💯ശെരിയാണ് ഇപ്പോളും ഞാൻ എന്ത് കാര്യത്തിനും ഭർത്താവിനെ ആശ്രയിക്കുന്നു മോന്റെ കാര്യം ആയാലും എന്റെ കാര്യം ആയാലും 🥲
@Nandhusfamily555
Жыл бұрын
❤️❤️❤️
@sunilcr8463
Жыл бұрын
Very correct, ഒരു പെൺകുട്ടിയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് നല്ല education, ഒരു ജോലിയും, അല്ലാതെ വിവാഹമല്ല.
@remyacnair1528
Жыл бұрын
എന്റെ അതെ അവസ്ഥ. M. Com കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്നു ഏത് കാര്യത്തിനും ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥ 😪
@sherlyzavior3141
Жыл бұрын
അപ്പോൾ വീട്ടിലെ പണികളാക്കെ ചെയ്യാൻ വേലക്കാർ ഉണ്ട് അല്ലേ?
@ashi120
Жыл бұрын
@@sherlyzavior3141 what you mean?
@jishadameya1772
Жыл бұрын
സൂപ്പർ വീഡിയോ ആയി മാളു ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരിയാണ് 🙏
@Nandhusfamily555
Жыл бұрын
❤️❤️❤️
@geethum4669
Жыл бұрын
ശരിയാണ് ഒരു Job ഉള്ളതു നല്ല താണ് ആരേ മുമ്പിലും കൈയ് നീട്ടണ്ടല്ലോ .hus മുമ്പിൽ പോലും .ഒരു Jobഉണ്ടേങ്കിൽ നമ്മുക്ക് ഏല്ലേവരുടെ മുമ്പിൽ ഒരു അഭിമാനം ആണ് .സൂപ്പർ വീഡിയോ
@beenakt3731
Жыл бұрын
Super message ☺️
@Nandhusfamily555
Жыл бұрын
❤️❤️❤️
@Nandhusfamily555
Жыл бұрын
@@beenakt3731 Thank you 🥰
@ashi120
Жыл бұрын
കഷ്ടപ്പെട്ട് പഠിച്ചു മേടിച്ച ജോലി. എന്നിട്ട് ചേട്ടായി വന്ന് പറഞ്ഞപ്പോൾ "ഓക്കേ ചേട്ടായി ഞാൻ പോണില്ല "😏. Best.
@oggyaliyanff5097
Жыл бұрын
Super.Swanthamayi oru joliyum varumanavum undenkil namukku aarude munnilum kai neettathe jeevikkam.Ellenkil namukku oru inner vanganamenkilo oru sanitary pad vanganamenkilo husband nte munnil kai neettanam
@regimolm.g22
Жыл бұрын
നന്ദൂസേ, നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്. എത്ര വിലപ്പെട്ട മെസ്സേജുകൾ ആണ് ഓരോ വീഡിയോയും നൽകുന്നത്. എല്ലാവരും ഇത് ഉൾക്കൊണ്ടിരുന്നെങ്കിൽ .....🥰🥰🥰
@Nandhusfamily555
Жыл бұрын
🥰💖
@thrikarthikavlogs5132
Жыл бұрын
ഇപ്പൊ ഭൂരിഭാഗം ആണുങ്ങളും ഇങ്ങനെ ആണ്.. So നമ്മൾ ജോലി കു പോയാലെ നമ്മുടെ കാര്യം എല്ലാം നടക്കൂ നമ്മുടെ വീട്ടുകാർ e സഹായിക്കാൻ പറ്റൂ.. ജോലി ഉള്ളത് നമ്മുടെ ഒരു ധൈര്യം തന്നെ ആണ് എന്റെ അനുഭവം ആണ് കെട്ടോ.... ഞാൻ ഒരു central Govt emplyee ആണ്.. ജോലി ഇല്ലാരുന്നേൽ ഉള്ള life ചിന്തിക്കാൻ വയ്യ.... പക്ഷെ എല്ലാ കാര്യം ഉം നോക്കുന്ന hus ne കിട്ടുന്ന ഭാഗ്യം ചെയ്ത ഭാര്യ മാരും ഉണ്ട് കെട്ടോ... Rare ആണെന്നെ ഉള്ളു...
