Sherikum enda cheyende... Njn vedio full kandilla..... Enda Cheyendath enn vedio Kanda arelum parayo
@siduvlogkitchen9971
Жыл бұрын
സാർ പറഞ്ഞൊ തൊക്കെ എനിക്കുണ്ട്. നന്നായി മധുരം കഴിക്കാറുണ്ട്. ഇതെല്ലാം ഇപ്പോഴാണ് മനസ്സിലാകുന്നത്. ഡോക്ടർ സാറിനെ ഉയരങ്ങളിൽ എത്തിക്കട്ടെ👍👍
@pasayfare7864
Жыл бұрын
Dr നിങ്ങൾ മനുഷ്യരെ മാനുഷരായി കാണുന്നു 🙌🏻💯💯💯well done ❣️
@gerijamk6955
Жыл бұрын
ഡോക്ടർ ഞാൻഈ പ്രശ്നം അനുഭവിക്കുന്നു താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ് വളരെനന്ദിസാറെ
@susammavarghese773
2 жыл бұрын
Very good Message God bless you❤Doctor
@smithamolsmitha8433
Жыл бұрын
പെൺകുട്ടിയായ് ജനിച്ചിട്ട് ഈ അവസ്ഥയിൽ നടക്കണമല്ലോ എന്ന് ഓർക്കാത്ത ദിവസങ്ങളില്ല. പീരിയഡ് കറക്റ്റ് അല്ല. ദേഷ്യം കൂടുതൽ, ഒന്നിനും ക്ഷമ ഇല്ല, ശരീരത്തിന് ഭാരം, വഴക്കമില്ല, അസിഡിറ്റി, കഴുത്തിനു ചുറ്റും കറുപ്പ്, ശബ്ദം പരുപാര്ത്തത് etc, No Words, Thank you sir🥰
എനിക്ക് നല്ലപോലെ ഉണ്ട്. മാസ്ക് ഉള്ളത് കൊണ്ട് കുഴപ്പമില്ല. എന്നലും orualude മുന്നിൽ പോയെ സംസാരിക്കാൻ തന്നെ കോൺഫിഡൻസ് ഇല്ല വല്ലതും സങ്കടം തന്നെ ആണ്. കരഞ്ഞിട്ട് കൂടെ ഉണ്ട്. ഫ്രണ്ട്സ്, ബന്ധുക്കൾ ഒകെയ് വല്ലാണ്ട് കളിയാക്കും. ഒരു പരിഹാരം ഉണ്ടേൽ ഒരുപാട് സന്തോഷം ആകുമായിരിന്നു
@RaseenaRaseenanisar-vi4bw
Жыл бұрын
Enikum und 😢 njan thred cheyyum ennalum 😢
@sinusworld6540
Жыл бұрын
🥲
@akkuttyakku1639
Жыл бұрын
എനിക്കും ഉണ്ട്
@gourikrishnamohan8442
Жыл бұрын
@@akkuttyakku1639 നമ്മള് എന്ത് ചെയ്യും 🥲🥲🥲
@sreedivya5596
Жыл бұрын
Me too
@ajayakumarajayakumar7962
Жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്റ്ററിന് നന്ദി രേഖപെടുത്തുന്നു. ( സിനിമയിലെ വിജയ് പോലെയൊണ്ട് സാർ )
@nijimohanan7698
2 жыл бұрын
വ്യക്തവും സ്പഷ്ടവും ആയ വിശധീകരണം .സൂപ്പർ
@swathighasudheerk6312
Жыл бұрын
Thank you doctor...
@mahesh.c.mmahesh.c.m3583
Жыл бұрын
Thanka you Docter🙏🙏🙏🙏🙏🙏
@momskitchenbyhani3947
Жыл бұрын
Sir ഇത് വളരെ കറക്റ്റ് ആണ്. ഞാൻ ഷുഗർ പൂർണമായും ഒഴിവാക്കി രണ്ടു മാസം കൊണ്ട് എന്റെ pcod clear ആയി. Two weaks കൊണ്ട് face ക്ലിയർ ആയി. Two months കൊണ്ട് 13 kg weight കുറച്ചു. ഇതാണ് കറക്റ്റ് method. Thank you sir
@sumi9149
Жыл бұрын
Hair poyo
@sruthim8640
Жыл бұрын
Hair growth poyo
@mydhiliraj5369
Жыл бұрын
Enik pcod vannittu 3 yrs aayi. Gym l pokunnund, no sugar items, 8 kg kuranju, 60 kg aan current weight, 160 cm. periods regular aan, but scanning l pcod kanikkunnund. Facial hair m und. Sugar level eppolum normal aanu . Chilappol low m aanu.
