@@shynishynip7687😮 എന്താ ചെയ്ക ചങ്ങാതീ. അങ്ങനെ ഉള്ള വീഡിയോ ശകലങ്ങൾക്കു താഴെയുള്ള കമന്റ് ബോക്സിൽ വിളമ്പും ,"ഹോ ഞാൻ സ്കിപ്പ് ചെയ്യാതെ ഒറ്റയടിക്ക് മുഴുവൻ കണ്ടു " എന്ന്. 🤨 ❤
@ldwqod
2 ай бұрын
Thathastu🙏
@vancedvanced6237
3 ай бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ട് അതുവച്ചു 15 വീഡിയോ ചെയുന്ന വിരുതന്മാർ കുറേ ഉണ്ട്
@ottakkannan_malabari
3 ай бұрын
ആ ഒരാൾക്കു കൂടി ശാസ്ത്രം മനസ്സിലായതിൽ സന്തോഷിക്കുക .....
@Arun-yv3us
2 ай бұрын
ithum copy aanu!
@alexusha2329
2 ай бұрын
Yes I noticed that
@SabuXL
2 ай бұрын
@@Arun-yv3usഅല്ലാതെ ഇദ്ദേഹം തനിച്ച് ലോകം മുഴുവൻ ( സമുദ്രാന്തർ ഭാഗത്ത് ഉൾപ്പെടെ) , അല്ലല്ലാ പ്രപഞ്ചം മൊത്തം അലഞ്ഞു തിരിഞ്ഞു നടന്നു ഗവേഷണം ചെയ്ത് എടുത്തു എന്ന് കരുതണോ ? എന്താ ചങ്ങാതീ. 😊 ആശയങ്ങൾ പകർത്തുന്നത് തെറ്റല്ല , പക്ഷേ ഉളളടക്കം അതേ പടി , ( സിനിമാ മേഖലയിൽ പ്രിയൻ ഉൾപ്പെടെ ഉള്ള സംവിധായകരും ബേണിയേയും , കോപ്പി സുന്ദറിനെയും പോലുള്ള സംഗീത യോഗ്യരും ചെയ്യുന്ന പോലെ) പകർത്തി പങ്കു വയ്ക്കുന്നത് ആണ് താങ്കൾ ഉദ്ദേശിക്കുന്ന സൈസ് സാധനം.😮 ❤
@amalmuhammed4160
2 ай бұрын
Aar
@teslamyhero8581
3 ай бұрын
കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്നുള്ളത് പണ്ടത്തെ പാഠ പദ്ധതിയുടെ ന്യൂനത ആയിരുന്നു.. അതിൽ കൊടുത്ത ചിത്രത്തിൽ വാല് മുറിഞ്ഞു നിവർന്നു നടക്കുന്ന മനുഷ്യനെ കാണിച്ചാണ് പരിണാമം പഠിപ്പിച്ചിരുന്നത്.. എന്തായാലും പുതിയ തലമുറ സത്യം മനസിലാക്കുന്നു... അതിനു ഇതുപോലെയുള്ള വീഡിയോകൾ വഹിക്കുന്ന പങ്ക് ചെറുതല്ല..🔥🔥🔥 അനൂപ് സർ.. വളരെ വിജ്ഞാനപ്രദമായ വീഡിയോ.. ഒരായിരം നന്ദി 🙏🙏🤝🤝🤝❤️❤️❤️
@ottakkannan_malabari
3 ай бұрын
Simpl to complex എന്നതാണ് വിദ്യാഭ്യാസരീതി ' നിങ്ങൾ (Not you !!! ) എട്ടാം ക്ലാസിൽ വച്ച് പഠനം നിർത്തി Auto ഓടിക്കാൻ പോയത് ആരുടെ തെറ്റ് ?....
@teslamyhero8581
2 ай бұрын
@@ottakkannan_malabariഎട്ട് വരെ പഠിച്ചിട്ട് ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരുന്നത് അവന്റെ അവസ്ഥ.. ഇവിടെ അതല്ല വിഷയം.. എത്രാം ക്ലാസ്സിൽ പഠിച്ചാലും പഠിപ്പിക്കുമ്പോൾ സത്യം മാത്രം പഠിപ്പിക്കുക..
@shynishynip7687
2 ай бұрын
@@ottakkannan_malabariഅതൊക്കെ ഓരോരുത്തരുടെ അവസ്ഥയാണ് സഹോ
@rajeshk3203
2 ай бұрын
കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് താങ്കൾ ഏതു പാഠത്തിലാണ് പഠിച്ചത്. പിന്നെ പരിണാമം സംഭവിച്ചതിനെപ്പറ്റി താങ്കൾ ഈ വീഡിയോയിൽ നിന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് ഒന്ന് പറഞ്ഞു തരാമോ.
@Indian-od4zf
2 ай бұрын
എന്താണ് പുതിയ തലമുറയുടെ സത്യം, ആദം ഹവ്വ ആണോ? എങ്കിൽ അവിടെ തെറ്റില്ലേ, ആദം ഹവ്വ യുടെ മക്കളിൽ നിന്നും അടുത്ത തലമുറ ഉണ്ടായത് നിങ്ങളും ഞാനും അംഗീകരിക്കുന്നുണ്ടോ? മനുഷ്യനോട് സാമ്യം ഉള്ള മറ്റ് ജീവികൾ എങ്ങിനെ ഉണ്ടായി? മണ്ണിര യോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ, പല്ലിയോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ? അപ്പോൾ പുതിയ തലമുറ അറിഞ്ഞ സത്യം ഒന്ന് പറയൂ 🙏 ഞാൻ തർക്കിക്കാൻ ഇല്ല, pazhya 10 ആം ക്ലാസും ഗുസ്തിയും, പക്ഷെ പുച്ഛയെ കാണുമ്പോൾ പുലി പൂച്ചയുടെ ആരോ അല്ലെ എന്നുള്ള ചിന്ത.
