നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വിഷയത്തെ വളരെ യാഥാർത്ഥ്യബോധത്തോടെ കൂടി സമീപിച്ചു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും നടക്കുന്ന പല ചർച്ചയും ഉദയനിധി സ്റ്റാലിൻ പെട്ടെന്ന് ഒരു രാഷ്ട്രീയമായ പ്രസ്താവന നടത്തി എന്നുള്ള രീതിയിൽ മാത്രമാണ്. ഈ പ്രഭാഷണം കേട്ടപ്പോഴാണ് അതിന്റെ യഥാർത്ഥ പശ്ചാത്തലം. മനസ്സിലായത്. ഹിന്ദുമതത്തെക്കാളും ക്രിസ്ത്യൻ മതത്തേക്കാളും ഇസ്ലാം മതത്തേക്കാളും ഒക്കെ മുന്നേ ഈ മണ്ണിന്റെ സംസ്കാരമായ ദ്രാവിഡ സംസ്കാരത്തിനെതിരായിട്ടുള്ള നിരന്തരമായ അവഹേളനങ്ങളോടും ആക്രമണത്തോടും ഉള്ള പ്രതിരോധം മാത്രമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത് എന്ന് പ്രഭാഷണം കേട്ടപ്പോൾ മനസ്സിലായി നന്ദി.
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@PavithranA.H
Жыл бұрын
സനാതന മതം റേസിസം ആണ്
@sinoj609
Жыл бұрын
@@riseshine7328സുഹൃത്തേ ആദ്യം അറിയേണ്ടത് ഇന്ത്യ 700ഇൽ അധികം നാട്ടുരാജ്യങ്ങൾ ആയിരുന്നു. ബ്രിട്ടീഷ് കോളനിവൽകരണം കൊണ്ട് ഒന്നുകിൽ ഒരു രാജ്യമായി എങ്കിലും മാറി. അവർക്കു നമ്മളെ കീഴടക്കി ഭരിക്കാൻ പറ്റിയത് വിഭജിച്ചു ഇരുന്നത് കൊണ്ടാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ഇ സഹിഷ്ണുത കാണാത്തതു. അധികാരം ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. 2014ഇന് ശേഷം അധികമായി കേട്ടു തുടങ്ങിയതാണ് ഇ സനാതനം എല്ലാം. ഇന്ന് നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്കു കുടിയേറുന്ന ആളുകളോട് ആ രാജ്യത്തെ ജനങ്ങൾ കാണിക്കുന്ന സഹിഷ്ണുതയെ നമ്മളും കാണിച്ചിട്ടുള്ളു. മനുഷ്യർ കുടിയേറ്റം ചെയ്തവർ ആണ്. അവർ സഞ്ചരിച്ചു കൊണ്ടിരുന്നവർ ആണ്
@SureshMichael-gu3ce
Жыл бұрын
Explanative
@SureshMichael-gu3ce
Жыл бұрын
I am above everything
@rajut6772
Жыл бұрын
ദീർഘവീക്ഷണത്തോടെയുള രാജ്യത്തിന്റെ സമാധാനവും സുരക്ഷയും അപകടത്തിലാണ് എന്ന് തിരിച്ചറിയുവാനുള്ള ബോദ്ധ്യം നൽകിയ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം ഐക്യവും❤
@reghuvaran8779
Жыл бұрын
തേക്കുനിന്ന് തന്നെ തുടരട്ടെ പുതിയ ഇന്ത്യയുടെ ഉതയും ഉദയനിധി സ്റ്റാലിന് അഭിനന്ദനങ്ങൾ
@nithin84
Жыл бұрын
അണ്ണൻ നല്ലതുപോലെ കുരിശു കൃഷി ചെയ്യുന്നുണ്ട്, ഇതായിരിക്കും താങ്കൾ ഉദ്ദേശിച്ച ഉതയം...
@Anilpalliyali
Жыл бұрын
@@nithin84 chanakam thinnunnathinekkal nallatu aa krishiyanu
@nithin84
Жыл бұрын
@@Anilpalliyali അതെന്താ അണ്ണൻ തിന്നു നോക്കീട്ടുണ്ടോ?
@Anilpalliyali
Жыл бұрын
അത് തിന്നു നോക്കി ആൾ നീ അല്ലെ. അതിന്റെ ടേസ്റ്റ് . സങ്കിക്കേ അറിയൂ. @@nithin84
@musthafapadikkal6961
Жыл бұрын
കഴിഞ്ഞാഴ്ച തമിഴ്നാട്ടിലുള്ള ഒരുസ്കൂളിൽ ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തത് കഴിക്കില്ല എന്ന് പറഞ്ഞുണ്ടായ പ്രശ്നം ആരും പ്രശ്നം ആക്കിയില്ല : ആ പ്രശ്നത്തിന് കാരണമായ സനാധന സംസ്കാരം തകർക്കപ്പെടണം എന്ന് ഉദയനിധി പറഞ്ഞത് വലിയ പ്രശ്നം ആവുകയും ചെയ്തു
@mmmmmmm2229
Жыл бұрын
ഇവിടെ മുസ്ലിം സ്ത്രീകളെ സ്റ്റേജിൽ കയറ്റാത്തത്, മുത്തലാക്ക് , അവരുടെ സ്വത്തവകാശം, വിവാഹമോചനം , ഇതൊക്കെ ആണ് ഇന്തൃയിൽ പ്രചരിക്കുന്നത്.
