളും വേറെ ലെവൽ സ്കിറ്റ്സാണ് ചെയ്യൽ, രണ്ടും വേറെ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@yasniyasni843
3 жыл бұрын
തീർച്ചയായും ഒരു ഗുമ്മില്ല
@ashmarachu4183
3 жыл бұрын
Athe
@sakkeermuhammed2590
3 жыл бұрын
ഗെയിം കളിക്കുന്നതിലും ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നതിലും വല്ലാത്തൊരു കഴിവുണ്ട് ജസീലക്ക്❤
@shameempumbil606
3 жыл бұрын
She is from coorg ✨🤩 adhinde power kanikathirikkoo mone 🔥🔥
@santysamuel2295
3 жыл бұрын
നവ്യ വേണ്ടാ... മടുത്തു...!! തങ്കു ചേട്ടാ അസീസിക്കാ എത്രയും പെട്ടെന്ന് തിരിച്ചു വരൂ.... നിങ്ങളില്ലാത്തതിന്റെ കുറവ് മറ്റാരേയും കൊണ്ട് നികത്താൻ ആകില്ല, plz.. തിരിച്ചു വാ...
@farshadum2776
3 жыл бұрын
ഷാഫിക്ക❣️❣️ എവിടെ തങ്കു ❣️❣️ ഇതുപോലെ പലരെയും കാണാനില്ലല്ലോ
@ancyliju9177
3 жыл бұрын
ഷാഫിക്ക ദുബായ് ആണ്
@anurajpoovathinkal733
3 жыл бұрын
Ivare pole oru paniyum illathe nadakkunnavaralla bakki ullavar..
@raaztime2153
3 жыл бұрын
Shafikka just join cheyummm
@xavibilal4292
3 жыл бұрын
തങ്കു സിനിമ ഷൂട്ടിങ്ങിലാണ്
@abhilashkunnikrishnan705
3 жыл бұрын
@@anurajpoovathinkal733 ninak oru panim ile poodoooo
@an_ordinary_gamer_9804
3 жыл бұрын
എന്തായാലും പരസ്യം മാത്രം മുഴുവനായും UPLOAD ചെയ്യുന്നുണ്ട്👌🏻🤝🤝
@sarathkadakkal3484
3 жыл бұрын
Correct
@mishabc4321
3 жыл бұрын
താങ്കു miss ❤
@ajmalnavaskalodi3547
3 жыл бұрын
അസീസ് ഉണ്ടെങ്കില് ഗെയിമിന് ഹരം ഉള്ളൂ 😍 😍😍
@kumarks5047
3 жыл бұрын
Thanku illathe enthanu star magic thanku the real hero👍❤
@hibahibu5991
3 жыл бұрын
സ്റ്റാർ മാജിക്.... തിങ്കൾ മുതൽ വെള്ളിവരെ ആക്കിയത്തിൽ സന്തോഷം....🤩🤩🤩🤩🥰🥰🥰🥰😍😍😍😍💞
@sudeeshdivakaran6217
3 жыл бұрын
Athokke santhosham but KZitem upload athupole ennum cheyyanam ennu maathram
@shyjushyju6530
3 жыл бұрын
Yes
@Sumayya7667
3 жыл бұрын
Avar upload cheyyuulla.ini athara chithathanne full cuttayirikkum
@lakshminakshathrafansoffic6700
3 жыл бұрын
Athe സന്തോഷം😍😍😍🥰🥰
@unnimadhavan8003
3 жыл бұрын
Anukutty Sreevidya❤🥰❤🥰 Binu chettan Shiyas❤😍❤😍 Aseez ikka Shafikka Thankuu❤❤❤
@devikamohan8176
3 жыл бұрын
Anu kutti 💞
@unnimadhavan8003
3 жыл бұрын
@@devikamohan8176 ❤🥰
@sijukanna9581
3 жыл бұрын
Anukutty 💓🥰Sreevidya 🥰💓 Shiyas 💓🥰 Binu chettan 💓🥰
@Cindrellambli
3 жыл бұрын
ഞാൻ cindrella എനിക്ക് നാൻ തങ്കുവിൻ്റെ ഒരു വലിയ fan ആണ് ഇപ്പൊൾ തങ്കു star magicil ഇല്ലല്ലോ തങ്കുവിനേ വളരെ miss ചെയ്യുന്നു തൻകുവിനെ വേഗം star magicilekku കൊണ്ടുവാ
@ummachikutty2694
3 жыл бұрын
അസീസ്ക ❤തങ്കു ❤ഷാഫിക്ക Miss you ✨️
@shamishami9108
3 жыл бұрын
അസീസ്ക്ക miss you bro. ഗെയിം spr starmagic ഒരു സംഭവം തന്നെയാണ് 👍👍👍
@aonemedia331
3 жыл бұрын
Naviya ലക്ഷ്മി ഒരുപാട് എപ്പിസോഡ് കൊണ്ട് ഉണ്ടാക്കിയ സ്നേഹം. ഇല്ലാതാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു.. പണ്ഡിറ്റിനെ കളിയാക്കിയത്...
