അബു സലിം sir പറഞ്ഞ ആ ഒരു കാര്യം വളരെ importent ആണ്. ലഹരി ഉപയോഗത്തിനെതിരെ ഫ്ലവർ ചാനൽ കൂടെ ജനങ്ങളിലേക് ഒരു ബോധവത്കരണ മെസേജ് കൂടെ ഉൾപ്പെടുത്തണം 👍
@sathyamsivam9434
Жыл бұрын
പക്ഷേ ഫിലിം ഫീൽഡിൽ ആന്ന് ലഹരി കൂടുതൽ എന്നാണ് കേൾക്കുന്നത് ,അബു സലീം ഫിലിം ഫീൽഡിൽ ഉള്ള എത്രപേരെ ലഹരിയിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന് കൂടി പറയാമായിരുന്നു
@jijilsahadevan7944
Жыл бұрын
അതിനു ഭരിക്കുന്ന ഭരണകൂടം ഇത് എല്ലാം നിർത്തിവെക്കണം ബിവറേജ് ബാർ എന്നുള്ള എല്ലാം കാര്യങ്ങളും അപ്പോൾ ഓരോ പൗരൻമാർക്കും ദൈര്യം ആയി ഇറങ്ങാം
@sojanktthomas7128
Жыл бұрын
@@sathyamsivam9434 na nnnnnnnnnnnnn. Njjnnn na jnno kk Jin jnnnj jnjjnjnjnjjnjn n I will try need jnjjnjnjnjjnjn nnnnnnnnnnnnn and I jnnnnjnjnnjn jjjj and n j n. J
@mariyac6598
Жыл бұрын
Govt ആണ് ആദ്യം മുൻകൈ എടുക്കേണ്ടത്. ലഹരി ഒന്നും തന്നെ ഉല്പാദിപ്പിക്കാതെ. ഒരു പാട് കുടുംബം നശിച്ചുകൊണ്ടിരിക്കുന്നു.
JAYAJAYAJAYAHE kandu azeesika polichutto😍😍😍💗💗💗adipoli character ahnn😘😘🌸
@kingini1614
Жыл бұрын
സ്കിറ്റ് സൂപ്പർ.. അഖിൽ ചേട്ടനെ കാണുമ്പോൾ തങ്കൂനെ മിസ്സ് ചെയ്യുന്നു..ബിനു ചേട്ടൻ സുധിച്ചേട്ടൻ. നോബിചേട്ടൻ കലക്കി.. അസീസീക്ക. ഉല്ലാസേട്ടൻ.. സൂപ്പർ..
@sifinashibi6639
Жыл бұрын
Athe
@sumeshbmc1360
Жыл бұрын
തങ്കു എൻ്റെ പൊന്നേ ഒരു രക്ഷയും ഇല്ല. ഇപ്പോ ഊള പരിപാടി. അഡ്ജസ്റ്റ് ചെയ്ത് പോകുന്നു. അതാണ് ഇപ്പോ സ്റ്റാർ മാജിക്
@bilalvloger1793
Жыл бұрын
സൂപ്പർ
@sherink.m4222
Жыл бұрын
തങ്കച്ചൻ വിതുരയെ തിരിച്ചുകൊണ്ടു വരും വെറും വക്ക് അല്ല🔥
@anandhanmalanada98
Жыл бұрын
@@sherink.m4222 തങ്കച്ചൻ ചേട്ടൻ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്റ്റാർ മാജിക്കൽ ജോയിൻ ചെയ്യും ചുമ്മാ തള്ളല്ല സത്യമാണ്
@farseenapv5963
Жыл бұрын
കിടിലം guest... ❤️ ഇനിയും ഇതുപോലെ നല്ല guest കളെ പ്രതീക്ഷിക്കുന്നു ❣️
@afsalafsu7789
Жыл бұрын
എപ്പിസോഡ്..... പൊളി ♥️..... മനസ്സ് തുറന്നു പറയുന്നു..... സ്കിട്ട് വമ്പേ പരാജയം.... മനസ്സ് തുറന്ന് ചിരിക്കാനുള്ള വക ഉണ്ടായില്ല 😊..... എന്റെ പേർസണൽ opinion ആണ് 👍🏼..... മിസ്സ് u തങ്കച്ചൻ ♥️♥️♥️♥️
Happiness is a choice നിങ്ങൾക്ക് ചിരിക്കണമെങ്കിൽ ചിരിക്കാം ഇല്ലങ്കിൽ സ്വയം പറഞ്ഞ് ചിരിക്കാo . പിഷാരഡി വാക്കുകൾ
@sarammashibu7664
Жыл бұрын
Azees ikka 👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏💯 you are a good artist and a good player in star magic .You are a excellent nice actor
@lincylinu7271
Жыл бұрын
🥰🥰🥰
@ummuhabeeba5555
Жыл бұрын
🥰🥰🥰😍😍😍
@abhimanue5210
Жыл бұрын
ഇത്രയും ഫാൻസുള്ള #കരിപ്പെട്ടി_സതീശൻ ചേട്ടനെ കൊണ്ട് വരണം എന്നുള്ളവർക്ക് നീലം മുക്കാനുള്ള നൂല്...
