സുജയാ ഉള്ളത് കൊണ്ട് മാത്രം റിപ്പോർട്ട് ചാനൽ കാണാറുണ്ട് ഇപ്പോൾ സുജയുടെ വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ് 🌹🌹
@kbanusuja9573
2 ай бұрын
ശരിക്കും ഞാൻ റിപ്പോർട്ടർ ചാനൽ കാണില്ല but ഇപ്പോൾ sujaya ഉള്ളതുകൊണ്ടാണ്
@mahadevan1979
Жыл бұрын
കേരളത്തിലെ ബിജെപിയിലെ പുരുഷ ഉണ്ണാക്കന്മ്മാരെ എടുത്തു കളഞ്ഞിട്ട് ഇതുപോലെ നല്ല കരുത്തുള്ള, ഉറപ്പുള്ള കൃത്യമായ സംസാരം... ചുറുചുറുക്കുള്ള പ്രവർത്തനം ഇങ്ങനുള്ള പെൺകാര്ത്തുക്കളെ മുന്നോട്ടു കൊണ്ടുവരിക ഹൃദയപൂർവ്വം സ്വാഗതം 🙏🙏🙏💐💐💐🤝🤝
@shibub5808
Жыл бұрын
No.sanginis required for kerala especially sujaya
@ajithkumargopalakrishnan420
Жыл бұрын
വാസ്തവം 👍 ഞാൻ മനസ്സിൽ കരുതിയപോലെ അങ്ങും പറഞ്ഞു. Great
@kaleshcn
Жыл бұрын
ശരിയാണ് .സഹോദരാ എനിക്കും അതേ ആഗ്രഹം.😀
@pushpasadanandan1936
10 ай бұрын
Rajyathinu ivareyanu vendathu
@PjmathewMathew-ch3fo
10 ай бұрын
@@ajithkumargopalakrishnan42020:23
@rajeshmess5929
Жыл бұрын
സനാധന ധർമ്മത്തിലൂടെ മുന്നേറാൻ നാരീശക്തികൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
@Haridaskrishnapillai-cp3ck
9 ай бұрын
It is possible only through Sanadana Dharmma
@sureshbabuchirackal8950
Жыл бұрын
ധീരതയോട് മുനേറുക സഹോദരി...
@githachandran1859
8 ай бұрын
മിടുക്കി. എന്നും മോളോടൊപ്പം ഞങ്ങളും ഞങ്ങളോടൊപ്പം മോളും ഉണ്ടാകും. നിലപാട് ഇങ്ങനെ തന്നെയാകട്ടെ.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivaprasadn604
Жыл бұрын
സത്യം പെൺ സിംഹക്കൂട്ടികളുട വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@josecv7403
Жыл бұрын
പെൺ സിംഹങ്ങൾ 💪😍🙏 ജാമിത ടീച്ചർക്ക് കൂപ്പുകൈ 🙏🙏🙏
@gangadharan1262
Жыл бұрын
ഹിന്ദു സമൂഹം ഒരു കുടുംബമായി തന്നെ നിലനിൽക്കണം, എങ്കിലേ നമ്മുടെ രാജ്യം നമ്മൾക്കായി നിലനിൽക്കു 🙏വന്ദേമാതരം
@ashas8109
Жыл бұрын
സുജയ യുടെ പ്രസംഗം കേട്ടപ്പോൾ അഭിമാനം തോന്നുന്നു💪💪💪💪💪. ്് സുജയ്ക്ക് ഒപ്പം
@Sreedevid-uf4my
8 ай бұрын
ഇത്രയും ശക്തമായ പ്രസംഗം രസകരമായ പ്രസംഗം കേട്ടിട്ട് കുളിർക്കോരി ജയ് ശ്രീറാം. നാടിന്റെ നന്മക്കായി സ്ത്രീ ശക്തി ഉയരട്ടെ. വളരട്ടെ.
