ഒന്നും ഇല്ലായിമയിൽ നിന്നും ഇത്രയും വലിയ ഒരു പൊസിഷനിൽ എത്തിയ സാറിന്.. ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ദൈവം ഇനിയും വലിയ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ.. 🌹god bless you 🌹
@isaacthomas7067
2 жыл бұрын
Thank you so much
@sinuthomas-ql9ob
6 ай бұрын
Thanks ❤
@user51897
4 жыл бұрын
പണ്ട് ഒരു ചെറിയ ജോലി കിട്ടി... അതിൽ പിടിച്ചു നിൽക്കാൻ ഭയങ്കരമായി ബുദ്ധിമുട്ടി, അവസാനം ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ കുറേ അലഞ്ഞു.. തളർന്നു. ഇപ്പൊ സമാധാനം.. സ്വസ്ഥം.. ജോലി ഇല്ല. ✌
@V.M1437
4 жыл бұрын
Ammu Ammus samadhanam 😌
@Abc-qk1xt
4 жыл бұрын
ഹ ഹ... നന്നായി...
@vishnubruno3647
4 жыл бұрын
🤭🤭🤭
@pranavkallara4534
4 жыл бұрын
Pinnalla dheshyam varoolee
@jayaprakash.kmenon4588
4 жыл бұрын
Very good
@iiiii3207
4 жыл бұрын
ആദ്യമായി josh talk video കണ്ടിട്ട് കൈ അടിച്ചു.. ❤️എനിക്ക് ഇപ്പൊൾ ആവശ്യം ഉള്ള lesson ഈ ചേട്ടൻ thannu.. ഇതുപോലെ ഉള്ള ഒരുപാട് ആളുകളെ ulpeduthan joshtalkinu സാധിക്കട്ടെ. Joshtalkinte ഈ level വരെ എത്തിയ Motivation video കാണാന് wait ചെയുന്നു. 😊
@isaacthomas7067
2 жыл бұрын
Thank you so much
@Ananworld123
4 жыл бұрын
ഞാൻ പണക്കാരൻ ആയതു എന്റെ ലൈഫ് സ്റ്റൈൽ ഒരു റിച്ച് മോഡൽ ആയിരുന്നു...ഒരു മാസം എന്റെ ശമ്പളം 35000 രൂപ. പക്ഷേ എന്റെ മനസ്സ് 2 ലക്ഷം കിട്ടുന്നപോലെ ഞൻ ഭാവനയിൽ ജീവിച്ചു... പ്രകൃതി എന്നെ ഇഷ്ടപ്പെട്ടു.ഇപ്പൊ എനിക്ക് മാസം 2 ലക്ഷം സാലറി ഉണ്ട്.
@MrFit-vr9tk
4 жыл бұрын
Athenth joliyanappa
@vjsilentvalley7134
4 жыл бұрын
😅😅😂😂👌👌👏👏
@vjsilentvalley7134
4 жыл бұрын
@@MrFit-vr9tk 😅😅😂😂😂😂👌👌👏👏👍👍😍😍
@sinuthomas-ql9ob
6 ай бұрын
Excellent
@SABIKKANNUR
4 жыл бұрын
*വളരെ വൈകിയാണ് ഈ ചാനൽ കാണുന്നത് പക്ഷെ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും ഇങ്ങനെയുള്ള വീഡിയോസിനാണ് ആ ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ എന്തായാലും വളരെയധികം നന്ദിയുണ്ട് ഇങ്ങനെയുള്ള മോട്ടിവേഷൻ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഇനിയും ഇതുപോലുള്ള വീഡിയോക്കായി wait ചെയ്യുന്നു*
@sinuthomas-ql9ob
6 ай бұрын
Thanks
@rejijomy2919
3 жыл бұрын
ഈ വീഡിയോ.. നേരത്തെ കേൾക്കാൻ പറ്റിയില്ലല്ലോ... എന്ന ഒരു സങ്കടം... ഞാൻ ഒക്കെ എത്രയോ സുഖം ഉള്ള സാഹചര്യത്തിൽ ആയിരുന്നു ജീവിച്ചത്.... അത് കൊണ്ട് ആയിരിക്കാം കഴിവ് ഉണ്ടായിട്ടും... ഒരിടത്തും എത്താതെ പോയത്...... എന്റെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷവും തോന്നി... ഇദ്ദേഹം ഒരു വലിയ നിലയിൽ.... എത്തിയല്ലോ എന്ന് ഓർത്തിട്ട്....