@Nandhusfamily555
Жыл бұрын
🥰❤️
@as-ii7gt
Жыл бұрын
Ala.. ee veetukare enthinu sahayikanam? Nammalum husband um kuttikalum mathram pore... Agane odhungi jeevichal ee joliki pokanda aavasham elalo
@thrikarthikavlogs5132
Жыл бұрын
@@as-ii7gt സഹായം എന്ന് ഉദ്ദേശിച്ചത് വലിയ സഹായങ്ങൾ അല്ല ഇത് പോലെ പ്രായം ആയ സാമ്പത്തികം കുറഞ്ഞ parents ആണേൽ മക്കൾ അല്ലാതെ ആരാ അവരെ സഹായിക്കുക.. മാര്യേജ് കഴിഞ്ഞു എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കി പോകുന്ന മക്കൾക്കു ഈ video മനസിലാകില്ല.... എല്ലാരുടെയും സിറ്റുവേഷൻ പലതാണു
@ushakumaris7752
Жыл бұрын
@@as-ii7gt അവർ മാതാപിതാക്കൾ ആണ്.നാളെ ഒരിക്കൽ നമ്മളും ആ വീട്ടുകാർ ആകും.
@as-ii7gt
Жыл бұрын
@@ushakumaris7752 athum sheriya.. but njan enda avasthaya paranjathu.. aagraham ilanjit ala. But ee paranja sahacharyam oka thanaya... 😭😭😭
@sindhumanikandan2012
Жыл бұрын
സത്യം പറഞ്ഞൽ കരഞ്ഞു പോയി ഇതേ അവസ്ഥ തന്നെ യാണ് എനിക്കും 😰😰
@Nandhusfamily555
Жыл бұрын
😔❤️
@nakshathra7220
Жыл бұрын
nurse ആയ ഞാൻ ഡെലിവറി കഴിഞ്ഞു ജോലി resign ചെയ്തു. ഇനി കുഞ്ഞിന് ഒരു3 years ആയിട്ടെ പോകുന്നുള്ളൂ.പക്ഷെ എന്റെ എല്ലാ ആവശ്യങ്ങളും husband നടത്തിതരും.ഞാൻ ജോലിക് പോകുന്നില്ല എങ്കിലും എന്നെ നന്നായി നോക്കുന്നുണ്ട്. എന്റെ ഭാഗ്യം. ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി
@rinusuresh5643
Жыл бұрын
Etw athe avastha
@Nandhusfamily555
Жыл бұрын
❤️❤️❤️
@Nandhusfamily555
Жыл бұрын
@@rinusuresh5643 😔❤️
@happyvibesbytulasi
Жыл бұрын
Good message dears. Relevant topic..Regular viewer of your channel..keep going 🥰
@Nandhusfamily555
Жыл бұрын
Thanks dear 🥰
@lalithasudhir6634
Жыл бұрын
super video👍🌹
@athulathul3039
Жыл бұрын
Good message and beautiful video. Orupadistayi 🥰🥰🥰 eniyum ethupolulla videokal pratheekshikkunnu.
@Nandhusfamily555
Жыл бұрын
🥰❤️
@krishnaveni_sundharan
Жыл бұрын
Super aayitnd tto 💗 ith sathyam thanne Pala veedukalum inganeyaann🙌💝
@varkeyjoseph3713
11 ай бұрын
നിങ്ങളുടെ വീഡിയോസ് നല്ല നല്ല മെസ്സേജ് നൽകുന്നു best wishes Nanduus family🎉🎉🎉
@sajibiju847
Жыл бұрын
Very true...Vachamma superbb ❤️🎉🎉🎉
@Nandhusfamily555
Жыл бұрын
Thank you 🥰
@sajithanair2337
Жыл бұрын
Super video Malu. You are 100% right.