@teslamyhero8581
3 ай бұрын
എല്ലാ സെൻസറുകളും പ്രവർത്തിക്കുന്നത് മനസ് എന്ന പ്രതിഭാസത്തിന്റെ സെൻസറിങ് ആണ് 👍👍👍❤❤
@jithoshkumarjithu8115
2 ай бұрын
ശാസ്ത്രം കാലാകാലങ്ങളിൽ തെറ്റ് തിരുത്തപ്പെടും മതം പോലെ കാലത്തിന് അനുസരിച്ച് തിരുത്തൽ ഇല്ലാതെ നിൽക്കുന്നതല്ല
@ratnakaranppratnakaranputh7045
2 ай бұрын
❤എന്റെ ഏറ്റവും വലിയ attraction ആ അവസാനത്തെ ഡയലോഗ് ആണ്... Tnx sir നല്ല അറിവുകൾ പകർന്നു തന്നു 🙏🙏🙏
@BrightKeralite
2 ай бұрын
Good video, as usual ❤
@unniratheesh1511
2 ай бұрын
yaar
@fazilmuhammedfaiz1417
2 ай бұрын
Sathyam paranjaal ee channel tharunna ariv valare valuthaanu …. I personally appreciate your efforts sir🫡
@rejisebastian7138
3 ай бұрын
Once again Big salute, AnoopSir, Cosmic Speed നെ ക്കുറിച്ച് പറഞ്ഞല്ലോ , പ്രകാശത്തിന് മാത്രം അപേക്ഷികത ബാധകമല്ല എന്നും മറ്റ് വീഡിയോലും പറയുന്നുണ്ടല്ലോ പക്ഷേ Scientist C Unnikrishan ഇത് തെറ്റാണെന്ന് വളരെ ശക്ത മായി വാദിക്കുന്നുണ്ട് , ഐൻസ്റിൻ്റെ Time Dailation പ്രകാരം GPS നാവിഗേഷൻ കൃത്യമായി സാധ്യമല്ലെന്നും വേറെ Algoritham ആണ് നാവിഗേഷന് Use ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ സത്യത്തെ കുറിച്ച് or തൻ്റെ വാദം തെറ്റിണ് എന്ന് തെളിയിക്കാൻ ശാസ്ത്രലോകം ഒരു Debate ന് പോലും തയ്യാറല്ലെന്ന് അദ്ദേഹം വെല്ലുവിളിക്കുന്നു 20:38
@indiananish
3 ай бұрын
@@rejisebastian7138 .
@unnim2260
3 ай бұрын
In this channel Quality is the main factor...👌🏾👌🏾👌🏾
@vktzahra
2 ай бұрын
എന്ത് തന്നെ പറഞ്ഞാലും അനൂപ് സാറിൻ്റെ വീഡിയോ ഒന്ന് വേറെ തന്നെയാണ്. ശാസ്ത്ര വിഷയങ്ങളിൽ നല്ല കാഴ്ചപ്പാട് നൽകുന്ന കോണ്ടൻ്റുകളാണ് തെരഞ്ഞെടുക്കുന്നത്.
@Muhammedkutty287
2 ай бұрын
ഞാൻ ഇതിനെ കുറിച്ച് കൊചു ഷോർട്ട് കൾ ചെയ്യാറുണ്ട് സാറിന് വിരോധം മുണ്ടോ ചിത്രങ്ങൾ ഉണ്ടാകാറില്ല വളരെ ഉപകാരപ്രദമായിരുന്നു മുളള വീഡിയോകൾ ളാണ് മുഴുവനും,നന്നായി അറിയിക്കുന്നു അഭിനന്ദനം അറിയിക്കുന്നു നമമുടെ ശാസ്ത്ര ജഞരുടെ ഒരു വീഡിയോ ചെയ്യണം😊
@teslamyhero8581
2 ай бұрын
നമുക്ക് എല്ലാവിധ ഇന്ദ്രിയനുഭവങ്ങളും ഉണ്ടാകുന്നതു ബോധമുള്ള മനസ് എന്ന പ്രതിഭാസം ഉള്ളതുകൊണ്ടാണ്.. അങ്ങനെ നോക്കുമ്പോൾ മനസ് or ബോധം ആണ് ആദ്യത്തെ ഇന്ദ്രിയം 👍👍🔥🔥🔥
@777Medallion
3 ай бұрын
Plankc lenght, temperature etc explain ചെയ്തു ഒരു വീഡിയോ iduo
@syamkumars3808
3 ай бұрын
Mr. Anoop, valare valare nannavunnund oro vdos um.. Best wishes...
@PradeepKumar-gd2uv
2 ай бұрын
പരിചയപ്പെട്ട ഏറ്റവും നല്ല ശാസ്ത്രസത്യ വിവരണങ്ങൾ. Dr. K. Pradeep kumar.
@prasadmk7591
2 ай бұрын
Good, informative, thanks !!!
@sandipraj100
3 ай бұрын
Neil deGrasse Tyson അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ബ്രെയിൻ പത്ത് ശതമാനം ഉപയോഗം എന്ന അർബൻ ലെജൻഡ് നെ പറ്റി. ഒരു ശാസ്ത്രജ്ഞൻ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമേ നമ്മൾ പഠിച്ചിട്ടുള്ളൂ എന്നത് തെറ്റി റിപ്പോർട്ട് ചെയ്തതാണ് ഈ പത്ത് ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ എന്നത്.
