ആദ്യം പുറത്തെടുത്തത് മടിയരല്ല, നല്ല ഉസിറുള്ള വേലക്കാരി ഈച്ചകൾ ആണ്...
@sojitv3355
4 жыл бұрын
Yes
@mohanankk2838
4 жыл бұрын
ippol,teneechaye kanan polum kittunnilla agganeyulla. kalath igganeyulla oru samrambham...valare nannayi Hari...thank you 🙏 👍👍👍Geetha
@Ayiravallimedia
4 жыл бұрын
😁😁😁 കഴിയുമെങ്കിൽ ഒരു കൂട് എവിടെനിന്നെങ്കിലും വാങ്ങണം ! പിന്നീട് അതിൽ നിന്ന് പിരിച്ചു പിരിച്ചു ഒരുപാട് കൂട് ആകാം .
@thumbanznjambanz1970
4 жыл бұрын
Super 👏👏👏
@ajeshsasikvk
4 жыл бұрын
സുഹൃത്തേ കുപ്പിയിൽ ആക്കിയ ഈച്ചകൾ മടിയന്മാർ അല്ല ആ കൂട്ടിലെ ഏറ്റവും ശക്തിയും ഉശിരും ഉള്ള വേല കാരി ഈച്ചകൾ ആണ്. പിന്നെ വൻതേനിനെ കുറിച്ച് പറഞ്ഞത് വളരെ തെറ്റാണ് മായം ചേർക്കും എന്ന് പറഞ്ഞത് ശെരിയായില്ല പഞ്ചസാര കൊടുക്കുന്നത് ക്ഷാമകാലത്താണ്. അതിനെ കുറിച്ച് താങ്കൾ കുറെ കൂടി അറിയാൻ ശ്രെമിക്കും എന്ന് വിചാരിക്കുന്നു. ഞാൻ 4വർഷമായി 36 വന്തേനീച്ച കൂടും 27 ചെറുതേനീച്ച കൂടും ഉണ്ട്
@Ayiravallimedia
4 жыл бұрын
Good
@rafeeqv
4 жыл бұрын
അജേഷ് എവിടെ ആണ് വീട്. ഒരു ചെറുതേനീച്ച സെറ്റ് കിട്ടാൻ തരമുണ്ടോ
@libinbenny9370
4 жыл бұрын
ഇതിൽ രണിമുട്ട വച്ചിട്ടുണ്ടോ...? ഒരു കാര്യം പറഞ്ഞോട്ടെ മുട്ടകളും തേനും പ്രത്യേകിച്ചു ഇതരം കലങ്ങളിൽ ഉള്ളവ വളരെ sredhayode കൈകാര്യം ചെയ്യണം റാണി ഈച്ചക് വളരെ important ഉണ്ട് റാണി ഈച്ച നഷ്ടം വന്നാൽ ആ കൂടു തന്നെ പോയി കിട്ടും
@sunnyzacharias7789
4 жыл бұрын
കുപ്പിയിൽ കയറ്റിയ ഈച്ചയെ തിരികെ കയറ്റുവാൻ കപ്പി ഒരു തുണ്ടി കൊണ്ടു ചുറ്റി പ്രകാശം തടയുമ്പോൾ ഈച്ച കുപ്പിക്കുടെ വായിൽ .കുങ വേഗം പുറത്ത് വരും
@aboobackervm9585
4 жыл бұрын
kudukka prblmanlo? veendum kudkayil veknadenthna? "rani eecha ye kndlalo?
@kutteezz8742
4 жыл бұрын
വായിൽ kappalodichuu...👍👍nice vdo.
@Ayiravallimedia
4 жыл бұрын
Thanks 🙏🙏🙏🙏
@Biswaranjan_143
2 жыл бұрын
👍🙏🙏👍
@Ashokkumar-er7fu
3 жыл бұрын
cheruthenum vanthenum തമ്മിൽ thirichariyunnathenganeyenn paranjutharumo. vanthenu വിലക്കുറവും cheruthenu vila കൂടുതലും അല്ലേ. appol നമ്മൾ kabalikapedathirikan ഇതുതമ്മിൽ എങ്ങനെ തിരിച്ചറിയാം.
@Ayiravallimedia
3 жыл бұрын
തിരിച്ചറിയാൻ പ്രയാസമാണ് - എങ്കിലും രുചിയും ഘടനയും വച്ച് അറിയാം - വൻതേനെക്കാൾ അൽപ്പം കൂടി കടും നിറവും മധുരവും ചെറുതേന് ആണ് - പരിചയം ഉള്ളിടത്തിന്ന് വാങ്ങുക മാത്രമേ രക്ഷയുള്ളൂ
തേൻ എടുത്തശേഷം വരുന്ന മെഴുകു എങ്ങനാ സൂക്ഷിച്ചു വെയ്ക്കുന്നത് . Division cheyumbol Rani mutta vende?
