രാവിലെ 7മണിക്ക് എഴുന്നേറ്റ് കുളിക്കാതെയും നനക്കാതെയും അടുക്കളയിൽ കയറുന്നവർ ഉണ്ട് അവരൊക്കെ അവരൊക്കെ നല്ല നിലയിൽ ആണ് ജീവിക്കുന്നെ. നമ്മള് രാവിലെ 5മണിക്ക് എഴുന്നേറ്റ് കുളിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചതിന് ശേഷം ആണ് എല്ലാം ചെയ്യുന്നേ. എന്നിട്ടും ദൈവത്തിന്റെ പരീക്ഷ അവസാനിക്കുന്നില്ല 😔😔😔😔
@alliswell7361
7 ай бұрын
ഭർത്താവ് ആണ് ഭാര്യ യുടെ ഊർജ്ജം...ആ സ്നേഹം സം തൃപ്തമല്ലെങ്കിൽ മനസ്,ശരീരം ഉത്സാഹം ഉണ്ടാവില്ല
@udaya9902
8 ай бұрын
ഇപ്പോൾ പ്രശ്നം വിളക്കല്ല, മദ്യപാനിയുള്ള വീട്ടിൽ എത്ര വിളക്കുകൾ കത്തിച്ചാലും ഐശ്വര്യം ഉണ്ടാകില്ല.ഒരു സ്ത്രീ ഐടി മേഖലകൾ ജോലി ചെയ്യുന്നവർ രാത്രി ജോലി കഴിഞ്ഞ് പകൽ ആയിരിക്കും ഉറങ്ങുക അല്ലെങ്കിൽ നഴ്സുമാർ ആയിക്കോട്ടെ ഡോക്ടേഴ്സ് ആയിക്കോട്ടെ ഒക്കെ എങ്ങനെ ജോലി ചെയ്യേണ്ടതായി വരുംഅവരൊക്കെ നിലവിളക്കും കത്തിച്ച് ഇങ്ങനെ ഇരുന്നാൽഅപ്പോൾ സമയമൊന്നും നോക്കാൻ പറ്റില്ല ദൈവഭക്തി എപ്പോഴും നല്ലതാണ് നമ്മൾ ഇപ്പോൾ നമുക്ക് സൗകര്യപ്പെടുന്ന അപ്പോൾ നമ്മൾ പ്രാർത്ഥിക്കുക അതാണ് ചെയ്യേണ്ടത് കഞ്ഞികുടി മുട്ടിമോനേജോലിയാണ് പ്രധാനം ജോലി ചെയ്യുക കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കുകപോലെയൊന്നും ഇപ്പോഴത്തെ ജീവിതരീതിയിൽ പറ്റില്ലഅപ്പോൾ സമയമൊന്നും നോക്കാൻ പറ്റില്ല ദൈവഭക്തി എപ്പോഴും നല്ലതാണ് നമ്മൾ ഇപ്പോൾ നമുക്ക് സൗകര്യപ്പെടുന്ന അപ്പോൾ നമ്മൾ പ്രാർത്ഥിക്കുക അതാണ് ചെയ്യേണ്ടത്വീട്ടിലെ കാര്യങ്ങൾ, വസ്ത്രങ്ങൾ കഴുകൽ മുതലായവ ഒമ്പത് മണിക്ക്, ചിലപ്പോൾ രാത്രി പത്ത് മണിക്ക്
@SheebaRajeev-jl5hz
8 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏ഹരിജി പറഞ്ഞു തന്ന ഒരു കാര്യം ഒഴിച്ചു ബാക്കി എല്ലാം ഞാൻ ചെയ്യാറുണ്ട് 🙏🙏🙏ചെയ്യാത്ത കാര്യം കുളിച്ചു ബാക്കി വന്ന വെള്ളം കളയാറില്ല... ഇന്ന് മുതൽ അതും ചെയ്യാം 🙏🙏അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഹരിജി ക്ക് ഒരുപാട് നന്ദി 🙏🙏🙏
@Ayiravallimedia
8 ай бұрын
🙏😊
@ssimpex5927
8 ай бұрын
നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞതുപോലെ ഞാൻ 11 വർഷമായിട്ട് ചെയ്യാരുണ്ട് പക്ഷേ എനിക്ക് ഒരു മാറ്റം ഇന്ന് വരെ ഉണ്ടായിട്ടില്ല:(((
@jancyma1568
8 ай бұрын
സദാചാര ബോധം ഇല്ലാത്ത, ഭാര്യയ്ക്ക് വിലകൊടുക്കാത്ത പുരുഷൻ മാർ (അവരെ പുരുഷൻ എന്ന് പറയാൻ പാടില്ല )ഉള്ള വീട്ടിൽ സാക്ഷാൽ ഭാഗവതിയെ പോലെ ജീവിച്ചാലും കണ്ണുനീരിനു ഒരു കുറവും ഉണ്ടാകില്ല. കുളിയൊക്കെ നല്ല തു തന്നെ. നല്ല ആരോഗ്യ വും ഉന്മേഷവും ഒ ക്കെ ഉണ്ടാകും. പരസ്പരം മനസിലാക്കി സത്യസന്ധത യോടുകൂടി ജീവിച്ചാൽ അവിടെ ഐശ്വര്യം ഉണ്ടാകും സുഖവും..