@Nandhusfamily555
Жыл бұрын
Thank you 🥰
@anjupillai1342
Жыл бұрын
Yes it is true message for all husband nice video 👍👍
@Nandhusfamily555
Жыл бұрын
🥰❤️
@LathaGMenon
Жыл бұрын
Supper videos... Thankyou... Supper.. 👏👏👏👌👍✌
@Nandhusfamily555
Жыл бұрын
Thank you 🥰
@bindhuajith9793
Жыл бұрын
സത്യം ആണ് ട്ടോ.. നല്ല ഒരു മെസ്സേജ് ആയിരുന്നു.. സൂപ്പർ ആയിരുന്നു.. 🥰❤
എന്ത് കൈനീട്ടി എന്നാണ് പറയുന്നത്. നമ്മുടെ നാട്ടിൽ സ്വർണ്ണവും - പണവും കൊടുത്തല്ലേ പെണ്ണിനെ കെട്ടിക്കുന്നത്? കല്യാണ ദിവസം തരുന്ന ചോറ് പോലും നമ്മുടെ പണം കൊണ്ടാണ്. പിന്നെ അവരുടെ വീട്ടിലെ മുഴുവൻ പണിയും നമ്മളെ കൊണ്ട് എടുപ്പിക്കും.എന്നിട്ട് വെറുതേ ഇരക്കുവാണ് ഉറങ്ങുവാണ് എന്നൊക്കെ പറഞ്ഞ നടക്കും ഈ വാങ്ങിയ പണത്തിന്റെ പലിശ മതി നമുടെ അവശ്യങ്ങക്ക്. പക്ഷേ.. മിക്ക വീട്ടിലും കഞ്ഞി കുടിക്കുന്നതിന് പോലും കണക്ക് കേൾക്കേണ്ടി വരുന്നു എന്നതാണ് സത്യം. ഇവിടെ ആ അമ്മയെങ്കിലും തുണയായിട്ട് ഉണ്ടല്ലോ? ഇത് കാണുന്ന വർക്കെങ്കിലും വകതിരിവ് ഉണ്ടാകട്ടെ.
@roshnisumesh8052
Жыл бұрын
Good message 👌👌👌❤️❤️
@sajithanair2337
Жыл бұрын
I had experienced this same situation in my life dear. Before marriage I was working as a computer operator. But my husband did not allow me to continue it and he made me sit at home. Your this video will change every women's life who experienced this in their life.
@Nandhusfamily555
Жыл бұрын
🥰❤️
@RajippRRaji
Жыл бұрын
വീട്ടിൽ നിൽക്കുന്ന പെണ്ണുങ്ങൾക്ക് ജോലി വേണം എന്നാണ് എൻറെ ആഗ്രഹം
@Nandhusfamily555
Жыл бұрын
🥰❤️
@geetha.n3628
Жыл бұрын
Good message 🥰 Suepr💓
@Nandhusfamily555
Жыл бұрын
Thank you 🥰
@sreedhrannambiar8384
Жыл бұрын
Super and to the point Sruthi from dubai
@Nandhusfamily555
Жыл бұрын
Thank you 🥰
@RekhaRekha-sp8ld
Жыл бұрын
💯💯 മാളു പറഞ്ഞത് കറക്റ്റ് വളരെ വളരെ ശെരിയാണ്..
@Nandhusfamily555
Жыл бұрын
Thank you 🥰
@shadhilnafeesa5354
Жыл бұрын
തീർച്ചയായും ഭാര്യക്ക് ജോലി അത്യാവശ്യമാണ് ആരുടെയും മുന്നിൽ കൈ നീട്ടാതിരിക്കാൻ
@jayabiju3012
Жыл бұрын
Enikum ethe avasthayanu
@Nandhusfamily555
Жыл бұрын
❤️❤️❤️
@bennyjose3287
Жыл бұрын
Good message.... Sathyam ane....
@Nandhusfamily555
Жыл бұрын
❤️❤️❤️
@ichappieworld
Жыл бұрын
Very correct👍
@vijayalekshmymenon7611
Жыл бұрын
Nannayitund 👍👍👍
@Nandhusfamily555
Жыл бұрын
Thank you 🥰
@bindusunil5507
Жыл бұрын
Good message 👍
@Nandhusfamily555
Жыл бұрын
Thank you 🥰
@anuphilip6233
Жыл бұрын
Very good message and nice video
@Nandhusfamily555
Жыл бұрын
Thank you 🥰
@raheesmohd2087
Жыл бұрын
This good message 👍🏻
@Nandhusfamily555
Жыл бұрын
Thank you 🥰
@sajithafaisal4693
Жыл бұрын