@patrioticvlog1732
Жыл бұрын
കരുത്തിന്റെ പര്യായമായ ശ്രീ. സുജയക്ക് സ്നേഹാദരങ്ങൾ💐💐💐🙏🙏
@Sasi-545i
Жыл бұрын
പുരുഷ നേതാക്കൾ പണ സമ്പാദനമാണ് മുഖ്യം. സ്ത്രീ ശക്തി രാഷ്ട്ര വളർച്ചക്ക് അത്യാവശ്യം. 👌👌👌
@DileepKumar-xj2sq
Жыл бұрын
പാർവ്വതിയെ പ്രധാനമന്ത്രിയെക്കാം
@surendranpm9577
10 ай бұрын
എല്ലാ പുരുഷ നേതാക്കളും പണ സമ്പാദകരല്ല. നല്ലവരും ധാരാളം ഉണ്ട്
@Haridaskrishnapillai-cp3ck
9 ай бұрын
True
@Saji325-12
Жыл бұрын
വളരെ നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ 👍👍❤️
@mohanvachur7236
Жыл бұрын
ഇതു വനാന്തരങ്ങളുടെ നടുവിൽ ഉണ്ടായ റോസ്സാ പൂവ് പൊലയായായിരുന്നു.. ഇവർ ആ ചാനലിൽ വെറും ഒരു അവതാരക യായീ മാത്രം ഒതുങ്ങി ജീവിക്കേണ്ടവൾ അല്ലായിരുന്നു... കഴിവുള്ളവർ പുറത്ത് വന്ന് സമൂഹത്തിൽ ജന നന്മക്കായീ പ്രവേർത്തിക്കേണ്ടവർ ആണ്... 👌👏👏👏
@anmohanank9222
10 ай бұрын
ഭാരതത്തിലെ രാജ്യ സ്നേഹികളായ ഓരോ വ്യക്തിയും സുജ പാർവതിക്കു മുന്നിൽ ഇരുകൈകളം നീട്ടി നിൽക്കുന്നു.
@mallikamallika7505
Жыл бұрын
നാരീശക്തി --- ധീരമായ നിലപാടുകൾ ഉള്ള സ്ത്രീ രത്നങ്ങൾ --- 👏👏👏👏👏
@komalamkomalamnair81-me7er
10 ай бұрын
സുജയാ താങ്കളെ എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏
@unniunni6620
Жыл бұрын
സുജയ്യ പാർവതിയുടെ ഒരോ വാക്കും പവർഫുൾ 💪💪💪💪💪🔥🔥🔥🔥🔥💥💥💥💥💥💥
@venugobalvenu2419
Жыл бұрын
Super😂😂😂😂
@vijayanvijayanv
Жыл бұрын
ഇത്രക്ക് പാണ്ഡിത്യവും ധൈര്യവും ഉണ്ടായിരുന്നോ കേവലം 24 നെ തട്ടി മറിച്ച് വന്ന സുജയ പർവ്വതിക്ക്. അഭിനന്ദനങ്ങൾ നിങ്ങൾ എവിടേയും തോല്ക്കില്ല. നന്ദി. നന്ദി. നന്ദി.
@sivadasksivadask9889
8 ай бұрын
👌
@BalaKrishnan-y8q
8 ай бұрын
👌@@sivadasksivadask9889
@sukumaranmv
2 ай бұрын
🎉
@VasanthaKrishnan-cs7fl
Ай бұрын
Vbjpvasantha❤
@VasanthaKrishnan-cs7fl
Ай бұрын
@sivadasksivsvasantha❤unniy❤adask9889
@DevaSandra
10 ай бұрын
ടീച്ചർ, സുജയ പാർവതി മാഡം,എല്ലാ സ്ത്രീ രത്നങ്ങൾക്കും അഭിനന്ദനങ്ങൾ, നമ്മുടെ അഭിമാനമായ പ്രധാനമന്ത്രിക്കും BJP ക്കും നിങ്ങളോരോരുത്തരും കരുത്തേകട്ടെ.❤💐💐💐💪💪💪
@mohandasg7530
Жыл бұрын
സുജയ ശരിക്കും അജയ്യ വീരാംഗന സ്മൃതിഇറാനിയെവല്ലുന്ന ധൈര്യം,സ്ഥൈര്യം
@viswanathanpillai1949
Жыл бұрын
ഓരോ സ്ത്രീകളും അടിമത്വത്തിൽ നിന്നും പുറത്തുവരണം,, ധൈര്യം ഉള്ളവരെ സമൂഹം സ്വീകരിക്കും കൂടെ നിർത്തും. സുജയ പർവതി സ്ത്രീകൾക് ഒരു റോൾ മോഡൽ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏
@kannanamrutham8837
Жыл бұрын
ഭാരതത്തിൻറെ ഗർജ്ജിക്കുന്ന പെൺ സിംഹങ്ങൾ സുജയ പാർവ്വതിയും ജാമിദ ടീച്ചറും നമിക്കുന്നു അഭിമാനിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു
@VenuGopal-sr4cz
9 ай бұрын
സുജയ യേപോലെ ധീരയായ വനിതകൾ മുന്നോട്ടു വരട്ടെ ഭാരത് മാതാ കീ ജയ്
@prasanth6737
Жыл бұрын
*_നിലപാടിന്റ കാര്യത്തിൽ ഞങ്ങളുടെ ടീച്ചർ മോശമാണോ💪എന്തിനു അധികം ടീച്ചറേ,സുജയ് ജി യെം പോലെ ഉള്ള ഒരു 10 പേര് മതി....ഇന്നല്ലേൽ നാളെ നിങ്ങൾ ഈ സമൂഹത്തിനു ഒരു മാതൃക ആകും.ഇല്ലേൽ നിങ്ങളെ കണ്ട് മറ്റുള്ളവർ മാതൃക ആകും,മാറ്റി ചിന്തിക്കും❤🙏_*
@rajeevanthankappan-fb1uc
Жыл бұрын
ഗുഡ്. 🙏. നമസ്കാരം സുജിയ. 🌷. ആയിരം കോടി പു ചെണ്ടു കൾ
@minisundaran1740
Жыл бұрын
സുജയ നമ്മുടെ അഭിമാനം 🎉🎉🎉
@vijayalekshmikt8330
Жыл бұрын
സുജയാ പേരുപോലെ പാർവതി തന്നെ ആവട്ടെ യെസ്സസ് വർധിക്കട്ടെ
@channdhranpushpa5965
Жыл бұрын
ഭാരതസംസ്ക്കാരത്തിന്റെ ഉറച്ച സ്ത്രീ ശബ്ദം എല്ലായിടത്തും ഉയരട്ടെ
@sabuvasavan7368
Жыл бұрын
വളരെ കാലത്തിനു ശേഷം നല്ല ഒരു പ്രസംഗം കേട്ടു സത്യം സത്യത്തിൽ പറഞ്ഞു , ജയ് ഹിന്ദ് 👍👍👍👍👍🙏🙏🙏
@anusv-un6ru
Жыл бұрын
❤️❤️🌹🌹സുജയചേച്ചി തീപ്പൊരി ആയിരുന്നെങ്കിൽ ജാമിത ടീച്ചർ അഗ്നി പർവതമായിരുന്നു 🌹🌹🌹🌹
@alikunnamkoduvath731
Жыл бұрын
ചാണകം😢😢😢😢😢😢😢
@AbcAbc-wk2is
10 ай бұрын
സുജായാ ഗംഭീര പ്രകടനം എല്ലാം സതൃം പറഞ്ഞത്.ഇനിയും കേൾക്കാൻ ആഗ്രഹിക്കുനു.
@dhinespanicker9346
9 ай бұрын
നികേഷിനേയും മൊട്ടയേയും പരിമിതികൾക്കകത്തു നിന്നും എതിർത്തു തോൽപ്പിക്കുന്ന, - നിഷ്കാസിതരാക്കുന്ന സുജയ്ക്ക് അഭിവാദനങ്ങൾ.....