@leenasanthan49
8 ай бұрын
നമസ്കാരം ഹരീ ജി ഹരി ജി പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ നിത്യവും ചെയ്തു പോരുന്നതാണ് തീർച്ചയായിട്ടും ഒരുപാട് മാറ്റങ്ങൾ ഉണ്ട് സന്തോഷ് സമാധാനവും തോന്നാറുണ്ട്🙏🙏🙏🙏🙏🙏🙏🙏🌹❤
@Ayiravallimedia
8 ай бұрын
സന്തോഷം
@PraveenPraveenAv
3 ай бұрын
ഒരായിരം നന്ദി 🙏🙏🙏 അങ്ങയുടെ വിലപ്പെട്ട അറിവുകൾക് 🙏🙏🙏
@bindhubindhu9133
2 ай бұрын
സത്യം ആണ് എത്ര തോർത്തിയാലും വെള്ളം ഇറ്റ് വീഴുന്നു മുടിയിൽ നിന്ന് വീഴും കണ്ണീർ തോരില്ല എന്നത് സത്യം തന്നെ 🙏
@MS-dz2jn
8 ай бұрын
ഇതൊക്കെ പുരുഷന്മാർ ചെയ്താലും മാറ്റം വരും. ജോലിക്ക് പോകാത്ത ഭർത്താക്കന്മാർ ആണ് ഉള്ളതെങ്കിൽ എങ്ങിനെ വീട് നന്നാകും.
@sarojamkpsarojam5140
8 ай бұрын
ഇതെല്ലാം ഞാൻ എന്നും ചെയ്യുന്ന കാര്യമാണ് പക്ഷേ എന്റെ കണ്ണീരും നഷ്ടപ്പെടും മാറുന്നില്ല
@vijayalakshmisankaradasan1635
8 ай бұрын
Namaskaram Hari ji nalla nalla arivukal paranchu thanna thangalku valare nandhiund🙏🙏🙏
@bindhubindhu9133
2 ай бұрын
ഹരിജി പറയുന്നത് 💯ശെരിയാണ് 😍🙏അനുഭവം ഉണ്ട് 🥰 🙏
@GirijaR-h1t
8 ай бұрын
ഇതെല്ലാം ഞാൻ എന്നും ചെയ്യാറുണ്ട് എൻ്റെ kannuneerinu ഒരു കുറവുമില്ല ഹരിജി
@jilubalakrishnan7580
Ай бұрын
😅😅😅 ithonum cheytal oru change um varila 😅. Ithoke sherikum paranjal veetile aanungal cheyendatha ...athanu kannuneer ozhiyathath.. Mahadevanum , Krishnanum , Mahavishnu ellarum swantham wife ne respect aan cheyane .. why don't you make a video for men so that they treat women with respect. Ithoke andha viswaasam allae ??