@sruthim8640
Жыл бұрын
@@mydhiliraj5369 pcod k medicine edukkunundo
@sruthim8640
Жыл бұрын
@@mydhiliraj5369 ayurvedam an nallath,kalyanam kazhinjit 4 varshamay, 3 vayasulla oru molund ,pcod eppol ella
@sakeerhussain6500
2 жыл бұрын
എന്റെ മുഖത്തും മീശയിലും നിറയെ രോമങ്ങളാണ് പുറത്തിറങ്ങാൻ മടിയാണ് അത്രയും കൂടുതലാണ് എന്താ പരിഹാരം
@shimnakv7605
Жыл бұрын
Thanks Dr സാറിനും കുടുംബത്തിനും നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ കണ്ട Dr പറഞ്ഞത് ലേസർ ചെയ്യാൻ മാത്രമാണ്
@mncreations1917
2 жыл бұрын
Dr, ഏതൊക്കെ ഫുഡ് കഴിക്കാം, കഴിക്കാൻ പാടില്ലാത്ത ഫുഡ് ഒരു വീഡിയോ ചെയ്യോ 🙏🏼
@shahidasulaiman9722
Жыл бұрын
അതേ
@soffyjoy4394
Жыл бұрын
ഞാനും അനുഭവിക്കുന്ന ഒരു കാര്യമാണ് ഇത്.. എന്തു ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഈ video കാണുന്നത്. Thankyou sir. God bless you sir 🥰🥰🥰🥰
@ayyysha
Жыл бұрын
Any update?
@leelanarayanan8925
2 жыл бұрын
ഇതു വരെ ആരും പറയാത്ത കാര്യമാണ്. Thank you ഡോക്ടർ ഇങ്ങനെ ഒരു ഡി സി ഷ ൻ തന്ന തി ന്
@manjuaugustine6963
Жыл бұрын
ഡോക്ടർ ഒരു സംഭവം തന്നെ 😀😀👍👍
@Arch2000
2 жыл бұрын
Thumbnail മാറ്റി വച്ച് watch ചെയ്താൽ content usefull ആണ്,,😊
@rayanriza4948
Жыл бұрын
Diet chart onnu share cheyyamo
@tinasabu5456
2 жыл бұрын
He is not just only a doctor but like a caring parent
ഞാൻ ഒരു ബ്യൂട്ടീഷ്യൻ ആണ്. ശരിയാണ് ഡോക്ടർ പറഞ്ഞത് ഒരുപാടു സ്ത്രീകൾ വരാറുണ്ട് ഇങ്ങനെ face wax ചെയ്യാനൊക്കെ. കുറച്ചു ഡേ കൊണ്ട് അത് പിന്നെയും പഴേതുപോലെ വളരും. ഇതിനു ശേഷം അവിടൊരു ഡാർക്ക് കളർ അടിയുകയും ചെയ്യുന്നത് കാണാം. അപ്പോഴത്തേക്ക് ഒരു solution മാത്രമാണ് ഇതൊക്കെ 😊
@simikgeorge3570
5 ай бұрын
Kjkkkkkkjkiķkkj
@suryajoji4901
Жыл бұрын
Dr, insulin content kurakkanulla diet plan idamo.. Please❤️
@geethajosey3014
2 жыл бұрын
ആകർഷകമായ അവതരണം 👍
@pichymedia778
2 жыл бұрын
M
@pichymedia778
2 жыл бұрын
M
@suneerbabu1937
Жыл бұрын
Mk
@bismijinnah3024
Жыл бұрын
Your explanation is very well 😊
@pankajamnarayanan9445
Жыл бұрын
വളരേ വളരേ നന്ദി ☺️. Better late than never എന്ന പോലെ. ഇങ്ങനെ ഒരു നല്ല ഡോക്ടറെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി. ദൈവം എപ്പോഴും നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏☺️
@naseemai9993
Жыл бұрын
Dr njaan sugar item ottum kazhikkaarilla. Adupole anavaashyamaaya foodum kazhikkaarilla. Anavashyamaaya onnum kazhikkaarilla. Body slim aanu. But mugath hair undallo?
