രണ്ടാമത്തെ അനുഭവം ആ കുട്ടിക്ക് എന്തെങ്കിലും മാസിക അസോസ്ഥത ഉള്ള കുട്ടി അയിരിന്നിട്ടുണ്ട് ഇവർ എല്ലാവരും കൂടി ആകുട്ടിയെ ഒറ്റയ്ക്ക് അക്കി അതും ഒരു പെൺകുട്ടി അല്ലേ അകുട്ടിക്കും പേടിയും ടെൻഷനും വന്നുകാണും ഒരുപക്ഷേ ഒറ്റയ്ക്ക് അയ്തിൻ്റെ പേടി കൊണ്ടാവാം റൂമിൽ തട്ടി വിളിച്ചത് എന്നാൽ ആരും തന്നെ വാതിൽ തുറന്നില്ല അതിൻ്റെ Depressionനിൽ ആയിരിക്കാം ആത്മഹത്യ ചെയ്തത് ഒരു പക്ഷെ അവർ വാതിൽ തുറന്നു എങ്കിൽ ആ കുട്ടി ഇന്നും ജീവനോടെ ഉണ്ടായനെ
@redrosemedia8588
10 ай бұрын
Sathyam
@anjalybabu9789
11 ай бұрын
Second story . Chronic depression ended up in committing suicide. ആദ്യം റൂമിലെ സാധനങ്ങൾ എറിയുന്നു, റൂമിനു മുന്നിൽ നിന്ന് കരയുന്നു, പിന്നെ സൂയിസൈഡ് ചെയ്യുന്നു. മറ്റു കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. പേടിച്ചാൽ ആരും ഇങ്ങനെ ചെയ്യു
@aravindR001
7 ай бұрын
പണ്ട് കോളേജ് ടൂർ പോയപ്പോൾ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, ഞങ്ങൾ അന്ന് താമസിച്ചിരുന്നത് ഒരു ഹോസ്റ്റൽ പോലത്തെ സ്ഥലം ആയിരുന്നു , ഞങ്ങൾ 8 boysum 13 ഗേൾസും ആയിരുന്നു ഗേൾസിന് മുകളിലും ഞങ്ങൾക്ക് താഴെ ആയിട്ടായിരുന്നു ഡോർമെട്രി, അന്ന് 1day ബോയ്സിൽ എനിക്കും ഗേൾസിൽ ചിലർക്കുo food poison വന്നു , അത് കാരണം ഛർദ്ദിച് അവശനായ എന്നെ മരുന്നും ors ഡ്രിങ്കും തന്ന് ഞങ്ങളുടെ റൂമിലെക്ക് rest എടുക്കാനായി ഫ്രണ്ട്സ് കൊണ്ടാക്കി, എന്നെക്കാൾ മോശം കണ്ടിഷൻ ആയിരുന്നു ഗേൾസ് ചിലരുടെ കണ്ടിഷൻ അത് കൊണ്ട് അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതിനും മെഡിസിൻ വാങ്ങുന്നതിനുമായി ഫ്രണ്ട്സിൽ ചിലർ പോയി ബാക്കി കുറച്പേർ വേറെ ആവശ്യങ്ങൾക്ക് വേണ്ടിയും പോയി ,ഞങ്ങൾ കിടന്ന മുറിക്ക് 2 വാതിൽ ആയിരുന്നു ഒന്ന് മെയിൻ വാതിൽ അത് തുറന്നാൽ നേരെ പുറത്തേക്ക് ഉള്ള വരാന്തയിലേക്ക് പിന്നെ റൂമിന്റെ പുറകിൽ ഒരു വാതിൽ ആ വാതിൽ തുറന്നാൽ ഞങ്ങളുടെ സാറിന് കൊടുത്ത റൂമിലേക്കും അവിടെന്ന് വേറെ വാതിൽ തുറന്ന് വേറൊരു റൂമിലേക്കും അവിടെന്ന് മെയിൻ എൻട്രൻസിലേക്കും പോകാം,റൂമിൽ ഉണ്ടായിരുന്ന ബാഗുകളിൽ പൈസ, ഒക്കെ ഉള്ളതിനാൽ 2 ഡോർ ലോക്ക് ചെയ്താണ് ഞാൻ കിടന്നത്, അങ്ങനെ ക്ഷിണം കൊണ്ട് ഞാൻ ഉറങ്ങി പോയി പെട്ടെന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ എന്റെ അടുത് നിന്ന് അല്പം നീങ്ങിയുള്ള കട്ടലിനെടുത് ഒരാൾ ഇരിക്കുന്നു കസേരയിൽ ഇരുന്ന് കാൽ വേരോ കട്ടിലിൽ വച്ചാണ് ഇരിക്കുന്നത്, പെട്ടന്ന് കണ്ടപ്പോൾ എന്റെ കൂട്ടത്തിലെ ഒരുത്തനെ പോലെ ആണ് എനിക്ക് തോന്നിയത് അത് കൊണ്ട് അവന്റെ പേര് വിളിച്ചു പക്ഷെ ഇരിക്കുന്ന ആൾ തിരിച്ചൊന്നും പറഞ്ഞില്ല നല്ല ക്ഷിണം ഉള്ളത് കൊണ്ട് ആരെന്ന് നോക്കാതെ,2 വാതിൽ ലോക്ക് ചെയ്തിരുന്ന കാര്യം പോലും ഓർക്കതെ ഞാൻ ഉറങ്ങി പോയി.കുറച് കഴിഞ്ഞു ഫ്രണ്ട്സ് വന്ന് വാതിൽ മുട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് അപ്പോഴേക്കും മരുന്നിന്റെ effect കൊണ്ട് വയ്യായ്ക മാറിയിരുന്നു, പെട്ടന്നാണ് എനിക്ക് നേരത്തെ കണ്ട ആളിന്റെ കാര്യം ഓർമയിലേക്ക് വന്നത് ഞാൻ ഫ്രണ്ട്സിനോട് ചോദിച്ചു നിങ്ങൾ ആരെങ്കിലും നേരത്തെ ഇവിടെ വന്നോ, ഇല്ല ഇനി ആരെങ്കിലും വരികയാണെങ്കിൽ രണ്ട് വാതിലും ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയല്ലേ എന്ന് അവർ പറഞ്ഞു, ഞാൻ ആലോചിച്ചു നേരത്തെ കണ്ട് ആള് ആരായിരിക്കും പിന്നെ ഞാൻ വിചാരിച്ചു ഒന്നാമതെ ഞാൻ നല്ല ടയേർഡ് ആയിരുന്നു പിന്നെ ചെറിയ പനിയും അത് കൊണ്ട് തോന്നിയതാകാം എന്ന് കരുതി, ഞാൻ അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ പോയില്ല പക്ഷെ ഞാൻ വ്യക്തമായി കണ്ടതാണ് ഒരാൾ അവിടെയുള്ള കസേരയിൽ ഇരിക്കുന്നത്. ഇന്നും അത് എന്താണെന്ന് മനസലിയിട്ടില്ല, ഇനി സ്ലീപ്പിങ് പാരലൈയ്സ് പോലെ എന്തെകിലും ആണോ പക്ഷെ അതാണെന് പറയുനും പറ്റില്ല കാരണം മുൻപ് ഇങ്ങനെ ഒരു അനുഭവം വന്നിട്ടില്ല
@Kochcherukan
11 ай бұрын
2:45👀 Mini attack 🥲
@sivapriya7817
11 ай бұрын
സ്വയം അനുഭവങ്ങൾ ഉണ്ടാകുന്നതു വരെ ഇതെല്ലാം മറ്റുള്ളവർക്ക് തമാശ
@RagiSreejesh
7 ай бұрын
അതെ
@anamikasivadas5634
10 ай бұрын
എനിക്കും ഇതുപോലെ ഒരനുഭവം ഹോസ്റ്റലിൽ ഉണ്ടായിട്ടുണ്ട്.. എന്റെ റൂമിൽ ഞാൻ ഉൾപ്പടെ 3 പേരാണ് താമസം.. ഒരാൾ കണ്ണൂർകാരി, ഒരാൾ കോട്ടയം, പിന്നെ ഞാൻ എറണാകുളം.... അന്ന് കണ്ണുരുകാരിയും കോട്ടയംകാരിയും നാട്ടിൽ പോയി... ഞാൻ ആ വീക്കെൻഡ് പോയില്ല.... അവരിൽ ഒരാൾ കൂടെ നിൽക്കാം എന്ന് പറഞ്ഞതാ ഞാൻ പറഞ്ഞു വിട്ടു... അങ്ങനെ നൈറ്റ് ആയപ്പോ ഫോണിൽ തോണ്ടി ഇരുന്നു. ഒറ്റക് ആയുണ്ടും ഉച്ചക്ക് ഉറങ്ങിയോണ്ടും കിടക്കാൻ തോന്നിയില്ല.. സമയം ഏകദേശം 2 നോട് കഴിയാറായി.... ഒറക്കം വൻ തുടങ്ങിപ്പോ ഞാൻ ഫോൺ എടുത്തു ബെഡിൽ വേച്ചു.... നൈറ്റ് ലാപ് ഓൺ ആക്കി വേച്ചു....... കുറച്ചു കഴിഞ്ഞ് പതിയെ ഉറങ്ങി വന്നപ്പോ റൂമിൽ നിന്ന് ആരോ ആരോ ശക്തിയായി കൂർക്കം വലിക്കുന്ന സൗണ്ട് കേട്ടു.. എന്റെ നെഞ്ച് പടപടന്ന് മിടിക്കാൻ തുടങ്ങി.. ഞാൻ ശ്വാസം പിടിച്ചു വെച്ചു അത് ഒന്നുടെ കേട്ടു.. അതെ എന്റെ റൂമിൽ നിന്ന് തന്നെ ആണ്.... ഞാൻ ഞെട്ടി ലൈറ്റ് ഇട്ടു... ചുറ്റും നോക്കി.. ആരും ഇല്ല... എന്നിട്ടും മതിയാവാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി തൊട്ട് മുന്നിൽ ഉള്ള റൂമിന്റെ അടുത്ത ചെവി വേച്ചു നോക്കി.... അപ്പോഴാണ് ഓർത്തത് ആ റൂമിൽ ഉള്ളവർ ഒക്കെ വൈകിട്ട് എന്നോഡ് ടാറ്റായും തന്ന് പോയതാണല്ലോ എന്ന്.. എന്റെ റൂം സെക്കന്റ് ഫ്ലോർ ആണ്.. ആ നിലയിൽ പിന്നെ എന്റെ റൂം കഴിഞ്ഞ് 5 6 അപ്പറെ ആണ് കുട്ടികൾ ഉള്ളത്.. ഞാൻ വീണ്ടും ധൈര്യം സംഭാരിച് റൂമിൽ കേറി... റൂമിൽ കേറിപ്പോ പിന്നേം ആ കൂർക്കം വലി തന്നെ... പുറത്ത് ഇറങ്ങി നോക്കിയാൽ അത് നില്കും... അവസാനം റൂമിന്റെ ഡോർ ഓപ്പൺ ആക്കി ഇട്ട് ലൈറ്റും ഇട്ട് ആ രാത്രി ഞാൻ വെളുപ്പിച്ചു.. പക്ഷെ റൂമിൽ ഉണ്ടായിരുന്നവരോട് ഞാൻ ഇതൊന്നും പറഞ്ഞില്ല... എന്റെ ജീവിതത്തിലെ ആദ്യ അനുഭാവo അല്ല ഇത്.. അതോണ്ട് അൽപ്പം ഒക്കെ നേരിടാൻ ഉള്ള ശക്തി എനിക്ക് ഇണ്ട്...
@LeelamaniP-b2t
9 ай бұрын
Njaanagaanam aayirunnengil 😮😮
@twinklestarkj2704
7 ай бұрын
എനിക്കും ഇതോടു കുറച്ചൊക്കെ സാമ്യം ഉള്ള അനുഭവം ഉണ്ട് പേടിച്ചു കിളി പോയി.. നേരം വെളുപ്പിച്ചു 🤔😄
@girijamd6496
6 ай бұрын
സ്വന്തം കൂർക്കം വലിയുടെ ശബ്ദം ആയിരിക്കും കേട്ടത്😅😂😂😂
@anamikasivadas5634
6 ай бұрын
@@girijamd6496 ആഹ് അതെ നമ്മൾ കൂർക്കം വലിച്ച നമക് കേൾക്കലോ അല്ലെ.... നമ്മുടെ കൂർക്കം വലി നമ്മൾ അല്ല മറ്റുള്ളവർ ആണ് കേൾക്കുന്നത് 🙄
@SreejithaDhanesh-mj7ti
11 ай бұрын
Ithu real ayittanno e incident nadannathu engil , iam very interested in this. Wikiwox thanne pala urban legend stories, ghost stories , haunted ayittulla places ithellam kettutundu. But this is very interested. Veendum ithe pollathe video kondu varanam. Enikku orupadu ishttayi. Ente favourite subject annu ithu. ❤ Waiting for your next video ❤😊
@smrolls9306
11 ай бұрын
aa video orginal ane bro..but pretham ano alleyo enne ariyilla...aa footage njangalkk kittiyayirunnu ...ithe banglore Acharya collegente aduthulla cottegeil nadannatha...ee video fake alla but....athe prethamano alleyo enne ariyilla
