2019 മോഡൽ Std ആയ എൻ്റെ വണ്ടി ഇത് വരേ 27000 km ഓടിയിട്ടുണ്ട്. എന്നാൽ വണ്ടിയുടെ ചെയ്നും sprocket ഉം ഒരു പ്രാവശ്യം tite ചെയ്യുകയല്ലാതെ മാറ്റേണ്ടിവന്നിട്ടില്ല. ഇനിയും ഈ രീതിയിൽ പോവുകയാണെങ്കിൽ 35000 km വരേ എന്തായാലും കിട്ടും. ഞാൻ ചെയ്തത് :- ചെയിൻ ലൂബോ ക്ലിനറോ ഞാൻ ഉപയോഗിക്കാറില്ല, പകരം കൃത്യമായ ഇടവേളകളിൽ മണ്ണെണ്ണ ഉപയോഗി ഉപയോഗിച്ച് ക്ലീൻ ചെയ്യുകയും സാധാരണ എഞ്ചിൻ ഓയിൽ ഉപയോഗിച്ച് Lube ചെയ്യുകയുമാണ് ചെയ്യാറ്. സാധാരണ Lube കട്ടി കൂടുതലും പശപ്പുള്ളതുകൊണ്ടും മണ്ണും ചളിയും പെട്ടൊന്ന് പറ്റിപ്പിടിക്കുന്നതു കൊണ്ടുമാണ് ചെയിൻ വേഗത്തിൽ Complaint ആവുന്നത്. നിങ്ങൾ ഒന്ന് try ചെയ്ത് നോക്കൂ.. തീർച്ചയായും ഫലം കാണും... എൻ്റെ അനുഭവമാണ്
@sarathkrishna4684
Жыл бұрын
2019 model bullet aan best because athil abs and fuel indicator und… engilum manually fuel adjust cheyyanum saadhikkum👍 pinne bs4 aayathinaal refined and better mileage.. carbarator model aayathukond complaint kurav aan.. so 2019 model is best👍
@steptovlog
Жыл бұрын
Yes bro
@advsuhailpa4443
11 ай бұрын
2017 വണ്ടി എങ്ങനുണ്ട്
@steptovlog
11 ай бұрын
@@advsuhailpa4443 Nalla Vandiyaanu
@mohanakumarss4905
Жыл бұрын
നല്ലൊരു അവതരണം
@syamkumarvasu2644
Жыл бұрын
Hi.. Good Review..!! ഞാൻ B6.. 350 Bullet standard.. ഉപയോഗിക്കുന്നു.. കിക്ക് സ്റ്റാർട്ട്.. 2022 Dec model.. 5 മാസം ആകുന്നു.. 17000 km ഓടി. സർവീസുകൾ പക്കാ ടൈം to time ചെയ്യുന്നുണ്ട്.. 42+ milage കിട്ടുന്നുണ്ട്.. Avg സ്പീഡ് 55/60.. ഇതുവരെയും.. എല്ലാരും പറയും പോലെ ഉള്ള കംപ്ലൈൻസ്റ്സ് ഇല്ല.. വൈബ്രേഷൻ ഉണ്ട്.. എന്നാലും നോർമൽ സ്പീഡിൽ ഫീൽ ആകാറില്ല.. നല്ല അഭിപ്രായം മാത്രം.. Back വീൽ.. മാറുമ്പോൾ വലുത് ഇടണം.. എന്ന് ആഗ്രഹിക്കുന്നു.. ഗ്രൗണ്ട് clearance പോരാ.. ചില ഇടങ്ങളിൽ അടി ഇടിക്കുന്നുണ്ട്... Cornering വരുന്ന സമയങ്ങളിൽ.. Right സൈഡ്.. ബ്രേക്ക് padil കാല് വായക്കുമ്പോൾ ചിലപ്പോൾ.. റോഡിൽ മുട്ടാറുണ്ട്.. അതൊരു discomfort feel ചെയ്യുന്നു.. ലോങ്ങ് റൈഡ് സൂപ്പർ...
@steptovlog
Жыл бұрын
അനുഭവസ്ഥരുടെ ഇത്തരം കമെന്റുകൾ വളരെ വിലയേറിയതാണ്. ശരിയായ അനുഭവം പങ്ക് വച്ചതിൽ വളരെ സന്തോഷം . ഇനിയും ഇത്തരത്തിലുള്ള സപ്പോർട്ട് ഉണ്ടാകണം.❤️
@steptovlog
Жыл бұрын
ചുരുങ്ങിയ ചിലവിൽ ടയർ വലുതാക്കുന്ന വീഡിയോ ഞാൻ അപ് ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് നോക്കാമോ? ഉപയോഗ പ്രദമായിരിക്കും.
