*This is literally my childhood* 💔 *Favourite Sound* ❤
@SHOWKKATHALIM
11 жыл бұрын
ഫിറോസ്,,,,താങ്കള്‍ മലയാളത്തിന്റെ അഭിമാനമാണ്.............വ്യത്യസ്തമായ വഴികളില്‍ കൂടി കേരളത്തിന്റെ അഭിമാനവും,,,,,യുവ തലമുറയുടെ ആവേശമാണ്.........ആശംസകള്‍ നേരുന്നു
@prajeeshk7870
6 жыл бұрын
Firos bhai.. abhimaanikkunnu njangal..
@firozvkd2955
6 жыл бұрын
SHOWKKATHALI M അനുഭവം ആണ് ബായ് ഞാൻ എറണാകുളത് പോയിട്ടാ ഏറ്റവും നല്ല ബ്രീഡ് വാങ്ങിയത് 4 എണ്ണം വാങ്ങി പിന്നെ higteck കൂടും .....ഇപ്പോൾ 2 വർഷം തീറ്റയും പുല്ലും കൊടുത്തു വളർത്തിയിട്ട് വിൽക്കാൻ നോക്കിയപ്പോൾ വാങ്ങിയ വില പോലും പറയുന്നില്ല 28000 ര്‍ വാങ്ങി ഇപ്പോൾ അതിന് പറയുന്ന വില 16000 rs ...... അതെ സമയം പെരുന്നാളിന് അറുക്കാനായി ഞാൻ ഒരു കൊറ്റനെ വാങ്ങിയത് 16000 rs നമ്മൾ വാങ്ങുമ്പോൾ ലോകത്തില്ലാത്ത വില വിൽക്കുമ്പോൾ പകുതി വിലപോലും കിട്ടുന്നില്ല
@firozvkd2955
6 жыл бұрын
SHOWKKATHALI M താങ്കൾ അഭിമാനിക്കാതെ നല്ല വില നൽകി വാങ്ങു .....ഡയലോഗാൻ എല്ലാര്ക്കും പറ്റും
@firozvkd2955
6 жыл бұрын
Prajeesh K കൃഷി രംഗത് 100 പേരിൽ 95 പേരും തോറ്റിട്ടേ ഉള്ളു ...ജയിച്ചവരുടെ മാത്രം വീഡിയോ നിങ്ങൾക് യൂട്യൂബിൽ കിട്ടു നിങ്ങൾ ഒരു കൃഷിക് ഇറങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് കൃഷി ചെയ്ത് തോറ്റവരുടെ അടുത് പോയി അവരുടെ അനുഭവങ്ങൾ അറിയുക പഠിക്കുക അത് വലിയ അനുഭവമായിരിക്കും
@Roshanroshan-zm3tr
5 жыл бұрын
കരോളി നല്ല ഒർജിനൽ ബ്രീഡ് ആണ്
@moiduthundiyil
12 жыл бұрын
ഫിറോസ്,,,,താങ്കള്‍ മലയാളത്തിന്റെ അഭിമാനമാണ്.............വ്യത്യസ്തമായ വഴികളില്‍ കൂടി കേരളത്തിന്റെ അഭിമാനവും,,,,,യുവ തലമുറയുടെ ആവേശമാണ്.........ആശംസകള്‍ നേരുന്നു............
@enchanteurscorpio85
10 жыл бұрын
I am amazed and greatly impressed by the organic feeding and natural farming followed by this young man. They are treated with humanity and love. I think he would be a good human being for taking such pain in his business rather than cut throat farming followed by majority of ruthless people. Love ur vegetable farming too.
@Arjuntk_____123
3 жыл бұрын
ചേട്ടാ സൂപ്പർ സ്ഥലം എവിടെയാ
@aravindrajappan965
3 жыл бұрын
ഇക്കാ അടിപൊളി.
@ayaanmedia
10 жыл бұрын
it is a fantastic idea to make money. while making money you are fulfilling your inner satisfaction also.....
@salihuabdullaihi6722
9 жыл бұрын
Your documentaries are very educative and interesting but most of them are not in English language Please make available the English version for us
@AnandKrishnanPuravangara
13 жыл бұрын
Firoz, Brother, I hope to meet you some day. You are a big inspiration for our youngsters.
@samvallathur3475
7 жыл бұрын
EXCELLENT INFORMATIONS
@sulaimanmohideen6671
4 жыл бұрын
H
@Nisar-Ma
3 жыл бұрын
ഇദ്ദേഹം ഇത് തുടരുകയാണോ ഇപ്പോഴത്തെ അവസ്ഥ അറിയാൻ കൗതുകം
@shajibindu7521
3 жыл бұрын
Super 👍 💕
@sudhajohnson3419
6 жыл бұрын
Thanks My dear son
@jayabiju5896
3 жыл бұрын
Super 💞
@tgrsc
10 жыл бұрын
It is a well known fact that goat farming is least troublesome because they consume almost any leaves found in wilderness but require large amount of space to graze along with a man in attendance.This can be a good side business for landholding farmers which will fetch good returns.But rearing these animals scientifically in captivity require some man power as well as nutritious feed.Even then it is a profitable business,provided the owner himself put in some labour & care.This is best suited for semi arid lands in Rajasthan or elsewhere but people usually don't rear these animals in captivity due to paucity of space & expenditure involved in feeding the same.This is best suited to Kerala villages too because of non availability or expensive labour there.
@skv176
5 жыл бұрын
ഫിറോസ് you are great
@arulappachowrappa3786
10 жыл бұрын
can you please send me english version of your goat farm video. I will pay how much it cost
@TShraderJr
10 жыл бұрын
Honestly I don't care if you speak English or not. But baiting in views with an English title is getting REALLY annoying.