@studytips9140
11 ай бұрын
Ithu real aanu ketto njan padikkuna colleginte aduthaanu e sambhavam nadakkunnathu 💯🙌
@BLJ-iv5pg
11 ай бұрын
🥶😱
@amruthalakshmi4570
10 ай бұрын
Evide
@Sona._.prince123
10 ай бұрын
@@amruthalakshmi4570Mangalore
@studytips9140
8 ай бұрын
@@amruthalakshmi4570 bangalore karnataka❤
@bobishmahendran4235
11 ай бұрын
നന്നായിട്ടുണ്ട്, ഇതുപോലെ ഉള്ള vedios പ്രതീക്ഷിക്കുന്നു 👍
@Meghna-l7z
11 ай бұрын
എനിക്ക് തന്റെ അവതരണ ശൈലി വളരെ ഇഷ്ടം ആണ്
@anjalinandu95
11 ай бұрын
ഹോസ്റ്റലിൽ എന്തായാലും ഒരു പ്രേതം കാണും. എനിക്കും ഒരു incident ഉണ്ടായിട്ടുണ്ട്... 😩😩😩
aa video orginal ane bro..but pretham ano alleyo enne ariyilla...aa footage njangalkk kittiyayirunnu...ithe banglore Acharya collegente aduthulla cottegeil nadannatha...ee video fake alla but....athe prethamano alleyo enne ariyilla
@liyasworld7776
11 ай бұрын
മനുഷ്യനെ പേടിപ്പിക്കാനായിട്ട് 😮😮😮
@masterdd8682
11 ай бұрын
കാണരുത്...
@rajeevanraj9418
23 күн бұрын
ഇതൊക്കെ എങ്ങനെ പറ്റുന്നു
@ArchanaK-ib7iu
11 ай бұрын
ചേച്ചി അധികവും പ്രേത കഥകൾ ഇടുമോ
@Aneeshkkkkkkk
3 ай бұрын
Hai
@Aneeshkkkkkkk
3 ай бұрын
Hai
@Aneeshkkkkkkk
3 ай бұрын
Hia
@Seyas370
11 ай бұрын
Chechimmaa lub uu😻ningade avatharam oru rakshem illa❤
@jayaprakashpt8997
11 ай бұрын
നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട് വളരെ നന്നായിട്ടുണ്ട്
@VydyaNathan
10 ай бұрын
All 3 stories proves that due to ignorance, fear made by unwanted stories and believes. A girl in depressed mind may be saved by the friends if they supported her in time.
@gayathri7148
11 ай бұрын
oro kadhayum onnin onn mecham ketit pedi akunnu😳😱👻👍👍👍
@ameermusic5847
10 ай бұрын
ഇങ്ങനെയുള്ള ശക്തികൾ വളരെ വേഗം സഞ്ചരിക്കും അനുഭവം ഉണ്ട്
@charliearyadance3607
11 ай бұрын
Hostel and Hospital ee randu sthalathu ethupoleulla paranormal activities undakarund.. Orupadu anubhavangal neerittu anubhavicha avasarangal umdayttund...
