Good message. വീട്ടിൽ സമ്മതവും വീട്ടു ജോലിയിൽ സഹായിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ പെണ്ണുങ്ങൾ ജോലിക്കു പോവുന്നതു നല്ലതാണ്.
@radamani8892
Жыл бұрын
നല്ല മെസേജ് 🙏🏻നമ്മടെ കൈയിൽ പണം ഉണ്ടങ്കിൽ വിലയുണ്ട് ഇല്ലെകിൽ നമ്മൾ വെറും കറിവേപ്പില 🥰🥰🥰🥰
@sanasavad
Жыл бұрын
Crt
@gopikavijesh
Жыл бұрын
സത്യം
@suhaila4589
Жыл бұрын
Sathyam
@rejanisunil2350
Жыл бұрын
അത് സത്യമുള്ള കാര്യം തന്നെയാണ് 🙏
@RajeshRajesh-zc7ob
Жыл бұрын
Sathyam..
@nirmalgopinath5221
Жыл бұрын
മിനുഷ അടിപൊളി👏👏👏👏.ബാക്കി എല്ലാ അഭിനേതാക്കളും അവരുടെ റോൾ ഭംഗിയായി തന്നെ ചെയ്തു.
@ramshidarayees2624
Жыл бұрын
ഞാനും mrgin മുൻപ് ജോലിക് പോയിരുന്നു, ഇപ്പൊ എല്ലാത്തിനും കൈ നീട്ടണ്ട അവസ്ഥ ആണ്, ചിലപ്പോ parentsine ഒന്ന് സഹായിക്കാൻ പറ്റുന്നില്ലലോ എന്നോർത്തു സങ്കടം തോന്നാറുണ്ട് 😒
@suhaila4589
Жыл бұрын
Hi
@suhaila4589
Жыл бұрын
Veetilirunn work cheyyan thalparyam undo
@ramshidarayees2624
Жыл бұрын
@@suhaila4589 ഇപ്പൊ ടൈമും ഇല്ല 4 th mnth baby ഉണ്ട്, veettil സഹായത്തിനു ആരും ഇല്ല, husinte ഉമ്മ നടുവേദന ആയിട്ട് rest ആണ്
@suhaila4589
Жыл бұрын
@@ramshidarayees2624 ini എപ്പോയെങ്കിലും താല്പര്യം തോന്നുവാണേൽ msg അയച്ചാൽ മതി ട്ടോ 🙂
@nishusvlogsandtricks970
Жыл бұрын
@@suhaila4589 enth joli
@nithyaprasath7324
Жыл бұрын
സത്യം ആണ്. ഞാൻ കല്യാണം കഴിയുന്നതിനു മുൻപ് ജോലി ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ജോലിക്ക് വിടുന്നില്ല
@Main-Suspect
8 ай бұрын
സ്ത്രീകൾക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ മക്കളുടെയും ഭാർത്തക്കൻമാരുടെയും മുമ്പിൽ ഒരു വില്ലയും ഉള്ളൂ. ഈ വീഡിയോ എല്ലാ ഭർക്കാൻ മാർക്കും മക്കൾക്കും ഒരു പാഠം ആയിരിക്കട്ടേ👌👌👌👌👌👌
@aiswaryae7666
Жыл бұрын
Nalla video, nalla msg, ellarum adipoli ayi🤩🤩👍
@kavitamanesh9332
Жыл бұрын
Great message with super act 👍😊
@vijayalekshmymenon7611
Жыл бұрын
Nalla message 👍👍👍
@meenuraj5949
Жыл бұрын
അമ്മ വീഡിയോ സൂപ്പർ😍
@anjanamadhu306
Жыл бұрын
Nala video enta veetile ellavarkkum video estam ayi 🥰🥰🥰🥰
@Niveditha4712
Жыл бұрын
Great message👍👍
@creation7462
Жыл бұрын
Good Message 👍👍❤️❤️❤️
@sreedhrannambiar8384
Жыл бұрын
Nice content Sruthi from dubai
@savitha614
Жыл бұрын
സത്യം ആണ് 🥰🥰
@sairabanu9552
2 ай бұрын
Good,message❤❤
@dona_maria_
Жыл бұрын
Good message ❤
@mushailpamushail4625
Жыл бұрын
Good message 👏 👍
@fousiyakoottamanna1125
Жыл бұрын
Good message
@seenabasil8961
Жыл бұрын
Super 👍
@nusrathpk864
9 ай бұрын
Great messege🎉🎉🎉
@shibikc4818
2 ай бұрын
മെസേജ് സൂപ്പർ
@devikannamboothiri8879
Жыл бұрын
👍
@poornimakottayi81vk11
Жыл бұрын
Great മെസ്സേജ്
@lovecyjohnson1951
Жыл бұрын
Good mesage
@ameenasshamnad5929
Жыл бұрын
Good 👍
@hridyaks1242
Жыл бұрын
Super ❤️
@neethug8439
Жыл бұрын
Super
@cpsaidalavi9307
Жыл бұрын
Nall messeg 💞💞💞 Enik 15vayyasss ente umma house waif aan athukond thanne ummante enthavishathinum uppa nod chothikkanam.chila samayath uppante kayyil illathe varum angane oru day aayirunnu innale aa nimisham umma ennod paranju nii oru jobin parayam akumbol nii job cheythu jeeviklanam allenkil ente avasth aakumnn
@UJTalks
Жыл бұрын
👍🏻
@shahanasiraj979
Жыл бұрын
❤️❤️❤️
@sajnashameer3917
Жыл бұрын
Ee videos kandanu samayam pokunnathi
@sadikrifa7478
Жыл бұрын
This is real story
@vlogs9415
Жыл бұрын
അ ദു സത്യം
@ashwines4424
Жыл бұрын
👍👍👍
@ushavasudevan7293
5 ай бұрын
😊
@shareefkadengal4965
Жыл бұрын
Poli mesege
@epackmachinery201
Ай бұрын
Camera tirichu pidichu video edukumo TV IL kanumbol athra pora
വീഡിയോ സൂപ്പർ, അത് പിന്നെ നിങ്ങളെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം തന്നെ. എല്ലാ വീഡിയോയിലും ഉണ്ട് ഓരോ ഗുണപാഠം. ഈ വീഡിയോയിൽ ഉള്ള ആ ചേച്ചി ആരാ ഇൻഷുറൻസ് പോളിസിയുടെ കാര്യം പറഞ്ഞു വന്നില്ലേ ആരാണെന്ന് അറിയാൻ ഒരു ആഗ്രഹം അതാ ചോദിച്ചത്.