@anchu.sanchu.s2434
Жыл бұрын
Athae urappayittum kondu vannam
@Anees-eb9pj
Жыл бұрын
¹
@sathishbabu1731
Жыл бұрын
0
@fidhaif8871
Жыл бұрын
@@anchu.sanchu.s2434 🇰 🇰 𝕦
@vipinvinay1844
Жыл бұрын
അസിസ് ഇക്ക അനി അണ്ണൻ പൊളിച്ചു ജയ ജയ
@shamnadkanoor9572
Жыл бұрын
അടിപൊളി ❤❤❤❤സൂപ്പർ 👍👍👍Abukka, good messege 👍👍👍👍
@ananth3982
Жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടു സൂപ്പർ നായകന്മാരോട് മുട്ടി നിന്ന വില്ലൻ - സ്ഫടികം ജോർജ് ചേട്ടൻ ആട് തോമ ⚔️ SI കുറ്റിക്കാടൻ ഇരട്ടച്ചങ്കുള്ള ചാക്കൊച്ചി ⚔️ കടയാടി ബേബി 🔥🔥🔥 പിന്നെ അബു സലിം ചേട്ടൻ അപ്പോ ശിവൻകുട്ടി ചാമ്പിക്കൊ💥💥💥
@travellingfoodtruck4136
Жыл бұрын
Star magic ൽ ഏറ്റവും നല്ല episode ഇത് ആണ് അബു ഇക്കാ ഒരുപാട് മെസ്സേജ് ആണ് നമുക്ക് തന്നത്
@സ്രാങ്ക്
Жыл бұрын
അബുസാലിം ജോർജേട്ടൻ പോളിച്ചു.. 🌹💕😃😃
@aslisaleem4234
Жыл бұрын
George ഏട്ടൻ... അബൂക്ക 👍🏻👍🏻👍🏻👍🏻
@najunajuuz2589
Жыл бұрын
Star Magic sthiram prekshakar hajar ittolee👍🏻🤩🤩🤩🤩
@asifma2464
Жыл бұрын
ബിനു ഏട്ടന്റെ സൂപ്പർ പാട്ട്, ചന്ദ്രകളഭം കേട്ടപ്പോൾ പ്രിയപ്പെട്ട പി ട്ടി യെ ഓർമ വന്നു 😭
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@teddybear1738
Жыл бұрын
Azeesikka nalla sundharan ayitund
@sajinsaji2402
Жыл бұрын
എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ലക്ഷ്മി എല്ലാവരും അടിപൊളിയായി കളിച്ചു സൂപ്പറായിട്ടുണ്ട്
@varun6434
Жыл бұрын
Game ന്റെ ഇടയിൽ ഗസ്റ്റിനെ എഡിറ്റ് ചെയ്ത് വച്ച എഡിറ്റിംഗ് സിംഗമേ.. 🔥
@vividkerala
Жыл бұрын
🤣🤣🤣🤣
@suraj-vlog-619
Жыл бұрын
@@vividkerala 🙏🙏
@afsalmachingal1235
Жыл бұрын
സ്പടികം ജോർജ്ഏട്ടൻ . പൊളിച്ചു 🔥
@aleena2596
Жыл бұрын
Abu Salim sir super thanna😍🔥🔥 Poli skit & game 😂😂🔥🔥
@afsalmachingal1235
Жыл бұрын
കോമഡി ഉത്സവം വന്നിട്ടും. ഇഷ്ടം.. 💕സ്റ്റാർ മാജിക് 💕തന്നെ... 🔥🔥star🥰മാജിക് ഇഷ്ടം 🔥🔥
@shinajshinu7557
Жыл бұрын
അനൂപ് സർ സ്റ്റർമാജിക് day കൂട്ടുക പിന്നെ സ്കിറ്റ് ഉണ്ട് ഗെയിം ഉണ്ട് ചാട്ടവാർ ഉണ്ട് ഒരു പെയർ song കൂടെ വേണം
@irenesharon1695
Жыл бұрын
Anukutty, azeezkka, noby chettan💕💕💕
@sujeshk9732
Жыл бұрын
ഇവരൊക്കെ ഇറക്കിയാൽ എന്താ പവർ കൂടുകയല്ലേ starmagic ❤️❤️❤️❤️
@shajuchennamkulam3473
Жыл бұрын
അബു സലിം സർ ലഹരിക്കെതിരെ നൽകിയ മെസ്സേജ് വളരെ നല്ലത്.