@wanted9530
11 ай бұрын
Le acharya collage students 😆👍
@sreejithss7664
11 ай бұрын
എന്റെ മാമന്റെ ദേഹത്തും പ്രേതം കയറി രാത്രി വെള്ളമടിച്ചു കുളിക്കാൻ പോയി അതിനു ശേഷം ആണ് ഇങ്ങനെ, അതിനു ശേഷം ഇന്നലെ അമ്മായി മാമന് ഭക്ഷണം കൊടുത്തിട്ട് തിരിഞ്ഞു നോക്കിയതിനു ശേഷം മറ്റൊരു സ്ത്രീ അവിടെ ഇരിക്കുന്നത് കണ്ടു പിന്നെ പ്രശ്നം വെപ്പിച്ചപ്പോൾ മാമന്റെ കൂടെ 8വർഷം ആയിട്ട് പ്രേതം ഉണ്ടെന്ന് പറഞ്ഞു, ഇന്നലെ ഒരു പുരുഷൻ ന്റെ പ്രേതം ആണ് ദേഹത്തു കയറിയത് എന്നും പറഞ്ഞു ഇത് സത്യം ആണ് ഞാൻ കള്ളം പറഞ്ഞത് അല്ല എന്റെ മാമന്റെ കാര്യം വെച്ചു എനിക്ക് കള്ളം പറയേണ്ട കാര്യം ഇല്ലാലോ
@AswinVargheseKurianAswin
11 ай бұрын
This real 🤔
@AswinVargheseKurianAswin
11 ай бұрын
Sathyam ano chilapol thonal akum
@AswinVargheseKurianAswin
11 ай бұрын
Enikum udaythe unde pakshi shapetam mathram athum rathry orumani pine mansilay enthi thonalukal annann
@Kichukochuzzz
11 ай бұрын
Ok thanks 😂 urakkam gaya😢😢nale class poyi pillare ethu paranju pedippikkam😂
@LeelamaniP-b2t
9 ай бұрын
Ante plenum thu thanne
@Kichukochuzzz
9 ай бұрын
@@LeelamaniP-b2t wht
@greeshmaabhilash77
10 ай бұрын
സത്യം പറഞ്ഞാൽ ഈ ലോകത്ത് പ്രേതങ്ങൾ ഉണ്ടോ അങ്ങനെയാണെങ്കിൽ ഈ ലോകത്ത് കൊലപാതകം ഉണ്ടാകില്ലല്ലോ
@AmmuAji-be6nn
6 ай бұрын
ഒണ്ട് അതു സത്യം തന്നെ ഞാൻ കാണും പുക പോലെ തന്നെ പിന്നെ എന്റെ മോൾക് കാണുവാൻ പറ്റും മോൾ കാണുന്ന അന്ന് നൈറ്റ് പനി തുടങ്ങും 2ദിവസം അങ്ങനെ നികും
@abdulhashim8130
11 ай бұрын
Ith ende cheechi padikkunna collageinte side aan pakshe ennod onnum paranjilla njan cheechiyood parayam wiki vox Malayalam subscriber ghost incident first video nookan 😮
@kspranav7782
9 ай бұрын
അത് 2 കെട്ടിടം ഒന്നും അല്ല 😂 ഞങ്ങൾക്ക് സംഭവം നടന്നപോഴെ vdo കിട്ടിയേർന്ന്.. ഇത് ഏതോ ഒരുത്തി അടിച്ച് കിളി പാറി നടക്കുന്നതാ..പിന്നെ ഈ cottage ൽ ഒരുപാട് ആത്മഹത്യകൾ നടക്കുന്നതാണ്😅..മാത്രമല്ല...5th cross ആണെന്ന് പറയുന്നു...12th cross ൻറ അറ്റത്ത് ഒരു സെമിത്തേരിയും ഉണ്ട്
@shafijamohmd6670
11 ай бұрын
ചിരിച്ചു ചത്തു 😆😆😆നല്ല കോമഡിഹോസ്റ്റലിൽ ഇപ്പോൾ വാർഡനും സെക്യൂരിറ്റിയും ഒന്നുമില്ലേ പാവം കുട്ടി ഒറ്റക്ക് നിന്നിട്ട് പേടിച്ചിട്ടാണ് ഇവരുടെ വാതിൽ മുട്ടിയത് 😜
3:27 അവർ കെട്ടിടത്തിന്റെ മുകളിൽ നിന്നു കണ്ടു എന്നല്ലേ. പക്ഷെ ഇത് താഴെ നിന്നു എടുത്ത vdio അല്ലെ. ജനലിൽ കൂടി അല്ലെ ആ പെണ്ണ് vdo എടുത്തത്. അപ്പോൾ ഈ vdio എപ്പോൾ എടുത്തു
@__nandhuxxhh__
11 ай бұрын
Ath already last parayunnund
@smrolls9306
11 ай бұрын
aa video real ane acharya clg banglore athinte aduth nadannatha....aa video enikum kittiyayirunnu
@ZoyaKhan-pd4zi
10 ай бұрын
