പാരാതൈറോയ്ഡ് ഗ്രന്ധിയെ കുറിച്ചും, അതിന് വരുന്ന രോഗങ്ങളെ കുറിച്ചും കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
@Rajani19804
9 ай бұрын
ഞാൻ ഇപ്പോൾ ഇതെ അവസ്ഥ അനുഭവിക്കുന്നു.. അടിവയറിൽ കടച്ചിൽ ആണ്..
@binduantonyantony6650
9 ай бұрын
Weight loss video cheyyamo Doctor 🙏
@drmanojjohnson7875
9 ай бұрын
Sure 👍
@ajikumar5487
9 ай бұрын
ആൽക്കഹോളിക് അസിഡിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@Wexyz-ze2tv
9 ай бұрын
Dr, പറയുന്നതാണ് സത്യം.7yr ആയി എനിക്ക് ഉണ്ട് ടെസ്റ്റിൽ ഹെയർ റിമൂവ് ചെയ്യണം നു പറഞ്ഞു എന്നിട്ടും ഉണ്ട്.. Dnc ചെയ്തപ്പോൾ തുടങ്ങിയതാണ്.. Dr പറഞ്ഞത് പോലെ വയറു.. മലശോധന യും ആയി ബന്ധങ്ങൾ പെട്ടിട്ടാണ് എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.. Vericosum ഉണ്ട്. ഇപ്പോ തഴുതാമ കഴിക്കാറുണ്ട്. എത്രയോ മാറ്റം വന്നു thanku dr..
@pushpamohannair7223
9 ай бұрын
Very informative, thank you Dr.
@rinshidaharis641
9 ай бұрын
Dr pcom ne kurichu oru video cheyyo
@SheebaSajeevan-lc4iv
9 ай бұрын
Thank you Dr🙏 7:01
@bejinbaby8394
9 ай бұрын
Well said.. doctor 🏥💊 thanks so much..,
@Dreamcatcher-jw8sh
9 ай бұрын
Sir gull stone patti video cheyyamo
@pushpajak9213
9 ай бұрын
Thank you doctor eppol anuvavichukondirikkunu❤️
@mehvishworld2047
9 ай бұрын
Healthy weight gain vedio cheyyumo sir
@drmanojjohnson7875
9 ай бұрын
Sure 👍
@sheebathilak8681
9 ай бұрын
Dr.uta oro classum athrayum arivpakarunn tharathilullathanu... 👍❤️❤️
@drmanojjohnson7875
9 ай бұрын
❤❤
@sajnamasood3988
9 ай бұрын
Hai dr klebshilla കുറിച്ച് പറയുമോ
@Zenhaah-sza24
9 ай бұрын
Weight loss video cheyyumo sir… sadaranakkarkku cheyyan pattunna reethiyilullath
@rajiraghu5183
9 ай бұрын
Thanks Dr.
@Laamyvlogs123
7 ай бұрын
Thanks dr. 👍🏻👍🏻
@ushakannan7270
9 ай бұрын
Thanku docter ❤️
@sheebajacob7486
9 ай бұрын
Dr Can you please talk about the skin disease rosacea. I have a mild version of it. All the tests are negative.
@megharajan2850
9 ай бұрын
Thank you
@shahnakk7540
9 ай бұрын
Hai doctor pls suggest me good sunscreen nd face wash for oily skin and white heds also.. Pls reply me
@liveletlive3980
9 ай бұрын
Dr, endometriosis/ adenomyosis utik kaaranamaano?
@aseemas6700
9 ай бұрын
Sir can you talk about urinary tract infection caused by multidrug resistant klebsialla species bacteria
@majidaishaq1797
Ай бұрын
Urinil blood vannu urine testil infection undenn paranju. Usg cheytho problem illa ennu paranju. Infection il blood varuo
@selinakthazhamon7686
9 ай бұрын
doctor ....UTI യും vaginal infection ഉം related ആണോ? Chronic vaginal inflammation കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ... Pls do a video about that subject..
@SherlyShaji-o4c
7 ай бұрын
Do scanning about utrus and overy.