@surajrewale2879
3 жыл бұрын
ITS POSSIBLE DIVIDE ONE COLONY TO TWO COLONY ITS SUCCESSFUL OR NOT
@aneeshaka6975
4 жыл бұрын
Masheeeeeee... thalekkettu superayitund... തേൻ 😋😋😋😋😋
@Ayiravallimedia
4 жыл бұрын
🤪🤪🤪😁😁🙏🙏 വളരെ നന്ദി ചേച്ചീ
@aneeshaka6975
4 жыл бұрын
Aayikotte ചേട്ടാ 😆😆😆
@shamnashammu3075
Жыл бұрын
തേനീച്ചക്കൂട്ടിൽ പുഴു ഉണ്ടാവുമോ
@bennyvarghese3816
3 жыл бұрын
ചെറുതേൻ എത്ര നാൾകൂടുമ്പോൾഎടുക്കാം
@hgnshkenehi6
3 жыл бұрын
തേനീച്ഛയുടെ അട പിഴിഞ്ഞ് കഴിഞ്ഞു ആ അട എന്താ ചെയ്യാൻ കഴിയുക? മറ്റ് എന്തെങ്കിലും ഉപകാരം ഉണ്ടോ? ഒന്ന് പറഞ്ഞു തരാമോ
@premjipanikar270
4 жыл бұрын
Very good video, good work
@Ayiravallimedia
4 жыл бұрын
Thanks 🙏🙏🙏
@fahistube6454
2 жыл бұрын
സുഹൃത്തേ നിങ്ങൾ വൻ തേനിനെ കുറിച്ച് തെറ്റിദ്ധരിക്കപെട്ടു: മഴക്കാലത്ത് തേനീച്ചകൾക്ക് കുടിക്കാനുള്ള ഭക്ഷണമാണ് പഞ്ചസാര ലായിനി പഞ്ചസാര ലായിനി താഴെ തട്ടിലാണ് കൊടുക്കുന്നത് അത് സപ്തംബർ ആയതോടെ പഞ്ചസാര ലായി നികൊടുക്കൽ അവസാനിക്കും NB :നവംമ്പർ 15ന് ശേഷം മുകൾതട്ടിലേക്ക് കാലി അടകൾ വെച്ച് പിടിപ്പിക്കാൻ തുടങ്ങും ഡി: മാസത്തോടെ മുകൾ അടകൾ പൂർത്തിയാകും അതിൽ ഉണ്ടാകുന്ന തേൻ ശുദ്ധമായതും കലർപ്പില്ലാത്തതുമാണ്? OK
@Ayiravallimedia
2 жыл бұрын
സെപ്റ്റംബർ മാസം കഴിഞ്ഞു o പഞ്ചസാര ലായനി നൽകിയാൽ തേനീച്ച അത് എന്ത് ചെയ്യും ?
@fahistube6454
2 жыл бұрын
ഹലോ പിന്നെ നിങ്ങൾ ചോദിച്ചതിന് മറുപടി സെപ്റ്റംബർ മാസം കഴിഞ്ഞ തിന്ന് ശേഷം ആ പഞ്ചസാരലായിനി അടിയിലുള്ള അsയിൽ മക്കൾക്കും കാവൽക്കാർക്കും കുടിക്കാനുള്ളതാണ് ആ അടയിൽ നിന്ന് നാം തേൻ ശേഖരിക്കുന്നില്ല (ok)
@thumbanznjambanz1970
4 жыл бұрын
ചേട്ടന്റ കയ്യിൽ ഇല്ലാത്ത എന്തെങ്കിലും വിദ്യ ഉണ്ടോ.???😍😍
@Ayiravallimedia
4 жыл бұрын
😁👍
@jojov53
4 жыл бұрын
തേൻ എടുകൂന്നതിന് കറുത്തവാവ് ദിവസം നോക്കേണ്ടതുണ്ടോ
@raheemc7879
8 ай бұрын
No
@arjuntrichi3454
3 жыл бұрын
സകലകലാവല്ലഭൻ
@Ayiravallimedia
3 жыл бұрын
Thanks
@siyasali3955
Жыл бұрын
അനിയാ കുടത്തിൽ എടുക്കാൻ പാടാണെങ്കിൽ പിന്നെ എന്തിനാണ് കുടത്തിൽ വയ്ക്കുന്നത് അത് ഇടയ്ക്കിടെ താങ്കൾ പറയുന്നുമുണ്ട് നല്ല മരപ്പട്ടിയിൽ വെച്ച് ഉണ്ടാക്കിക്കൂടെ എന്നാൽ വളരെ എളുപ്പത്തിൽ തേൻ എടുക്കുകയും ചെയ്യാം
@Ayiravallimedia
Жыл бұрын
🙂🙂🙂🙂😍😍😍😍😍
@aboobackervm9585
4 жыл бұрын
thumbi then tharumo?
@Ayiravallimedia
4 жыл бұрын
Kodukkan illa
@aboobackervm9585
4 жыл бұрын
@@Ayiravallimedia eecha ye thumbiyakunedenthna? eth bhashayanidh? Kodukkayennu nhan parnhlla. Kudukka means patram
Пікірлер: 72