Roomil odi vanna shesham jannalil koode nokkiyapolum ath avide und. Angane edutha vdo aan
@bijayanpg3445
7 ай бұрын
ദൈവം ഉള്ളപ്പോൾ എന്തിന് പേടിക്കണം 😊😇
@kl24queenrsha38
10 ай бұрын
2.46😑ഞെട്ടി ഞെട്ടി.. നല്ലോണം ഞെട്ടി 😭🤧
@kasimvlog502
11 ай бұрын
ഞാൻ ഹോസ്പിറ്റലിൽ പ്രസവത്തിനു കിടക്കുമ്പോൾ എന്നെ കട്ടിലിൽ നിന്ന് വലിച്ചു തായേ ഇട്ടു ഞാൻ ഒച്ച എടുത്തപ്പോൾ എന്റെ മുടി ചുരുട്ടി പിടിച്ചു കട്ടിലിൽ വലിച്ചു കയറ്റി എന്നേശ്വാസം മുട്ടിച്ചു എത്ര പ്രാർത്ഥിച്ചിട്ടും അത് എന്റെ ദേഹത്തു കയറി നിന്ന് ഞാൻ വിചാരിച്ചില്ല പിറ്റേ ദിവസം ജീവിച്ചിരിക്കുമെന്ന് പിറ്റേന്നു തന്നെ ഡിസ്ചാർജ് വാങ്ങിച്ചു മട്ടാഞ്ചേരി ഹോസ്പിറ്റലിലാണ് സംഭവിച്ചത്
@rizwanaichu6614
11 ай бұрын
Eth hospital
@ZoyaKhan-pd4zi
10 ай бұрын
👀omg
@anukrishnan4640
11 ай бұрын
എന്റെ പൊന്നോ എന്തൊരു ഒർജിനാലിറ്റി!😁
@sowmyam6919
11 ай бұрын
ഇല്ല പൊട്ടത്തരം😂😂😂😂ഹോസ്റ്റലിൽ വാർഡൻ ഇല്ലെ😅😅 original പ്രേതം ആണെങ്കിൽ ക്യാമറയിൽ തെളിയുമോ ഇതെതോ വായനോക്കി ആകും😂😂😂
@rizwanstories7642
11 ай бұрын
😂😂
@cktlover3838
11 ай бұрын
ക്യാമറയിൽ ആണ് പ്രേതത്തെ യാഥാർത്തത്തിൽ കാണാൻ പറ്റുക.. മനുഷ്യ നേത്രങ്ങൾക്ക് അധിതമായി ക്യാമറക്ക് വസ്തുക്കളെ തിരിച്ചറിയാൻ പറ്റും.. ഉദാഹരണത്തിന് ടിവിയുടെ റിമോട്ടിൽ നിന്ന് വരുന്ന രശ്മി നേരിട്ട് തിരിച്ചറിയുന്നില്ല.. ഒരു ക്യാമറയുടെ മുന്നിൽ വെച്ചാൽ അതിനെ ദർശിക്കുകയും ചെയ്യാം
@ayra9458
10 ай бұрын
Pretham nn parayana oru energy ann ath camerel pathiyum... That was very smoky to see. Clear alla ethra nookittum face clear alla....pne manushyan Avan oru sdhyathem illa.... Onnakil vallar super power olla sadhanam manushyan kanikkan pattanen limitation ond.. ith aa limitation okke marikkadann....like buildings thammil dooram ond with zero effort ath chaadan ....petten with in seconds ath ninna position marunn...that was tooo scary to see
@ajanajose3603
7 ай бұрын
@@ayra9458kutty um undayirunno aa koottathil??
@Arun-xt7th
9 ай бұрын
ഹോസ്റ്റലിൽ ഒന്നും ഇല്ല ഞാൻ ഒറ്റക്ക് ഹോസ്റ്റൽ റൂമിൽ ഇതുപോലെ ഉള്ള കഥകൾ കേട്ട് കിടക്കും പേടി ഇല്ല എന്ന് പറയുന്നില്ല but നമ്മുടെ മനസ്സ് മാറിയാൽ ജനൽ പോളിയിൽ ആരോ നിൽകുന്ന പോലെ thoonum കസേരയിൽ ആരോ ഇരിക്കുന്ന പോലെ thoonum വാതിലിൽ മുട്ടുന്ന പോലെ തോന്നും എനിക് thoonitt ഉണ്ട് എന്നൽ കുറച്ച് ധൈര്യം ഉണ്ടെങ്കിൽ യാതൊന്നും നമുക്ക് തോന്നില്ല പറഞ്ഞു വന്നത് ഹോസ്റ്റലിൽ ഒന്നും ഇല്ല സീനിയർ aayyaluum ജൂനിയർ ആയാലും വാർഡൻ ആയാലും നമ്മൾക്ക് പേടി മനസ്സിൽ ഉണ്ടാകാൻ പാടില്ല പേടി undagilum അത് പുറത്തു കാണിക്കരുത് നമ്മളെ pedipikan ആണ് അവർ പലതും പറയുന്നത്
@Pyrates6660
10 ай бұрын
S23 ultra venamayirunu.. Face kitaan..