@ottakkannan_malabari
3 ай бұрын
90% ശതമാനം ഭാഗം ഒരു ജോലിയും ചെയ്യുന്നില്ല എന്നാണ് അന്നത്തെ പഠനം '2 നഗരങ്ങൾക്കിടയിലെ കാലിസ്ഥലം പോലെ തലചോറിൽ ന്ശ്ച്ചലമായ ഭാഗം ഉണ്ട്
@sandipraj100
2 ай бұрын
@@ottakkannan_malabari അങ്ങനെ ഒരു പഠനം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. Neil deGrasse Tyson പറഞ്ഞത് നമ്മൾക്ക് brain ന്റെ പത്ത് ശതമാനം മാത്രമേ അറിയൂ എന്ന് പറഞ്ഞത് misinterpret ചെയ്തത് ആണ് നമ്മൾ പത്ത് ശതമാനം brain മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത്
@basheerkung-fu8787
Ай бұрын
പരിണാമം 😂😂😂😂😂 പരിണാമം= അന്ധവിശ്വാസം!!! പരിണാമവിശ്വാസം ഏറ്റവും വലിയ അന്ധവിശ്വാസം 😂😂😂😂😂😂😂😂😂😂
@@StarboyXO-h3u അങ്ങനെ പറയുന്നത് ബൈബിൾ ആണ്. ആളുകൾ വെറുതെ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നു 😂😂 ഖുർആൻ പറയുന്നത് മണ്ണിന്റെ സത്തയിൽ നിന്നും ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്. മണ്ണ് കുഴച്ചുണ്ടാക്കി എന്നല്ല. താങ്കൾ മനുഷ്യശരീരവും മണ്ണിന്റെ സത്തയും എന്ന വിശലമായ ശാസ്ത്ര ശാഖ ഒന്ന് പഠിക്കൂ. വിവരമില്ലായ്മ വിളമ്പാതെ!
I was also thought about the size of Greenland ,thank you, excellent information,all the best continue your great job ❤
@RahulP-fg7ic
3 ай бұрын
Thanks for the pieces of information.
@bluechipsolutions4860
3 ай бұрын
Sir, neuroplasticity ye kurichu oru video cheyyamo
@MANOJKUMARB-p7s
Ай бұрын
Very good information sir
@Gibiresh
2 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം
@FaizKhaleel-n6l
2 ай бұрын
Jr studio ithe pole ulla oru adipoli channel anu..
@Sam0072010
3 ай бұрын
Very informative thanks
@Abhijith_J_77
2 ай бұрын
Sir, can you please make a video about Golden ratio...🙂
@PramodThalapathy
3 ай бұрын
ആൻഡ്രോമെടാ ഗാലക്സിയെ കുറിച് ഡീറ്റൈൽ വീഡിയോ ചെയ്യുമോ 🎉❤😊
@l.narayanankuttymenon5225
3 ай бұрын
അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.... ബിഗ് ബാങ്ങ് ഒരു എവൻ്റ് മാത്രമാണ്.. അതിന് മുമ്പും ശേഷവും നിലനിന്നു വരുന്ന യൂണിവേഴ്സിലെ ...( നടന്നിരിക്കാനിടയായ... അഥവാ ഇപ്പോഴും നടന്നു വരുന്ന .....) അനേകം എവൻ്റ്കളിൽ ഒന്നു മാത്രം... പ്രപഞ്ചം അഥവാ യൂണിവേഴ്സ് നിമിഷം പ്രതി നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് നിലനിൽക്കുന്നു... എന്നതാണ് സത്യം. പ്രപഞ്ചത്തിന് തുടക്കവും ഇല്ല.. അതിനാൽത്തന്നെ... ഒടുക്കവും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളായ വസ്തുക്കളും അവയുടെ ജീവിതകാലം കഴിഞ്ഞും മറ്റൊരു രൂപത്തിൽ തുടർച്ചയായി നില നിൽക്കുന്നു... നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൻ്റെ അവസ്ഥ പോലെ തന്നെ... കാലം.. ഊർജ്ജം എന്നിവയ്ക്ക് നിയതമായ രൂപമില്ലാത്തതിനാൽ അവയുടെ മാറ്റം മനുഷ്യബുദ്ധിയ്ക്കോ ഇന്ദ്രിയങ്ങൾക്കോ നേരിട്ട് സംവദിച്ചറിയാനോ ദൃശ്യസാധ്യമോ ആകുന്നില്ല....
@jamespfrancis776
3 ай бұрын
❤👍🌷👍❤👍❤
@sooryanath14
3 ай бұрын
അതും സത്യമല്ല
@l.narayanankuttymenon5225
3 ай бұрын
@@sooryanath14 സത്യമല്ലാതാവാൻ സാധ്യതയില്ല... അല്ലെങ്കിൽ പിന്നെന്താണ് സത്യം....?
@sooryanath14
3 ай бұрын
മനുഷ്യൻ ശ്രമിച്ചാൽ പ്രബഞ്ചത്തിലെ പലതും കണ്ടെത്താൻ കഴിയുമെങ്കിലും പ്രബഞ്ചം ഉണ്ടായതു എങ്ങനെയാണെന്ന് കണ്ടെത്താൻ കഴില്ല.
@CoconutDiaries
3 ай бұрын
@@sooryanath14കഴിയില്ലെന്ന് കരുതിയതാണല്ലോ ഇന്നും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ഉൽപത്തി കണ്ടുപിടിക്കുമെന്നോ കണ്ടുപിടിക്കില്ലെന്നോ പറയാൻ കഴിയില്ല. ഭാവി പ്രവചിക്കാൻ ആർക്കു കഴിയും?