@ammayummakkalum5604
Жыл бұрын
Friend ആണ്
@Jasmin0135
Жыл бұрын
Ok🙂
@ar7ar7ar77
Жыл бұрын
വീഡിയോ നല്ല msg തന്നെയാണ്, പക്ഷെ എല്ലാ വീട്ടിലും ഇങ്ങനെ ഇല്ല സുജിത്തേട്ടാ.njan TTC join ചെയ്യാൻ പോയപ്പോൾ ബ്രദർനു ഇഷ്ടമില്ല, husum ഫാദറും suport ഇണ്ട്, ഇക്കാക്ക പറഞ്ഞു ഞാനും നിന്റെ ഭർത്താവും ഉപ്പായൊക്കെ ഇല്ലേ പിന്നെ നിനക്കും ന്തിനാണ് ജോലി, ഞങ്ങൾ ഉള്ളടിത്തോളം ജോലിയെ പറ്റി ചിന്തിക്കേണ്ടി വരില്ലാന്ന്. ഇന്നും ആ വാക്ക് തെറ്റിചിട്ടില്ല🥰🥰🥰, ഒന്നിനും ചോദിക്കേണ്ടി വന്നിട്ടും ഇല്ല 3 ആളും അതിന് അവസരം ഉണ്ടാക്കിയിട്ടില്ല😍😍😍.
@AshaAsha-ft3em
Жыл бұрын
ammayay kanathay urakkam varu nilla
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@mousumysumi7758
Жыл бұрын
Joli vennam enn agraham und. Karannam ellathinum husbandnte munnil kay neettannam. Valla avdaryam enna pole avar valladum tharum. Maduthu. Endenkilum oru varumanam undayirunnel enn agrahichu pova eppo
@saraswathys9308
Жыл бұрын
🙏🏻സ്ത്രീകൾ ജോലിക്ക് പോകുന്നത് നന്ന് വീടും അതുപോലെ നോക്കണം 👌
@hasanathachu2657
Жыл бұрын
Njan online ayi promoting job cheyyunnund 🥰 iam very happy
@wafakabeer3590
Жыл бұрын
എങ്ങനെയാ ഈ ഓൺലൈൻ ജോബ് ഒക്കെ ചെയ്യാ..ഒന്ന് പറഞ്ഞ് tharo
@hasanathachu2657
Жыл бұрын
Nawawin enna company orupad coursukal ynd coursilek ale aaki kodukuka🥰
@haseenashafi136
Жыл бұрын
കറക്ററ്
@_shifashayuaysha_3162
Жыл бұрын
Edh aara puthiya mugam
@rekhaprasad8295
Жыл бұрын
𝑆𝑢𝑝𝑟 𝑀𝑠𝑔👍😍😍
@hridyaks1242
Жыл бұрын
Good message
@Josmyannjiji3968
Жыл бұрын
Good mesage
@rajeshwarim5036
Жыл бұрын
👍
@bindubindu1433
Жыл бұрын
Super
@rasha__crafts_2.048
Жыл бұрын
😊
@peterjobin1325
Жыл бұрын
❤️❤️❤️
@afseenaafsi3994
Жыл бұрын
Sachu evide
@Jasmin0135
Жыл бұрын
വീഡിയോ സൂപ്പർ, അത് പിന്നെ നിങ്ങളെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം തന്നെ. എല്ലാ വീഡിയോയിലും ഉണ്ട് ഓരോ ഗുണപാഠം. ഈ വീഡിയോയിൽ ഉള്ള ആ ചേച്ചി ആരാ ഇൻഷുറൻസ് പോളിസിയുടെ കാര്യം പറഞ്ഞു വന്നില്ലേ ആരാണെന്ന് അറിയാൻ ഒരു ആഗ്രഹം അതാ ചോദിച്ചത്.
Пікірлер: 109