@nithin84
Жыл бұрын
മുസ്ലീങ്ങളുടെ കല്യാണത്തിന് സ്ത്രീകളെ പ്രത്യേകം മാറ്റിയിരുത്തി ആഹാരം കൊടുക്കുന്ന സംസ്കാരം എന്താണാവോ?
@haripriyaradhakrishnan3984
Жыл бұрын
സനാതനധർമം കൊണ്ട് എന്താണോ ഉണ്ടാകേണ്ടത്, അതിന് വിപരീതമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
@adhinabhimanue2947
Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤111
@rammohanraghavanrammohan7651
Жыл бұрын
ദളിതനോട് തമിഴ്നാട് എന്നല്ല ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്😊😊😊
@black2wings571
Жыл бұрын
വളരെ നല്ല വിശദികരണം | !👍
@Galaxy-nd4eo
Жыл бұрын
വിജ്ഞാനപ്രദമായ പ്രഭാഷണം.
@walkwithsebin5142
Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...
@dr.radhakrishnansivan1706
Жыл бұрын
കൃത്യം , വ്യക്തം 👍
@mohdsalim9161
Жыл бұрын
ഇന്ത്യാക്കാർക്ക് ഇന്ത്യ എന്നോ ഭാരതം എന്നോ ഉള്ള പേരിൽ ഒരു പ്രോബ്ളവും ഇല്ല. പക്ഷേ നിങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും പങ്കില്ലാത്ത സംഘികൾക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നു. അതാണ് പ്രോബ്ലം
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@vbalakrishnannair9762
Жыл бұрын
പരിപാടി അവതരിപ്പിച്ച ആൾ കമ്മ്യൂണിസ്റ്റ് ആശയമാണ് പ്രസംഗിച്ചത്
@nithin84
Жыл бұрын
ജിഹാദികൾക്കു പങ്കുണ്ടായിരുന്നോ?😄
@Nature_scenes55
11 ай бұрын
@@vbalakrishnannair9762സമന്നയത്തിൻ്റെ പടാ സീകരികണം എന്നാണ് അദ്ദേഹം പറഞ്ഞത് പറഞ്ഞത്
@x-factor.x
Ай бұрын
ഇന്ത്യ എന്ന പദം ഭൂമിശാസ്ത്ര പ്രത്യേകതയിൽ നിന്ന് ഉത്ഭവിച്ചതാണ് . എന്നാൽ ഭാരതം എന്ന പദം സാങ്കല്പിക ദേശത്തെയാണ് സൂചിപ്പിക്കുന്നത് . ഈ പദം സ്വാതന്ത്ര്യ സമര കാലത്ത് കൂടുതലായുപയോഗിച്ചത് സംഘപരിവാർ മനസ്സുള്ള സ്വാതന്ത്ര്യ സമര പോരാളികളാണ് .
@AbuBaker-ud3kx
Жыл бұрын
This discussion should continue throughout India, please share this idea to most of Indians
@mmmmmmm2229
Жыл бұрын
ഈ കഥ അല്ല ഇന്തൃ മുഴുവൻ പ്രചരിക്കുന്നത് . ഇസ്ലാമിയരുടെ കൊളളരുതായ്മകൾ ആണ് ഇന്തൃ മുഴുവൻ പ്രചരിക്കുന്നത് അതുകൊണ്ട് തന്നെ ഹിന്ദു ആണെന്ന് കരുതുന്ന എല്ലാവരും ഒരുമിച്ചു അതാണ് ഇപ്പോഴത്തെ അവസ്ഥ
@mercymary1004
Жыл бұрын
If it is translated to different languages, it will be beneficial to all.
@sarathscgartist
Жыл бұрын
Not easy as you think.. I saw a video last day - that news lady actor in KGF is talking about Kerala in a youtube channel. She is in a word saying Kerala was the land of lord Parasurama and now is in the hands of the communists. Sanathana Darma was destroyed by the communists in Kerala. How do you counter that? How will you explain the fignt against that long dark age of Brahmanism and Casteism. Another incident when i visited Hampi - a guide is talking to north indian tourists that a part Hampi's is what is in Sree Padmanabha Temple in Trivandrum! If history states it true its a new knowledge for me, if its 'False' can you imagine the damage its creating and how it propagates
@mattolikal2024
Жыл бұрын
@@sarathscgartistwhat you can do leave few comments. That is still a good work I’m living abroad + settled, whenever I get chance with so called upper castes I bring it in to conversations. It’s hard for them to defend while enjoying the liberty of this country
@remasancherayithkkiyl5754
Жыл бұрын
മുപ്പത്തിമുക്കോടി ദൈവങ്ങളുടെ കയ്യിലും ഉണ്ട് മനുഷ്യരേ വകവരുത്താനുള്ള weapon🔱
@beenaskumari9399
11 ай бұрын
ആ ദൈവങ്ങള് പക്ഷേ ബ്രാഹ്മണരെയെന്തിനാണ് മറ്റു ജാതികളെ നിയന്ത്രിക്കാനേല്പിച്ചത് ? സ്വയം അത് നിര്വഹിക്കാന് കഴിയാത്ത ദൈവങ്ങള് ...