@jafartalksedu
2 ай бұрын
സർ, നിങ്ങൾ പറയുന്നതെല്ലാം ഇന്നത്തെ ശാസ്ത്ര അറിവ് വെച്ച് നോക്കുമ്പോൾ പൂർണ്ണമായും ശരിയാണ്. എന്നാൽ ശാസ്ത്രം ഇനിയും പുരോഗമിക്കുമ്പോൾ ഇന്നത്തെ ശരികൾ തെറ്റുകൾ ആയി മാറും. നമ്മുടെ ഇന്നത്തെ ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് പിൽക്കാല സമൂഹം മനസ്സിലാക്കും. ചുരുക്കത്തിൽ മനുഷ്യൻറെ അന്വേഷണം ഒരിക്കലും പൂർണ്ണതയിൽ എത്തുന്നില്ല. എന്നും നിഗമനങ്ങൾ മാത്രമാണ് ശാസ്ത്രം .
@deepakk2699
Ай бұрын
😂 science nigamanagal mathramalla sir, it is evidence based, evidence illatha nigamanagal anu hypothesis
@abhinandb2556
2 ай бұрын
Sir SHC- Spontaneous Human Combustion oru video cheyyamo
@ukracing5332
3 ай бұрын
Thanks for uploading informative videos..
@BhaskaranM-yu8nt
2 ай бұрын
സാറുടെ വിഡിയോകളിലെ ആശയങ്ങൾ പുസ്തകങ്ങളിലേക്ക് പകർത്തി പ്രസിദ്ധീകരിക്കണം. അങ്ങ് വലിയ ശാസ്ത്ര പാണ്ഡിത്യമുള്ള നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്. ശാസ്ത്രവിദ്യാർത്ഥികൾക്കായി ഉപരിപഠന കേന്ദ്രങ്ങൾ തുടങ്ങണം❤
@abdulbasheer8966
Ай бұрын
Thank you sir❤
@Muhammedkutty287
2 ай бұрын
എൻറ എല്ലാ സംശയവും മാറി😊
@aadifernweh2911
3 ай бұрын
Please do a video about AdS/ CFT Correspondence.
@rajeevviswanath2894
Ай бұрын
ഇതിൽ ഏതാണ് കൂടുതൽ ആകർഷിച്ചത് എന്ന ചോദ്യം വിഷമം പിടിച്ചതാണ് എല്ലാം ഒരേ പോലെ interesting ആണു
@vijayan.pvijayan3101
3 ай бұрын
നിഴൽ എന്ന പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@ഇന്ത്യൻ-ഗ1ഴ
3 ай бұрын
വെളിച്ചം തടയുമ്പോൾ നിഴൽ (വെളിച്ച കുറവ്) ഉണ്ടാകും. ശരിയല്ലേ ?
@najeebrasheed2284
3 ай бұрын
Good work, could you please explain "അറിവ് അറിവിൽ തന്നെ പൂര്ണമാണ് "??
@mahamoodvc8439
Ай бұрын
5സെൻസും ഭൗതികമായിട്ടുള്ളതാണ്.ഇതിനെ പ്രവർത്തിപ്പിക്കുന്ന അഭൗമമായ മറ്റൊരു സെൻസ് ഉണ്ട്.അത് പക്ഷേ നമ്മുടെ പരിധിക്ക് അപ്പുറമാണ് ex, ജീവൻ ,ആത്മാവ് ഇതൊക്കെ നമുക്ക് അറിയാത്തകാര്യങ്ങൾ
@Raheem_967
2 ай бұрын
Thank you sir.
@bkmurali1966
3 ай бұрын
Thanks
@Science4Mass
2 ай бұрын
Thanks for your contribution. Your Support is highly appreciated
@narayanankutty6126
2 ай бұрын
Excellent!!
@harisam1039
3 ай бұрын
Haa... First adichee...🎉🎉🎉
@jithu__1474
3 ай бұрын
😂😂no
@BenBen-l2r
3 ай бұрын
അഭിനന്ദനങ്ങൾ 😂
@riyask85
2 ай бұрын
Thanx ❤
@joshymathew2253
2 ай бұрын
Well said
@porinjustheory.
3 ай бұрын
ഒരു ടോപ്പിക് ചെയ്യണം എന്ന് ഒരു request ഉണ്ട് . ഇടയ്ക്കെപ്പോഴോ കണ്ടതാണ് Einstein ൻറ്റെ തിയറി തെറ്റാണ് എന്ന് വാദിച്ചുകൊണ്ട് ഒരു മലയാളി രംഗത്ത് എത്തിയിരുന്നു . ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാമോ ?
@ktashukoor
3 ай бұрын
Prof ഉണ്ണി കൃഷ്ണൻ
@ktashukoor
3 ай бұрын
Yes ആ Asianet interview ഞാൻ പിന്നേം പിന്നേം കാണാറുണ്ട്.
@GopanNeyyar
3 ай бұрын
അദ്ദേഹം ആ theory എവിടെയെങ്കിലും publish ചെയ്തിട്ടുണ്ടോ?.. എനിയ്ക്ക് ആകെ മനസ്സിലായത് അദ്ദേഹം രണ്ട് ബുക്ക് എഴുതിയിട്ടുണ്ട് എന്നാണ്. അതില് പ്രധാനപ്പെട്ടതിന് 12,000 രൂപയാണ് വില.
@teslamyhero8581
3 ай бұрын
അതൊക്കെ വെറുതെ ചാനലിൽ പോയിരുന്നു പറഞ്ഞാൽ പോരാ.. അന്തർദേശീയ തലത്തിൽ ശാസ്ത്ര സദസ്സിലൊക്കെ വെല്ലുവിളിച്ചു തെളിയിക്കണം.. 💪💪💪
@abdulmajeedkp24
3 ай бұрын
Yes അതും വേണം അതെ പോലെ ശിഹാബിൻ്റെ atmo repulsion theory yum ചർച്ച ചെയ്യണം
@teslamyhero8581
3 ай бұрын
ഇതിൽ എല്ലാ ആശയങ്ങളും എനിക്ക് പൂർണമായി മനസിലായത് സാറിന്റെ വീഡിയോസിൽ നിന്നും ആണ് എന്ന് അഭിമാനത്തോടെ അറിയിക്കുന്നു...🫶🫶🫶
Can bacteria live in digestive juices capable of digesting even the toughest of foods?