@isaacthomas7067
2 жыл бұрын
Thanks Reji Madam
@DinuVargheseMSW
4 жыл бұрын
Real inspiration ❤ 💕 💖 ❤
@kochurani8102
4 жыл бұрын
May GOD bless you abundantly... Thankyou for this inspiring and encouraging message.Thankyou JESUS.....
@sinuthomas-ql9ob
6 ай бұрын
Thanks
@nithinmohan7813
4 жыл бұрын
അനുഭവം ഗുരു. ആശംസകൾ 👍😍
@JobinMagicWorld
4 жыл бұрын
By Life It Up To achieve true success, you need the strength of mind and body to struggle and work hard to reach your fullest potential. You need the right attitude, self-discipline and the ability to put your goal before your own needs, if you are really driven towards reaching success.
@Deepeshdamodar
4 жыл бұрын
5+4=9 class ആണെങ്കിലും ..അവർക്ക് 9 phd എടുക്കാനുള്ള വിവരം ഉണ്ടാകുന്നു ... Phd,pdf എന്നുള്ളതൊന്നു വലിയ കാര്യമല്ല .നമുക്ക് സാമ്പത്തിക നിലയുണ്ടെങ്കിൽ ഇതൊക്കെ സാധാരണ കാര്യം മാത്രമാണ് ..1970-80 കാലത്തു 5ആം class എന്നുള്ളത് തന്നെ വലിയ കാര്യമാണ് .. അന്നുള്ള ആൾക്കാരുടെ ജീവിത അനുഭവങ്ങൾ ,അവർക്കു കിട്ടിയ അറിവുകൾ ,അത് ഇന്ന് കിട്ടുന്ന ക്ലാസ്സിലെ വെറും അറിവുകളല്ല . വ്യക്തികളെ വിദ്യാഭ്യാസം കൊണ്ട് മാത്രം അളകരുതു ..
@nadirshas2858
4 жыл бұрын
Really inspiring talk 👍👍👍👍👏👏👏👏
@hafsalnazar9774
4 жыл бұрын
Our sociology lecturer 💓sir
@JA-ki4hv
4 жыл бұрын
comfort zone to effort zone
@basilsabuabraham5474
4 жыл бұрын
He was my sir 😍😍
@sheebasebastian5874
4 жыл бұрын
Big salute ! Inspirational story !
@salusimon7796
4 жыл бұрын
Motivational story......... all the best....sir..
@_devi7185
2 жыл бұрын
Real Inspiration sir , I have seen your effort and dedication since i know you. Proud to say that im your student . pls continue to inspire as you always do. 👍
@sinuthomas-ql9ob
6 ай бұрын
Thanks
@ponnammakr6564
4 жыл бұрын
God bless brother.
@388Sacchinsabu
2 жыл бұрын
Real inspiration sir
@namithakr8363
2 жыл бұрын
Great speech Sir 👏👏👏
@sabanaasmi3558
4 жыл бұрын
Thank you for your suggessions.
@AnishMohanKottayam
4 жыл бұрын
Great... inspirational life story... Proud of you dear friend
@aadhyaabhilash5584
4 жыл бұрын
Super sr
@akhildevarajan4562
4 жыл бұрын
I love josh talk
@sherryshaji7753
Жыл бұрын
Really inspiring vedio
@radianceinspires1002
4 жыл бұрын
Great..inspirational talk... Proud of you.. sinu sir
@sinuthomas-ql9ob
6 ай бұрын
Thanks
@schooloflifeskills5672
4 жыл бұрын
Namovakam
@kiranjoy3796
4 жыл бұрын
Sinu sir🥰🥰🥰
@ahmedrashu6502
4 жыл бұрын
Njanum classil outstanding aayirunnu..😬
@sathyanvv134
4 жыл бұрын
super
@mathumangalamtraders6522
3 жыл бұрын
Romancham Really inspiration
@ntnme1730
4 жыл бұрын
Hatts of you sir ❤❤🙏🙏
@Abc-qk1xt
4 жыл бұрын
ദിവസം ആയിരക്കണക്കിന് രൂപ കിട്ടുന്ന കൂലിപ്പണിക്കാർ ഉണ്ട്...