@sunilsebastian1160
4 жыл бұрын
Nice farm
@psychobunny32
12 жыл бұрын
an English translation please. this looks like such an interesting video. I love the hutch the goats are in. I would like to know what is their feed comprised of. the goats seem to love it
@marvanmaru9647
6 жыл бұрын
Missy Rabbit Ygf
@ashrafpoochakkad
4 жыл бұрын
Masha Allah
@msvlog5092
4 жыл бұрын
Nice
@spartanray
11 жыл бұрын
Why do you tie the goat? Why can't you let them free in some space that is enclosed and protected?
@santhapv9604
3 жыл бұрын
Only
@qatarvsindiavlog4458
5 жыл бұрын
നല്ല അവതരണം
@shahasshaas1404
4 жыл бұрын
Suppor👌👌👌
@firozkhanpathan9188
10 жыл бұрын
Assalamoalikum i realy want to appriciate your goat farm and i would like to know all feeding items and schedule in English as i am not able to understand your current language.
High quality Knife, made by traditional Iron workes with their own hands traditional knife, Kudumbashree Archana iron knife (Blade Length: 9" / 203mm). Get it now through Amazon for Rs 590.00 only..... ഉയർന്ന നിലവാരമുള്ള കത്തി, പരമ്പരാഗത ഇരുമ്പ് ജോലികൾ സ്വന്തം കൈകൊണ്ട് നിർമ്മിച്ച പരമ്പരാഗത കത്തി, കുടുമ്പശ്രീ അർച്ചന ഇരുമ്പ് കത്തി (ബ്ലേഡ് നീളം: 9 "/ 203 മിമി). ഇപ്പോൾ ആമസോൺ വഴി 590.00 രൂപയ്ക്ക് മാത്രം നേടുക ..... उच्च गुणवत्ता वाले चाकू, पारंपरिक लोहे द्वारा अपने हाथों से बनाए गए पारंपरिक चाकू, कुदुम्बश्री अर्चना आयरन चाकू (ब्लेड की लंबाई: 9 "/ 203 मिमी)। உயர்தர கத்தி, பாரம்பரிய இரும்பு வேலைகளால் தங்கள் கைகளால் செய்யப்பட்ட பாரம்பரிய கத்தி, குடும்பஸ்ரீ அர்ச்சனா இரும்பு கத்தி (பிளேட் நீளம்: 9 "/ 203 மிமீ). இப்போது அமேசான் மூலம் ரூ .5900.00 க்கு மட்டும் பெறுங்கள் ..... ಉತ್ತಮ ಗುಣಮಟ್ಟದ ಚಾಕು, ಸಾಂಪ್ರದಾಯಿಕ ಕಬ್ಬಿಣದ ಕೆಲಸಗಳಿಂದ ಕೈಯಿಂದ ತಯಾರಿಸಿದ ಸಾಂಪ್ರದಾಯಿಕ ಚಾಕು, ಕುಡುಂಬಶ್ರೀ ಅರ್ಚನಾ ಕಬ್ಬಿಣದ ಚಾಕು (ಬ್ಲೇಡ್ ಉದ್ದ: 9 "/ 203 ಮಿಮೀ). ಈಗ ಅಮೆಜಾನ್ ಮೂಲಕ 590.00 ರೂಗಳಿಗೆ ಮಾತ್ರ ಪಡೆಯಿರಿ ..... উচ্চ মানের ছুরি, handsতিহ্যবাহী আয়রন ওয়ার্ক দিয়ে তৈরি তাদের নিজস্ব হাতে চিরাচরিত ছুরি, কুডুমবাশ্রী অর্চনা লোহার ছুরি (ব্লেড দৈর্ঘ্য: 9 "/ 203 মিমি) Amazon Amazon এর মাধ্যমে এখন কেবল 590.00 টাকায় পান ..... అధిక నాణ్యత గల కత్తి, సాంప్రదాయ ఐరన్ వర్క్స్ చేత తయారు చేయబడిన సాంప్రదాయ కత్తి, కుడుంబశ్రీ అర్చన ఇనుప కత్తి (బ్లేడ్ పొడవు: 9 "/ 203 మిమీ). అమెజాన్ ద్వారా ఇప్పుడే దాన్ని రూ. 590.00 కు పొందండి ..... www.amazon.in/gp/product/B07TKBB8NH/ref=cx_skuctr_share?smid=A10QITCGRJBC7K
മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് : 👉 kzitem.info/news/bejne/u3yjzmudqWNkpGk
@ishalaysha8621
4 жыл бұрын
Gh
@shafeekshafeeq6544
4 жыл бұрын
ബീറ്റൽ ഉണ്ടോ
@shafeekshafeeq6544
4 жыл бұрын
ഫിറോസിന്റ നമ്പർ വിടൂ
@shafnakc1093
3 жыл бұрын
Good video, nice presentation,, ♥️👍👍👍
@rahimmm2430
3 жыл бұрын
🥰🥰🥰
@akbaraligsm
10 жыл бұрын
super
@muhammedashrafkpp5484
2 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു
@firozvkd2955
6 жыл бұрын
നാം വാങ്ങാൻ ചെന്നാൽ തൂക്കത്തിന് 400 ട്ടോ 600 rs വളർത്തി വലുതാക്കി വിൽക്കാൻ ശ്രേമിച്ചാലോ പുല്ലിന്റെ വില കിട്ടില്ല
@myblocks743
4 жыл бұрын
Goft
@shobanavr3932
3 жыл бұрын
വളരെ നല്ല കാര്യം
@karshikanurungukal
5 жыл бұрын
മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് : 👉 kzitem.info/news/bejne/u3yjzmudqWNkpGk
Пікірлер