@Pranav_770
7 ай бұрын
Do manda avar friends an
@ajithnarayanan798
Жыл бұрын
ഉണ്ട് എന്നും എപ്പോഴും കൂടെ 💪💪💪🙏🙏🙏❤️❤️❤️🌹🌹🌹സഹോദരീ... മുന്നോട്ട് 🙏🙏🙏🌹🌹🌹
@VineeshPalayi
Жыл бұрын
സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ ഉശിരുള്ള വാക്കുകളും ഉശിരുള്ള പ്രവർത്തനവും മായി എന്നും സംഘകുടുംബത്തിൽ നിറഞ്ഞ് നില്ക്കട്ടെയെന്ന് ആശംസിക്കുന്നു
@binulekshmananbinulekshman1262
Жыл бұрын
ഈ വിഡിയോ പോസ്റ്റ് ചെയ്ത ജാമിതാടീച്ചർക്ക് അഭിനന്ദനങ്ങൾ ഒപ്പം സുജയ് പാർവ്വതിക്കും
@chandu4419
Жыл бұрын
ഝാൻസി റാണിമാരുടെ പ്രസംഗത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് റിയില്ല..
@ramachandrancn1563
Жыл бұрын
Very good
@user-rv9ci7hy2b
Жыл бұрын
Good evening my dear Sijaya Parvathi I am Thomas Sebastian who is retired as Librarian from a Post graduate college in Andhra pradesh. Really you are a great woman. You are a taken a very strong decision. I am congratulating you for resigning from 24 news channel, You are really very courageous, Your speeches are very powerful and very meaningful
@sudhesanparamoo3552
Жыл бұрын
@@user-rv9ci7hy2b You have taken a strong decision.
@abelmathew4762
Жыл бұрын
@@ramachandrancn1563 00
@mohanannair3067
Жыл бұрын
സുജയാ പാർവതിക്കു എന്റെ അഭിനന്ദനങ്ങൾ
@vanajasasi5703
Жыл бұрын
മക്കളെ 😂❤❤❤❤അമ്മേ ഭാരതാബെ നമിക്കുന്നു ,...............
@sureshbnair2889
Жыл бұрын
സുജയ പാർവതി വളന്നുവരുന്ന ഒരു പെൺപുലി 🌹🌹🌹
@Haridaskrishnapillai-cp3ck
9 ай бұрын
Exactly
@BalaKrishnan-ns6bs
Жыл бұрын
സുജയ പാർവതി... രാജ്യത്തെ സ്നേഹിക്കുന്ന ഒരു ചുണക്കുട്ടി. I salute her unconditional support to the nation and the central government
@SanthoshSanthosh-qg6ir
Жыл бұрын
മാര്കിസ്റ് കോണകം തൂക്കി നടന്ന ഞാൻ പറയുന്നു ജാമിദടീച്ചറും സുജയയും കേരളത്തിലെ ഹീറോ 😍😍😍
@shibub5808
Жыл бұрын
You are pakka sangi that is why your favour
@shibub5808
Жыл бұрын
Poda vivarakedu parayate
@SanthoshSanthosh-qg6ir
Жыл бұрын
@@shibub5808 എന്ന് മുഴുഅന്തംകമ്മി ഒഞ്ഞു പോടെയ്
@ibruibmji4296
8 ай бұрын
മാർക് ഇനി ചാണകം തിന്നു ജീവിക്ക്
@janakiramthayil5359
6 ай бұрын
മണിപ്പൂരിൽ ബിജെപി സർക്കാർ സ്ത്രീകളേ മുന്നോട്ട് കൊണ്ടുവന്നപ്പോൾ പലരുടേയുംശരീരത്തിൽ ഉടുവസ്ത്റംഉണ്ടായിരുന്നില്ലന്ന്ംസുജയ അറിഞ്ഞില്ലെന്നു തോന്നുന്നു...കിണറ്റിൽനിന് കുടിവെള്ളമെടുത്തതിന്ന്,അധിക്റ്തവവഗംഎന്നതിന്റപേരിൽ കെട്ടിയിട്റതല്ലിചതച്ചപ്പോൾ സുജോയ് മാധൃമ ഝാൻസി റാണി കണ്ടില്ലന്നുണ്ടോ...ഇന്നും കേരളത്തിൽ ഉള്ള അഭിപ്റായസ്വാതന്ത്പോലും മറ്റുപലസ്റ്റേറുകളിലുമില്ലിഅറിഞ്ഞീരുന്നാൽകൊള്ളാം...നിങളിവിടെ വെറുംംഒരു പാർട്ടി അടിമയായാണ് സംസാരിക്കുന്നത്...നിഷേധിക്കാനാകുമോ...