@ushaushafranics3557
Жыл бұрын
ആലീസ്സൂപ്പർ. അസിസ് ഇക്ക ❤️❤️❤️❤️🔥🔥🔥🔥👍👌👏👏👏👏👏
@shemeemsha1035
Жыл бұрын
Shafikkara song miss cheyyunnavarundoo
@Ranjith974
Жыл бұрын
Nop
@sudheersudhi5452
Жыл бұрын
Yes
@ഷേവ്റാഫ..ഹ്ഹഹ
Жыл бұрын
ഇല്ല
@abc123def4
Жыл бұрын
Illa
@ഒരുമനുഷ്യൻ-ണ6മ
Жыл бұрын
ഇല്ല
@navasoman666
Жыл бұрын
എന്റെ ബന്ധുവാണ് അബുസലീംക്ക പറഞ്ഞ ഇബ്രാഹിംക്ക അബുക്ക ഒരുപാട് സഹായിച്ചു മരിക്കുന്നത് വരെ ഇബ്രാഹിംക്ക അബുക്കാനെക്കുറിച്ചുപറയും എന്നും നമ്മുടെ കുടുംബം അബുക്കാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് അബുക്ക ഒരുപാട് പേരെ സഹായിക്കുന്ന ഒരു മനുഷ്യനാണ് ആരും അറിയില്ലെന്ന് മാത്രം എന്നും അബുക്കാക്കും കുടുംബത്തിനും നല്ലത് വരട്ടേന്ന് പ്രാർത്ഥിക്കുന്നു
@muhammadadhil1186
Жыл бұрын
നേരിൽ വന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നമ്മുടെ എല്ലാ tnsn മറക്കാൻ കഴിയും ഈ പ്രോഗ്രാം കണ്ടാൽ. പൊളി ഒന്നും പറയാനില്ല ഞാൻ ഇതിന്റെ സ്ഥിരം പ്രേക്ഷക ആണ് 🥰🥰🥰
@dhaneshpaloli9132
Жыл бұрын
Yes
@amaldev1791
Жыл бұрын
കൗണ്ടർ നിറഞ്ഞ ഒരു അടിപൊളി സ്ക്രിപ്റ്റ് ഉല്ലാസ് ചേട്ടൻ,നോബി ചേട്ടൻ, ബിനു ചേട്ടൻ ഒരുപാട് ചിരിച്ചും 🤣🤣🤣 അബു ഇക്ക, ജോർജ് ഇച്ഛയൻ നല്ല ഗസ്റ്റ് 🤩🤩 അഖിൽ അണ്ണൻ,അസിസ് ഇക്ക 🤣🤣
@ajmalnavas.k
Жыл бұрын
ബിനു ചേട്ടൻ , ഉല്ലാസ് അണ്ണൻ കോമഡി സൂപ്പർ.. 🤣🤣👍👍 Guest adipoli.. 👍 game & skit all super👌👌 എപ്പിസോഡ് ദിവസം കൂട്ടുക.. 🙏🙏🙏
@shamnu.official7334
Жыл бұрын
അടിപൊളി ഗസ്റ്റ് നല്ല മെസേജ് 🔥🔥❤ സ്റ്റാർ വീണ്ടു ഉയർന്നു
@muhammedshibil2166
Жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടുക്കി 🤩😍 ഗസ്റ്റ് , നുമ്മ ടീമിന്റെ സ്കിറ്റ് ഒരു രക്ഷയും ഇല്ല 🔥🔥 ബിനു ചേട്ടാ ഇങ്ങള് പൊളിയാണ് 😊❤
@sifinashibi6639
Жыл бұрын
Athe
@gourisree-jw8xg
Жыл бұрын
@@sifinashibi6639 i
@suranjanyt9689
Жыл бұрын
Poli
@നല്ലവനായഉണ്ണി-ഫ5വ
Жыл бұрын
അനുക്കുട്ടി 🥰🥰🥰
@pravinathikka4640
Жыл бұрын
കാത്തിരിപ്പാണ് star മാജിക് ന് വേണ്ടി ❤
@sidddiquekunnummel9346
Жыл бұрын
സ്കിറ്റ് കാണുമ്പോൾ തങ്കുവിനെ miss ചെയ്യുന്നുണ്ട്
@shamsivattamkulam07vkm35
Жыл бұрын
അബു സെലിം സർ പറഞ്ഞത് വളരെ നല്ലൊരു കാര്യം ദൈവം തന്ന നല്ലൊരു ജീവിതം നശിപ്പിച്ചു കളയല്ലേ
@Rohith_Vijay
Жыл бұрын
Sudhi chettan uyir ❤ sudhi chettane e veshathill kannan nalla bangi und