@sobhil1936
Жыл бұрын
ആർക്കുവേണം ഈ സനാതനധർമ്മം. ഉദയനിധി my hero 💪💪💪
@amruthavijayan9914
Жыл бұрын
Great. It is very valuable and effective message. India should take over this ideology. Anyway Thank you Dear AMAL.
@josepoovelil1797
Жыл бұрын
പയ്യൻമന്ത്രി ദേശീയ നേതാവായി ഉയരുന്നു. ഹാരപ്പ - മൊഹഞ്ചദാരോ സംസ്കാരങ്ങൾ നമ്മൾ ഉൾപ്പെടുന്ന ദ്രാവിഡന്മാരുടേതായിരുന്നു.
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@mmmmmmm2229
Жыл бұрын
@@sainudeenkoya49 ആദൃം നിങ്ങളുടെ മതത്തെ നവീകരിക്കുക എന്നാൽ ആണ് ഇന്തൃ രക്ഷപ്പെടുക
@muhammadpallipath8554
Жыл бұрын
Very good view and explanation
@abhilashbhaskar9762
Жыл бұрын
എന്റെ മാതൃരാജ്യം അപകടകരമായ ഒരു നിലയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.... ഈ പ്രതിസന്ധി തരണം ചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാക്കൾ നമ്മൾക്കിടയിൽ ഉയർന്നു വരേണ്ടതുണ്ട്.... ആ രാഷ്ട്രീയ നേതൃത്വത്തിന് പിന്നിൽ പ്രതിബദ്ധതയോടെ അണിനിരക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ഓരോ പൗരന്റെയും കടമയാണ്.... 👍✌️👍
@എവിടെനിന്നോവന്നുഎവിടേക്കോപോകു
Жыл бұрын
താങ്കളുടെ എല്ലാ പ്രഭാഷണവും അതി ഗംഭീരമാണ്
@balaramapuramkavithakal3092
Жыл бұрын
അഭിനന്ദനങ്ങൾ
@bijucd1631
10 ай бұрын
ഏക ദൈവത്തിലധിഷ്ഠിതമായ സാക്ഷാൽ പരമാത്മാവ് പരബ്രഹ്മമാണ് യഥാർത്ഥ പ്രപഞ്ച ശക്തി. ഇതാണ് ഗുരുദേവൻ തന്റെ എല്ലാ കൃതികളിലും പറഞ്ഞിട്ടുള്ളത് ഗുരുദേവന്റെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നു ഈ ശക്തി. വലിയ അറിവുള്ളയാൾ എന്ന രീതി എന്ന രീതിയിൽ സംസാരിക്കുകയല്ല. യഥാർത്ഥ അറിവുനേടു അല്പജ്ഞാനം അഹങ്കാരം
@siddiqueva2957
Жыл бұрын
അഭിനന്ദനം സത്യമെ ജയം
@muralik4399
Жыл бұрын
Well explained. A big chasm exists between the north and south of India. Unless handled carefully chances are great for disintegration. The makers of the Indian Constituition very clearly understood it and so included necessary safeguards in the constitution so that the new entity won't disintegrate. But the new dispensation with no role in the struggle for independence is dismantling those safeguards one by one the consequence of which may be disastrous.Let us hope that sanity will prevail and INDIA bequeathed to us by our great leaders will prosper.
@SHYAM031
Жыл бұрын
Good speech
@afsalaflu8991
Жыл бұрын
Happy to become a student of you sir
@taj7210
Жыл бұрын
Very coherent and confirmed
@jithinn1
Жыл бұрын
👍 well said
@jomyjose3916
Жыл бұрын
സെമറ്റിക് മതങ്ങളും ശാഠ്യം പിടിക്കുന്നത് അവരുടെ സംഹിതകൾ സനാധനമാണ് എന്നാണ്. അത് ഫാസിസത്തിൻ്റെ വിത്താണ്.
@sinoj609
Жыл бұрын
എല്ലാ മതങ്ങളും പുരോഹിത കേന്ദ്രീകൃതം ആണ്. അത് അധികാരത്തിന്റെ കേന്ദ്രം കൂടിയാണ്.