@arunlal5254
3 ай бұрын
Super sir you are right
@rakeshkanady330
2 ай бұрын
👍
@marzuqisteel6849
2 ай бұрын
Appreciate your subjects and presentation style,but I feel little uncomfortable while you speak very loud and taking much strain.Please it's not a complaint.your presentation style is beautiful. Thank you.
@shafeeqvk3413
3 ай бұрын
Modern medicine ഇത്രയും side affect കൊണ്ട് വരുന്നത് കൊണ്ട്. ഇത് കുറെ കഴിഞ്ഞാൽ ചിന്തിക്കുമ്പോൾ പേടി തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുമോ. കാരണം ഇപ്പൊൾ ഒരുപാട് ആളുകൾ മരുന്ന് കുടിച്ചത് കൊണ്ട് രോഗിയവുന്നുണ്ടല്ലോ
@teslamyhero8581
2 ай бұрын
സൈഡ് എഫക്ട് മരുന്നിന്റെ കാര്യത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിൽ പോലുമുണ്ട്.. ചോറ് അധികം കഴിച്ചാൽ ഷുഗർ വരാം,ഉപ്പ് കൂടിയാൽ ബിപി കൂടാം, എണ്ണ, കൊഴുപ്പ് ഇവയുള്ളവ കൂടുതൽ കഴിച്ചാൽ കോളെസ്ട്രോൾ വരാം... അങ്ങനെ അനിയന്ത്രിതമായി എന്ത് കഴിച്ചാലും പ്രശ്നമാണ്.. അതുപോലെയെ മെഡിസിന്റെ കാര്യത്തിലും ഉള്ളൂ.. അധികമായാൽ അമൃതും വിഷം.. പിന്നെ എന്തായാലും അവസാനംഎല്ലാരും മരിച്ചുപോകും എന്ന് സമാധാനിക്കാം 😄😄❤❤
@SajiSajir-mm5pg
2 ай бұрын
തുപ്പിയ വെള്ളവും കരിംജീരകവും ആണേൽ യാതൊരു സൈഡ് എഫക്ടും ഇല്ല
@shafeeqvk3413
2 ай бұрын
@@teslamyhero8581 അത് തന്നെ. ശാസ്ത്രം വളരുക അല്ലേ. Ai വരുന്നു. Calorie intake out എല്ലാം മോണിറ്റർ ചെയ്ത്. കഴിക്കാൻ ഇഷ്ടം ഉള്ള ഫുഡ് പറഞാൽ. Quantity mention ചെയ്യുന്ന കാലം ഒകെ വന്നാൽ രോഗം കുറയും അല്ലോ.
@shafeeqvk3413
2 ай бұрын
@@SajiSajir-mm5pg നീ ആദ്യം മനുഷ്യൻ ആക്. ആരിഫ് ഹുസൈൻ്റെ കൊതത്തിൽ നിന്നും irang.
@shyjuthachanna4706
2 ай бұрын
👍👍👍👍👍
@Jafarijaz
2 ай бұрын
അനൂപ് sir ♥️🥰
@ullassignature9761
3 ай бұрын
Excellent
@manojs2382
3 ай бұрын
Theory യുടെ കാര്യം പറഞ്ഞപ്പോൾ തിയറിയും law യും തമ്മിലുള്ള വ്യത്യാസം പറഞ്ഞില്ല.
@jahfervp3235
2 ай бұрын
Please do a video on how GPS works.
@Science4Mass
2 ай бұрын
already done long back
@c.johnpanicker6955
3 ай бұрын
If you include viruses and other microbes like fungi the number is 10 times that of our cells. One thing to be noted it is not gut alone which harbour these microbes but skin nose throat uro genital tract etc also have these microbes
@ktashukoor
3 ай бұрын
ചിലവ മനഃപൂർവം തെറ്റായി പ്രചരിപ്പിച്ച പോലെ തോന്നുന്നു. ഉദാ: കുരങ്ങ് ല് നിന്നു മനുഷയൻ ഉണ്ടായി
പഞ്ചേന്ദ്രീയവും പഞ്ചഭൂത സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസം 🤔
@manus5326
2 ай бұрын
ബിഗ് ബാം തിയറി ഒരു explained video ചെയ്യാമോ 🤔
@Science4Mass
2 ай бұрын
ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@freethinker3323
3 ай бұрын
I like all…
@remakanthana8316
2 ай бұрын
No, a theory is not non-disputable. Scientific theories are well-supported explanations of phenomena based on a body of evidence, but they remain open to questioning and revision as new evidence emerges. The scientific method relies on continuous testing, peer review, and falsifiability to refine and improve theories over time. For example regarding Gravitational theories, Einstein's gravitational theory, known as General Relativity, is more supported by modern science compared to Newton's theory of gravity. While Newton's theory accurately describes gravitational forces for most everyday situations, General Relativity provides a more comprehensive framework that accounts for the effects of gravity in extreme conditions, such as near massive objects like black holes and during the early moments of the universe. General Relativity has been confirmed through numerous experiments and observations, including the bending of light by gravity and the precise orbit of Mercury, which Newton's theory could not fully explain.
@Science4Mass
2 ай бұрын
Of course. There is nothing in science that is non-disputable. That is not what I meant. A lot of people use the word theory as if it is just a Hypothesis. That is the misconception that I wanted to correct. More over a proven theory will only be modified or refined but will not be turned upside down.