ഇതേ അവസ്ഥയിലാണ് ഞാനും . കല്യാണത്തിന് മുമ്പ് ജോലി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല. എല്ലാ കാര്യത്തിനും husbandinod chothikkkanam
@Nandhusfamily555
Жыл бұрын
😔❤️
@jlsgaming1581
Жыл бұрын
Good message 👍 amma ❣️enikk jb illa ennalum husband entem kuttikaludem karryyathil nalla care anu ❤️ loveable anu
@Nandhusfamily555
Жыл бұрын
❤️❤️❤️
@krishnakumari8567
Жыл бұрын
മാളുപറഞതാണ് സത്യം ❤❤❤🌹🌹🌹
@sickokiller879
Жыл бұрын
Sathyam💯
@remyaprakash5688
Жыл бұрын
സൂപ്പർ വീഡിയോ 👍👍❤️❤️
@Nandhusfamily555
Жыл бұрын
Thank you 🥰
@shereenasherin4543
Жыл бұрын
Yes Nalloru msg 👌👍😍
@Nandhusfamily555
Жыл бұрын
Thank you 🥰
@preethammasworld31
Жыл бұрын
👌👌👍🥰
@Nandhusfamily555
Жыл бұрын
Thank you 🥰
@vishnupriyas9012
Жыл бұрын
Adipoli video 🥰❤️
@Nandhusfamily555
Жыл бұрын
Thank you 🥰
@parvathyajay9113
Жыл бұрын
Very true 👍👍👍
@Nandhusfamily555
Жыл бұрын
Thank you 🥰
@haripriya.k1497
Жыл бұрын
Super chechi chetta❤️
@Nandhusfamily555
Жыл бұрын
Thank you 🥰
@Nandhusfamily555
Жыл бұрын
Thank you 🥰
@greeshmavijayan8344
Жыл бұрын
Good message
@Nandhusfamily555
Жыл бұрын
Thank you 🥰
@reshmapratheesh6221
Жыл бұрын
സൂപ്പർ ❤❤❤
@Nandhusfamily555
Жыл бұрын
Thank you 🥰
@miniramesan3442
Жыл бұрын
സൂപ്പർ വീഡിയോ 👍👍👌👌
@Nandhusfamily555
Жыл бұрын
Thank you 🥰
@user-ey2ig5ty4o
Жыл бұрын
❤😊😊 super
@krishnaveni_sundharan
Жыл бұрын
Big fan 💝aan
@bindub9447
Жыл бұрын
Correct 👍
@nibishanimmi4487
Жыл бұрын
👏👏👏💯 / true
@Nandhusfamily555
Жыл бұрын
❤️❤️❤️
@suhasinip2702
Жыл бұрын
Maluku cheitha mandatharam 36 varsham munbu njan cheithu.undayirunna government school Jolie resign cheithu.innu athu ortho dhukkikkunnu.
@premalathak3989
Жыл бұрын
വീഡിയോ സൂപ്പർ
@samithavezhappillyabdulsam2056
Жыл бұрын
നല്ല അമ്മ🥰🥰🥰🥰🥰
@Nandhusfamily555
Жыл бұрын
Thank you 🥰
@prasanthks7174
Жыл бұрын
Correct 💯
@Nandhusfamily555
Жыл бұрын
❤️❤️❤️
@Volg99678
Жыл бұрын
Super👍👍👍👍
@Nandhusfamily555
Жыл бұрын
Thank you 🥰
@salijasunilsunil5821
Жыл бұрын
100% Correct
@Nandhusfamily555
Жыл бұрын
❤️❤️❤️
@pavithrajyothishmannur9524
Жыл бұрын
👌👌😍😍
@Nandhusfamily555
Жыл бұрын
❤️❤️❤️
@sameemasamee6915
Жыл бұрын
👍
@suniv9292
Жыл бұрын
നല്ല msg
@Nandhusfamily555
Жыл бұрын
Thank you 🥰
@devutten7477
Жыл бұрын
Super anubhavichavarke athe ariyu
@Nandhusfamily555
Жыл бұрын
❤️❤️❤️
@UshaKumari-vd3wv
Жыл бұрын
👍👍👍💯
@Nandhusfamily555
Жыл бұрын
❤️❤️❤️
@sajnahaneefa2730
Жыл бұрын
👍👍
@Nandhusfamily555
Жыл бұрын
❤️❤️❤️
@sreejipradeep235
Жыл бұрын
👍👍👍