@premdaspd.3965
Жыл бұрын
സ്ത്രീകൾ ത്സാൻസിറാണിമാർ ആവുകയാണ് വേണ്ടത്🙏👍
@Bigboss4u
Жыл бұрын
🤔 പെൺ സിംഹങ്ങളുടെ തകർപ്പൻ പ്രസംഗങ്ങൾ . നമിച്ചു. 🙏 ഇനിയും ഇങ്ങനെ നിരവധി സിംഹിണികൾ ഉണ്ടായി വരട്ടെ . അഭിവാദനങ്ങൾ. 🎉🎉🎉
@sudhesanparamoo3552
Жыл бұрын
സിംഹികൾ എന്നു മതി.
@vijayakumar9459
Жыл бұрын
❤
@gopalakrushnan4529
Жыл бұрын
വിനീതമായ ആശംസകൾ 🙏
@sreedharankp810
Жыл бұрын
😅😅😅😅😅😅😅😅😅😅😅
@baijukunnath1397
Жыл бұрын
🙏🇮🇳👍🤝💪
@chithambaran1238
10 ай бұрын
വള േര നല്ല പ്റഭാക്ഷണ൦ അഭിനന്ദനങ്ങൾ സുജാ പ൪വ്വതീീീ
@prasanadileep208
Жыл бұрын
സുജയാ എന്ന ധീര വനിതക്കു അഭിവാദ്യങ്ങൾ 👍👍👍👍
@rafimohammed1028
Жыл бұрын
സുജയ്യക്ക് സപ്പോർട്ട് 🥰🥰പക്ഷെ ഒറ്റ പൊരുതുന്ന ടീച്ചർക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 👍👍👍👍
@sobhamohan9517
10 ай бұрын
അഭിമാനമുള്ള ധീ ര വനിത അഭിനന്ദനം 👍🏻🌹🌹
@t2nff896
9 ай бұрын
സുജയാ നേരോടെ നിർഭയത്തോടെ മുന്നോട്ടു പോകുക. കൂടെ ഞങ്ങളുണ്ട്.
@SudhaSudha-hb8lr
Ай бұрын
❤
@ravikalarikal.kudassanadu8761
Жыл бұрын
എൻറെ മനസ്സിൽ ആത്മാഭിമാനം തോന്നിയ പ്രസംഗം. താങ്കൾ നൻമയുടെ പ്രതീകമാണ്. ഒരുപാട് പ്രവർത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.👌☺️
@amsaleemvarkala
Жыл бұрын
Paanjaali aakaan kazhiyumoe
@rajeevmenon1157
9 ай бұрын
@@amsaleemvarkalanee verum shishu aanalloda. Nee thangoolla mone dineshaa.. 😂😂😂🤣🤣🤣🤣🤣
@madavanmannarakkal2194
Жыл бұрын
വരട്ടെ ഇനിയും കുറേ ഝാൻസിമാർ രംഗത്ത്.അഭിമാനിക്കുന്നു അഭിനന്ദിക്കുന്നു.
@കൈലാസ്നായർ
Жыл бұрын
സ്വന്തം പേരിന്റെ മാനം കാത്തവൾ 🧡🧡🧡🧡🧡
@bebyem3744
Жыл бұрын
BanyRMVareyGoodmadam
@bharatheeyasamskruthi3449
Жыл бұрын
🌼🌼🌼🙏🙏🙏🌼🌼🌼🌼
@prasadk.r7012
Жыл бұрын
Very good speech and to the point observations. Keep it up.