@srideviregu9751
9 ай бұрын
Sir I am from tamilnadu.. fibroid nae kurichu video poduvingala
@seenasebastian5256
9 ай бұрын
Thank you so much dr ❤️
@saranyababu6231
9 ай бұрын
There medicines are highly expensive
@foodtalkies777
9 ай бұрын
👍👍👍👍👍
@sheesonusonushee8123
9 ай бұрын
🙏
@muneerabdulabdul4226
9 ай бұрын
സാർ ഞാൻ ഒരു കോഴിക്കോട്ടുകാരനാണ് എനിക്ക് സാറിനെ ഒന്ന് കൺസൾട്ട് ചെയ്യണം സാറിന് കോഴിക്കോട്ട് എവിടെയെങ്കിലും കൺസൾട്ടിംഗ് ഉണ്ടോ ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ ഒന്ന് തരുമോ
@drmanojjohnson7875
9 ай бұрын
കോഴിക്കോട് നമുക് ബ്രാഞ്ച് ഉണ്ട് അവിടെ കാണിക്കാം . നേരിട്ട് കാണാൻ പാലാ (കോട്ടയം) വരണം.കണ്ടതിന് ശേഷം ചികിത്സയും കാര്യങ്ങളും നമ്മുടെ ടീം ഓഫ് ഡോക്ടർസ് അരിക്കും ചെയുക. പിന്നെ കോഴിക്കോട് കാണിച്ചാലും മതിയാവും കൂടുതൽ അറിയാൻ വിളിക്കു 8714161636 ,6238365522 (Kozhikode)
@sherinprathap2404
9 ай бұрын
Doctor video eppo othirinalayallooo 😊😊Urinary tract infection ethuvare undaittilla..undayal sradhikenda karyangal thangal assalai paranjuthannathinu thanks doctor 😊🙏
@drmanojjohnson7875
9 ай бұрын
weekly 2 videos idunundallo 😊😊🙏
@mehvishworld2047
9 ай бұрын
Sir dequirent tennositis pain kurayan ndh cheyyanam dr
@MohammedNiyaz-k1g
9 ай бұрын
Perinthalmanna evideyanu clinic. Clinicinu peru undo?
@sujith2258
9 ай бұрын
Sir, താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇപ്പോൾ gluten free diet ആണെടുക്കുന്നത്. 15 ദിവസമായി തുടരുന്നു. എന്റെ lipid profile ടെസ്റ്റിൽ triglycerides 165 കാണിക്കുന്നു. Gluten free dietum cholesterol തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ സർ. Please reply
@MubeenaSalim
9 ай бұрын
ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോയും സ്ഥിരം കാണും എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ട് തൈറോയ്ഡ് മുണ്ട് ഒരു ഡയറ്റ് ചാർട്ട് പറഞ്ഞുതരുമോ
Hello doctor, A Keralaian friend of mine is a client of yours and has received great all round benefit from your advices. I am Irish and tried to book an appointment via email but got no reply. You probably not taking any clients thus side of the world. In any case it would be great if you gave some of your utube talks in English or with subtitles. 🙏🙏
@drmanojjohnson7875
9 ай бұрын
Hello @seamuslynam4246 Thank you so much for reaching out and sharing your interest with our services and we're delighted to hear that your friend from Kerala has found our advice beneficial. We apologize for any inconvenience you faced while trying to book an appointment via email. We appreciate your interest, and we want to assure you that we value clients from all around the world, including Ireland. we recommend registering to our website johnmariansconsultation.com/ , and avail online facilities. Your suggestion about providing KZitem talks in English or with subtitles is valuable. We are actively working on expanding our outreach and making our content more accessible to a broader audience. Your feedback motivates us to improve, and we appreciate your understanding. If you encounter any further issues or have additional questions, feel free to contact us. We look forward to the opportunity to assist you. Best regards, Team Johnmarians
@seamuslynam4246
9 ай бұрын
I have tried on many occasions to login in with my original password after pressing Get Stsrted. Then did a "forgotten password routine" a few times changing password but it won't allow me to login in. I can't figure out what to do. Xan you help.
Dr. എനിക്ക് ഹെർണിയ വന്നിട്ട് വൃഷ്ണസഞ്ചി താഴേക്ക് തൂങ്ങിപ്പോയി. ഇപ്പോൾ മൂത്രം ഒഴിച്ച് കഴിഞ്ഞാലും വീണ്ടും എഴുന്നേറ്റു ഇരിക്കുമ്പോൾ കുറേശേ മൂത്രം പോകുന്നു. മൂന്നു നാല് വട്ടം എഴുന്നേറ്റു ഇരുന്നാലും തീരുന്നില്ല. ചിലപ്പോൾ അറിയാതെ പോകും. ചിലപ്പോൾ അടിവയറ്റിനും തുടകൾക്കും ഒക്കെ നല്ല pain ആണ്. ഇതിന് എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരാമോ. ഹെർണിയ ഓപ്പറേഷൻ ചെയ്തിട്ടില്ല ജന്മനാ മസ്സിൽസ് വീക്ക് ആയതുകൊണ്ട് ഓപ്പറേഷൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ഇനി എന്ത് ചെയ്യും വലിയ ബുദ്ധിമുട്ട് ആണ്. ഓപ്പറേഷൻ ഇല്ലാതെ ഇത് മാറ്റാൻ പറ്റുമോ. Oru മറുപടി തരാമോ
@naseemam3758
9 ай бұрын
Probiotio tablet kasaragod kittumo
@NayanaBinoy
9 ай бұрын
Ys
@rajeenarasvin9306
9 ай бұрын
uti indennu scaning kandu.maraan enthu cheyanam
@MeenaM.v
9 ай бұрын
Enik faibroidnte surgery kazhinjirunnu 8 masam ayi athinu seshm eppazum moothrathil pazhuppam enthan ingane varan Karanam parayoo sir
@nimilmohammed3433
9 ай бұрын
Sir Perinthalmanna consult ennanu
@drmanojjohnson7875
9 ай бұрын
Direct kanan pala varanam, meet cheytit treatments ellam namudae team of doctors arikum cheyuka, yatra budhimutanae perintalmanna tanae kanikkavunathan.