@sujak4340
Ай бұрын
നന്ദി 🙏🏼
@MaimoonathEpParavanna
8 ай бұрын
ഏല്ലാവരും എനിക്കു വേണ്ടി പ്രർത്ഥിക്കണ
@vanisreeshaji-zs1lw
8 ай бұрын
ശുഭദിനം ഞാൻ daily രാവിലേയും വൈകുന്നേരവും കുളിച്ചു വിളക്ക് വെച്ച് നാമം ജപിച്ചു കഴിഞ്ഞു മാത്രമേ അടുക്കളയിൽ കയറാറുള്ളൂ എല്ലാം ചെയ്യുന്നുണ്ട് പക്ഷേ എന്നും എന്തെങ്കിലും ഒക്കെ ആയി കണ്ണ് നിറയാത്ത ദിവസം ഇല്ല 🙏
@deepachandran-tr5fv
8 ай бұрын
വീട്ടിലെ സ്ത്രീകൾ മാത്രം വിചാരിച്ചാൽ വീട്ടിലെ കണ്ണുനീര് തൊരില. വീട്ടിലെ മറ്റ് അംഗങ്ങളും നമ്മളെപ്പോലെ ഒരുപോലെ ചിന്തിക്കണം. 🙏
@Ayiravallimedia
8 ай бұрын
വനി ശ്രീ ജി തീർച്ചയായും ഇനിമേൽ മാറ്റങ്ങൾ സ്വയം അനുഭവിക്കുവാൻ സാധിക്കും🙏🙏
@vanisreeshaji-zs1lw
8 ай бұрын
ചെറുപ്പത്തിലേ മുതൽ 2 നേരവും കുളിച്ചു വിളക്ക് വെച്ച് നാമം ജപിച്ചു ശീലിച്ചതാണ് വീട്ടിലെല്ലാവരും അങ്ങനെ തന്നെ ഇപ്പൊഴും തുടർന്ന് കൊണ്ടിരിക്കുന്നു sir ന്റെ reply ഒരു ആശ്വാസമായി Thank you so much Sir 🙏
@vanisreeshaji-zs1lw
8 ай бұрын
@@deepachandran-tr5fv അത് സത്യമാണ്
@Vaderiyattil99
8 ай бұрын
നല്ലൊരു അറിവാണ് ഈ വീഡിയോ യിൽ കിട്ടിയത് thank u 🙏 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙂🙏
@Ayiravallimedia
8 ай бұрын
😊🙏🙏🪔🪔
@RaniR-r9h
3 күн бұрын
എത്രയോ സത്യം!!!!!!"""" ദേവീ ചൈതന്യം!!!!!!
@hemascreativestudio3711
7 ай бұрын
എല്ലാറ്റിലുമുപരി അസ്സൂയ, ചതി, വഞ്ചന, മറ്റുള്ളവരെ ദ്രോഹിക്കുക, കുറ്റം പറയുക ഇതെല്ലാം നിർത്തിയാൽ തന്നെ സമാധാനം കൈവരും. നിരീക്ഷിച്ചു നോക്കൂ. 🙏🙏🙏
@harishk.p9496
8 ай бұрын
ഹരിജി ഒരുപാട് നാളായിട്ടുള്ള ഒരു സംശയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് വീടും മുറ്റവും അടിച്ച് തളിച്ചിട്ട് വേണ്ടെ വിളക്ക് കത്തിക്കാൻ 'ഇതിനൊരു മറുപടി തരണം
@shijimolu9340
7 ай бұрын
ഭാര്യയുടെ കണ്ണിറുമാറ്റാൻ കഴിയുന്ന ഭർത്താവിനെ ആണ് ഭർത്താവ് എന്നുപറയാൻ പറ്റു എന്ത് ചെയ്തിട്ടും ഭർത്താവ് കുടിച്ചും പണിക്കുപോകാതിരുന്നും ദിവസവും പണിക്കു പോകുന്ന ഭാര്യയെ മോശം പറയുകയും ചെയ്യുന്ന ഭർത്താവിന് ചൂടുവെള്ളത്തിൽ മുക്കി ഒരുമണിക്കൂർ വെക്കണം എന്നാൽ കുടുംബത്തിൽ ഐശ്വര്യം വരും urapp
@SreekalaJ-fq9cp
7 ай бұрын
വക്ക അല്ല യോഗിയ്യും ചെയ്യും പോലെ കൊന്നുകളയണം സ്ത്രീ അവനക്കൊ കളിക്കാനുള്ള ഉപകരണമല്ല. സാമ്പത്തികമായും സാമൂഹികമായും ബന്ധുക്കളെ വിട്ടും ഒരു ഒതുക്കൽ അവനെ മാത്രം നോക്കാജീവിതം നരകതുല്യം അവൾ നരകിക്കാൻ
@sheebakv4314
8 ай бұрын
ഞാൻ അറിയാതെയാണെങ്കിലും ഇങ്ങനെ തന്നെയാണ് ചെയ്യാറ് മുടിയിൽ നിന്നും വെള്ളം തോരുന്നതിന്റെ കാരണം പറഞ്ഞു തന്നതിന് വളരെ നന്ദി ഏവർക്കും ഗുണകരമായി തീരട്ടെ 🙏🙏🙏🔱🔱🔱❤❤❤❤❤
@Ayiravallimedia
8 ай бұрын
🙏🙏🙏😊😊
@SASIKALA-nn1cj
8 ай бұрын
ഞാൻ എല്ലാ ദിവസവും 4 മണിക്ക് എഴുന്നേൽക്കും. പക്ഷെ വിളക്ക് കത്തിക്കുന്നത് എന്റെ ഭർത്താവാണ്.എനിക്ക് 6 മണിക്ക് ജോലിക്ക് പോകണം. ഞാൻ തിരികെ വീട്ടിൽ എത്തുന്നത് വൈകിട്ട് 6 മണിക്കാണ്. പക്ഷെ എനിക്ക് രാവിലെയും വൈകിട്ടുo വിളക്ക് കത്തിക്കാൻ ആഗ്രഹമുണ്ട്. കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. ഇനി ഇത് നടക്കുമെന്നാണ് വിശ്വാസം. എനിക്ക് എന്നും ദുഃഖം തന്നെയാണ്.