@lovedrop1433
3 жыл бұрын
സത്യം
@fathimamp866
3 жыл бұрын
തങ്കു എവിടെ ?🤔🤔 അന്നും ഇന്നും എന്നും കാത്തിരിപ്പു നിങ്ങളുടെ വരവിന്നായി💖💖💖
@nazleopp8747
3 жыл бұрын
നവ്യ ഉണ്ടേൽ പ്രോഗ്രാം ഡിസ്ലൈക് അടിക്കാൻ തന്നെ തീരുമാനം ഷാഫി അസീസ് തങ്കു ❤️❤️miss you
@minimol697
3 жыл бұрын
Njn dislike adichu ippo entho orishtam thoninila
@muneerm6089
3 жыл бұрын
ഞാനും
@itsmegokuhere
3 жыл бұрын
സ്റ്റാർ മാജിക് പൊളിഞ്ഞു തുടങ്ങി 😌
@baiju2010
3 жыл бұрын
അടുത്തിടെയായി പ്രോഗ്രാം വെറും തല്ലിപൊളിയാവുന്നുണ്ട്..
@aparnasukumaran8298
3 жыл бұрын
Crct
@rayeesmohd497
3 жыл бұрын
Sherilkum kanane oru dum illa
@sajeerrichu4304
3 жыл бұрын
തങ്കു അസീസ്ക്ക shafika miss you 😥, 💞💓❤️
@Welcome_to_Our_Heven
3 жыл бұрын
അസിസ്ക്കാന്റെ ചിരി തങ്കുന്റെ counter ഷാഫിക്കാന്റെ പാട്ട് missing
@yoonusnandiyoonusnandi7512
3 жыл бұрын
അപ്ലോഡ് മാമനോടുള്ള ദേശ്യം ഇവിടെ രേഖപ്പെടുത്തു ...👇👇👇
@chrispinbenny3525
3 жыл бұрын
Uploader mama 393 episode
@shadiya0015
3 жыл бұрын
Kollanmmm⚰️⚰️
@nisamsnisi6817
3 жыл бұрын
Edit ചെയ്യാനുള്ളത് കൊണ്ടായിരിക്കും. ഈ പ്രോഗ്രാം എങ്ങനെയെങ്കിലും പൊളിക്കാൻ കുറെ ആള്ക്കാര് അവസരം നോക്കിനടക്കുകയാണ്.
@YoosefYoosef-ee6jl
3 жыл бұрын
ജഗധീഷ് നെ ഇത്രെയും പക്കാ ആയിട്ട് ചെയ്യുന്നത് സുധി ചേട്ടൻ മാത്രം 👍😍😍😍😍😍
@sifinashibi6639
3 жыл бұрын
അതെ
@jomon1978
3 жыл бұрын
ഞാനും ഒരു പ്രവാസി ആണ്. എല്ലാ എപ്പിസോഡും കാണുന്ന ആളാണ്. ദയവുചെയ്ത് നവ്യ നായര് ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കുക. സലിംകുമാർ ഇന്ദ്രൻസ് അങ്ങനെ നല്ല നല്ല ആൾക്കാരെകൊണ്ടുവരുക. തങ്കു , അസീസ് എല്ലാവരും എത്രയും പെട്ടെന്ന് തിരികെ വരാൻ ഉടൻ പ്രതീക്ഷിക്കുന്നു
@sreejish121
3 жыл бұрын
Star Magic 5 ദിവസം ആക്കി തന്ന flowers ചാനലിന് ഒരായിരം നന്ദി 😍😍😍
@renjiabhiss5715
3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@akshay-vloggerfan2863
3 жыл бұрын
♥️💯🥰
@shifamol-oi6hg
3 жыл бұрын
@@thugbox pinnentha muthe
@sanjusvlogz1144
3 жыл бұрын
ആക്കില്ലല്ലോ
@onlyforjoke8025
3 жыл бұрын
