ഓരോ വൈദീകരും അൽമായരും സമയം നഷ്ടപ്പെടുത്താതെ വിശുദ്ധരാകുവാനുള്ള ആഗ്രഹത്തിൽ മാത്രം ജീവിക്കാൻ കഴിയട്ടെ. അല്ലെങ്കിൽ നഷ്ടപ്പെടുന്നത് നിത്യതയിലാണ് ഈശോയെ ആർക്കും ഒരു തരത്തിലും കമ്പളിപ്പിക്കാൻ കഴിയുകയില്ലല്ലോ ഹൃദയങ്ങൾ പരിശോധിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്. പരിശുദ്ധാന്മാവിനെതിരായ പാപത്തിൽപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്ന് ഓർക്കുക പ്രാർത്ഥിക്കുന്നു.
@CHACKOJAMES-h4r
29 күн бұрын
🇮🇳മീനച്ചിൽ പാരമ്പര്യകാരൻ ചെണ്ടമുറിയൻകപ്പയെക്കാൾ രുചിമുറിയന്മാരുടെ തലശേരി ബിരിയാണിക്കാണ് എന്ന് മനസിലാക്കി ഒരു അടവു സിനഡ് നയം എടുത്തതാണ് 🇮🇳JAY INDIA 🇮🇳
@thomas-qc8oz
29 күн бұрын
പത്തൽ എടുത്തു ഓരോന്നും കൊടുത്തു നേരെ ആക്കണ്ട സമയം കഴിഞ്ഞു
@shinammasebastian2298
29 күн бұрын
👍🏻
@AlbertKP-q1v
28 күн бұрын
Zero tolerance on criminal clergy
@georgethomas7498
28 күн бұрын
Such criminal priests are unique to Ernakulam. There is no parallels.
Mass issue resolved. We like new arrangement. Get lost.
@georgethomas9164
29 күн бұрын
നെല്ലും പതിരും തിരിക്കട്ടെ ചെമ്മരിയാടുകളിൽ നിന്ന് കോലാടുകളെ തിരിക്കട്ടെ കത്തോലിക്കാകൂദാശകളിൽ നിന്ന് കൽദായ റാസ കളെ തിരിക്കട്ടെ ജനാഭിമുഖത്തിൽ നിന്ന് 50:50 കാരെ തിരിക്കട്ടെ സഭാവിഭജനം പൂർത്തിയാക്കട്ടെ കത്തോലിക്കാ വിശ്വാസികൾ ജനാഭിമുഖമായി വി. കുർബാന എന്ന കൂദാശ അർപ്പിക്കട്ടെ കൽദായർ തലതിരിഞ്ഞു നിന്ന റാസയായ മൽക്കാബലി അർപ്പിക്കട്ടെ കത്തോലിക്കർക്ക് 7 കൂദാശകളായ 1ജ്ഞാനസ്നാനവും 2സ്ഥൈര്യലേപനവും 3 വി.കുർബാനയും 4 കുമ്പസാരവും 5 രോഗീലേപനവും 6 തിരുപട്ടവും 7 വിവാഹവും കൂദാശകൾ ആയി തുടരട്ടെ കൽദായ വിശ്വസികൾക്ക് റാസകളായ 1ജ്ഞാനസ്നനവും 2തൈലാഭിഷേകവും 3മൽക്കയും 4മൽക്കാ ബലിയും 5 absolution ഉം 6 സ്ലീവയും 7 പട്ടവും റാസകളായി തുടരട്ടെ പ്രശ്നം തീർന്നില്ലേ ? വി.കുർബാന എന്ന കത്തോലിക്കാ കൂദാശ തലതിരിഞ്ഞ് അർപ്പിച്ചാൽ കൽദായ റാസയും കൽദായ പാരമ്പര്യവും ആകുന്നത് എങ്ങനെ ? മൽക്കാ ഇല്ലാതെ എന്ത് മൽക്കാ ബലി ?
@georgethomas9164
29 күн бұрын
കൽദായ പാരമ്പര്യത്തിൽ സത്താമാറ്റം ഇല്ല
@davischirayath2170
29 күн бұрын
ഈ സഭയിൽ നിങ്ങൾ ആരുമല്ല സഹോ. വെറുമൊരു വിശ്വാസി മാത്രമാണ് എന്നെങ്കിലും, എപ്പോഴെങ്കിലും നിങ്ങളിൽ ഓരാളെയെങ്കിലും വിളിച്ചിട്ടുണ്ടോ നുണയാ....
@GKSTH9203
29 күн бұрын
അതിപ്പോ നുണ പറയുന്ന, ഒത്തിരി നുണകൾ പറഞ്ഞു പിടിക്കപ്പെട്ട, ആൾക്കാരെ മാത്രമേ വിളിക്കാൻ പറ്റു.
@davischirayath2170
28 күн бұрын
@@GKSTH9203 നേതൃത്വത്തിന് വിശ്വാസമുള്ളവരെയാണ് അവർ വിളിക്കുക. നിങ്ങൾ വെറും ഏഴാം കൂലിയാണൊടൊ. അങ്ങിനെയെ അവർ കണ്ടിട്ടുള്ളു ഇനിയും അങ്ങിനെ തന്നെയായിരിക്കും. അതു് നേതൃത്വത്തിൻ്റെ ശരിയാണു്.
@francismk6809
29 күн бұрын
Nee aaaaraaaadaa _ makane
@josephvarghese8479
29 күн бұрын
നിന്റെ അപ്പനായിട്ട് വരില്ല ഇയാൾക്ക് അനുസരണവും ബഹുമാനവും ഉണ്ട്
Пікірлер: 36