സുടാപ്പി സുനിതയുടെ (സുസു) ദാൽ ഇബടെ കുക്ക് നഹി. .!
ബോധ്യങ്ങൾ ഉറക്കെ പറയുന്നതിൽ ഒരു തെറ്റും ഇല്ല . .!
അതെത്ര പരിമിതമായാലും . .
എന്നാൽ . .
ആ ബോധ്യം വെച്ച് ബാക്കിയുള്ളവരെഅളന്ന്, ചാപ്പയടിച്ച്. .
കുറെ ഇടതന്മാർക്കും. .
സുഡാപ്പികൾക്കും മമ പണിചെയ്യുന്ന സുനിതയെപോലെ ഉള്ള സുടാപ്പി താലോലികൾക്ക് ...
തിരിച്ചൊരു ചാപ്പ കിട്ടിയപ്പോ ഇപ്പൊ തൂ__ മെഴുകുന്നതാണ് കാണുന്നത് . .
കയ്യിൽ ഭരണഘടന പൊക്കിപിടിച്ച ഫോട്ടോ ഇട്ടാൽ ജനാധിപത്യം രക്ഷപ്പെടില്ല . .!
അതിനു ഗ്രൗണ്ടിൽ ഇറങ്ങി പണിയണം . .
അന്നേരം ഇറങ്ങിയോടിയിട്ട് കാര്യമില്ല . .
സംവാദത്തിനോ ചർച്ചക്കോ വിളിച്ചാൽ മുങ്ങിയിട്ട് കാര്യമില്ല . .
ഇനി അതല്ല, മുങ്ങുന്ന നേരം ലോട്ട് ലൊടുക്ക് പറയാതെ..
നുള്ളിയെ പിച്ചിയേ പോലുള്ള വാദം പറഞ്ഞല്ല മുങ്ങേണ്ടത് . .!
നല്ല അന്തസായി എനിക്ക് സൗകര്യം ഇല്ല എന്നങ്ങു പറഞ്ഞു ഒഴിയണം . .
അതുകൊണ്ട്, എന്റെ കഷ്ണം ഇപ്പോഴും നിലനിൽക്കുന്നു .
സുസു ക്ഷണം സ്വീകരിച്ച് എന്റെ ചാനലിൽ വരിക . .
അല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ എന്നെ ക്ഷണിക്കുക . .
ഞാൻ വന്നിരിക്കും . .
നിങ്ങൾ ഉയർത്തിയ വാദങ്ങളുടെ പൊരുത്തത്തിൽ നിങ്ങൾക്ക് ഉറപ്പ് ഉണ്ടെകിൽ..
ഈ ഇരവാദവും . . നിലവിളിയും നിർത്തിവച്ച് ചർച്ചക്ക് തയ്യാറാവുക . .
സുസുവിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു . .
നിങ്ങളുടെ ദാൽ തൽക്കാലം ഇവിടെ കുക്ക് നഹി . .!
Link: kzitem.info...
സസ്നേഹം. .
Arif Hussain Theruvath
Ex-ഹമാസോളി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Негізгі бет സുടാപ്പി സുനിതയുടെ ദാൽ ഇബടെ കുക്ക് നഹി . .! |
Пікірлер: 1,1 М.