അസീസിക്കാ... 😍 നിങ്ങള് ഇല്ലാത്തതിന്െ കുറവ് അത് നന്നായി അറിയാനുണ്ട് കൗണ്ടറിന് സപ്പോര്ട്ട് ചെയ്ത്കൊണ്ടുള്ള നിങ്ങളുടെ പൊട്ടിച്ചിരി ഇൗ.. എപ്പിസോഡില് നല്ല മിസ്സിംങ് ആണ്
എന്റെ ഒരു അഭിപ്രായം ആണ് നവ്യ ചേച്ചിയെ മാറ്റാൻ ആയിട്ടിണ്ട് program ന് പുതിയ comedy ഉം പുതിയ ഗസ്റ്റ് ഒകെ വന്നാലെ ഒന്നൂടി ഉഷാർ ആവൊള്ളൂ നവ്യ ചേച്ചി കഴിഞ്ഞ എപ്പിസോഡ് വെറുപ്പിച്ചതോടു കൂടി ഇ പ്രോഗ്രാമിന് എടുത്ത് കളയാറായി ന് തോന്നി
@pappayudeswanthamappus4703
3 жыл бұрын
Angane veruppirukale kalayanamenkil vere kure ennathineyum kalayendi varumello
@sharunthomassharun7854
3 жыл бұрын
@@pappayudeswanthamappus4703 ഇ program ടെ കോമഡി കൂടുന്നത് ആയാലും പ്രോഗ്രാം full time അടിപൊളി ആയി പോകണമെങ്കിൽ വരുന്ന guest നെ അനുസരിച്ചു ഇരിക്കും eg: പിഷാരടി സലിം ഏട്ടൻ, ഷാജോൺ ഏട്ടൻ ഇവരൊക്കെ വന്ന ഇത് full time കണ്ടു ഇരിക്കണത് അറിയില്ല അത്രക് enjoyment ആയിരിക്കും
Nirmaletta നിങ്ങൾ star magic ഇൽ നിന്നും പോവല്ലേ നിങ്ങൾ മുത്താണ് 😘
@sifinashibi6639
3 жыл бұрын
സത്യം
@vishnuviswanath9113
3 жыл бұрын
പുള്ളി ഈ type ഷോക്ക് പറ്റില്ല മിക്കവാറും 2 എപ്പിസോഡ് കൊണ്ട് ഒഴിവാക്കും
@valeedellathodiksa9901
3 жыл бұрын
സ്റ്റാർ മാജിക് ന് പകരം സ്റ്റാർ മാജിക് മാത്രം വീണ്ടും പായെ പോലെ എല്ലാ ദിവസവും ആക്കിയത് S M ടീം ഒരുപാട് താങ്ക്സ് ♥️♥️💯💯💪💪
@shabanaasmi-9538
3 жыл бұрын
അനുവിന്റെ ചമ്മലാണ് സൂപ്പറായത്
@harissuper9795
3 жыл бұрын
തങ്കു എവിടെ
@nandhuajay6568
3 жыл бұрын
ആ കൊച്ചുകുട്ടിയെ മാറ്റി റിനി അഫികുട്ടി ഷാഫിക്ക തങ്കു ഇവരെ ഒക്കെ കൊണ്ട് വരൂ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവരെയും സ്റ്റാർ മാജിക് അതിലും ഇഷ്ടം അടിപൊളി നല്ലൊരു എപ്പിസോഡ് ആവട്ടെ എല്ലാം 🥰🥰🥰🥰🥰🥰
@shadiya0015
3 жыл бұрын
Atheyy aa kuttiye mattii shafikanem rimi ooka vennmm
@abhijithtp7500
3 жыл бұрын
ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു കോസ്റ്റ് സൂപ്പർ ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി❤❤❤❤
@seniyaniyamol7921
3 жыл бұрын
അസീസ്ക്ക തങ്കു.. ഇവരെ വേഗം തിരിച്ചു കൊണ്ട് വാ.. നവ്യനെ ഇനി കൊണ്ടവരരുത് പ്ലീസ്... പഴയ ടീം അംഗങ്ങളെ കൊണ്ട് വാ...
