#StarSingerThrowback വീണപാടും ഈണമായി എന്ന അതിമനോഹരഗാനവുമായി വിഷ്ണുമായ A look back at one of the most prestigious singing reality show in Malayalam. #Asianet #MusicRealityShow #StarSinger #TheEpicShow #Songs #Singer
ഇപ്പോൾ കുറെ കുരുട്ടുകളെ കൊണ്ടു വന്നു കാണിക്കുന്ന അവരാതം കാണുമ്പോൾ ആണ് ഇവരുടെ season ഒകെ super ആയിരുന്നെന്ന് തോന്നുന്നത്
@vijayammavijayan9746
8 ай бұрын
Super❤
@bijeshpp9803
21 күн бұрын
Adipoli🎉🎉
@rajilarafi5797
Ай бұрын
Super mollu❤❤❤❤❤
@TruthWillsetyoufree-s3q
5 күн бұрын
സൂപ്പർ ... നല്ല mature voiice
@mathewkunjukunju2502
9 ай бұрын
നമിച്ചു....👍👍👍👍👍👍
@poornendhumanoj9748
10 ай бұрын
വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ.......... മിഴിയോരതാളിൽ നീളെ അനുഭൂതികൾ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2) നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ...... മഴമേഘമേതോ തീരം ഉണരാനിനി മനതാരിലെങ്ങോ മായും മലർമെത്തതൻ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2) വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ......
@sheebamanu711
Жыл бұрын
Super
@ThomsonVarghese-pn3yk
4 ай бұрын
This is upon Chitra.. Very super.
@amnaanees7863
Ай бұрын
👍👍:👍👍.
@JayasreeSarathKumar
Жыл бұрын
Manoharam.....❤
@nishadthondiyil5091
11 ай бұрын
Mole god bless you ❤❤❤
@kavithazworld98
Жыл бұрын
Kidu... Super
@arjunvu9736
Жыл бұрын
Wow
@vtp9656
Жыл бұрын
🎉❤️🌹💯
@navaneethrajeev.809
Жыл бұрын
Super👍🏻👍🏻👍🏻👍🏻
@richup3389
Жыл бұрын
❤️❤️❤️
@abdullahrowel8043
Жыл бұрын
എല്ലാരും കൈ കൊണ്ട് ഭയങ്കര ആക്ഷൻ ആണ്.. അത് എന്തിനാ
@surajradhakrishnan2414
11 ай бұрын
Kai straight ayittu thazhe ittu padunnathu onnu kandu nokku arengilum appo ariyam randum thammilulla difference...it's feel like expression less to us
@abdullahrowel8043
11 ай бұрын
അത് ചുമ്മാ... ലോകത്ത് കേരളത്തിൽ മാത്രമല്ല ഗായകരൂ.... ഞാനൊരു ഗായകനാണ്... ഒരുപാട് രാജ്യക്കാരുടെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്... ഇത് ഫസ്റ്റ് തുടങ്ങിയത് ദാസേട്ടനാണ്... ഒരു താളത്തിനുവേണ്ടി ചെറിയ രീതിയിൽ ആകാം... പിന്നെയുള്ള ആളുകൾ അത് എടുത്തു.. ആ താളം നശിപ്പിച്ചു ബ്രേക്ക് ഡാൻസ് ആക്കി കൈകൊണ്ട്
@shakalam624
11 ай бұрын
@@abdullahrowel8043ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ശിക്ഷിക്കപ്പെടേണ്ട കുറ്റമൊന്നുമല്ലല്ലോ ആ കുട്ടി ചെയ്തത്. അതാ കുട്ടിയുടെ കംഫർട്ട് ആൻ്റ് കൺവീനീയൻസ്. അതിന് താങ്കളെന്തിനാ ഇങ്ങനെ കുണ്ഠിതപ്പെടുന്നത്.
@aswathybaby1511
9 ай бұрын
സംഗീതത്തിന് ഓരോ നോട്ടുകൾ ഉണ്ട് അതായത് സംഗതികൾ അത് പാടുമ്പോൾ കറക്റ്റ് ആയി പാടാൻ ഇങ്ങനെ കൈകൊണ്ട് ആക്ഷൻ കാണിക്കുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടാവും
@stephino.k-pb6yd
16 күн бұрын
it's a thing related to classic songs like pappadam withsadya
@joybabu3435
Жыл бұрын
🎉😂
@rishadrishad2867
7 ай бұрын
👍🏼
@Martin44454
8 ай бұрын
കൈ അടക്കി വെച്ചാൽ. വളരെ മനോഹരം ആയേനെ
@sivadha8072
3 ай бұрын
നീ ഏതാടാ ഊളെ പാട്ട് ആസ്വദിച്ച് പാടണം എന്നാണ് അല്ലാതെ പ്രതിമ നിൽക്കുന്നതു പോലെ പാടണം എന്നല്ല
Пікірлер: 31