അമ്മേ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്കു തന്നെ വിൽക്കുവാൻ സാഹായിക്കേണമേ
@sheejasanal4230
19 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നാട്ടിലെ പാലക്കാടുള്ള സ്ഥലം പട്ടയത്തോടെ നല്ല വിലയ്ക്ക് വിൽക്കുവാൻ ഇടയാക്കണമേ മാതാവേ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണേ🙏🙏
@ajithakumary6710
18 күн бұрын
മാതാവേ എന്റെ വീടും സ്ഥലവും പെട്ടെന്ന് വിൽക്കാൻ തിരുകുമരനോട് അപേക്ഷിക്കേണമേ 🙏🙏🙏
@aneeshr6987
19 күн бұрын
അമ്മേ മാതാവേ എന്റെ വസ്തു എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ
@gibyshintu8011
16 күн бұрын
അമ്മെ മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ വില്പനയും 'അമ്മ ഏറ്റെടത്തു നടത്തി തരണമേ 🙏🙏🙏🙏🙏
@valsammakunjumon4691
16 күн бұрын
അമ്മേ മാതാവെ ഞങ്ങളുടെ ഇട്ടക്കിയിലുള്ള സ്ഥലം നല്ല വിലക്ക് വിൽക്കുവാനുള്ള കൃപതരേണമേ അമ്മേ. കനിയേണമേ ആമേൻ
@arunimaanil8817
4 күн бұрын
അമ്മേനമ്മുടെ വസ്തു പെട്ടെന്ന് വിൽപ്പന ആകാൻ അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻🙏🏻
@gerogejoseph1132
14 күн бұрын
മാതാവേ ഞങ്ങളുടെയുംസ്ഥലം വില്ക്കാൻ തരണമെ
@user-mc3kv1oq2x
14 күн бұрын
അമ്മേ ഞങ്ങളുടെ എരമല്ലൂരത്തെ സ്ഥലവും വീടും തഴുപ്പിലെ സ്ഥലവും എത്രയും വേഗം വിൽക്കുവാനും ഞങ്ങളുടെ കടങ്ങൾ തീർത്ത് മോളുടെ പണയ സ്വർണ്ണങ്ങൾ തിരിച്ച് എടുക്കുവാനും അവർക്ക് ഒരു വീടും സ്ഥലവും വാങ്ങാനും ഞങ്ങൾക്ക് ഒരു വീട ഉണ്ടാകുവാനും അമ്മ സഹായിക്കണമേ ആമേൻ
@KurianThomas-u7l
16 күн бұрын
അമ്മേ എന്റെ സ്ഥലവും വീടുo പെട്ടന്ന് വിററ് കടo വീട്ടുവാൻ കൃപയാ കണമെ. മകന്റെ കുടുംബത്തിലെ എല്ല പ്രശ്നങ്ങളും പരിഹരിക്കണമെ.
@user-mc2tc8uu5s
19 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ
@presthinajose5189
18 күн бұрын
our palakad plot also want to sell within one year.
@RejimonRejimon-gh4hw
19 күн бұрын
അമ്മേ എന്റെ വസ്തു വിൽക്കാൻ സഹായിക്കണേ
@mollychacko6119
19 күн бұрын
അമ്മേ മോൾ എഴുതുയിരിക്കുന്ന CTETExam - അമ്മ തന്നെ വിജയം നൽകി പതിനായിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണെ❤
@mollychacko6119
19 күн бұрын
അമ്മേ ഞങ്ങടെ കുടുംബത്തിലേക്കു വരാൻ കരുണ തോന്നണമെ/അമ്മേ മക്കടെ കൂടെ എപ്പോഴും അനുഗ്രഹ ഹമായിട്ടുണ്ട> കണമെ❤
@vinodinisajeeve7165
17 күн бұрын
അമ്മേ ഞങ്ങളുടെ തിരുവനതപുരത്തുള്ള വസ്തു എത്രയും പെട്ടന്ന് കച്ചവടം നടത്തി കടങ്ങളിൽ നിന്നും മോചിതയാക്കേ ണെ മേ ❤❤❤
@mollychacko6119
19 күн бұрын
അമ്മേ മോടെ courser കഴിക്കുമ്പോൾ അമ്മ മോൾക്ക് ഒരു ജോലി കരുതിവയ്ക്കണെ/ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤
@rajanikrraji7939
16 күн бұрын
എന്റെ കുഞ്ഞുങ്ങൾക് കുടുംബജീവിതത്തിൽ സമാദാനം.. സന്തോഷം.. ഉണ്ടാവാൻ അനുഗ്രഹിക്കണം.. എന്റെ മരുമക്കൾ 2 പേരും എന്റെ മക്കളെ അനുസരിക്കുകയും... സ്നേഹികുകയും ചെയ്യണമേ അവർ അങ്ങനെ അല്ലാത്തതിന്റ പേരിൽ അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കുന്നു അതെല്ലാം മാറ്റി കൊടുക്കണം മാതാവേ എന്റെ മക്കൾ ഒരിക്കലും കള്ളുകുടി kan തോന്നിക്കരുതേ 🙏🙏
@gamer-xs1ge
18 күн бұрын
അമ്മേ ഞങ്ങളുടെ നെല്ലിപ്പാറയിലെ സ്ഥലം വിൽക്കുന്നതിനും അത്യാവശ്യ കടങ്ങൾ വീട്ടാനും സഹായിക്കണേ എന്റെ അമ്മേ കൈവിടരുതേ
@achuchacko3340
12 күн бұрын
അമ്മ mathava മുവാറ്റുപുഴയില സ്ഥലം വിൽക്കാൻ മാതാവ് ഒരാളെ തിരഞ്ഞ ടുക്കണമെ പ്രതിസന്തി കൾ കൂടാതെ വിൽക്കാൻ കൃപനൽകാണമെ