@georgeak6129
Жыл бұрын
Will said. Congratulations
@greenprint6400
Жыл бұрын
ഗംഭീരമായ ടോക്ക്
@lambertjosep
Жыл бұрын
Eye opener
@varghesekurian7037
Жыл бұрын
An outstanding intellectual talk. All those who dream of a prosperous, peaceful India where accident of birth does not become a burden ought to have a minimum knowledge of India's long history. In today's India there is too much of religious talk which has nothing to do wuth spirituality. Ultimately as a Nation what we should be aiming at?. A country where people believe in equality and fraternity Should we not be conscious of the fact that inspite of the tall talk of India being the 5th largest economy, can we ignore the fact that in terms of per capita income and quality of life India's number is amongst the lowest in the world. So as a Nation still battling against poverty and ignorance, can we afford the sort of high decibel politics in the name of religion, caste and even constitution and the country's name? Are we thoughtful of the far reaching consequences of tinkering with the basics of a constitution framed by people who were of great wisdom and intellect and which has stood the test of time and served us well?. Time to honestly pray for our great Nation.
@roshancheryakuth539
9 ай бұрын
പൊളിച്ചടുക്കി 🔥🔥
@tomsberk2944
Жыл бұрын
വളരെ യാഥാർഥ്യ ബോധത്തോടെയുള്ള നിരീക്ഷണം! ജാതിക്കപ്പുറം പച്ച മനുഷ്യൻ എന്ന സത്യത്തിൽ ഊന്നി മാത്രമേ ഏതൊരു ജനാധിപത്യ വ്യവസ്ഥിതിക്കും അതിനോടുതന്നെ നീതിപുലർത്താനാവൂ. അടിസ്ഥാനമാനവികമൂല്യങ്ങളിൽ അധിഷ്ഠിതമായ പ്രാഥമികവിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് രാജ്യം ഇന്ന് നേരിടുന്ന മഹാവിപത്തിനു മൂലകാരണം! അത് തിരികെ വരാതെ ഈ വിപത്തിനെ മറികടക്കാൻ നമുക്കാവില്ല.
@sefeerkannur1749
Жыл бұрын
നിങ്ങളെ പോലെയുള്ള നല്ല രാജ്യസ്നേഹിയായ ഹിന്ദു വിനെയാണ് മുസ്ലിം ആയ ഞാൻ ഇഷ്ടപ്പെടുന്നത്.
@sobhil1936
Жыл бұрын
Bro thanks 🙏🙏
@pbrprasad4430
7 ай бұрын
സനാതന ധർമ്മത്തേ കുറിച്ച് ഉള്ള പുസ്തകം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ വായിച്ചാൽ മനസിലാകും
@subairea6106
Жыл бұрын
Very good ❤❤❤❤❤❤❤❤❤
@adharsh.m199
Жыл бұрын
Supper
@jacobmathew6996
Жыл бұрын
Brilliant explanation. There may be day that only a group of citizens has the right to vote and rule. Others to serve them...???
@ChandranKV-bt2ow
7 ай бұрын
സനാതനധർമ്മം ഒന്നേയുള്ളൂ അത് love all serve all, help ever hurt never . സനാതന ധർമ്മത്തെക്കുറിച്ച് പഴയതും പുതിയതുമായ ചരിത്രങ്ങളിൽ വെടക്കായ ചരിത്രങ്ങൾ എടുത്തുപറഞ്ഞ് സനാതന ധർമ്മം മോശമാണെന്ന് വാദിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ പാർട്ടികളുടെ നിലനിൽപ്പിനു വേണ്ടിയാണ് ഹിന്ദുക്കളുടെ ഇടയിൽ വർഗീയത നിലനിന്നാൽ മാത്രമേ ചില പാർട്ടികൾക്ക് വളരാൻ പറ്റുകയുള്ളൂ
@JosephPeter-zt9et
Жыл бұрын
ഇത് ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയാൽ നോർത്ത് ഇന്ത്യയിലെ ജാതി കോമരങ്ങളുടെ കണ്ണു തുറന്നേനെ
@mattolikal2024
Жыл бұрын
At least the poor SC/ST .. they are still ignorant and helpless
@rijeshnhalli3578
Жыл бұрын
സൂപ്പർ 👍
@joshygeorgecochin4603
Жыл бұрын
❤
@santhoshkumarp5783
9 ай бұрын
ഈ നൂറ്റാണ്ടിന്റെ നവോത്ഥാന നായകനാണ് താങ്കൾ . താങ്കളുടെ വാക്കുകൾ മനുഷ്യരെ സൃഷ്ടിക്കുന്നു.👍👍👍
@selwins2781
Жыл бұрын
Thanks.
@k.v.thomas287
Жыл бұрын
ഡൽഹിക്ക് പോകാൻ പാസ്പോർട്ട്, വിസ ഒക്കെ വേണ്ടിവരുമോ അനധിവിദൂര ഭാവിയിൽ?
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@sinoj609
Жыл бұрын
അങ്ങനെ ആണെങ്കിൽ നല്ലത്. 😊
@abbasecp
Жыл бұрын
👍👍👍👍
@pbrprasad4430
Жыл бұрын
ആയുർവേദം സനാതന ധർമ്മം
@babuts8165
Жыл бұрын
Reporter channel and സുജയ പാർവ്വതിയും മുന്നോട്ട് വക്കുന്ന സനാതന ഹിന്ദുത്വ ഭാരതത്തെ ഉൾകൊള്ളാൻ കഴിയില്ല.