@lucamrc7764
Жыл бұрын
Ullas Bhai and anumol anukutty nice acting in skits
അബുസാലിം സർ ബിഗ് സല്യൂട്ട് സ്പടികം ജോർജ് സർ രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@bijoszrulesz
Жыл бұрын
ബാറിൽ നടക്കുന്നതിനേക്കാൾ കൂടുതൽ മിക്സിങ് ഇവിടെ ആണ് ഇപ്പൊ നടക്കുന്നത്... പല pala എപ്പിസോഡ്.. 😁😁
@ehsankalody2839
Жыл бұрын
സതൃം
@engineer9458
Жыл бұрын
🔥😍ബിനു അണ്ണാ സൂപ്പർ 👍😆 . guests&all സൂപ്പർ👍 .Game &Skit total പൊളിച്ചു👍 . നേരത്തെ upload ചെയ്യുക 🙏🙏
@manumanu-df8ml
Жыл бұрын
അടിമാലിയുടെ ചളി ഒഴിച്ചാൽ പരിപാടി സൂപ്പർ....
@golden2686
Жыл бұрын
😭😭😭😭😏
@shinojvs8267
Жыл бұрын
Yes
@subaidapunthalamalappuram.7101
Жыл бұрын
Asis and alees super combo. Fine
@sarathk3968
Жыл бұрын
Chinnu chechi അടിപൊളി spr♥️♥️
@shinajshinu7557
Жыл бұрын
ചിന്നു ഡ്രസ്സ് സൂപ്പർ എനിക്ക് ഇഷ്ടായി
@user-jx1oq9xz1j
Жыл бұрын
Anukuttya happyaakkan nokunna chettammarkirikkatta oru like
@sanilabraham5136
Жыл бұрын
ഉല്ലാസ് ചേട്ടൻ സൂപ്പർ.... 👏👏👏.....
@shayansworld4942
Жыл бұрын
Chali chaliiii binu
@rajannair5972
Жыл бұрын
Salute you Abu Salin Sir for your commitment to the society 👏 🙌 🙏
@pravasidevadas8612
Жыл бұрын
സ് കിറ്റ് . സൂപ്പർ ഗൈം സുപ്പർ എന്നാലു o എവിടെയോ ഒരു Wow ഫാക്ടർ നഷ്ടപ്പെട്ട പോലെ
@jaseementertinment
Жыл бұрын
സ്പടികം ജോർജ് ഏട്ടൻ, അബു സലീംക്ക ഇവരെയൊക്കെ ഇങ്ങനത്തെ ഷോയിൽ കാണുമ്പോഴാണ് പേടി മാറുന്നത് 😃സിനിമയിലൊക്കെ കാണുമ്പോൾ എന്റമ്മോ... 😱🏃
@jijumadhavan7550
Жыл бұрын
അബുസലീമിക്ക അടിപൊളിയാർന്ന് സംസാരം ജോർജ്ജേട്ടൻ നന്നായി സാധു മനുഷ്യൻ. സ്കിറ്റ് കുഴപ്പമില്ലാർന്ന് .സുധിയെ പണ്ടത്തെപ്പോലെയല്ലെങ്കിലും പകുതിയെങ്കിലും കാണാൻ പറ്റി. അനുവും, ശ്രീവിദ്യയും പെടച്ച്, ഹാർഡ് ഡിസ്കിന്റെ കൗണ്ടർ പെടച്ച് . ചാട്ടയടി പുതിയ ഐറ്റംസുമായിട്ടാണല്ലവരവ് അത് കലക്കി. ഉദ്ഘാടനം മ്മ്ടെ ടീമിനെ വച്ചായത് കലക്കിട്ടാ . മാജിക്ക് സൂപ്പറാർസ് . മറ്റെല്ല ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@pravasidevadas8612
Жыл бұрын
അനു കുറച്ച് സൈലന്റ് ആണല്ലോ
@sunitha904
10 ай бұрын
അസീസ് ക്ക സൂപ്പർ.... എന്ത് ഭംഗിയുള്ള ചിരിയാ.....❤❤❤❤
@sajdahkairla493
Жыл бұрын
അനു മോൾ സൂപ്പർ ❤♥️💞
@user-jx1oq9xz1j
Жыл бұрын