@laljivasu8500
2 ай бұрын
🎉
@JojoKA-i5y
2 ай бұрын
അല്ലെങ്കിൽ തന്നെ ശരി എന്ന് പറയുന്ന കാര്യങ്ങൾ കുറെ കഴിയുമ്പോൾ തെറ്റായി കൊള്ളു അടുത്ത കണ്ടുപിടിക്കുമ്പോൾ ഇപ്പോഴുള്ള ശരി തെറ്റാകും 😂
@NoushadNoushu-pq4td
Ай бұрын
❤️
@BenBen-l2r
3 ай бұрын
Good video bro
@harikumar7073
3 ай бұрын
Sir ഈ സമുദ്രനിരപ്പ് തിട്ടപ്പെടുത്തുന്നത് എങ്ങനെ ആണ്
@aue4168
3 ай бұрын
⭐⭐⭐⭐⭐ Nice ❤
@sunilmohan538
3 ай бұрын
👏👏👏
@SHARAFUDHEENPUTHOOR
3 ай бұрын
Good
@teslamyhero8581
3 ай бұрын
💪💪💪❤❤❤
@ravikumarnair3132
2 ай бұрын
സ്പേസ് എന്നുപറയുന്നത് ഒരു വാക്കുവം ആണെങ്കിൽ അതു എങ്ങനെ ആണ് വികസിക്കുന്നത്. എന്തിനും വികസിക്കുകയോ ചുരുകുകയോ ചൈയണമെങ്കിൽ അതിൽ ഒരു ഫോഴ്സ് വേണ്ടേ ❓
@Science4Mass
2 ай бұрын
സ്പേസിനെ വികസിപ്പിക്കുന്നത് Dark Energy. ചുരുക്കുന്നത് Gravity
@swamivisuddhananda1171
23 күн бұрын
വികാസവും സങ്കോചവും space ൽ അല്ലേ സംഭവിക്കൂ ഈ വിഷയസംബന്ധമായ വീഡിയോ സൂചിപ്പിക്കാമോ
@bismi6270
Ай бұрын
ഭൂപടത്തിൽ എപ്പോഴും വടക്കുഭാഗം മുകളിലായിട്ട് വരുന്നത് എന്തുകൊണ്ടാണ്.?
@Science4Mass
Ай бұрын
അത് ഒരു കീഴ്വഴക്കം ആയിട്ട് കാണിക്കുന്നു എന്ന് മാത്രം . അല്ലാതെ ഭൂമിക്കു മുകളിൽ താഴെ എന്നൊന്നും ഇല്ല . മാപ്പിന്റെ ഉത്തര ധ്രുവം താഴെയായി പിടിച്ചാലും ഫലത്തിൽ വ്യത്യാസം ഒന്നും ഇല്ല . പിന്നെ ഭൂപടം ഉണ്ടാക്കിയ ആളുകൾ ജീവിക്കുന്നത് മുഴുവനും ഭൂമധ്യ രേഖക്ക് ഉത്തര ഭാഗത്തു ഉള്ള രാജ്യങ്ങളിൽ ആയതുകൊണ്ട് , തങ്ങൾ ജീവിക്കുന്ന ഭാഗം മുകളി വരട്ടെ എന്ന് തീരുമാനിച്ചു എന്ന് മാത്രം .
@santhoshlalpallath1665
3 ай бұрын
👍😍
@mujahidbnukasim5986
3 ай бұрын
💯💯💯👍🏼
@lu_ci666
2 ай бұрын
ആ Common ancestor എങ്ങിനെ ഉണ്ടായി 🤔
@Science4Mass
2 ай бұрын
ആരും എങ്ങിനെ ഉണ്ടായി എന്ന് പറയലായിരുന്നില്ല ഈ വീഡിയോയുടെ ലക്ഷ്യം. ആ പൊതു പൂർവികൻ അതിന്റെ പൂർവികനിൽ നിന്നും ഉണ്ടായി എന്ന് പറഞ്ഞാൽ, ആ പൂർവികർ എങ്ങിനെ ഉണ്ടായി എന്നാകില്ലെ അടുത്ത ചോദ്യം. അത് താങ്കൾ ഇഷ്ടത്തിന് പൂരിപ്പിച്ചോള്ളൂ.
@lu_ci666
2 ай бұрын
@@Science4Mass sir earth le first life oru bacteria പോലത്തെ എന്തോ ഒന്ന് ആണ് അതിൽ നിന്നാണ് എല്ലാം പരിണമിച്ച് വന്നേ എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ🤔
@DrRahul4044
2 ай бұрын
@@lu_ci666 Yes First' life 370billion years ago (370kodi yers munb)
@Science4Mass
2 ай бұрын
ഏക കോശ ജീവിയിൽ നിന്നാണ് ഇന്ന് കാണുന്ന എല്ലാ ജീവികളും പരിണമിച്ചുണ്ടായത്. പക്ഷെ ആ യാത്ര വളരെ നീണ്ടതാണ്. പെട്ടെന്ന് പറഞ്ഞു തീരില്ല.