@OmanaMv-my4ep
8 ай бұрын
നമസ്തേ ജി 🙏🙏🙏🌹
@Ayiravallimedia
8 ай бұрын
🙏🙏
@beenamujeeb1843
8 ай бұрын
നമസ്കാരം ഹരിജി...... ചിലറിവുകൾ പുതിയതാണ്...
@Ayiravallimedia
8 ай бұрын
🙏😊
@nisharaghavan-kb6pt
8 ай бұрын
Thank. U
@Ayiravallimedia
8 ай бұрын
Welcome
@shijimolu9340
7 ай бұрын
എങ്ങനായാലും പെണ്ണുങ്ങളാണ് തലകുത്തി മറിയേണ്ടത് ഭർത്താവ് മദ്യവിച്ചാൽ പെണ്ണിന്റെ കുഴപ്പം പണിക്കു പോകാതിരുന്നാൽ പെണ്ണിന്റെകുഴപ്പം പണമില്ലേടായാൽ പെണ്ണിന്റെ കുഴപ്പം ഭർത്താവ് കുളിക്കാതിരുന്നാൽ പെണ്ണിന്റെ കുഴപ്പം ചുരുക്കി പരാജൽ പെണ്ണ് നന്നായാൽ നടുതന്നെ നന്നാവും ലോകം തന്നെ പെണ്ണാണ് പിന്നെന്താ പെണ്ണിനെ അഗീകരിക്കാൻ ഇത്ര പ്രയാസം
@babypm5282
8 ай бұрын
ഞാൻ കുറച്ച് കാലമായി പുലർച്ചെ ഉണർന്ന് കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിക്കാറുണ്ട് നല്ല മാറ്റം വന്നിട്ടുണ്ട്
@getha4435
8 ай бұрын
🙏നമസ്തേ ജീ🙏💕
@Ayiravallimedia
8 ай бұрын
🙏😊
@AminaAmina-qi1bo
7 ай бұрын
Njan 7 manikkanu eneekkunnath pakshe muslimayathu kond nilavilakku kathikkarilla pakaram channathathiri kathikkum appol thanne oru positive energy aanu kittunnath ang parayunnath valare sheriyaanu
@nezyshamsudeen7197
7 ай бұрын
പറഞ്ഞിട്ടുള്ള കാര്യങ്ങൾ പലതും ഞാൻ വശ രൂപത്തിൽ ഉള്ളതൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു കാരണവശാലും നടക്കുന്നില്ല ഒരു മകൻ പിണങ്ങി പോയത് വർഷങ്ങളായി വർഷത്തിന്റെ ഞാൻ മൂന്നുനാല് ആവർത്തി ചെയ്തു നോക്കി ഒന്നും ഒരു ഈ ഭവനത്തിൽ ഇടുന്ന എന്ത് കർമ്മം ചെയ്താലും എനിക്ക് ഒരു ഫലം ഉണ്ടാകുന്നില്ല എന്തുകൊണ്ടാണെന്ന് അറിവില്ല ജോത്സ്യരെയും കണ്ടു പല രീതിയിലുള്ള കർമ്മങ്ങൾ അനുഷ്ഠിച്ചു എല്ലാം ഓക്കേ എന്ന് പറഞ്ഞിട്ടുണ്ട് നേരിട്ട് വിളിക്കാൻ എനിക്കൊരു ഫോൺ കോൾ എങ്കിലും തന്നിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു
@SUVARNAMUKESH
8 ай бұрын
ഇതെല്ലാം ചെയ്തിട്ടും എനിക്ക് കണ്ണീരു മാത്രം കലഹം മാത്രം bharthaavu മായും
@RejimoljayanRejimoljayan
8 ай бұрын
സൂപ്പർ ഉപദേശം ജാൻ ഇങ്ങ്നെ ചെയ്യുന്നത് തിരുമേനി ഭാര്യ മാത്രം നല്ലത് നോക്കിയാൽ പൊറോല്ലോ ഭർത്താവ് പറയണത് കേൾക്കാതെ അവരുടെ തോന്നിയപോലെ ഉത്തരവാദിത് ഇല്ലാത്തി നടന്നാൽ തിരുമേനി പറയണപൊളി ഒരു കുടുംബവും റേഷപെടുകയില്ല അവരും നമുക്കു കട്ട സപ്പോർട് വേണം. താങ്ക്സ് ❤❤❤