@Nandhusfamily555
Жыл бұрын
❤️❤️❤️
@user-nt7wq7ip4o
Жыл бұрын
ശരിയാണ്
@HameedaCK-yr5tx
Жыл бұрын
super
@niranjanchirappi5850
Жыл бұрын
സൂപ്പർ 👍👍
@Nandhusfamily555
Жыл бұрын
Thank you 🥰
@niranjanchirappi5850
Жыл бұрын
@@Nandhusfamily555 🥰🥰
@reebpunnose6545
Жыл бұрын
💯
@Nandhusfamily555
Жыл бұрын
🥰❤️
@LoonasKitchen
Жыл бұрын
നല്ല 'അമ്മ ❤
@aadhishsoumya3030
Жыл бұрын
Amma❤️❤️❤️
@Nandhusfamily555
Жыл бұрын
❤️❤️❤️
@azizkm5060
Жыл бұрын
Super
@Nandhusfamily555
Жыл бұрын
Thank you 🥰
@jithubiju7001
Жыл бұрын
E വീഡിയോയുടെ സെക്കൻഡ് പാർട്ട് ചെയ്യണംട്ടോ
@kathreenasherin1603
Жыл бұрын
Oru job swathamayittdu veannam peankuttigal vivahathea kurichu chidhikkavu that's my opinion
@Nandhusfamily555
Жыл бұрын
🥰❤️
@parimalavelayudhan7141
Жыл бұрын
Correct aanu njanum ee avasthayil aanu 😭
@Nandhusfamily555
Жыл бұрын
😔😔
@feminafemi7027
Жыл бұрын
Super. Msg
@Nandhusfamily555
Жыл бұрын
Thank you 🥰
@reemadijo1342
Жыл бұрын
Same as my life
@Nandhusfamily555
Жыл бұрын
😔❤️
@sulfijadileep8195
Жыл бұрын
എനിക്കും
@kabeerkabeer7880
Жыл бұрын
ശരിയാണ് ഒരു പെൺകുട്ടി അത്യാവശ്യം വേണ്ടത് ഒരു ജോലിയാണ്
@subramonianl1011
Жыл бұрын
This is true story
@Nandhusfamily555
Жыл бұрын
❤️❤️❤️
@baluzzzz
Жыл бұрын
Swantham ayitt Oru joli ath eth oraaldeyum swapnam anu
@Nandhusfamily555
Жыл бұрын
❤️❤️❤️
@m.yaseen827
Жыл бұрын
സത്യം.നമ്മുടെ കയ്യിൽ പൈസ ഉണ്ടായാൽ വലിയൊരു സമാധാനമാണ്
@colorsoon3837
Жыл бұрын
100/ sathyam
@Nandhusfamily555
Жыл бұрын
Thank you 🥰
@rasmins8709
11 ай бұрын
കഥകളിൽ ഇത്രേം സംസാരിച്ചു കഴിയുമ്പോ ആള്ക്കാര് ശരിയാവും. ജീവിതത്തിൽ നടക്കില്ല്യ 😛
@ushakumaris7752
Жыл бұрын
എൻറ ചുറ്റും ഇതു പോലെ ഒരുപാട് പേരുണ്ട്.
@Nandhusfamily555
Жыл бұрын
😔❤️
@anjanajestin5123
Жыл бұрын
ജോലി വേണം
@noorasalahu9458
Жыл бұрын
എനിക്ക് ജോലിഒന്നും ഇല്ല എന്നാലും എന്റെ ഹസ്സ് എന്നെയും കുട്ടിയെയും നോക്കുന്നുണ്ട് നീ പണിക്ക് ഒന്നും പോകേണ്ട എന്ന് തന്നെ എന്റെ ഹസ്സ് പറഞ്ഞത് കുഴപ്പം ഒന്നും ഇല്ലാതെ ഞങ്ങൾ ജീവിക്കുന്നു
@Nandhusfamily555
Жыл бұрын
🥰❤️
@user-nt7wq7ip4o
Жыл бұрын
അത്ശരിയാ . ണ്
@afeelupotteyil5879
Жыл бұрын
Sathyamanu
@Nandhusfamily555
Жыл бұрын
🥰❤️
@kalyanikalyani4779
Жыл бұрын
ചെറുതായാലും ഒരു ജോലി സ്ത്രീകൾക്ക് ആവശ്യമാണ്
@saidzainudheen583
Жыл бұрын
ഇത് ഒറ്റപ്പെട്ടസംബവം അത് ഏത് വിഷയത്തിലുംഉണ്ടാവാം ജോലിയുള്ള ഭാര്യമാർ ഭർത്താവിനെഅംഗീകരിക്കാത്തഅഹങ്കരിക്കുന്നഎത്ര വീടുകളുണ്ട് ഇത് പോലോത്തവീടിയോകണ്ട> നല്ല വീട്ടിൽകുഴപ്പം ഉണ്ടാവുക' മാത്രമേ ഉണ്ടാവുതയുള്ളു ഇവർക്ക്വീടിയോകാണുകമാത്രമഉള്ളൂ കാണുന്നവർ വഞ്ചിതരാവാതിരിക്കുക
Пікірлер: 191