@mmmmmmm2229
Жыл бұрын
അതുപോലെ തന്നെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇസ്ലാമിസവും
@buddhathelightofworld1459
Жыл бұрын
Sir.... Udaya nidhi സാർ ടെ തല വെട്ടുന്ന പ്രസ്താവനയ്ക്ക് അദ്ദേഹം നൽകിയ രസകരമായ ഒരു മറുപടിയുണ്ട്.... എന്നോട് തല സീവരുത്ക്കു 10 കോടി തേവൈ ഇല്ലേ...വെറും പത്ത് രൂപ പോതും..... ഒരു സീപ്പിയെ വാങ്ങി എന്നോട് തലൈ നാൻ താൻ സീകുവെൻ........
@subashkj6810
Жыл бұрын
Correct✅✅ 👌👌👌
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@mmmmmmm2229
Жыл бұрын
@@sainudeenkoya49 ഇസ്ലാം നവീകരണത്തിന് വിധേയമായാൽ തീരുന്ന പ്രശ്നം ആണിത്
@sainudeenkoya49
Жыл бұрын
@@mmmmmmm2229 ഏത് പ്രശ്നം ? .ഇസ്ലാമിന്റെ ശ്രേഷ്ഠത : 1. ബഹുദൈവത്വമോ ദൈവനിഷേധമോ ഇല്ല. അദൃശ്യനായ ഏകദൈവം മാത്രം. ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം. 2. മനുഷ്യരെല്ലാം ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ . അവന്റെ മാത്രം അടിമകൾ . 3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ . അതിനാൽ വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല. ജാതിവ്യവസ്ഥ ഇല്ല . 4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ, അതിനാൽ പരസ്പരം സഹോദരങ്ങൾ . ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു. 5. പൗരോഹിത്യം ഇല്ല . ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും . ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് തുല്യതയും സമത്വവും വ്യക്തമാക്കുന്നു. 6. എല്ലാവർക്കും ഒരേ നിയമം. ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം, ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം, ചിലർക്ക് പ്രത്യേകവേഷവിധാനം ഈ വ്യത്യാസങ്ങളില്ല. 7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം. 8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും . 9. ചിന്തയെയും ശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു. അതിന്റെ പേരിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല. 10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി. 11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം. വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. 12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം. (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചു.) 13. ശുദ്ധി, വൃത്തി ഇവയെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി വ്യക്തമായ നിയമങ്ങൾ നൽകി. 14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബൃഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി. 15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി. 16. നിർബന്ധിച്ച് മതം മാറ്റുകയോ അതിന്റെ പേരിൽ കൂട്ടക്കൊലകൾ നടത്തുകയോ ചെയ്ത ചരിത്രമില്ല. 17. എട്ടാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടു വരെ ലോകത്ത് വൈജ്ഞാനിക മേധാവിത്തം മുസ്ലിംകൾക്കായിരുന്നു. പ്രത്യേകിച്ച് സ്പെയിനിലെ മുസ്ലിംകൾക്ക്. 18. മുഹമ്മദു നബിക്കു മുമ്പ് വന്ന പ്രവാചകന്മാരെയും ഋഷിവര്യന്മാരെയും വേദ ഗ്രന്ഥങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദർശനം. ഇനിയും നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്. വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം, ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം", സ്വാമി വിവേകാനന്ദന്റെ East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ), എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5 അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക. *** ലോകാരംഭം മുതൽ വന്നുപോയ എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി . ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .
@sinichandru6245
Жыл бұрын
Adipoli
@Sarathchandran0000
Жыл бұрын
nice presentation sir
@balakrishnankt5822
Жыл бұрын
സനാതന എന്നത് തീർച്ചയായും പിന്തിരിപ്പൻ ആശയം ആണ്
@എവിടെനിന്നോവന്നുഎവിടേക്കോപോകു
Жыл бұрын
ജാതി ഇല്ലാതാക്കാൻ കഴിയില്ല എല്ലാം മതത്തിലുമുണ്ട് ജാതി ഗോത്രങ്ങളെ തിരിച്ചറിയാൻ വേണ്ടി മാത്രം അവിടെ ഞാൻ വലിയവൻ നീ താണവൻ എന്ന ചിന്ത അനുവദിച്ചു കൊടുക്കരുത് ഏത് മതത്തിൽ ആയാലും കർമ്മങ്ങൾ അത് പഠിച്ചവർ ചെയ്യട്ടെ. അവിടെ ജാതി നോക്കിയല്ല കർമ്മം ചെയ്യേണ്ടത് അതാണ് ഉണ്ടാകേണ്ടത്
@k.v.thomas287
Жыл бұрын
ബൈബിൾ കഥകളിലും ഉണ്ട് ഒരു സനാതനധർമി, phinehas 👌
@bijucd1631
10 ай бұрын
ഹിന്ദു മതം മോക്ഷ പ്രാപ്തിക്ക് പര്യാപ്തമാണെന്ന് ശ്രീനാരായണ ഗുരുദേവൻ മഹാത്മാ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിട്ടുണ്ട്.