@ahalyanandhu852
Жыл бұрын
Presentation 👌👌👍
@mohammedirhad4315
Ай бұрын
❤
@malutty7499
Жыл бұрын
All the best ✨️✨️✨️✨️
@anjananoufal3161
Жыл бұрын
👍
@vishnunandan1861
Жыл бұрын
Well said da ❤️🔥
@mobiletechultimate8490
Жыл бұрын
Kannan Ser😌💕
@anoopam8729
Жыл бұрын
Good review brother
@faizalsrkmr4u
Жыл бұрын
❤️ Go ahead aliyaa 😍
@steptovlog
Жыл бұрын
🥰🥰🥰😘😘😘😘
@AbhijithA-uw7gh
Жыл бұрын
Super 😚 💖 All the best 💕
@steptovlog
Жыл бұрын
Thank you brother 😊
@adarshponganadu6974
Жыл бұрын
♥️♥️♥️
@dixonambrose6598
Жыл бұрын
Genuine presents
@steptovlog
Жыл бұрын
Thank you sir for your valuable comment ☺️
@2dhub699
Жыл бұрын
❤️❤️
@steptovlog
Жыл бұрын
❤❤❤
@shymayoganand3987
Жыл бұрын
Good review
@aneeshkkrish
Жыл бұрын
Good keep goning
@steptovlog
Жыл бұрын
Thank you brother
@pranav00006
Жыл бұрын
Bro classic or standard which to go for Or es or standard better
@steptovlog
Жыл бұрын
Brother no doubt go for Standard KS. Hunter 350 ishttamundenkil nokkikko worth aanu.
@pranavprakash8189
Жыл бұрын
🔥💗
@vijilashibu7435
Жыл бұрын
👍👍
@shinoshaji3274
Жыл бұрын
Bro ith standard 350 all, self exta fit cheyam patuo?
@steptovlog
Жыл бұрын
Urappaayum pattum
@shinoshaji3274
Жыл бұрын
@@steptovlog bro old standard ano new ano nallath
@steptovlog
Жыл бұрын
@@shinoshaji3274 my personal opinion is Old BS4 Standard. My vehicle is 2019 model... Still going good condition, refined engine. No catalytic Converter, fuel indication with carburettor fuel function
@sausanshameed7399
Жыл бұрын
👍👍👍❤❤
@ashikprakasan
Жыл бұрын
Bro back rest classicnte ano?
@steptovlog
Жыл бұрын
Yes bro, Handlebar also.
@arshad4142
Жыл бұрын
@@steptovlog bro reborn allatha classic nte ano handle bar ?
@steptovlog
Жыл бұрын
Yes
@dikrutheking6296
9 ай бұрын
ABS തുടങ്ങുന്ന മോഡൽ ഏതാ......
@steptovlog
9 ай бұрын
2019 model
@liyakathali6533
7 ай бұрын
@@steptovlogABS എന്താണ്? എന്താ അത് കൊണ്ടുള്ള benefits
@steptovlog
7 ай бұрын
@@liyakathali6533 നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത് , ചില വീലുകളിൽ ട്രാക്ഷൻ ഫോഴ്സിനെക്കാളും കൂടുതൽ ബ്രേക്കിങ് ഫോഴ്സ് വരും. അപ്പോൾ ആ വീൽ ലോക്കായി കറങ്ങാതെ ആകുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യും. ഈ സമയം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാം. ഇവിടെയാണ് എബിഎസിന്റെ പ്രസക്തി....
@fazilmohammadmr225
Жыл бұрын
⚡️
@kvs3025
Жыл бұрын
Broye evdeyo kandittundallo
@aravinddileep2429
Жыл бұрын
Njanum kanditund. Broyeyum kanditund
@steptovlog
Жыл бұрын
Famous alle bro...engane kaanaathirimkum
@steptovlog
Жыл бұрын
Aravind serrrum kaanaan chance undu.
@youngwolfenola1734
Жыл бұрын
Bro, standard 350 bs6 ippo production undo
@steptovlog
Жыл бұрын
Njan ee comment post cheyyunna samayam vareyum Production undu bro. But BS6 edukkanda ennaanu nte personal opinion. BS4 kazhinjappol engine refinement enikku valiya comfortable aayi thonniyilla. missing issue undu. Engine warning light okke veruthe blinking cheyyum. Valiya updation onnumilla. But BS4 vare ok aanu. Hunter ishttaanenkil onnum nokkanda. Edutholu, worth aanu
@sausanshameed2217
Жыл бұрын
🖒🖒❤
@ishakismail2586
Жыл бұрын
❤️🩹❤️🩹
@anandhuvijay3440
Жыл бұрын
📩
@RajeshpsRajesh-nd4mv
Жыл бұрын
185 kg wieght
@steptovlog
Жыл бұрын
191kg weight for standard 350
@RajeshpsRajesh-nd4mv
Жыл бұрын
Whicle ബുക്ക് chek
@achun3328
Жыл бұрын
Bro, standard എടുക്കാൻ പോവുകയാണ്.. Second, back tyre മാറി S alloy ഇടാൻ ആണ് തീരുമാനം. എന്താണ് അഭിപ്രായം?.
@steptovlog
Жыл бұрын
No problem alloy wheels nallathaanu. Go ahead , all the best. Safe ride dear brother
@achun3328
Жыл бұрын
@@steptovlog പ്രത്യേകിച്ച് S alloy നല്ല weight ആണ് അത് മൈലേജ് നെയും, CHAIN SPOCKET നെയും നന്നായി ബാധിക്കും എന്ന് കേൾക്കുന്നു അതാണ് ചോദിച്ചത്. THANK YOU..
Пікірлер: 66