@bindusakhi8172
8 ай бұрын
ഹരിജി സ്ത്രീകൾ പീരീഡ് ടൈമിൽ സീമന്ദരേഖയിൽ സിന്ദൂരം ചാര്ത്തുന്നത് ദോഷമാണോ ഒരു മറുപടി തരണേ ഹരിജി 🙏🙏🙏
@mallikakk1688
8 ай бұрын
ആർത്തവദിനങ്ങളിൽ സിന്ദൂരം തൊടുന്നതു തെറ്റ് അല്ല.ടെൻഷൻ ഉണ്ടാവുന്ന ഈ സമയം ഭക്തി,ഗായത്രി മന്ത്രജപം സകലപാപങ്ങളും ഇല്ലാതാവാൻ സഹായിക്കുന്നു.
@parvathybindhu2763
8 ай бұрын
🙏.. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട് പക്ഷേ മുടിയിൽ നിന്നും വെള്ളം വീഴുന്നത്... ശ്രദ്ധിക്കാറില്ലായിരുന്നു ശ്രദ്ധിച്ചോളാം ഒരുപാട് നന്ദി.. 👍
@Ayiravallimedia
8 ай бұрын
🙏🙏
@SandhyamolKt
8 ай бұрын
Thanks
@radhasugumaran4992
8 ай бұрын
ഞാൻ 4മണിക്ക് എണീറ്റു ശുഭ കകാര്യംങ്ങൾ ചെയ്യുന്നഒരാള് ആണ്
@fury3571
8 ай бұрын
5 manikk eneet veedum mutta um adichu vari roomß thudach ,sesham kulich vilakku vach prarthhichbathinu sesham mathram kichanil praveshikkarullu.varshangalayi ithi cheyyuñu, ennittum kañnuneerum durithavum mathram. Ellamnallathu thanne pakshe kannuneerinum dudithangalkkum Karanam athu mathramalla, karmabhalavum koodi bandhappettullathanu. Oru pakshe nammude thanne, allenkil nammude poorvikrude. Njan manasilkkunnthu angañeyanu hariji. Kaarma bhalam theeruñathuvare enthanu eswaran thannirikkunnath ath anubhaviche mathiyaku. Enthayalum hariji paranja karyangal nallathu thanne .
@usharaju2718
8 ай бұрын
സത്യം അത് തന്നെ ഞാനും പറയുന്നത്. ഒരിക്കലും പ്രാർത്ഥിക്കാത്ത പെണ്ണുങ്ങൾ ഉണ്ട് എനിക്ക് അറിയാം. പക്ഷെ അവർക്ക് എന്ത് സുഖം ഒരു കടവും ഇല്ല, ഹാപ്പി, ഇതൊക്കെ ചെയ്യുന്ന എനിക്ക് എന്നും കടവും കഷ്ടപ്പാട് തന്നെ, മടുത്തു പോവാ
@ambilisrajs8567
8 ай бұрын
Cct
@AshaPrakash-x4b
8 ай бұрын
Good morning 🙏🙏🙏
@Ayiravallimedia
8 ай бұрын
Same to you
@sushamasushama5504
2 ай бұрын
ഉമ്മ❤
@radamanirada9999
5 ай бұрын
അനാശാസ്യം.മോഷണംതോഴിലാക്കിവർനല്ലരീതിയിൽജീവിക്കന്ന്
@gangaganga2739
8 ай бұрын
സൂപ്പർ സർ
@positivevibes1118
8 ай бұрын
Sandhya samayam yennu parayumbol time eathu muthal eath vareya?