@pbrprasad4430
8 ай бұрын
ദൈവദശകം സനാതന ധർമ്മ ശാസ്ത്രത്തിൻറേ ഗുളിക രൂപം
@rajut6772
Жыл бұрын
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജാതീയമായും വംശീയമായും ഭിന്നിപ്പിക്കുവാനാണ് സനാതന ധർമ്മ വാദികൾ (ചാതുർവർണ്യവാദികൾ) ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതേതര ഇന്ത്യയിൽ നടപ്പിലാക്കുവാൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ നിങ്ങൾക്ക് സാധിക്കുമായിരിക്കും. ആദ്യം ചരിത്രവും സംസ്കാരവും പഠിക്കുക.
@dinakaranr1184
Жыл бұрын
Super
@vijeeshvijeesh7700
11 ай бұрын
ഈ ശ്രീജിത് പണിക്കരെ രാഷ്ട്രീയ നിരീക്ഷകൻ ആയി കാണാൻ കഴിയില്ല രാഹുൽ ഈശ്വർ പറയുന്ന പോലെ സനാതന ഹിന്ദു ആണ് പണിക്കർ. വിജേഷ് പാലക്കാട്.
@philipvarghese1358
Жыл бұрын
👍👍👍
@hamzhavm3965
Жыл бұрын
🎉good speach ❤
@renjithrenjithd8791
Жыл бұрын
👍🏻👍🏻👍🏻👍🏻
@pbrprasad4430
Жыл бұрын
2047 ആകുബോഴേക്കും ഇവിടെ ജനാധിപത്യം ഇല്ലതാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
@mattolikal2024
Жыл бұрын
Democracy will be replaced with Sadanam😅
@pbrprasad4430
Жыл бұрын
@@mattolikal2024 what I heard from communist stalwerts was that Communism would replaces democracy in the world. Most of the communist nation disapeared like ghost. Democracy isexsting now
@sivadasansiva4351
Жыл бұрын
താങ്കൾ താങ്കളുടെ അഭിപ്രായങ്ങൾ പറയുന്നു.
@surendranmatty3779
Жыл бұрын
❤❤❤
@jabbarm.m.7859
Жыл бұрын
ശ്രീ നാരായണ ഗുരുവിനെ തള്ളാതെ തുഷാറിന് എങ്ങനെ സാനാധനത്തെ ഉൾകൊള്ളാം കഴിയും സർ
@siddharthprasad9992
Жыл бұрын
ശ്രീ നാരായണ ഗുരു ഇതൊക്കെ തന്നെ അല്ലേ പറഞ്ഞത്
@bijucd1631
10 ай бұрын
യഥാർത്ഥത്തിൽ ഏറ്റവും വലിയ കാപട്യം കാണിക്കുന്നത് സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനുമാണ്. ഇവർ ജാതി വ്യവസ്ഥ നിലനിൽക്കാനും നിലനിറുത്താനും ആഗ്രഹിക്കുന്നു. ഇന്ന് ഏറ്റവും കൊടിയ ജാതീയത നില നിറുത്താൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി. ജാതി വിവേചനത്തിനെതിരെ യാതൊരു നടപടിയും ആത്മാർഥമായി ചെയ്യുന്നില്ല.
@nsha4535
7 ай бұрын
ജാതിയത അഡ്രെസ് ചെയ്യാതെ അത് എങ്ങനെ മാറും..
@unnikrishnannair2086
10 ай бұрын
നമുക്ക് ഒരു മതരാജ്യം വേണ്ട.. മതേതര ഇന്ത്യ മതി.. അതിനായി നമുക്ക് ഒന്നിക്കാം...
@pbrprasad4430
Жыл бұрын
യേശുദാസിൻറേ ഗാനങ്ങൾ സനാതന ധർമ്മം
@user-do4dy4rk7c
7 ай бұрын
Sanathan is equal to chathurvarnyam..... Why ambedkar went out from sanathana. Why Narayana guru and ayyankali reject sanathana. It has discrimination , injustice and cruelty. Tamilnadu has great history of struggle against inequality and attrocities of chathurvarnya sanathan.
@bencykumar548
Жыл бұрын
👌
@k.mabdulkhader2936
Жыл бұрын
B. J. P യുടെ ലക്ഷ്യം ഇൻഡ്യയെ ശിഥിലമാക്കുക എന്നുള്ളതാണ് അതിന് ഈ നാട്ടിലെ പൗരന്മാർ നിന്നു കൊടുക്കരുത്
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@Crusader-dn5it
Жыл бұрын
സുഡാപ്പികളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണോ ഇന്ത്യ ശിഥിലമാകുന്നു എന്നു തോന്നാൻ കാരണം?
@mmmmmmm2229
Жыл бұрын
@@sainudeenkoya49 ഇസ്ലാം ആണ് ഹിന്ദുത്വ ധ്രുവീകരണത്തിന്റെ അടിത്തറ
@velayudhanpanakkal7907
Жыл бұрын
Dr. Amal, SNDPയിലെ ധർമ്മവും സനാതന ധർമ്മവും തമ്മിലെന്തെ ങ്കിലും ബന്ധമുണ്ടോ?
@akchandran4954
11 ай бұрын
എന്റെ പോന്നു സുജേ സനാതനധർമത്തിൽ നീ വീട്ടിലിക്കണമേന്ന് പറയുന്നു. എന്തിനാണ് നീ ചാനലീൽ ഇരിക്കുന്നത്. വീട്ടിലിരിക്കു. വിരുന്നു ക്കാർ ധാരളമുണ്ടാകും , നേരം വെളുത്ത് എത്ര പേർ മൊബ്യ്ൽ വെളിച്ചത്തി വന്നു എന്ന് കണകെടുക്കാൻ പറ്റില്ല. അതുകൊണ്ട് നമ്പർ വാങ്ങി വെയ്ക്കു . എത്ര പേർ വന്നു എന്നറിയാൻ വേണ്ടി മാത്രം.സനാതന ധർമവാദിയാ സുജാ പാർവ്വതി ക്കെപ്പം .. ഒപ്പ് .... സനാതനധർമത്തിനെപ്പമല്ല. :
@sastadas7670
Жыл бұрын
സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ ഭാരതീയ ജനത ബുദ്ധി പണയം വെച്ച് അല്ല ഇന്ന് ജീവിക്കുന്നത്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അവരവർ വിലയിരുത്തി തീരുമാനിക്കട്ടെ. ജനതയുടെ അധ്വാന വിഹിതം അടിച്ചു മാറ്റി ധനവാൻമാർ ആയവർ ആരെന്നും ജനതക്ക് അറിയാൻ കഴിയും.
@Nature_scenes55
11 ай бұрын
തമിൾ നാട് പണ്ട് സൗത്ത് ഇന്ത്യയും കടന്നു നോര്ത്ത് ഇന്ത്യയും കബോടിയയും അടകി ഭരിച്ചിട്ടുള്ള ചക്രവർത്യകൾ ഉടയിരുന്ന തനതായ ദ്രാവിഡ സംസ്കാരം പണ്ട് muthalay ഉടയിരുന്ന പ്രദേശമാണ്
@gigi.9092
Жыл бұрын
യാതൊരു മതചരിത്രങ്ങൾക്കും, നമ്മുടെ പാഠ പുസ്തക രാജ്യ രാജ ചരിത്രങ്ങൾക്കും നമ്മുടെ പാഠ പുസ്തക രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട തങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ് മുഹമ്മദും എല്ലാം ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.
@osilkp884
Жыл бұрын
👏👏👏🙏🏻🙏🏻🙏🏻👍👍👍❤️
@muraleedharanomanat3939
Жыл бұрын
Hai
@akchandran4954
Жыл бұрын
വേണം നമുക് ദ്രാവിഡ രാജ്യം (ഇന്ത്യ
@sivadasansiva4351
Жыл бұрын
ഗുണ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ
@prakruthi508
11 ай бұрын
സനാതന ധർമ്മം എന്നാല് എന്ത് എന്നറിയാത്ത ആധുനിക ജനത. ഇവർ വിചാരിക്കുന്നത് സനാതന ധർമ്മം എന്നാല് ലൗകിക ജീവിത രീതി യാണ് എന്നാണ്. അതായത് മനുഷ്യൻ്റെ അഹര നീഹാര വിഹാര നിദ്രയിൽ ഒതുങ്ങുന്ന താണ് എന്നാണ്. ആഹാരരീതി വിഹാര രീതിതുടങ്ങിയ ലൗകിക jeevitha നിയമങ്ങൾ ആരോഗ്യത്തിന് വേണ്ടിമാത്രം രൂപപ്പെട്ടതാണ്. അത് ജനിട്ടിക് എൻജിനീയറിങ്ങിൽ വരുന്നതാണ്. അല്ലാതെ ബ്രാഹ്മണ്യം ക്ഷാത്രം വൈശ്യം ശൂദ്രം തുടങ്ങിയ മാനസിക നിലകൾ അല്ല സനാതന ധർമ്മം. അതിന് സംസ്കൃതം ആദ്യം നല്ലവണ്ണം പഠിക്കുക. എന്നിട്ട് പ്രാചീന കൃതികൾ മറിച്ച് നോക്കുക. അല്ലാതെ വിദേശികൾ എഴുതിയത് വിഴുങ്ങുന്നത് അല്ല. പിന്നെ അപശൂദ്രാദി എഴുതിയത് ഒരു പിന്നാക്ക വിഭാഗക്കാരാണ്. നിങ്ങൾക്ക് സനാതന ധർമ്മത്തെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല. ചരകനെയും സുശ്രുതനെയും പഠിക്കുക .