@Surprisevlogs1060
3 жыл бұрын
തങ്കു ചേട്ടനും കൂടി ഉണ്ടായിരുന്നെകിൽ കുറേകൂടി അടിപൊളി ആയിരുന്നു 💯💯❤️❤️
തങ്കച്ചൻ ചേട്ടനെയും അസീസിക്കാനെയുമൊക്കെ മിസ്സ് ചെയ്യുന്നു 😭😭😭😎😎
@ah4u
3 жыл бұрын
Enne onn 50 sub aakitharumo
@ah4u
3 жыл бұрын
Hm
@AVIYILRIYAS
3 жыл бұрын
Asees over acting aan over jade
@muhammedrashidrashid2220
3 жыл бұрын
@@AVIYILRIYAS അത് ninakk thonnunnatha
@AVIYILRIYAS
3 жыл бұрын
@@muhammedrashidrashid2220 alla bro ayal bayanagra over aan ayalk mathram kalikan ariyo ayal mathram ello kazhivum illo ayal ottak ullath kond onnum alla team jaikunna ellavar kalikun kond mathram aan jaicha aa chaata edkan pokkun ello kanda ayal mathram jaipicha pole
@hashi1966
3 жыл бұрын
ഐഷു സൂപ്പർ എന്തൊരു expression ഒരു രക്ഷയുമില്ല. ദിവസം കൂടുമ്പോൾ ഐഷുന്റെ ഭാഗി കുടിവരുകായാണ് .നമ്മുടെ മുത്തണ്.ആ ചാട്ട അടി കിട്ടുമ്പോൾ വേറെ ഒരു expression ❤️❤️❤️❤️👌🔥🔥🔥🔥
@darkcamper5022
3 жыл бұрын
Tanku chettaney valland miss chayiunnu
@charlstechy__
3 жыл бұрын
തങ്കു ഫാൻസ് കമോൺ....💥💥
@renjiabhiss5715
3 жыл бұрын
3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@lekhafs8633
3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഇല്ലാ ത്തതിന്റെ കുറവ് ഉണ്ട് l miss you തങ്കു 😭😭
@baijussworld6929
3 жыл бұрын
തങ്കച്ചൻ ചേട്ടൻറെ തിരികെകൊണ്ടുവരണം
@shibukannur2929
3 жыл бұрын
തങ്കു വേഗം തിരിച്ചു വരണം❤️💛💙
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏 plzz
@fasalgodsfasalps5057
3 жыл бұрын
ഷാഫിക്ക അസിസ്ക thangu ഒരു പാട് miss ചെയുന്നു. എത്രയും വേഗം starmagicil തിരിച്ചു വരണം 🤣🤣🤣🤣❤❤❤❤❤
@mithununni2806
3 жыл бұрын
നമ്മുടെ തങ്കു വിനെ കൊണ്ടുവരൂ
@മഷിത്തണ്ട്
3 жыл бұрын
നവ്യാനെ മാറ്റണം 🙏🏻 പുതിയ guest വരട്ടെ
@sujithks6230
2 жыл бұрын
💯
@vishnuprasad506
3 жыл бұрын
ക്ലാസ്സിൽ ഓളം വരണെങ്കിൽ അലമ്പന്മാര് വേണം.. തങ്കു എവിടേ
@twinkle3725
3 жыл бұрын
ഇപ്പോ ലക്ഷ്മിയും നവ്യയെയും കാണുമ്പോൾ പണ്ഡിറ്റ് episode ആണ് മനസ്സിൽ വരുന്നത്.
എന്നും നവ്യയെ തന്നെ ഗെസ്റ്റ് ആയി വിളിക്കരുത് കണ്ട് മടുത്തു 🙏🙏
@jithu1369
3 жыл бұрын
വെറുത്തു
@anasbinabdulazees6927
3 жыл бұрын
👍🏼
@shiznazainab7628
3 жыл бұрын
True
@salmaabid4168
3 жыл бұрын
Jaada wth insulting
@fasalfaiz9525
3 жыл бұрын
Sathyam
@sinojks6925
3 жыл бұрын
നവ്യയെ ഒഴിവാക്കാറായില്ലേ. പുതിയതായിട്ട് ആരും വരില്ല എന്നു പറഞ്ഞോ
@mohammedashiqe2713
3 жыл бұрын
മടുത്തു
@hareeshnandhu1410
3 жыл бұрын
സത്യം.. മടുത്തു
@muhammednabeel3932
3 жыл бұрын
@@hareeshnandhu1410 yes crct
@sitharatk5265
3 жыл бұрын
Yes madthu
@harishyder2238
3 жыл бұрын
എപ്പിസോഡ് പൊളിഞ്ഞതായി അറിയിക്കുന്നു
@mtbio8805
3 жыл бұрын
ഷിയാസിൻ്റെ ചമ്മൽ സൂപ്പറായിട്ടുണ്ട്
@mufeedmuppi5654
3 жыл бұрын
Sathyam
@rajeshchakkara1152
3 жыл бұрын
എപ്പിസോഡ് സൂപ്പർ ഐശു അടിപൊളി നിങ്ങൾ എപ്പോഴും പറയും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കുന്നുന്ന് എന്നിട്ട് ഞങ്ങൾ ഒരു ആവശ്യം പറഞ്ഞിരുന്നു ഐശുവിൻ്റെ ഒരു ഫെർഫോമൻസ് വേണമെന്ന് എന്നിട്ടെവിടെ?