@rithuncardesigns
11 ай бұрын
Oru doubt..last paranja storyle pretham playstoreil keritaano aa app download aakkiye??😮😮
@greeshmabbh2194
10 ай бұрын
Anikkum Vann aa doubt🤣
@rithuncardesigns
10 ай бұрын
@@greeshmabbh2194 😄😄😄
@VineethaVini-cz7vi
10 ай бұрын
പിന്നെ എന്തു കൊണ്ടാണ് ചിലർക്ക് മാത്രം കാണാൻ kazhiyathe ghost ഉണ്ടകിൽ
Enikkum undayittud engane kure karyakkal real ayyi undayi . Ee aduth ayyi enikk oru karyam undayi night oru 12 mani kazhinjittudavum apo njanum ammayum chettanum purathekku ammammane koduvaran erangi apo munpil kadu anu oru vidum und avide. avide ninnu oru kochu kuttinte karachal kettu . Apo njnum ammayum mathram undayirunnulu chettan apurathekku poyi . Athu kazhinju pattiyum kurukkanum karayan thudangi . Aa kochu kuttinte voice oru penkkuttide voice ayirunnu .aa vidinte back oru padam anu avide kure ghost und enn njn kettuttud .ee undaya karyam real anu.Real anu ghost und. Enikk vishwasam und.
പണി നടക്കുന്ന ബിൽഡിംഗ് ആണെന്നല്ലേ പറഞ്ഞേ.പക്ഷെ,വിഡിയൊയിൽ ഒരു പഴയ ബിൽഡിംഗ് ആണല്ലോ കാണുന്നത്🤔😁😁 😁
@piyushnair640
11 ай бұрын
Pretham building nte pani kazhippichu
@BarkNDog
11 ай бұрын
1st kande building ntte Pani completed arunn illa. What ever that thing is that was jumping to one buliding to other. Athil onn njagade pazhe hostel aa years ayi pooty kedakkunnath
@ZoyaKhan-pd4zi
10 ай бұрын
@@BarkNDogningal aano parvathy
@smrolls9306
11 ай бұрын
acharya college 🥴 ee video njangalkk kittiyayirunnu
@binduanilkumar266
6 ай бұрын
Nalla avatharanam❤❤❤
@malavikaskrishnannair989
11 ай бұрын
First horrible ayirinnu
@albertbiju955
4 ай бұрын
Polikanne😅
@savithk6205
8 ай бұрын
Sarikkum pretham undu but athinu body undakila it can make sound anything but athinu nammale directly touch cheyan kazhiyila experience undu
@loveshower106
4 ай бұрын
4:46 😮😮😮
@faizalnassim1866
10 ай бұрын
*le acharyans 😂
@apz_Christina
11 ай бұрын
Pediyavunnu time ni8 11:16... Ottakki oru roomill 😢
@ghostwithcandle
11 ай бұрын
Njan varano?
@Nandhu_cute521
11 ай бұрын
Ennittum gost story ketto sammathikkanam 🥵
@aryaashokan2000
10 ай бұрын
12:15 ഒറ്റക്ക് കാണുന്നു😊
@ghostwithcandle
10 ай бұрын
@@aryaashokan2000 🙂 പേടിക്കണ്ട ഓടിക്കോ
@hazel-200
10 ай бұрын
Njnum kandittund 🙂 oru black smoke polethe
@adithyan3067
11 ай бұрын
Intresting ❤
@ashokkumar.mashokkumar.m609
11 ай бұрын
ഇല്യൂഷൻ എന്ന് പറയും😊
@Alien-wv3hd
10 ай бұрын
Hostel ആണോ ഒരു പ്രേതം നിർബന്ധം ആണ് ഞാൻ നിന്ന സ്ഥലത്തും ഉണ്ടായിരുന്നു അത് കൊണ്ട് room യിൽ ഒറ്റക്ക് നിക്കുല നേരെ നാട് പിടിക്കൽ ആയിരുന്നു പരുപാടി 😂
@1shahanashanu
10 ай бұрын
Nalla avatharanam dear 👍👍
@Maluammu110
5 ай бұрын
best storys👍👍👍
@brettlee08
7 ай бұрын
Where is parvathy and her friend
@SiluNaaz1626
6 ай бұрын
Anik egane oru anubhavam undayittund nt mamiyude dehath keriyatha oru pretham njan neril kandatha avaru mama rand pillaru mami caril rathri oridam vere poyit vtl vannu pillark apple chethikodukan paraju mami pichathi aduth mamik bhayakara thalavedhana elaki mami poyi agu kidannu apo kunju karajapo mama kunjine mamiyude kaiyyil koduth mami aduth kunjine ariju bhagyathinu kunjinu onnum sabhavichilla pinne usthadine villich allaam chodhich peru paraju mami aarannu ullath aganeya marichathennu paraju kulathil chaadi suicide cheyithatha marriage cheyithatha but kuttikal ella athaannu kunjine aduth arijath pinne allaam ozhipich epo prblm onnumilla ethellam njan neril kandatha annu anik ethil vishvasam vannu njan sherikum bhayapettupoyi ethokke kandapo ethellaam sathyam aannu pretham und ee lokhath
@kishorek2272
11 ай бұрын
നിങ്ങളുടെ subscribers പ്രേതകഥ ആദ്യം നിങ്ങൾ എങ്ങനെ അറിഞ്ഞു🤔?
