Nth resamaaanu ee video okke kaanaan🤩 Nostalgia Nostalgia .. Fan aaakki kalanju
@sajinkraj5215
2 жыл бұрын
ശരിക്കും ഇങ്ങനെയുള്ള പ്രോഗ്രാമുകൾ അല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന പ്രോഗ്രാം.പക്ഷേ എന്ത് ചെയ്യാം, ഭൂരിഭാഗം ആളുകൾക്കും പേക്കൂത്തുകൾ ആണ് ഇഷ്ടം
@sangeethshaji1999
3 жыл бұрын
Nostu adikaan vannavar neelam mukkikko👇👇👇
@aneeshpayyanoor1477
3 жыл бұрын
Njan varshagalay gulfil vechu e program kanunnath anu. Avatharkanta soundum bgm ellam kondu super. Kanumboshekkum enikkum oragraham ayirunnu. Nattil vannu krishi chiyan am ennu. Eppo korona timil nattil vannu. Njanum thudangi ethuole onnu. Enta nattile episode njan veendum kanukayanu. Thanks for vedeo
@ansarsalam
9 жыл бұрын
മോഹനന് ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു.എല്ലാവര്ക്കും ഇതൊരു പ്രചോദനം ആകട്ടെ എന്നും പ്രത്യാശിക്കുന്നു
@k-brawn4457
3 жыл бұрын
Super feelaaa ith kannan.. Background parayunna allude soundum wow
@anjalits6515
Жыл бұрын
Sathyam anuu Aa artistne anweshikkuaanu ippo oru abhinandhanam ariyikkaan😍😍😍
Пікірлер: 28