@sameeralict2145
3 жыл бұрын
Guest ippo സ്ഥിരം ano......മാറ്റി പിടിക്കാൻ സമയമായി... വേറെ ആളുകളെ konduvaa
@saraths3373
3 жыл бұрын
Crct
@shamseerpc7994
3 жыл бұрын
Shafi Kollam song vallathe miss cheyyunnu
@akshayprabhakaran1378
3 жыл бұрын
Bring back തങ്കു🙌
@Akhilbabuvlogs
3 жыл бұрын
തങ്കു ❤
@Shadhuli005
3 жыл бұрын
തങ്കു വരണം 🙏
@illyasvk9719
3 жыл бұрын
എഡിറ്റർ മാമൻ നന്ദി 🙏നവ്യയുടെ ഇന്റർവ്യൂ കട്ട് ചെയ്തതിനും അസ്ഥാനത്തെ കോമഡി ഒഴിവാക്കിയതിനും
@jismijosephjoseph8645
3 жыл бұрын
തങ്കുവിനെ ഒത്തിരി മിസ് ചെയ്യുന്നു..
@Surprisevlogs1060
3 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു സ്റ്റാർ മാജിക് തിങ്കൾ മുതൽ വെള്ളിവരെ ആക്കി സന്തോഷം 🔥🔥🔥🔥🥰🥰🥰
@ajmalajmal3657
3 жыл бұрын
Appol sett ayirikum
@thugbox
3 жыл бұрын
Thug videos aanu onnu support cheyyamo 🙏
@afrinfathima6344
3 жыл бұрын
Anu dayyana jaseela oru teemil aavumpol nalla rasama avarude game ellam nalla rasama 😍😘💞
@saleenahaseeb9334
3 жыл бұрын
Aseezkaaaa😍😍😍😍Anukutty😍😍❤❤❤❤❤❤
@muhammadmusthafa4765
3 жыл бұрын
അസീസ്. നോബി. തങ്കു ഇവരില്ലാത്ത എപ്പിസോഡ് ഒരു മജ ഇല്ല 🤦♂️
@NOTKILLEEEXD
3 жыл бұрын
വീണ്ടും നല്ല വണ്ണം കട്ട് ചെയ്യുന്നുണ്ട് please upload full episode
@abdulraoof4609
3 жыл бұрын
എപ്പിസോഡ് കുറച്ചു ബോർ ആയി തുടങ്ങുന്നുണ്ടോ എന്നൊരു ഡൌട്ട് ....വേറെ ഗുസ്റ്റുകളെ കൊണ്ട് വന്നാൽ നന്നായിരിക്കും എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ come ഓൺ...🥴🥴
അസീസ്ക ഇല്ലാത്തതിന്റെ കുറവ് എപ്പിസോഡ് മുഴവൻ നല്ല പോലെ അറിയുന്നുണ്ട് ടോൽ കെ വിസ്താര ഉറങ്ങിയത് പോലെ തോന്നുന്നു
@butterflys7494
3 жыл бұрын
പ്ലീസ് ദൈവത്തെ ഓർത്ത് വിദേശ മലയാളികളെ ഓർത്ത് മാന്യമായി ഫുൾ എപ്പിസോഡ് ഇടു 🙏🙏🙏🙏
@janeeshjani4702
3 жыл бұрын
👍
@AJ-bt6ok
3 жыл бұрын
👍
@user-vishnu-R15-v4-lover
3 жыл бұрын
Full spt
@magic-xq8zr
3 жыл бұрын
👍
@malluentertintment1960
3 жыл бұрын
👍
@noishadp6187
3 жыл бұрын
അസീസ്ക്ക ഡയാന ഗെയിമിൽ ഇവരാണ് ജസീല സുധി ചേട്ടൻ സൂപ്പർ ആ നവ്യയെ ഒന്നു മാറ്റുമോ പരിപാടി തുടർന്നു കാണുവാനാണ്
@unnikrishnan762
3 жыл бұрын
