പ്രായ പൂർത്തി ആയവർ മാത്രം - Women Health tips Malayalam
നമ്മുടെ സഹോദരിമാർ പുറത്തു പറയാൻ മടിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മ വിവാഹേതര ബന്ധത്തിലേക്കും കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും വരെ നയിക്കാറുണ്ട്. കൃത്യമായ കൗൺസലിങ്ങും ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണവും ചില ഒറ്റമൂലികളും ഈ പ്രയാസങ്ങൾ മാറ്റിയെടുക്കുന്നതിനു സഹായകരമാകും.
ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ Dr.Nishitha M വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
Feel free to comment here for any doubts regarding this video.
Негізгі бет സ്ത്രീകൾ പുറത്ത് പറയാൻ മടിക്കുന്ന 4 പ്രശ്നങ്ങളും പരിഹാരങ്ങളും | Women Health tips | Arogyam
Пікірлер: 59