@Ayiravallimedia
8 ай бұрын
അസ്തമയത്തിന് അരമണിക്കൂർ മുൻപും ശേഷവും - ഉദയത്തിന് അരമണിക്കൂർ മുൻപും ശേഷവും
@smithasiya1745
8 ай бұрын
Hariji, nyt oru 10 nu kulichal mattu oru presnagal onnum ellengil ravile kulikkathe vilikkuvekkamooo pls rply
@Ayiravallimedia
8 ай бұрын
കൈകാൽ മുഖം ശുദ്ധി വരുത്തി തെളിക്കാവുന്നതാണ്
@divivlogs3683
8 ай бұрын
Hariji devi mahathmyathe kurich oru video cheyyumo
@Ayiravallimedia
8 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@rupatm6691
6 ай бұрын
I get up at half past four and pick flowers and go to the temple
@girijavikramam1256
Ай бұрын
എന്നും വെളുപ്പിന് എണീക്കാറുണ്ട്. ഗിരിജ ആയില്യം
@Monster_4486
Ай бұрын
എനിക്ക് കണ്ണീർ മാത്രം 4.മണിക്ക് ഉണർന്ന് വീട് തുടച്ച് കുളിച്ചു വേളക്ക് വെച്ചിട്ടെ ഞാൻ അടുപ്പ് കത്തിക്കാറുള്ളൂ🥺എന്നിട്ടും ജീവിതം ഇങ്ങനെ തന്നെ
@anumathew8620
7 ай бұрын
സന്ധ്യ സമയം എത്ര മണി മുതൽ ആണ്
@SujaKrishnan-n6c
5 сағат бұрын
Hari 4 30nu ezhunneku Vilak koluthi sahasra namsm chellumennittum entho oru thadasam
@saljithc8549
8 ай бұрын
🙏🙏🙏
@nikhilkrishna8628
8 ай бұрын
❤❤❤❤❤❤❤
@Ayiravallimedia
8 ай бұрын
😊🙏
@PushpaPv-ie2mn
8 ай бұрын
Where is that temple That's name
@pranav1077
8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
8 ай бұрын
🙏😊
@chandralekha6058
8 ай бұрын
Sir yente veetil chathante saliyam und athu oyivakan yenthu cheyenam please reply
@SreejaSreejap-u8i
8 ай бұрын
Namaskaram Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam nakshathram dob 3 12 1997 makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane joliku vedi sramikunude
@Ayiravallimedia
8 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം ശ്രീജ ജി
@charammak5279
8 ай бұрын
ഞാൻ വർഷങ്ങളായിട്ട് ഇങ്ങനെയാണ് അടിച്ചു വാരി തുടച്ച് വീടൊക്കെ വൃത്തിയാക്കിയതിനുശേഷം കുളിച്ചു വിളക്ക് കത്തിക്കുന്നു പക്ഷേ എനിക്കുള്ള ദുഃഖങ്ങൾ ഏറെയാണ് എനിക്കെല്ലാം നഷ്ടപ്പെട്ടു മകൻ ഭർത്താവ് എന്നാൽ വൃത്തിയില്ലാതെ അല്ല ഞാൻ ഒന്നും ചെയ്യുന്നത് എല്ലാം വൃത്തിയോടെ ചിട്ടകളോട് അഞ്ചു മണിയാവുമ്പോഴേക്കും എന്റെ എല്ലാം കഴിഞ്ഞിരിക്കും എന്നാൽ ഇപ്പോൾ കുറച്ചുകാലമായി ദുബായിലാണ് അവിടെയും ഞാൻ വിളക്ക് കൊളുത്ത് പ്രാർത്ഥിക്കാറുണ്ട് അവിടെ എന്റെ മകളുടെ ഭർത്താവും എഴുന്നേറ്റു വന്നാൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കും കത്തിച്ചു വിളക്കുകളൊക്കെ കെട്ടി ഞാൻ പിന്നെയും വൃത്തിയാക്കി വെക്കും പിന്നെ ഞാൻ മുടിയുടെ കാര്യം എന്നും കെട്ടിവെക്കും തോർത്ത് ഉപയോഗിച്ച് അതിനുശേഷം ഞാൻ ഡ്രൈയർ ഉപയോഗിച്ച് നല്ലപോലെ ഉണക്കുകയും ചെയ്യും രണ്ടര വർഷമായി ഞാൻ ഇപ്പോൾ ദുബായിൽ വിഷ്ണുമായ മൂർത്തിയാണ് പ്രാർത്ഥിക്കുന്നത് അത്രയ്ക്ക് കഷ്ടപ്പാടുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്റെ മകന്റെ കൂടെയാണ് അവിടെ പോയത് എന്നാൽ ആറുമാസം കഴിഞ്ഞപ്പോൾ അവൻ മരിച്ചുപോയി എന്നിട്ട് ഞാൻ ആരെയും വെറുത്തില്ല കാരണം ഞാൻ സ്വാമിയിൽ വിശ്വസിക്കുന്നു ഞാൻ പോകാത്ത അമ്പലങ്ങളില്ല എന്റെ മകൻ എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോകുമായിരുന്നു ഭർത്താവ് മരിച്ചു 20 വർഷമായിട്ട് ഞാൻ ഇതൊക്കെ തുടരുന്നു എന്നാൽ അവനും ഈ ഗതി വന്നപ്പോൾ എന്റെ മനസ്സ് പോലും മരിച്ചു പോയി ഞാനൊരു ഭാഗം തളർന്നു എന്നിട്ട് ഞാൻ വിളക്ക് കൊടുത്ത നിർത്തിയില്ല എല്ലാവരും വഴക്കുപറയും വയ്യാണ്ട് രാവിലെ കുളിക്കണ്ട എന്ന് എന്നാലും ഞാൻ എങ്ങനെയെങ്കില കുളിച്ചു വിളക്ക് വെക്കാറുണ്ട് അതിന്നും തുടരുന്നു പിന്നെ ഞാൻ കുളിച്ചതിനു ശേഷം അതിൽ തോർത്ത് കഴുകി ആ വെള്ളമൊക്കെ ബക്കറ്റ് വൃത്തിയാക്കി വെച്ചാണ് പുറത്തുവരുന്നത് എന്നെങ്കിലും ലക്ഷ്മി കടാക്ഷിക്കു ഞങ്ങൾ ഉച്ചക്ക് ശേഷം അലക്കില്ല 3:00 മണിക്ക് ശേഷം മുറ്റവും അടിക്കില്ല അത്രയ്ക്ക് ചിട്ടയിൽ വളർന്നതാ ഞങ്ങളൊക്കെ പറഞ്ഞതൊക്കെ ശരിയാണ് എന്റെ പ്രാർത്ഥന ഒരിക്കൽ എങ്കിലും എന്റെ വിഷ്ണുമായ സ്വാമി കേൾക്കും എന്ന് ഒരു കേൾക്കും എന്ന ഒരു വിശ്വാസത്തോടെ വീട് സ്വന്തമാക്കണമെങ്കിൽ ലോൺ അടച്ചു തീർക്കണം സാധിക്കും എന്ന ഒരു വിശ്വാസത്തിലാണ് ഇപ്പോഴത്തെ ജീവിതം 🙏🙏🙏
@sheejasajeevan-vo8xd
8 ай бұрын
Ravile thala kulikkarilla melu kazhukum.thalayum melum sandhyakku anu kulikkunnathu
@Kingini2017
8 ай бұрын
Enik ennum kashtapadanu sir... Eppolum karachil aan
@renjumolm6735
8 ай бұрын
കടുകിൽ അഞ്ചു രൂപാ നാണയം വയ്ക്കുന്നത് മുടങ്ങിപ്പോയി, അതിന് പരിഹാരം വല്ലതുമുണ്ടോ ദയവായി അറിയിക്കുക
@Ayiravallimedia
8 ай бұрын
🤔 ഒന്നോ രണ്ടോ ദിവസം മുടങ്ങി എന്നുള്ളത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. ഫലത്തിൽ കുറവ് സംഭവിക്കാം എന്നല്ലാതെ ഒരു ദോഷഫലവും സംഭവിക്കില്ല
പ്ലീസ് എനിക്ക് പറയാനുള്ളതും കൂടി ഒന്ന് കേൾക്കുക റിപ്ലൈ ഫോൺ നമ്പർ ഇല്ലാത്തതുകൊണ്ട് ഇങ്ങനെ ഞാൻ എഴുതുകയാണ് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം
@Honeymol-hd1oc
8 ай бұрын
നമസ്കാരം
@Ayiravallimedia
8 ай бұрын
🪔🙏😊😊
@archanaharidas3062
8 ай бұрын
Namashthey, Ande veedunaduthu naibour velikku koluthi namam chollunna time il arakallu ettu sound undakku nnu du regular ayi
@BindhuBabu-r8f
8 ай бұрын
Sir anik orupad kadam udd pinne ulla gold muyuvan panayyam vachittudd athu pokkum anik oru prayer parayyo i oru Kristenaa please athra kashtam ante. Life
@Ayiravallimedia
8 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം സ്ഥിരമായ ഒരു വരുമാന മാർഗം കണ്ടെത്തി കടമെല്ലാം പതിയെ വീട്ടാൻ ശ്രമിക്കു.