ദയവ് ചെയ്ത് നവ്യയെ ഇനിയുള്ള പുതിയ എപിസോടിൽ കൊണ്ട് വരരുത് ഒരാളെ തന്നെ കണ്ട് മടുത്തു ഗസ്റ്റ് ഇല്ലെങ്കിലും കുഴപ്പമില്ല നവ്യാ ഇപ്പൊ കുറച്ചു ഓവർ ആകുന്നത് പൊലെ തോന്നുന്നുണ്ട് അത് പോലെ എപ്പോഴും സുധി ചേട്ടനെ കളിയാക്കി കോമഡി അടിക്കുന്ന രീതി ഒഴിവാക്കുക
@anumolanumol4073
3 жыл бұрын
👍
@CPTRGAMER
3 жыл бұрын
@@anumolanumol4073 onu SUBSCRIBE chyamo 😞
@thugbox
3 жыл бұрын
Enikkum cheyyamo
@muneerm6089
3 жыл бұрын
നവ്യ ഓവർ ആണ്
@afsal.p5037
3 жыл бұрын
നവ്യയെമാറ്റാൻ ടൈം ആയിലെ
@sabirasalam5672
Жыл бұрын
Illa
@sreeragsukumaran2464
3 жыл бұрын
നോബി ചേട്ടന് കൂടി ഉണ്ടായിരുന്നെങ്കില് പരിപാടി ഒന്നുകൂടി അടിപൊളി ആകുമായിരുന്നു
@thasneemshaheer310
3 жыл бұрын
ബിനു ചേട്ടൻ നവ്യചേച്ചി യുടെ കൈയിൽ നിന്ന് കൈകൂലി വാങ്ങുന്നുണ്ടോ.
@heyyyyyyyy-gz5nd
3 жыл бұрын
Athu entha angane chodiche
@kl10malappuram94
3 жыл бұрын
തങ്കുവിനെ കട്ട miss😔😔
@Riahamworld-
3 жыл бұрын
മഞ്ജു വാരിയർ കൊണ്ട് വരണം ഒരു അടിപൊളി എൻട്രി ഒക്കെ കൊടുത്ത് പ്ലീസ് അനുപെട്ടാ പ്ലീസ് ലൈക്
@aseemjuntion
3 жыл бұрын
തങ്കച്ചന് വിതുരയെയും അസീസ് ഇക്കനെയും മിസ്സ് ചെയ്യുന്നവര്....!!!
@vlogs4677
3 жыл бұрын
നവ്യ ചേച്ചിയെ മാറ്റിയില്ല അല്ലെ 🙄🙄🙄🙄🙄കുറച്ച് rast എടുക്കട്ടെ
@rejia.s2535
3 жыл бұрын
ശെരിയാ അതിനെ ഒന്നും മാറ്റ്
@Jhocena
3 жыл бұрын
ഫ്രിഡ്ജ് അത് മതി 😂😂 ടീമേ പോളിച്ചുട്ടാ 😁😁👌
@shadhasubair4047
3 жыл бұрын
കമെന്റ് വായിച്ചോണ്ട് കാണുവായിരുന്നു ആ സീൻ കണ്ട് നോക്കിയത് ഈ കമെന്റിലേക്
@jamshadjamshu9615
3 жыл бұрын
തങ്കു മുത്തേ ഒന്നു വേഗം വായോ.. മിസ്സ് യു 😪
@prasanthkottayi4971
3 жыл бұрын
തങ്കു ചേട്ടൻ്റെ തിരക്ക് കഴിഞ്ഞെങ്കിൽ ദയവായി എത്രെയും പെട്ടന്ന് സ്റ്റാർ മാജിക്കൽ കൊണ്ടുവരണം
@fathema330
3 жыл бұрын
Oru 150 avan help cheyyo plss
@jismijoy2138
3 жыл бұрын
അതുപോലെ തന്നെ തങ്കുന്റെ ഉം അഖിൽ ചേട്ടന്റെയും ഒരു skit ഇല്ലാണ്ട് എന്ത് starmagic
@akheeshthadayil7571
3 жыл бұрын
നവ്യനായരെ കുറച്ചുനാളത്തേക്ക് ഗസ്റ്റ്ആയി കൊണ്ടുവരുന്നത് നിർത്താൻവല്ല മാർഗവും ഉണ്ടോ
@jafaradnan432
3 жыл бұрын
Anoobe sir nigal naviye mattanam gust ellagilum kuzapamilla
Пікірлер: 3,5 М.