@Haridaskrishnapillai-cp3ck
9 ай бұрын
Exactly
@sreelathans639
9 ай бұрын
👌👌👌😍
@raghunaththekkarakath8111
Жыл бұрын
സ്ത്രീ രത്നമായി തിളങ്ങുന്ന കുട്ടീ, പ്രണാമം.,🙏💛💛💛
@ManojSivadasan-ho3cc
10 ай бұрын
ജയ് ഭാരത് 🙏🙏🙏 ja. P. M മോദിജി 🙏🙏🙏🙏ജയ് സുജയ പാർവതി 🙏🙏🙏
@lohilthekkayil8487
Жыл бұрын
സ്ത്രീ ശക്തിയിലൂടെ കേരളത്തിൽ സനാധന ധർമം മുന്നേറട്ടെ, സുജയ്യ മാഡം, ജാമിത ടീച്ചർ മറ്റെല്ലാവര്ക്കും അഭിനന്ദനങൾ
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് ജാമിത ടീച്ചർ 🙏🙏🙏
@GovidharajC-gt4mq
10 ай бұрын
പുരാണകഥകൾ പറയുന്ന കുട്ടിയെ ഭയങ്കര ഇഷ്ടമായി 👍🥰🌹
@gopinathannair4848
Жыл бұрын
മഹാദെ വൻ്റെ അഭിപ്രായത്തോട് ഞാൻ പൂണ്ണമായും യോജിക്കുന്ന '😊
@rajasekharanpb2217
Жыл бұрын
നമസ്കാരം ടീച്ചർ 🙏🙏🙏ശക്തമായ പ്രതികരണം ഇതാണ് യഥാർത്ഥ സ്ത്രീ ശക്തി ഇതാണ് ഭാരതത്തിന്റെ ശക്തി അതാണ് ദുർഗ എന്ന നാം ആരാധിക്കുന്ന പരാശക്തി തന്നെ 🙏🙏🙏
@mylordshiva3394
Жыл бұрын
അവളാണ് പെണ്ണ് 🔥❤️👍
@mohanannair518
Жыл бұрын
സുജയ പാർവ്വതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@anilavijayamohanakurup6023
Жыл бұрын
സുജ പാർവതി സൂപ്പർ 👌👍
@yogyan79
Жыл бұрын
ചങ്കുറപ്പോടെ സത്യം ഉറക്കെ വിളിച്ച് പറയാൻ തുടർന്നും കഴിയട്ടെ, വാക്കുകളിൽ നിറഞ്ഞ നൻമ പ്രാവർത്തികമാക്കാൻ കഴിയട്ടെ , ഭാരതത്തിന്റെ രത്നങ്ങളായി കൂടുതൽ തിളങ്ങട്ടെ , ഓരോ സ്ത്രീകളും ...
@SanthoshSanthosh-qg6ir
Жыл бұрын
പെൺ പുലികളിൽ എന്റെ ടീച്ചർആണ് ഒന്നാം സ്ഥാനത്തു ജാമിത എന്ന പെൺ സിംഹം 🙏🙏🙏
@sureshbnair2889
Жыл бұрын
ടീച്ചർ കലക്കി..... 👍🌹🌹
@panali1234
Жыл бұрын
പൊളിച്ചു ഇങ്ങനെ ഓരോ നാരികളും മുന്നോട്ടുവന്നാൽ തന്നെ നമ്മുടെ സംസ്ഥാനം മുന്നോട്ട് പോയേനെ
@unnikrishnanvarier4981
Жыл бұрын
ഒരു നേതാവാകാൻ ഉള്ള എല്ലാ ഗുണങ്ങളും ഈ സുജ പാർവതിയിൽ ഉണ്ട്. നാളത്തെ മുഖ്യമന്ത്രിയെ ഇവരിൽ ഞാൻ കാണുന്നു 👍
@cherupushpamthankappan7635
Жыл бұрын
സുജയ ശാലിനി ജാമിത ശശികലടീച്ചർ എന്നിവർക്ക് നല്ല വാക്കുകൾ പറഞ്ഞു തന്നതിന് ഓർമ്മിപ്പിച്ചതിനും നന്ദി.❤❤❤❤
