Madam hormone nte gulika kudicha thadikum parayane seri aano
@sharmilarahul
3 жыл бұрын
Good message
@ayishabeevi7251
2 жыл бұрын
Dr enikk periods delay aavukayum ശേഷം ബ്ലീഡിങ് സ്റ്റോപ്പ് ആകാതെ വരികയും ആണ് പതിവ് അപ്പോഴൊക്കെ ഹോർമോണ്‍ ടാബ്സ് 3 mnths കഴിക്കാറാണ്. ലാസ്റ്റ് ടൈമിൽ ട്രീറ്റ്മെന്റ് എടുത്തപ്പോൾ എനിക്ക് chestpain വന്നു.. ഉടനെ tab സ്റ്റോപ്പ് ചെയ്തു ഇപ്പോൾ 8 മാസത്തിനു ശേഷം വീണ്ടും സെയിം ബ്ലീഡിങ് complaintts ഉണ്ട് ഹോർമോണ്‍ tab എടുക്കാൻ പേടി. അതില്ലാതെ ബ്ലീഡിങ് നിൽക്കുകയും ഇല്ല. ( chestpain വരാൻ സാധ്യത undo) എന്തുവേണം ഡോക്ടർ... പ്ലീസ് reply
@SUTHospitalPattom
2 жыл бұрын
നേരിട്ട് ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
@navyasree4248
Жыл бұрын
Ayurvedha treatment eduku.side effects undavilla.
@ayishabeevi7251
Жыл бұрын
@@navyasree4248 ok tnx too 💐
@ayishabeevi7251
Жыл бұрын
@@rislasherin5589 nattil aano Am from ksa... Meds konduvaran aarum ready illa.. Ayurveda its more checking now.
@minhat-gs4hv
Жыл бұрын
@@rislasherin5589enthan medicine enikkum ee problem und
@geethasivan9845
Жыл бұрын
ഹോർമോൺ കുട്ടികൾ കൂടെയാൽ എന്തു cheyyanam
@Rubeena349
2 жыл бұрын
നല്ല അറിവാണ് ❤️😘👍
@suhaibkunnathodi7246
Жыл бұрын
Thadi koodunnu enthanu prashnam
@Shraddha860
9 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@rejanirejani.mavady9471
10 ай бұрын
ഹോർമോൺ ഗുളിക സ്ഥിരമായി കഴിക്കാമോ?
@Shraddha860
9 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@Heniyaahh
10 ай бұрын
D r enik mugathu nalla karivalippan ethu cheyyum
@Shraddha860
9 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@sharpshop5440
2 жыл бұрын
D. R ഞാൻ ഈ അവസ്ഥ യിൽ ആണ് എനിക്ക് ഹോർമോൺ തകരാർ ആണ് pcod ആണ് ഇപ്പോൾ d r കാണുമ്പോൾ പറഞ്ഞത് ഇപ്പോൾ അതികം കുളിക കഴിക്കുന്നില്ല വീട്ടിൽ ഉള്ളവർ ചീത്ത പറഞ്ഞു കിഡ്നി അടിച്ചു പോകും പറഞ്ഞു പിന്നീട് ഞാൻ സ്വന്തം ഇഷ്ടം d r കണ്ടു മരുന്ന് കഴിക്കുന്നുണ്ട് എപ്പോഴെങ്കിലും കുടിച് പിരീഡ് വരും അല്ലാതെ ഇല്ല
@SUTHospitalPattom
2 жыл бұрын
തീർച്ചയായും ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാണ്. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട്. നേരിട്ട് ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
@nasninnichu1975
Жыл бұрын
എന്തായി നിങ്ങളെ pcod ക്ലിയർ ആയോ, എനിക്കും ഈ പ്രശ്നം ഉണ്ട്, മറുപടി thararane
@jaseenafathima5256
Жыл бұрын
Facil hair undo athinu medicine kayichirunno
@shynisoju1435
6 ай бұрын
ഹോർമോൺ ന്റെ medicine കഴിക്കുമ്പോൾ വണ്ണം വയ്ക്കുമോ
@soudha452
Жыл бұрын
Dr. എനിക്ക് periods നു ശേഷം ഒരു week വെള്ളം പോലെയുള്ള ഡിസ്ചാർജ് വരുന്നു. ഒരു week കഴിഞ്ഞാൽ നിൽക്കുന്നുമുണ്ട്. എന്താണ് ഇതിനു കാരണം ഹോർമോൺ change aano
@SUTHospitalPattom
Жыл бұрын
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@suhailaasuhaila9137
2 жыл бұрын
Ee hormone tablet eduthal hairgrowth prblm poornamayum maarikkittuvo
@SUTHospitalPattom
2 жыл бұрын
നേരിട്ട് ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
@adnanadhil1021
2 жыл бұрын
ഹോർമോൺ ഗുളിക കഴിച്ചിട്ട് നല്ല ക്ഷീണവും ഉറക്കവും കൂടുതൽ ആണ് അത് എന്ത് കൊണ്ടാണ്
@SUTHospitalPattom
2 жыл бұрын
നേരിട്ട് ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
@Hiux4bcs
Ай бұрын
50 കഴിഞ്ഞവർക്ക് ഹോർമോൺസ് കൊടുകുന്നില്ല ipo
@rukiyaparambil298
2 жыл бұрын
Mences ninavark kuttikal undavumo
@SUTHospitalPattom
2 жыл бұрын
നേരിട്ട് ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
@personalcommonts432
4 ай бұрын
Breast Cancer ഉള്ള ഒരു സ്ത്രീക്കും ഹോർമോൺ ചികിത്സ നല്ലതാണോ.
@shynisoju1435
6 ай бұрын
pcod ഉള്ളവർ മെലിയുമോ dr
@joshisatheesh4415
5 ай бұрын
Yes chilarkk kurayum enick athpole aanu
@joshisatheesh4415
2 ай бұрын
Ya metooo
@minnusvlog2161
2 жыл бұрын
എന്റെ മോൾക്ക് പതിമൂന്ന് വയസ്സായി ' ഇത് വരെ periods ആയിട്ടില്ല. കൂട്ടുകാർക്കൊക്കെ 11 വയസ്സിൽ തന്നെ ആയിട്ടുണ്ട് . അപ്പൊ ഒരു പേടി
Пікірлер: 53