പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായിരുന്ന മദർ എലിസബത്ത് ദിവ്യകാരുണ്യ അനുഭവത്തിലൂടെ യേശുവിനെ തിരിച്ചറിയുകയും പരിശുദ്ധ കുർബാനക്കായി തന്റെ ജീവിതത്തെ സമർപ്പിക്കുകയും ചെയ്തു. ക്രിസ്ത്യാനിയായി..സിസ്റ്ററായി.. ത്യാഗനിർഭരമായ ജീവിതം നയിച്ച് വിശുദ്ധയായി തീർന്നു. മദർ എലിസബത്തിന്റെ നാമകരണത്തിനു കാരണമായിത്തീർന്ന ശാസ്ത്രത്തെ പരാജയപ്പെടുത്തിയ അത്ഭുതം നടന്നത് മലയാളിയായ സിസ്റ്റർ സിസ്റ്റർ മേരി മാർട്ടിനിലൂടെയാണ്. ഇത് തീർച്ചയായതും നമ്മളെ വിശ്വാസത്തിലേക്കു നയിക്കും
#eucharist #jesus #holyeucharist #holymass #catholic #mass #christian #christianity #bible #experience #holybible #holyspirit #miracle #kneetuberculosis #church #inspiration #life #experience #jesuschrist #holyeucharist #christ #syromalabar #sabs #mcbs #stmary #saintelizabethhesselblad #backtolife #thalasserydiocse #teacher #iritty # #sacredheart #god #holycross #nun #marymartin #saintjohnpaul #canonization #beatification #kerala #saint #blessd #sweden #mexico
Негізгі бет ശാസ്ത്രം തോറ്റു... ദൈവം ജയിച്ചു... മദർ എലിസബത്ത് വിശുദ്ധയായി
Пікірлер: 14