@prabhallanilackal8749
Жыл бұрын
Very good information, thank you sir. കേൾക്കാൻ ആഗ്രഹിച്ച വിഷയം.
@sreeragamcreations5288
2 жыл бұрын
ഡോക്ടർ nurtion powder ഉപയോഗിച്ചുള്ള weight loss പറ്റി ഒരു വീഡിയോ ചെയ്യാമോ
@ayshaashraf9447
Жыл бұрын
Thank you docter allahu anugrahikkattey
@safeerashamseermemories575
2 жыл бұрын
Good evening sir, Pcod pcos compleat diet plan cheyyamo sir,
@mariyambeebi3468
Жыл бұрын
ഒരുപാട് അറിയാത്ത കാര്യം അറിയാൻ സാധിച്ചു അതുപോലെ ഈ കാര്യങ്ങൾ ഫ്രണ്ട്സ് ന് പറഞ്ഞു കൊടുക്കാൻ എനിക്ക് സാധിച്ചു thanks ur valuable information
@nymuzvlog47
2 жыл бұрын
Periods regular aanu...upperlip hair aanu issue...over alla ennalum und.
@muhsina4509
2 жыл бұрын
Same problem 😔
@rahnaanees8629
Жыл бұрын
Wax cheydhal pinnem thicknes koodumo
@jessyedakkalathur246
Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. എനിക്ക് മുഖത്ത് മുഴുവൻ മുടി ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മാറുമോ?
@minijibu2908
Жыл бұрын
Dr. thank you for the message.Electrolysis is the only permanent solution for unwanted hair growth.
@ushaknv5224
Жыл бұрын
നമസ്തേ സർ🙏 വളരെ സന്തോഷം നല്ല അറിവാണ് പറഞ്ഞ തന്നത്.🙏
@gopikak1003
2 жыл бұрын
Thank you doctor 👍👏👏 Very very helpful to me and those who suffer the same🙏
@rejinjacob1357
6 ай бұрын
Dr oru padu sincere aayu explain cheythu tharunnu Thanks very much
@Hifzuus143
Жыл бұрын
Thank you Dr എനിക്ക് pcod ഇല്ല പക്ഷെ താടി രോമ വളച്ചയുണ്ട് ഞാൻ ഒരു treatmet ഉം ചെയ്തിട്ടില്ല. ഒരു Solution പറഞ്ഞു തന്നതിന് big thanks
@udayakumariudayakumari3455
Жыл бұрын
Thankyou dr nalla message
@riyamol2010
2 жыл бұрын
Dr paranjuthannadinn valare നന്നിയുണ്ട്. Kure ആയി ഇതുകൊണ്ട് valare ബുദ്ധിമുട്ടുന്നു. 🥰
@daffodilsdaffodils9750
Жыл бұрын
Sariya.. മാസ്ക് best aayirunnu..ishtamallenkilum ippozhum..
@meghasinu2500
Жыл бұрын
Valuable information .👍 Thank you sir
@sajnasidhique1654
Жыл бұрын
Ithin patunna oru diet paranj tharuo dr🙏🙏🙏
@seethaajayan2858
2 жыл бұрын
കാത്തു കാത്തു ഇരുന്ന വീഡിയോ thankyu sir
@lovethetruth5517
Жыл бұрын
Dr, lipoma യുടെ കാരണങ്ങൾ, healing ഒരു വീഡിയോ ചെയ്യുമോ?
@jasna5991
Жыл бұрын
Insulin kurachaal vannitt ulla face hair povoo dr
@lathamohandas6989
Жыл бұрын
Thank you so much for sharing the valuable information 🙏🙏🙏
@manjuak1100
Жыл бұрын
Very well explanation. 🙏
@aksharababu518
Жыл бұрын
Very informative video..Plz...Would you share the diet plan?
@sharbinata604
2 жыл бұрын
ഈ ഫുഡ് control ചെയ്താൽ നിലവിൽ ഉള്ള facial hair പോവുമോ??
@D_E_V_I_L144
Жыл бұрын
ഇങ്ങനെ യുള്ളർ കഴിക്കേണ്ട ഭക്ഷണത്തിന്റെ മെനു വും പാടില്ലാത്ത മെനുവും മാത്രം വെച്ചൊരു വീഡിയോ ചെയ്യാമോ Dr. പ്ലീസ് ... Dr ennum nallathe varu 👍🏻👍🏻👍🏻👍🏻
@sreekkuttysree1239
Жыл бұрын
Insulin production kurachal ulla facial hair kozhinjpovuo?
