#marriagetips #mallumarriage
Video# 42
നമ്മുടെ നാട്ടിൽ പ്രായത്തിന്റെ വ്യത്യാസം മൂലം ഒരുപാട് സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹങ്ങൾ നടക്കാതെ പോകുന്നുണ്ട്. പ്രായം കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ പാടില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്.
എന്നാൽ..........
പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീകൾ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം❓
ശാരീരികമായും മാനസികമായും നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ❓
കുടുംബപ്രശ്നങ്ങൾ ഉണ്ടാകുമോ❓
വിവാഹമോചനം നടക്കുമോ❓
കുട്ടികൾക്ക് വൈകല്യങ്ങൾ ഉണ്ടാകുമോ❓
പ്രായത്തിന്റെ പേരിൽ ഇഷ്ടങ്ങൾ മാറ്റി വെക്കണോ ❓
For more information: -
Ph: 9605767923
www.jayeshkg.com
Негізгі бет സ്ത്രീകൾ പ്രായം കുറഞ്ഞ പുരുഷന്മാരെ വിവാഹം കഴിക്കാമോ❓ Can Elder Women Marry Younger Man ⁉️
Пікірлер: 130