@DileepKumar-xj2sq
Жыл бұрын
ഹിന്ദു പാർവ്വതി യെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയാക്കാം അമുക്ക് ഷായെ മാറ്റി ശാലിനിയെ മന്ത്രിയാക്കാം " വിഷങ്ങളുടെ" മന്ത്രിയായി ശശി കല
@Subhashbabu-np5rf
9 ай бұрын
❤സത്യം ധർമം നീതി ന്യായം❤ ❤സുജയാ പാർവ്വതി❤ ❤താങ്കൾക്കു അഭിനന്ദനങ്ങൾ ❤❤❤❤❤❤
@viswanathanpillai1949
Жыл бұрын
എത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത (എവിടെ നാരികൾ പൂജിക്കപെടുന്നു അവിടെ ദേവതകളുടെ അനുഗ്രഹം ഉണ്ട് )
@anilnadh3302
Жыл бұрын
മനുസ്മ്രിതിയിലെ മറ്റേ വാക്യമേ എല്ലവരും പൊക്കിപ്പിടിക്കു.... ഇത് ആരും പറയാറില്ല സഹോദര 👍👍👍🙏
@mmmmmmm2229
Жыл бұрын
@@anilnadh3302 ഉളളതല്ലെ പറയുന്നത്. 😁😁😆
@anilnadh3302
Жыл бұрын
@@mmmmmmm2229മനുസ്മ്രിതി പോക്കിപിടിച്ചു ഒരു ഹിന്ദുവും നടക്കുന്നില്ലല്ലോ ഷഹോദര..... അങ്ങനല്ലല്ലോ ഞമ്മടെ പുത്തകം..!ലോകാവസാനം വരെ വള്ളി പുള്ളി കുത്ത് കോമ മാറാതെ പിന്തുടരേണ്ടതല്ലേ.... മ്മടെ കഥാ പുത്തകം...!
@mmmmmmm2229
Жыл бұрын
@@anilnadh3302 മനുസ്മൃതിയും പാഞ്ചാലിയേയും സീതയേയും പറ്റിയൊക്കെ ആണല്ലോ ഇവിടെ വന്ന സ്ത്രീകൾ പറഞ്ഞത് എല്ലാ മതജാതി പൊട്ടത്തരവും കുപ്പത്തൊട്ടിയിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Sureshji-n
Жыл бұрын
നമിക്കുന്നു 🙏
@viswasstudiopoomala.thriss9983
Жыл бұрын
എല്ലാവർക്കും സ്നേഹം, പിൻ തുണ 💪💪🇮🇳🇮🇳🇮🇳
@mayamanilal5409
10 ай бұрын
പെൺ പുലികൾക്ക് ഹൃദയത്തിൽ നിന്നും സുസ്വാഗതം ❤🎉
@sukumarankn947
Жыл бұрын
സത്യത്തിന്റെ മനുഷ്യ രൂപം സത്യമേവ ജയതേ .....
@BijuMon-ff9gk
Жыл бұрын
സൂപ്പർ സുജയ വന്ദേ ദരതം
@sethumadhavans1538
Жыл бұрын
വാക്കുകൾ നൻമവളർത്താൻ സ്നേഹംവിതയ്ക്കാൻ ഐക്യബോധമുണ്ടാക്കാൻപര്യാപ്തമാവുമ്പോൾ ആ വാക്കുകളുടെയുടമ മഹദ് വ്യക്തിയാവുന്നു.സുജയാ... താങ്കൾ സ്ത്റീസമൂഹത്തിനൊരുമുതൽക്കൂട്ട്, .....,,❤,,,👌🙏
@plharidas
Жыл бұрын
പ്രിയ സഹോദരി, ഉള്ളി സുരയും, മുരളീധരൻ മന്ത്രി യും കേള്കണം ഇതൊക്കെ.