@Sandhya-tn5oi
8 ай бұрын
🙏🙏🙏🙏🙏
@Ayiravallimedia
8 ай бұрын
😊🙏
@minikv6051
4 ай бұрын
ഇതൊക്കെ ആണുങ്ങളും ആകാമല്ലോ.
@AmbikaV-z3v
8 ай бұрын
Njan2neravumkulichevilakkukolutharud
@venugopalankvkodakkadan4454
7 ай бұрын
Ithonnum nokkathavar nannayi jeevikkunnud.
@jithin8484
8 ай бұрын
🙏🌹🌷🌼❤️🌼🌷🌹🙏
@Ayiravallimedia
8 ай бұрын
😊🙏🪔
@shobhanak5166
8 ай бұрын
Eppozhullaverku ethinonnum samayam ellalo njan ethoke ellavarodum parayarundu. Never mind😢
@comradeleppi2000
8 ай бұрын
Time vende..night duty cheyunu sthreek ithu onum patila
@rejithass4506
8 ай бұрын
സന്ധ്യ സമയം etra സമയം
@Ayiravallimedia
8 ай бұрын
ഉദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുൻപും ശേഷവും നീണ്ടുനിൽക്കുന്ന ഒരു മണിക്കൂർ
Thirumeeni onnu nirthi poovo nigal ethe kaalatha jeevikkunne ippazhum andhavishuwaasagal paraje nadakka. Ethe kette erikkaan kuree andham kammikalum kashtam😏😏😏. Ente ammayi amma ethokke keettittane ivide problems undaakkunne. Ethokke cheyyethittum ivide oru maattavumilla. Pinne nammude India yil maathre ethra andha vishuwaasagal ullu. Athe undaavaan kaaranam nigale polulla andha vishuwaasikal aane
@tinumary8429
3 ай бұрын
ചേട്ടന്റെ ഭാര്യ കുറെ പാട് പെടും
@Ayiravallimedia
3 ай бұрын
എന്താ
@binduvp3920
8 ай бұрын
ഞാൻ പോയി കുളിക്കട്ടെ
@Ayiravallimedia
8 ай бұрын
🙏🙏
@sheebarajan4107
8 ай бұрын
ഞാൻ 1 രണ്ട് നോരവു കളിച്ച് വിളക്ക് വെയ്ക്കുകയും നാമം ജപിക്കുയും ചെയ്യാറുട്ട് എന്നിട്ടു. എനിയ് വീട്ടിൽ ഒരു സമാധാനം ഇല്ല
@Ayiravallimedia
8 ай бұрын
🙏അതിനു മറ്റു പല കാരണങ്ങളും ഉണ്ടാകാം - അവ കണ്ടറിഞ്ഞ് പരിഹരിക്കുക
@sheebacm119
8 ай бұрын
വീടിന്റെ മുകളിലെ ഹാളിൽ ഫോട്ടോ വെച്ച് വിളക്ക് കത്തിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ താഴെ സൗകര്യം ഇല്ല
@Ayiravallimedia
8 ай бұрын
തീർച്ചയായും അതിലൊന്നും ഒരു ദോഷവും ഇല്ല - സാധാരണ ഗ്രൗണ്ട് ഫ്ലോറിൽ ആണ് പൂജാറൂം വരേണ്ടത് എന്നൊക്കെയാണ് വാസ്തു നിർദ്ദേശിക്കുന്നത്. അതിപ്പോ മുകളിലായി എന്നുള്ളതുകൊണ്ട് പ്രശ്നമൊന്നുമില്ല. താഴെ അടുക്കള ഭാഗത്ത് മത്സ്യമാംസങ്ങൾ പാചകം ചെയ്യുമെങ്കിൽ അതിന്റെ പുകയും മറ്റും ഒന്നും അവിടേക്ക് വരാതെ നോക്കണം
Пікірлер: 136