ആരും തന്നെ ചെയ്യുമാറാകട്ടെ നൽകുമാറാകട്ടെ എന്നു പറഞ്ഞു ദുആ ചെയ്യരുത് കാരണം മാറാകട്ടെ എന്നതിന് അർത്ഥം എതിർ ആവട്ടെ എന്നാണ് മലയാളത്തിൽ അതുകൊണ്ട് നിങ്ങൾ പ്രാർത്ഥനയിൽഇത്തരത്തിലുള്ള പ്രയോഗം നടത്തരുത് അത് നിങ്ങൾക്ക് വിപരീത ഫലമായി മാത്രമേഉപകരിക്കുകയുള്ളൂ അല്ലാഹു സ്വീകരിക്കട്ടെ അല്ലാഹു നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന വിധത്തിൽ മാത്രമേ ദുആചെയ്യാൻ പാടുള്ളൂ സംശയം ഉള്ളവർ ഇതിനെക്കുറിച്ചൊന്നും പഠിച്ചു നോക്കൂ അപ്പോൾ മനസ്സിലാകും ദുആ വസിയത്തോടെ നിങ്ങളുടെ സഹോദരൻ
Пікірлер: 606