@RajeevNirappel
2 ай бұрын
Space വികസിക്കുന്നുണ്ടെങ്കിൽ Andromida യും milky wayയും അടുക്കുന്നു എന്നു പറയുന്നത് ശരിയാണോ
@Science4Mass
2 ай бұрын
ഇങ്ങനെ ചിന്തിച്ചാൽ മതി. കോടിക്കണക്കിനു ഗാലക്സികൾ പ്രപഞ്ചത്തിൽ ഉണ്ട്. എന്നിട്ടും മില്കിവേ ഗാലക്സിയോട് അടുക്കുന്നു എന്ന് പറയാൻ ഒരു Andromeda മാത്രമേ ഉള്ളൂ. ബാക്കിയുള്ള ഗാലക്സികൾ ഒക്കെ മില്കിവേ ഗാലക്സിയോട് അകലുകയാണ്. അപ്പൊ Andromeda എന്ന ഒരൊറ്റ ഗാലക്സി അടുക്കുന്നു എന്നുള്ളത് കൊണ്ട് പ്രപഞ്ചം വികസിക്കുന്നില്ല എന്ന് പറയുന്നതാണോ ശരി , അതോ Andromeda മാത്രം അടുക്കാൻ വേറെ എന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുന്നതാണോ ശരി. Andromeda ഒരു exception ആയിക്കൂടെ. പ്രപഞ്ചം വികസിക്കുന്നില്ല എന്ന് പറയലാണ് നമ്മുടെ ലക്ഷ്യം എങ്കിൽ കോടിക്കണക്കിനു ഗാലക്സികളുടെ തെളിവ് വിലപ്പോവില്ല . Andromeda എന്ന ഒരൊറ്റ ഗാലക്സിയുടെ കാര്യം മാത്രമേ നമ്മൾ കാണൂ. പ്രപഞ്ച വികാസം എന്താണെന്നും എന്തുകൊണ്ട് Andromeda മാത്രം അടുക്കുന്നു എന്നും വിശദമായി മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@lightoflifebydarshan1699
Ай бұрын
❤❤❤❤❤❤❤❤
@BijuChandravayal
2 ай бұрын
❤❤❤
@HumanBeing-u5d
2 ай бұрын
❤❤❤🎉
@MadhuGopan
Ай бұрын
Brian reset cheyanollo😂😂😂😂😂😂
@m.musthafa6865
2 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. evolution ഒഴിച്ച്. അതൊരു നമ്പർ one നുണയാണ്.
@adarshkannan9402
2 ай бұрын
Pusthakathil illayirikkum😂
@StarboyXO-h3u
5 күн бұрын
@@adarshkannan9402sathyam😂😂
@kproby
3 ай бұрын
👏👏👏🤩🤩
@bobscottagevattavada2840
2 ай бұрын
എല്ലാ ദൈബം sir ഉണ്ടാക്കിയതായിരിക്കും അല്ലെ 😂😂😂
@mohamedrafipulakal7633
2 ай бұрын
😂😂😂😂 മൂപ്പർക്ക് സെൻസ് എന്താന്ന് വല്യ പിടി ഇല്ല . സയൻസും ...😂😂😂
@ramanathanpv213
Ай бұрын
Some are not "mistakes". Lies and falsehood, and also cover ups.
@ranjithmenon7047
2 ай бұрын
ക്വാണ്ടം തിയറിയും റിലേറ്റിവിറ്റി തിയറിയും ഒരേ സമയം എങ്ങനെ ശരിയാകും ? ഒന്ന് ശരിയാണെങ്കിൽ മറ്റേത് തീർച്ചയായും തെറ്റാകില്ലേ ? 🤔🤔
@amalkrishna334
2 ай бұрын
Quantum theory യും gravity യും തമ്മിൽ ആണ് പ്രശ്നം.... Quantum theory വച് ബാക്കി മൂന്ന് fundamental force ഉം explain ചെയ്തിട്ടുണ്ട്... Gravity യുടെ കാര്യത്തിൽ general relativity ആണ് explain ചെയ്യാൻ എടുക്കുന്നത്... അത്കൊണ്ട് തന്നെ ഇത് രണ്ടും merge ചെയ്യാൻ ഇതുവരെ പറ്റിയിട്ടില്ല. രണ്ടും ശരിയാണ്. നമുക്ക് ഈ രണ്ടു theories ഉം ഇപ്പോൾ ഒഴിവാക്കാനും പറ്റില്ല.. Physics,maths ഒക്കെ ഒരുപാട് unsolved problems ഉണ്ട് അത് ചിലപ്പോൾ future ൽ solve ചെയ്തേക്കാം..
@ranjithmenon7047
2 ай бұрын
@@amalkrishna334 Gravity മാത്രമല്ല Photons ഉൾപ്പടെ പല കാര്യങ്ങളിലും ഈ വൈരുധ്യം നിലനിൽക്കുന്നുണ്ട്
@Science4Mass
2 ай бұрын
വലിയ ദൂരങ്ങൾ വലിയ മാസ്സ് വലിയ സ്പീഡ് ഈ മൂന്ന് സാഹചര്യങ്ങളിലും റിലേറ്റിവിറ്റി കൃത്യമായി വർക്ക് ആകും എന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു അത്തരം സാഹചര്യങ്ങളിൽ അത് ഉപയോഗിക്കാം. വളരെ ചെറിയ തലങ്ങളിൽ ക്വാണ്ടം തിയറി വർക്ക് ആകും എന്നും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു അത്തരം സാഹചര്യങ്ങളിൽ അതും ഉപയോഗിക്കാം. ഈ രണ്ടു തിയറിയും ബന്ധപ്പെടുത്തുന്ന മൂന്നാമതൊരു തിയറി ഭാവിയിൽ വന്നേക്കാം. എന്നിരുന്നാലും ഈ രണ്ടു തിയറികൾ ഒറ്റക്കൊറ്റക്ക് അവരവരുടെ പ്രാവർത്തന മേഖലയിൽ അപ്പോഴും work ആകും. Newtonന്റെ ചലന നിയമങ്ങളും ഗ്രാവിറ്റിയും ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്നുണ്ട്. അതിനേക്കാൾ advanced ആയ General റിലേറ്റിവിറ്റി വന്നെങ്കിലും നമ്മുടെ Daily Life situationsഇൽ ഇപ്പോഴും Newtons Laws work ആകും. കാരണം അതിക്കെ തെളിഞ്ഞിട്ടുള്ളതാണ്.