@muhammedktgood5913
4 жыл бұрын
Good message
@RoyAugustine-go9cc
3 ай бұрын
Your story is same as mine dear
@mariyajose8644
3 жыл бұрын
❤️❤️
@joshij7944
4 жыл бұрын
കൂലിപ്പണി verum മോശം പണി അല്ല കൂലിപ്പണിക്ക് ഒരു മാന്യത കേരളത്തിൽ ഉണ്ടാക്കിയിരുന്നു എങ്കിൽ തങ്ങളെ njan ബഹുമാനിച്ചേനെ കുലിപണിയെ പേടിച്ചു ഓടിയ തങ്ങളോട് എനിക്ക് പുച്ഛമാണ് ലണ്ടനിൽ okke ഒരു കാർ കഴുകുന്ന ജോലിക്ക് thanne മാന്യത ഉണ്ട്.
@joshuakurien5826
2 жыл бұрын
It is easy to say this. When you face such an uncertain future thinking might change
@divyaaneesh725
4 жыл бұрын
God bless you chettaaa
@nithinkumar5231
4 жыл бұрын
0 to 7 month hardwork ചെയ്യാമോ നിങ്ങൾക്കും നല്ലൊരു ബിസിനസ്മാൻ ആകാം നല്ല വരുമാനം ലഭിക്കും
@Abc-qk1xt
4 жыл бұрын
എന്ത് വെസ്നസ് ആണെന്ന് പറഞ്ഞില്ല...
@nasarpvkanmanam1408
4 жыл бұрын
Ready but how and what
@nasarpvkanmanam1408
4 жыл бұрын
Ready but how and what
@sefinthomas8769
4 жыл бұрын
Kalabhavan shajonte shape ond
@isaacthomas7067
2 жыл бұрын
Thanks
@harichithranjali3155
4 жыл бұрын
വെട്ട്കല്ല് യൂടൂബ് അവസാനം യൂസഫലി
@asadali-yk4cz
4 жыл бұрын
👍👍
@jojithomasjojithomas7487
4 жыл бұрын
Very nice
@organikasprings8363
4 жыл бұрын
Brave settlers .like us
@aswin3747
4 жыл бұрын
Joshe thanik thande story onnnu paranjude
@blasenjohn9555
4 жыл бұрын
Joshne story ella bro
@sree_kuttan_sree2443
3 жыл бұрын
Shajon
@lissylissy5091
4 жыл бұрын
Sir my parents are selttler .Ialso camp up through similar experience .
@isaacthomas7067
2 жыл бұрын
Thanks for your comments..
@ashiqmc2611
3 жыл бұрын
🔥🔥🔥❤️❤️❤️
@VIBINVINAYAK
4 жыл бұрын
*സൂപ്പർ*
@sameerapp6438
4 жыл бұрын
👍👍👍👍👍👍
@powerfullgoddess5797
4 жыл бұрын
Please upload English subtitles
@sree_kuttan_sree2443
3 жыл бұрын
👍👍👍🌹
@personal-finance-india
4 жыл бұрын
സെന്റ് തോമസ് കോളേജിൽ അധ്യാപകൻ ആകാൻ എത്ര രൂപ നൽകി
@Abc-qk1xt
4 жыл бұрын
കൂലിപ്പണിക്കാർക്ക് കൺസഷൻ ഉണ്ട്...
@isaacthomas7067
2 жыл бұрын
What you mean???
@babunatarajan2530
4 жыл бұрын
വെരി ഗുഡ്
@ajoandrewsjohn5579
4 жыл бұрын
👏👏👏👏👏
@ijasikku1706
4 жыл бұрын
*..കമന്റ് തൊഴിലാളി കീ......* 2133
@AlankaraPremiOfficial
4 жыл бұрын
Bro
@kalamani7664
4 жыл бұрын
AmmaudaprarthanayanuEthinttakkaranam
@allinallchannel5719
4 жыл бұрын
Orupadu inspiration nalkunna vakukal
@praveenkumartp4292
4 жыл бұрын
🙏🥰😍
@srubisreedharannair9273
4 жыл бұрын
Great
@vaishakoviswam6933
4 жыл бұрын
🤝🤝🤝💚
@rainrainbow2048
4 жыл бұрын
🙌🤝👍💪👏👏👏👏💐💐💐💐💐💐
@aswin3747
4 жыл бұрын
Ithoke truestory aaano joshe
@JoshTalksMalayalam
4 жыл бұрын
Athe. Description vaayikkaam :)
@soneythomas7999
4 жыл бұрын
Josh talks Created story enna karuthiye, but this is a true one...
@kiranjoy3796
4 жыл бұрын
Sinu Thomas is my close friend.. its his real life story
Пікірлер: 102