@vinodinisajeeve7165
17 күн бұрын
അമ്മേ അംജിത് മോൻ പിണക്കം മാറ്റി ഞങ്ങളെ വിളിക്കേൺമേ. സാമ്പത്തികമായി സഹായിക്കണേ മേ
@rosilyjohnson3163
18 күн бұрын
ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് തരണേ 🙏😭😭🙏, ഒരു കൊച്ചു ഭവനം ഞങ്ങൾക്കു തൃശൂർ തരണേ 🙏😭😭🙏
@PreethymolDaniel
12 күн бұрын
അമ്മേ മാതാവേ ഇളയ മകന്റെ തൊഴിൽ മേഖലകളിൽ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിലും അമ്മ ഇടപെടണമേ
@SajithaShibu-fh3pj
15 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വിറ്റു കടം തീർക്കുവാൻ സഹായിക്കണേ അമ്മേ 🙏🙏🙏
@bindu8203
14 күн бұрын
അമ്മേ മാതാവേ എൻ്റെ 45 സെൻ്റ് വസ്തു എത്രയും പെട്ടെന്ന് വിറ്റു തന്ന് ജപ്തിയിൽ നിന്ന് ബാങ്ക് ലോണിൽ നിന്നും രക്ഷിക്കണം
@mollychacko6119
19 күн бұрын
അമ്മേ ഞങ്ങടെ നിലം എത്രയും പെട്ടെന്ന് കരയാക്കിയ സർട്ടിഫിക്കറ്റ് നൽകി സാക്ഷിയാക്കണെ❤❤❤❤
@rajanikrraji7939
16 күн бұрын
അമ്മേ എന്റെ അജിത് മോന്റെ സ്ഥലം വിൽക്കുവാൻ അമ്മ അവനെ സഹായികേണമേ 🙏🙏🙏🙏
@PreethymolDaniel
12 күн бұрын
അമ്മേ മാതാവേ അവിടുത്തെ എന്റെ മകന്റെ തൊഴിൽ മേഖലകളിൽ കൂടെ ജോലി ചെയ്യുന്നവർ ഒരു ജോലി തടസ്സം ഉണ്ടാക്കാൻ അനുവദിക്കരുത് അമ്മ സഞ്ചാരി സഞ്ചരിച്ച് ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കണമേ
@omanabiju6850
11 күн бұрын
അമ്മേ അമ്മ തന്ന ഭൂമിയിൽ ഒരു വീട് ഉണ്ട്. പക്ഷേ അത് വാസ്യോഗ്യമല്ല അമ്മേ അത് പൊളിച്ചു ഒരു പുതിയ വീട് പണിയാൻ സാമ്പത്തിക വഴി കാണിച്ചു തരണേ 🙏അമ്മേ എത്രയും വേഗംസാധിച്ചു തരണേ 🙏അമ്മേവാടക കൊടുക്കാൻ നിവൃ ത്തിയില്ല 🙏അമ്മേ സഹായിക്കണേ 🙏🙏😭
@harikrishnanv.l1997
17 күн бұрын
അമ്മേ എന്റെ സ്ഥലവും വിറ്റു tjarane🎉അമ്മേ
@thusharavinod8426
15 күн бұрын
അമ്മേ മാതാവേ വടകരയിലുള്ള സ്ഥലം വിക്കാൻ സാധിക്കണേ അമ്മ അഭിഷേകം ചെയ്യണേ
Jishnu Monte manasinu karuthi nalki pettennu sugappeduthane.avante swiss yathra ammaude madystham vazhi ee month thanne pokan idayakki tharan kripa undakkaname
@rajanikrraji7939
16 күн бұрын
സുജിത് മോൻ വീടിന്റെ പണി തീർക്കുവാനും കടങ്ങൾ വീട്ടനും അമ്മ അവനെ ഒരു മാർഗം കാട്ടി kodukaname... ഉടമ്പടി പ്രേകരം അവൻ പത്രം. വിതരണം ചെയ്യാനും. വീടിന്റ പണി നടക്കാൻ ഉടമ്പടി ഉപ്പ് ഇട്ടു പ്രാർത്ഥിക്കാൻ അവനു. Thonnikaneme🙏🙏
@jessyglison
16 күн бұрын
Amma mathave nangalude sthalam vilkkuvan sahayikkename
@mayababy2231
19 күн бұрын
എന്റെ വീടിന്റെ പണികൾ പൂർത്തി ആക്കാൻ anugrahikkaney
@presthinajose5189
18 күн бұрын
Aug.15..shincyde വീടുപണി start avane.ten years pending aanu വീടുപണി.
Ente molk german backi kittanullathinu kuranja nirakkil ethraum pettennoru nalla centre kittan sahilayikkane amme.ella modulum otta thavavana kond ini enkilum pass akan sahayikkane amme.mole inium sankadappedunnath Kanan vayya.avalkk ee varsham thanne germany kku pokan idayakkename ente kripasanam Amma mathave
@georgethampan3531
12 күн бұрын
എന്റെ വസ്തു വിൽക്കാനുള്ള സാഹചര്യം ഒരുക്കണേ 🙏🙏🙏
@mercyraju773
15 күн бұрын
Amma e sthepanathe anugrahicane. Sthelum vilppana nadathi tharene eshoyeeeee
@georgethampan3531
12 күн бұрын
🙏🙏🙏
@miniaby9762
12 күн бұрын
Krupasanamathave ente panvel veedu nalla vilayoduvilkan yidayakane
Пікірлер: 98