@ElayadathSafa
9 ай бұрын
Probiotic agane kazhikunnad vidio cheyyu food n munne aano 6:45
Sir, njan ippo Bahrain aan, pregnancy try cheyyuvaanu,pcod problem und. enik periods kayinja 1 day intercourse cheytathumuthal muthramoyikumpol nalla erichilum vedhanayum anubavapedunnu,after sexinu shesham ith koodi varunna avasthayanu ithinte reason onnu paranjutharumo sir pls rply
@JoseKomala
9 ай бұрын
Sir kasargod eppozhanu kananpattunnannath. Kasargod evideyanu sthalam
@drmanojjohnson7875
9 ай бұрын
Uliyathaduka Mob : 9449266964, 8747038781, Nerit kanan pala varanam, . Contact +91 8714 161 636 Monday to Saturday 9 am to 4 pm
@aiswaryanair6683
9 ай бұрын
Hi Dr, im in Chennai right now. I have hypothyroidism n had done anti tpo, anti tg tests and the values are higher. Are u having online consultation. Please reply
@drmanojjohnson7875
9 ай бұрын
Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.
@aiswaryanair6683
9 ай бұрын
@@drmanojjohnson7875 thank you
@reenak4902
9 ай бұрын
കശകസ് കഴിച്ചാൽ ഇൻഫെക്ഷൻ മാറുമോ?
@drmanojjohnson7875
9 ай бұрын
കസ്കസ് കഴിക്കുന്നത്കൊണ്ട് കുഴപ്പം ഇല്ല ശരീരത്തിന് നല്ലതാണ്
@simiveeras714
9 ай бұрын
14 years ayi UTI Ulla njan 😢
@asmaummer
9 ай бұрын
Calicut evide aanu
@drmanojjohnson7875
9 ай бұрын
Kunnamangalam Mob : 6238365522
@veenapr1621
9 ай бұрын
Trivandrum clinic thudangavo doctor please
@Aroralub
9 ай бұрын
@@drmanojjohnson7875 hello sir please reply..hypothyroid und,pcosum und..enik whey protein kazhikkano..dandruffum und..onnu parayamo???
ഞാൻ ഈ Dr ന്റെ peshante ആണ് എനിക്ക് 7വർഷം ആയി വിട്ടു മാറാത്ത മൂത്രത്തിൽ പഴുപ്പ് ആയിരുന്നു ഒരു മാസത്തിൽ 25ദിവസവും മരുന്നും ഇൻജെക്ഷൻ എടുത്തോണ്ട് ഉണ്ടായിരുന്നു,ഇപ്പൊ Dr പറഞ്ഞ പോലെ ഞെരിഞ്ഞിൽ കുടിച്ചു, നല്ല മാറ്റം ഉണ്ട് ഇപ്പൊഞാൻ മരുന്ന് നിർതിയിട്ട് 1 വർഷം ആയി
Sir.. ഞാൻ കളമേശ്ശേരിയിൽ 2പ്രാവശ്യം വന്നിരുന്നു. Food ഒക്കെ കണ്ട്രോൾ ചെയ്തു. അവിടെ നിന്ന് തന്ന മരുന്ന് ഒക്കെ കഴിച്ചു. എനിക്ക് ഇപ്പോൾ improvment ഉണ്ട്.. പിന്നെ എനിക്ക് പോകാൻ പറ്റിയില്ല. സാമ്പത്തികം പ്രശ്നം ആണ്. ഇനി പോയില്ലെങ്കിൽ കുഴപ്പം ഉണ്ടോ. Food കണ്ട്രോൾ ചെയ്ത മതിയോ.. പ്ലീസ് റിപ്ലേ sir
@drmanojjohnson7875
9 ай бұрын
ഡയറ്റ് ശ്രദ്ധിച്ചാൽ മതി.
@Ahmmed_123-abc
9 ай бұрын
Thank U sir.. Tablet kazhichilla enn vechu kuzhappam illallo
@hadimedia5964
9 ай бұрын
Sir . malappuram jillayil sir varunnundo. Undenkil contact number pls pin cheyyo
@afuayshu9880
9 ай бұрын
കോട്ടക്കൽ unde
@drmanojjohnson7875
9 ай бұрын
malapuram namuk kottakal and perintalmanna branches und , avidae kanikku PERINTHALMANNA - MOB: 9061999009, KOTTACKAL Mob : +91 87140 31636
Sir, താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇപ്പോൾ gluten free diet ആണെടുക്കുന്നത്. 15 ദിവസമായി തുടരുന്നു. എന്റെ lipid profile ടെസ്റ്റിൽ triglycerides 165 കാണിക്കുന്നു. Gluten free dietum cholesterol തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ സർ. Please reply sir
Пікірлер: 111