@amalkrishna334
2 ай бұрын
@@ranjithmenon7047ഉണ്ടായിരിക്കാം...അത് future ൽ മാത്രമേ solve ചെയ്യാൻ പറ്റൂ... ഇപ്പൊ ഇത്രയും മാത്രം മനസിലാക്കിയാൽ മതി... രണ്ടു theory യും ശരിയാണ്.proof ഉണ്ട്. ഒരുപാട് കാര്യങ്ങൾ നമ്മൾ ഇതുവരെ ഇതുവച്ചു explain ചെയ്തിട്ടുണ്ട്... എന്നാൽ ചില കാര്യങ്ങൾ explain ചെയ്യാൻ ഈ രണ്ടു theory കൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല...
@ranjithmenon7047
2 ай бұрын
@@Science4Mass Thank you for your valuable reply . എന്നാലും ഒരു Theory പൂർണ്ണമായി ശരിയാണെന്ന് പറയണമെങ്കിൽ അത് എല്ലായിടത്തും ഒരുപോലെ applicable ആയിരിക്കണ്ടേ ?
@Sanjeev_kcyd
3 ай бұрын
,👍
@manuelvf1131
2 ай бұрын
പ്രപഞ്ചത്തിലെ ചൂടുപിടിച്ച അവസ്ഥ എന്നു പറയുമ്പോൾ ചൂടുപിടിച്ച അവസ്ഥയ്ക്കു മുമ്പ് പ്രപഞ്ചം ഉണ്ടെന്നല്ലെ?
@Science4Mass
2 ай бұрын
അതിനു മുൻപുള്ള അവസ്ഥയെ കുറിച്ച് ഒന്നും അറിയില്ല. അതിനു മുൻപ് പ്രപഞ്ചം ഉണ്ടായിരുന്നോ എന്ന് പോലും അറിയില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ എങ്ങിനെ ആയിരുന്നു എന്നും അറിയില്ല. ഈ ചൂട് പിടിച്ച അവസ്ഥ വരെയേ നമുക്ക് അറിയാനും മനസിലാക്കാനും കഴിഞ്ഞിട്ടുള്ളൂ.
@sirzeus1598
3 ай бұрын
Sir oru question..? Sherikkkum ഈശ്വരൻ ഇണ്ടോ...?
@jankompog
3 ай бұрын
illa
@AstroTVman
3 ай бұрын
നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
@Letustalk1133
3 ай бұрын
What is the definition of God?
@dropletsofhappiness
3 ай бұрын
ഒരു അന്ധയായ ഒരു മനുഷ്യൻ പറയുകയാണ്.... ഈ ലോകമെന്ന് പറഞ്ഞാൽ ഇരുണ്ട നിറത്തിൽ പല തരം ശബ്ദങ്ങളോട് കൂടിയുള്ളതാണ്.... എന്നാൽ കണ്ണ് എന്ന ജഞാനെന്ദ്രിയമുള്ള ബാക്കി മനുഷ്യർ അത് സമ്മതിച്ചു കൊടുക്കുമോ.... ഒരിക്കലും ഇല്ല.... അതായത് നമ്മളിലെ 5 ജ്ഞാനേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്ന ഒരു world നെ മാത്രമേ നമുക്ക് അറിയാൻ കഴിയു....അതിനുമപ്പുറം ഒരു world ഉണ്ടെങ്കിൽ നമുക്ക് ഈ 5 ജ്ഞാനെന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയില്ല.... നമുക്ക് അറിയാൻ കഴിയില്ലെന്ന് കരുതി മറ്റൊരു world ഇല്ലെന്നും നമുക്ക് പറയാൻ കഴില്ല... അങ്ങനെ പറഞ്ഞാൽ ഒരു അന്ധനായ മനുഷ്യൻ നമ്മൾ കാണുന്ന ലോകത്തെ വിവരിച്ചതുപോലെയിരിക്കും.... മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കട്ടെ..
@-bw9tysuperman
3 ай бұрын
ഇല്ല പക്ഷെ പ്രപഞ്ചം ഉണ്ട്
@aswinku2126
3 ай бұрын
4:45 what about mitochondria??
@jadayus55
3 ай бұрын
mitochondria evolved from ancient symbiotic prokaryotes. An old bacteria absorbed by other organisms evolved to become part of it...
@nf1ame_x
3 ай бұрын
Mitochondria bacteria allallo
@4kksful
Ай бұрын
5 കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോ എന്തായിരിക്കും എന്ന് തോന്നി, പക്ഷെ ഇയാൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയുന്നില്ല, കാരണം പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് പുറത്തു നിന്നുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ആണല്ലോ ഇയാൾ പറയുന്നത് നമ്മുടെ ശരീരത്തിനുള്ളിലുള്ള കാര്യങ്ങളെക്കുറിച്ച് ആണ്
@Science4Mass
Ай бұрын
ഗ്രാവിറ്റി ചലനം മുതലായവയൊക്കെ ശരീരത്തിന്റെ പുറത്തുള്ള stimulus ആണ്
@francisfernandez9557
2 ай бұрын
പ്രപഞ്ചങ്ങളുടെ എല്ലാ സൃഷ്ടിക്ക് പിന്നിലും കാണാൻ കഴിയാത്ത ഡാർക്ക് എനർജിയാണു എന്നു പറയുന്നു മനുഷ്യരുടെ മസ്തിഷ്കത്തിലും DNA യിലും കാണാൻ കഴിയാത്ത ദൈവകണം ഉണ്ടെന്നു പറയുന്നു ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
Пікірлер: 400