2epsoidin shesham anukuttyda game and polichu
@manumanu8279
Жыл бұрын
സ്റ്റാർ മാജിക് നിന്ന് ജിത്തു വിനെ മാറ്റുന്ന കാര്യം എന്ത് അനൂപ് ജോൺ ഏട്ടാ👇 അനൂപ് ജോൺ സാർ പവർ കുടു
@Irfu521
Жыл бұрын
സൊപ്ന ശെരിക്കും ഒരു പാവകുട്ടിയെ പോലാ ചുമ്മാ കൊഞ്ചിക്കാൻ തോന്നും 🥰🥰🥰🥰🥰🥰🥰🥰🥰
@adhithyann.j.r846
Жыл бұрын
Sopana alla sornna
@Irfu521
Жыл бұрын
@@adhithyann.j.r846 നിങ്ങക്കറിയോന്ന് നോക്കിയതാ😏
@shinojvs8267
Жыл бұрын
Chennalummathe
@sinansinan4925
Жыл бұрын
@@Irfu521 🤣🤣🤣
@Filmworld_2.0
Жыл бұрын
പഴയ പോലെ ഗെയിംസ് ആയിരുന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നേനെ 😞
@chrispinbenny3525
Жыл бұрын
Anukutty and ശ്രീവിദ്യ pwolichu ❤️
@aiswaryaunnithanath7351
Жыл бұрын
സ്റ്റാർ കോമഡി മാജിക്കിൻ്റെ തിരിച്ച് വരവിലെ 500മത്തെ യൂട്യൂബ് എപ്പിസോഡിന് waiting..... 🤩🤩🤩🥰❤️ ആലീസ് സൂപ്പർ ആണ്..... 😁🥰
@spiltterspalakullam8134
Жыл бұрын
അബു ഇക്ക പൊളിച്ചു ❤️
@anithacs1281
Жыл бұрын
Flowers നിങ്ങൾ serikum ഞങ്ങൾക്ക് ഒത്തിരി surprise തന്ന് കൊണ്ടിരിക്കുകയാണ്. ജോർജ് ചേട്ടൻ അബുക്ക ഇതിലും വലിയ ഉദാഹരണം ഇല്ല. കൂടെ ബിനു ചേട്ടൻ, നോബി ചേട്ടൻ, assissikka, സുധി ചേട്ടൻ, ഉല്ലാസ് ചേട്ടൻ എല്ലാവരുടെയും counter അടിപൊളി.... ലഹരിയുടെ ദോഷ ഫല്ലെങ്ങളെ പറ്റി പറഞ്ഞപ്പോൾ അത് ഇത് പോലെ ഉള്ള വേദിയിൽ പറഞ്ഞത് ഒത്തിരി ഉപയോഗപ്പെടട്ടെ skit അടിപൊളി
@sabeenaismailkulangaraveet6989
Жыл бұрын
P0plppn😊nnnnko
@ISMAYILOORAKAM
Жыл бұрын
50:54 ബിനുവിന്റെ ചളിക്ക് ആലിസ് ന്റെ പുച്ഛം സൂപ്പർ 🔥🔥🔥
@user-jx1oq9xz1j
Жыл бұрын
Anukutty game polichu
@ishaquec4717
Жыл бұрын
അബൂ സലീമിന്റെ മയക്കു മരുന്നിനെതിരെയുള്ള മെസ്സേജ് വളരെ നന്നായിരുന്നു എല്ലാവരും അതിനു വേണ്ടി പ്രയത്നിക്കണം
@mM-et9kh
Жыл бұрын
ബിനു ന്റെ സ്കിറ്റ് റോൾ തല്ലിപൊളി
@AbdulSalam-xj6kp
Жыл бұрын
എഡിറ്റർക്ക് ഒരു കുതിരപ്പവൻ.. കാര്യം manassilaayavarkk ഒന്ന് ലൈക്ക് ചെയ്തിട്ട് പോകാം
@sahalak1714
Жыл бұрын
അബുക്ക ഒരുപാട് മെസ്സേജസ് ആണ് നൽകിയത് 😍😍😜
@subi4280
Жыл бұрын
അന്നും ഇന്നും എന്നും നോബിചേട്ടൻ. ❤❤❤ ആരൊക്കെ വന്നു പോയി ഇപ്പോഴും കട്ടക്ക് 🔥🔥🔥
@ajeshmatheri7472
Жыл бұрын
Adipoli Song Singing. Super Comedy Game Performance. Beautiful Comedy program. Thakarppan Anchoring. By. Ajesh. Chennankara. Matheri.
