സ്ഥലത്തിന്റെ അളവ് എത്രയുണ്ടെന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാം. ഒരു സെന്റ് cent സ്ഥലം എത്രയാണ്. ഏതു സ്ഥലവും എത്ര സെന്റ് ആണെന്ന് കണ്ടു പിടിക്കാം. ഈ വിഡിയോ യിൽ പറഞ്ഞിരിക്കുന്ന 40.47 എന്ന അളവ് 40.468564.. എന്ന സംഖ്യയുടെ രണ്ടു ദശംശ സ്ഥാനങ്ങൾക്ക് round ചെയ്ത സംഖ്യ യാണ്. ആയതിനാൽ video ൽ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിൽ 40.47 അല്ലാതെ മുഴുവൻ ദശാoശ സ്ഥാനങ്ങളും ഉപയോഗിക്കുമ്പോൾ ഉത്തരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ.
There are 0.024710538146717 cents in 1 square meter. To convert from square meters to cents, multiply the figure by 0.024710538146717 (or divide by 40.468564224, this figure rounded to 40.47 in this video) .
class by Prasad T T, Punnassery
Негізгі бет സ്ഥലത്തിന്റെ അളവ് എത്ര സെന്റ് ഉണ്ടെന്നു കണ്ടു പിടിക്കാം \\How to find the measurement of land
Пікірлер: 1,2 М.