@krishnarajtr4633
8 ай бұрын
സുജയ പാർവതി supper👌👍♥️
@mohammedrafeekanothiyil2791
Жыл бұрын
പുലിയാണ് ❤ നരേന്ദ്ര ഭാരതത്തിലെ പുലി
@rajavarma4358
Жыл бұрын
നാരി ശക്തി, നാളെത്തെ ശക്തി ; നയിക്കേണ്ട ശക്തി, നമിക്കേണ്ട ശക്തി 🙏🙏🙏
@vasanthakumarik2394
Жыл бұрын
സുജയുടെ വാക്കുകൾക്ക് ഇനിയുമിനിയും ഗാംഭീര്യം വർദ്ധിക്കാനുള്ള ശക്തിയും കരുത്തും ഭഗവാൻ നൽകട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു. ❤
@maneesh-jh7pd
Жыл бұрын
🔥🔥അടിപൊളി 🔥🔥
@bijoyks4352
Жыл бұрын
കട്ട പിന്തുണ ❤❤❤👏👏👏❤️
@Atoz19273
Жыл бұрын
മികച്ച സംസാരവും വിവരണവും മോളേ! തുടരട്ടെ, ദൈവം നിങ്ങളോടൊപ്പമുണ്ട്. സത്യമേവ ജയതേ . Thanks 😊
@GovidharajC-gt4mq
10 ай бұрын
ഭയങ്കര ഇഷ്ടായി 👍🥰
@KunjikannanKc
2 ай бұрын
അഭിനന്ദനങൾ സുജ
@imotions1902
Жыл бұрын
ഈ ഒരു കൂട്ടായ്മ എന്നും കരുത്തോടെ നിലനിൽക്കട്ടെ
@ramumelethattu
3 ай бұрын
സുജയാ.''' ഞങ്ങൾ നിങ്ങളോടൊപ്പം!!!🙏🙏🙏🙏👌👍👌👍👍👍👌👌👌👌👌👌👌.👌
@rajeshpg8122
9 ай бұрын
സുജയാ പാർവതി അഭിനന്ദനങ്ങൾ 🙏🌹🙏ഭാരതത്തിന്റെ ഈ ചുണക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🌹🙏
@SPITINGONME6000
Жыл бұрын
VERY GOOD SPEECH
@rathnachindan9023
Жыл бұрын
ഈ ധൈര്യവും ആത്മവിശ്വാസവും എന്നും ഉണ്ടായിരിക്കട്ടെ ഇന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു
@sivaprasadn604
Жыл бұрын
🙏🏾🙏🏾🙏🏾🙏🏾💥💥💥💥💥💥💥💯🆗
@babuek6684
Жыл бұрын
നമസ്തേ 🙏🙏🙏 ഒത്തിരി സ്നേഹം.,.. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@iamartist3932
Жыл бұрын
സ്ത്രീ ശാക്തീകരണം ഉഷാറാകട്ടെ👍 പങ്കെടുത്ത എല്ലാവർക്കും സ്നേഹാശംസകൾ♥️♥️♥️🙏🙏🙏
@knprabhakarannair3168
Жыл бұрын
യത്ര നാര്യാസ്ത പൂജ്യന്തേ രമന്തേ തത്ര ദേവത
@mohannair940
Жыл бұрын
ജയ് ശ്രരാം ജയ് ഹിന്ദ് വന്ദേ ഭാരതം
@seethalakshmi8247
Жыл бұрын
👍Sujaya... Big salute!
@sreelathavenugopal8068
10 ай бұрын
ധീരമായ നിലപാടുകളിലൂടെ മുന്നോട്ട് നീങ്ങുന്ന സുജയക്കും, ജാമിതക്കും അഭിനന്ദനങ്ങൾ
@dineshkalathil4668
Жыл бұрын
Sujaya is naturally transforming herself to a firebrand. Good speech.
@Devidevi-nk4ex
Жыл бұрын
മാഡം 🙏🙏🚩✌️💪💪സത്യം മാത്രെ ജയിക്കു ധീര പോരാളി. ഇത് കേട്ട് ധീര വനിതകൾ ഉയർത്തെഴുന്നേൽക്കട്ടെ 💪💪🚩🚩
@SK-nh9xf
Жыл бұрын
ഭാരത് മാതാ കീ ജയ്💪😎 ജയ് ഹിന്ദുസ്താാൻ💪😎
@AnilKumar-ef7gu
Жыл бұрын
Congratulations to all sisters, go ahead.. We are proud of you,...
@plharidas
Жыл бұрын
ശ്രീകുണ്ടൻ നായർക്കു സമർപ്പിക്കുന്നു.
@saidalavick1356
Жыл бұрын
നല്ല മാറ്റമുണ്ട് 👺👺👺ഗ്യാസ് കുറ്റിക്കു എത്രയാണ് നാരീ വില 👺👺👺👺
Пікірлер: 890