@WikiVoxMalayalamofficial
11 ай бұрын
Instagram, mail etc 😊
@Nitheshbelchadachelur
11 ай бұрын
@@WikiVoxMalayalamofficialpavagada unsolved mystery 1983 video cheyyuka
Ei necrphonic app payment cheyath edukunna app ayitanu nokkiyapo kanikunnath payment illathe eth pole samsarikan pattunna real app yathelum indo
@SHADOWDEMON-V8
6 ай бұрын
Ante jivithathilum nadannittunde njan adiyamayi thamasichirunna vittilanu athe sumbavichthe oru dhivasam ante achan rathri baril poyi kudichittu vittile vannu ante vittil anengil njan mathrame undayullu amma ammavittila njanum achanum sugamayi kidakugayayirunnu njan anengil orakam varathathuconde njan achante phone kalikuvayirunnu pettennu purathu nine aro vathil kotti ante achante paruvilikan thudangi njan achane vilikan sramichagilum achan nallathu pole kudichathu konde achan urangi pashe kurachu kazhinjapol njan janalante door sideil noki pettenne ayal anne thurichu noke dheshiyathode njan pedichu pine pettene njan janala adachu ayal pedipeduthunna rithiyile alari pettennu orakunna oru sound njan kettu kurachukazhinjapol aa sound ninnu njan pedichitte pettennu orangi pittennu ravile aayapol vathilil kathikonde oracha kuraye padugal njan kandu annathe divasam anike marakanyilla
@BlazeGlD
11 ай бұрын
Ghost video iniyum kooduthal aayi idaamo 😌🙌🏻
@jfryteg
11 ай бұрын
നുണ aanenkilum കേൾക്കാൻ നല്ല rasamund 😅
@adamwonunthuvalookcheyyunn1116
10 ай бұрын
It's true
@savithk6205
8 ай бұрын
No this happened
@radhikaAirani222
11 ай бұрын
Chilapo randu alkar pattikan 2 building inange act chythath avum
@shareefcheyyu5483
11 ай бұрын
Second story ketapo cheriya pedi thoni aa pillerk enthenkilum sambavichu kaanumo ennorthupoyi.
@jofinageorge602
14 күн бұрын
😮😮😮😮😮😮
@bahuleyanbhaskaran2545
11 ай бұрын
Supper chechi
@akhilk45
8 ай бұрын
Ethaa aa app 🤔
@ayra9458
11 ай бұрын
Actually ith oru real life incident ann. Ennik ippozhum orma ond aa night. Ith kazhiju 1 weeks ullil njn areann room maari🥲 athupole 1st video vere oral eduthe ann second video ntte friend eduthe aa tym njn pedich karayarunn🥲
എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 5 like കിട്ടിയാൽ പറഞ്ഞു തരാം 😅
@krishnasree3006
6 ай бұрын
Para
@Bluelilly_Lilly
6 ай бұрын
@@krishnasree3006 ഞാൻ ഒരു ദിവസം എൻ്റെ ഫോട്ടോ എടുത്ത് എൻ്റെ കൂട്ടുകാരിക്ക് വിട്ടു കൊടുത്തിരുന്നു , കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾ ഒരു reply അയച്ചു അതിൽ എൻ്റെ പിന്നാലെ ഒരു കറുത്ത സാധനം നിൽക്കുന്ന്നത് , പക്ഷെ അതെൻ്റെ മുടി ആയിരുന്നില്ല , ഞാൻ തലയിൽ തോർത്ത് കെട്ടിയിരിക്കുകയായിരുന്നു ഇത് ശരിക്കും സത്യം ആണ് 😢
Пікірлер: 372