@nvrmind8705
Жыл бұрын
Food കഴിക്കാൻ കുറച്ചു late ആകുമ്പോഴേക്കും തല കറക്കവും വിറയലും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്, ഡോക്ടർ? Blood sugar and BP normal അല്ലെങ്കിൽ below നോർമൽ ലെവൽ ആണ് എപ്പോഴും
@Asya-vx7be
Жыл бұрын
Tnx dr innathe kalath orupad perude prashnam an. Good video. Insulin ഡയറ്റ് എന്തൊക്ക ആണ് പറയാമോ
@rininidheesh1722
4 ай бұрын
എനിക്ക് PCOD ഉണ്ട്, താടിയാണ് സഹിക്കാൻ പറ്റാത്തത്. പ്ലക്ക് ചെയ്താലും പെട്ടെന്ന് വളരും... 😢 പിന്നെ മധുരമാണ് എന്റെ weekness 😜😇😇
@geethan9813
8 ай бұрын
കണ്ണ് നല്ല ആരോഗ്യമായിരിക്കാൻ എന്ത് ചെയ്യണം ഒരു വിഡിയോ ഇടാമോ
@puhusseryminny4629
Жыл бұрын
New born babies also are having hair..... Through family heridotry also get the hair growth.
@Sk-xf4ym
Жыл бұрын
A refreshing approach to giving information. Instead of telling what Not to eat, informing us what to eat and how to eat is way less intimidating and less daunting.
നല്ല ഗുണമുള്ള അറിവ് തന്നതിന് ഒരു പാട് thanks god bless youu All the best
@hasifa3409
Жыл бұрын
Thankyou dr for sharing very effective usefull information 😊😊
@abduladattil8372
2 жыл бұрын
Good messages ❤️
@PriyaMahesh-fq2ep
Жыл бұрын
വളരെയധികം നന്ദിയുണ്ട് Dr🙏🙏🙏🙏👏👏👏👏
@aryadevi9766
Жыл бұрын
Doctor. എനിക്ക് 32 age ആണ് . ഒരു സംശയം രണ്ടു നേരം ചോറു കഴിക്കുന്നത് diabetes നു കാരണം ആകുമോ അതോ മധുരം മാത്രം കഴിച്ചാൽ ആണോ. എനിക്ക് facial hair ഉണ്ട് ഈ video യിൽ പറഞ്ഞതുപോലെ ചെറിയ പ്രേശ്നങ്ങൾ എനിക്കും ഉണ്ട്. Period ശെരിക്കും ഉള്ള തീയതിയിൽ വരാറില്ല etc.
Thank you doctor, you r serving keralites. knowledgeable video 🙏🙏
@nazriyanazeer8265
4 ай бұрын
Thank you Dr god bless you ❤😊
@elcyabraham6721
Жыл бұрын
ഇതുവരെ ഇതറിയാതെ പോയല്ലോ ഇപ്പോൾ എങ്കിലും അറിഞ്ഞത് നന്നായി Thank you so much DR.God bless you.
@Aleena7255
6 ай бұрын
Dr diet chart on parayamo
@aparnasuresh7977
Жыл бұрын
Good explanation 🤝
@ansilhasbi60
Жыл бұрын
Thankyou Dr
@mynasashihab7773
Жыл бұрын
Very useful information sir Thank u.....
@somlata9349
Жыл бұрын
അനുഭവിക്കുന്നവർക്ക് അറിയാം സർ അവരുടെ ബുദ്ധിമുട്ട്, diet നോക്കി കണ്ട്രോൾ ആകാൻ തന്നെ സമയം എടുക്കും, ആ ദിവസ്സങ്ങൾ എങ്ങനെ കഴിയും, ഷുഗർ ഇല്ലാത്തവർക്കും ഇ പ്രോബ്ലം ഉണ്ടാകാറുണ്ട്, അവര് എന്താ ചെയ്യുക, വീഡിയോ ടെ ഹെഡിങ് കണ്ടപ്പോൾ തോന്നി എന്തോ റിലീഫ് കിട്ടുന്ന കാര്യം ആണെന്ന്
@arashnmaryam2296
Жыл бұрын
Food enthokeya en paranjaal valare upagaram...
@dailylife1449
Жыл бұрын
Please sir could uh explain glucose less food diet
Пікірлер: 1,6 М.