@shinooptvm5837
Жыл бұрын
തങ്കു ചേട്ടനെ ആരെങ്കിലുമുണ്ടോ മിസ്സ് ചെയ്യുന്നത്...
@sherink.m4222
Жыл бұрын
തീർച്ചയായും കൊണ്ടുവരും തങ്കുവിനെ വെറുവക്ക് അല്ല❤️
@vinubalan4941
Жыл бұрын
ബിനു അടിമാലിയുടെ കൗണ്ടർ കേട്ടിട്ട് ചിരിക്കണമെകിൽ ഇക്കിളി ഇടേണ്ടി വരും. ഹഹ 🙏🏻
@sebinjoy9346
Жыл бұрын
Annan oru naalennam para 😉
@engineer9458
Жыл бұрын
Happiness is a choice നിങ്ങൾക്ക് ചിരിക്കണമോ ചിരിക്കാം (.പിശാരഡിയുടെ വാക്കുകൾ .). ഇല്ലക്കിൽ സ്വയം പറഞ്ഞ് ചിരിച്ചോളൂ .(എന്റെ വാക്കുകൾ
@sunil9670
Жыл бұрын
ഗോൾഡ് kochichine കണ്ട കൊള്ളാം എന്നാ ഒരു ആഗ്രഹം ഉണ്ടാർന്നു.... ആ കാണാൻ.....പറ്റിയാൽ ഭാഗ്യം..... 🙏😍😍
@naseemelettil
Жыл бұрын
അബുസലിം എന്തൊരു നല്ല പേഴ്സണാലിറ്റി ആണ് ❤️
@marymary2566
Жыл бұрын
Azizkka kidu kidu Guests adipoli
@user-jx1oq9xz1j
Жыл бұрын
Binu chettan anukutty srividya Ivar okka entha ippo last nikkunna payay Pola avanam
@rinunoonu1118
Жыл бұрын
ബിനു ചേട്ടൻ ഇഷ്ടം all team super
@unaispullancheri2194
Жыл бұрын
🥰🥰
@reshincreshi
Жыл бұрын
November 7 മുതൽ തങ്കു സ്റ്റാർ magic ൽ join ചെയ്യുമെ✌🏻😁... (ഇന്നലെ Lulu ൽ വെച്ച് തങ്കു നെ കണ്ടേ 😻)
@minimol7694
Жыл бұрын
Varumo
@golden2686
Жыл бұрын
Vende
@shibili-gk1pn
Жыл бұрын
സത്യാണോ
@minimol7694
Жыл бұрын
@@golden2686 sathyamano
@muhammadshereef8834
Жыл бұрын
❤❤👍
@shamsshams2039
Жыл бұрын
അടിമാലിയുടെ ഒരു ഉത്തരം മാട്ടു കോമഡി ഒരു നിലവാരമില്ലാത്ത തമാശകൾ
@shinojvs8267
Жыл бұрын
Yes
@shamsshams2039
Жыл бұрын
Thanks bro
@zzzzzzzz4435
Жыл бұрын
അടിപൊളി എപ്പിസോഡ് 🥰🥰
@AaAa-ct7hk
Жыл бұрын
തീർച്ചയായും അബൂബക്ക പറഞ്ഞ കാര്യം ഏറ്റവും നല്ലൊരു മെസ്സേജ് ആണ് കലാകാരന്മാർക്കും ഇത് ബാധകമാണ് ലഹരിമുക്ത കേരളമായി മാറാൻ പരിശ്രമിക്കണം ഇനി നമ്മുടെ കേരളം
Пікірлер: 1,1 М.