@baker2b100
Жыл бұрын
ഉദയനിധിയുടെ പ്രസ്താവന ഇന്ത്യമുഴുവൻ അലയടിച്ചു ബ്രാഹ്മണിക്കൽ സംഘപരിവാര ദേശവിരുദ്ദരെ തുരത്താനുള്ള അവസരം അടിച്ചമർത്തപ്പെട്ട 80% ഉപയോഗിക്കേണ്ടതാണു. നിർഭാഗ്യവശാൽ സംഘപരിവാർ ചൂണ്ടിക്കാണിക്കുന്ന ശത്രുവിനെയാണു അവരും ശത്രുക്കളായി കാണുന്നത്..
@harilal9756
7 ай бұрын
സാർ, അടിയന്തിരമായി എന്തെങ്കിലും ചെയ്ത് സനാതന ധർമ്മത്തെ നശിപ്പിച്ച് കളയാൻ അങ്ങേക്ക് മാത്രമേ കഴിയൂ ... കൂട്ടത്തിൽ ഗുരുദേവനേക്കൂടി നിഗ്രഹിക്കാൻ മറക്കല്ലേ.
@mattolikal2024
Жыл бұрын
More than 50% of Indians are out of this sanadanam. They are forced to support it. If the movement starts from south , it will liberate many people from insecurity and low self esteem 😢
@hasilhasil9268
Жыл бұрын
താങ്കൾ പറയുന്നതെല്ലാം സമ്മതിച്ചു, സവർണ്ണന്റെ കോണകവും താങ്ങി നടക്കുന്ന കീഴാള സമൂഹത്തെ ആരാണ് പറഞ്ഞു ബോധ്യപ്പെടുത്തുക
@samuelgeorge216
6 ай бұрын
Cheating is there in every religious philosophy. Poor Dalits were converted to Christianity promising great life, now after generations, they are being addressed as “avasa Christian’.
@sivadasansiva4351
Жыл бұрын
ഈ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്ന് പുരാതന കാലത്ത് മുതൽ വിളിക്കുന്നു Mr.
@taj7210
Жыл бұрын
ഇത് കേട്ടാൽ തുഷാർ കോണകം ഉടുത്ത് ജീവിക്കണം
@ananthapadmanabhan6340
Жыл бұрын
Great!!! @Bijumohan please അടുത്തതായി Dr. J രഘുവിന്റെ നിരീക്ഷണങ്ങൾ കൂടി ഈ ചാനലിൽ പങ്കുവെക്കാമോ???
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@mmmmmmm2229
Жыл бұрын
@@sainudeenkoya49 ഇസ്ലാം ആണ് ഹിന്ദുത്വ ധ്രുവീകരണത്തിന്റെ അടിത്തറ
@donvtor24
7 ай бұрын
@@sainudeenkoya49 എന്താ സംശയം. ഈ പോക്ക് പോയാൽ വലിയ താമസം ഉണ്ടാവില്ല. ഏതായാലും അവരുടെ കൈ കൊണ്ട് തന്നെ ആയത് കൊണ്ട് അത്രയും നല്ലത്.😀😀😀
@bijucd1631
10 ай бұрын
സനാതന ധർമ്മത്തിൽ എവിടെയാണ് കള്ള് ചെത്താൻ പറഞ്ഞിട്ടുള്ളത്
@gopalakrishnank.c1262
Жыл бұрын
ഈ ശുദ്രാസ് അല്ലേ ഇത് ഉയർത്തിക്കൊണ്ട് നടക്കുന്നത്.
@sainudeenkoya49
Жыл бұрын
ഇന്ത്യ 1947 നു മുമ്പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളായി ശിഥിലമാകാൻ സാധ്യതയുണ്ട് എന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ .ശേഷൻ പറഞ്ഞിട്ടുണ്ട്.
@0401ksrajesh
Жыл бұрын
ഏത്?
@baburaman954
Жыл бұрын
ശ്രീനാരായണഗുരുവിനെ പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ തലമുറ ഇനിയും മടിക്കരുത്
@sarathscgartist
Жыл бұрын
That's why RSS wrapped him in saffron and called him a Hindu sanyasi last week. Did anyone dare say a thing opposite? NO! Because of the ezhava vote bank. RSS/BJP project in Kerala is not going to be "to go communal as Hindu, Muslim, Christian" but it is going to be CASTEISM. Casteism is a deep rooted thought inside Malayali and is easily exploitable.
@baburaman954
Жыл бұрын
@@sarathscgartist very correct and informative view
@Anonymous-io6dj
11 ай бұрын
സുഹൃത്തെ, ഇന്ത്യയിലെ തൊട്ടുകൂടായ്മയുടേയും,തീണ്ടിക്കൂടായ്മയുടെയും പ്രധാന കേന്ദ്രം കേരളം തന്നെയായിരുന്നു.അതുകൊണ്ടുതന്നെ സ്വാമി വിവേകാനന്ദനാൽ ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടതും ഈ കേരള ദേശം തന്നെയാണ്. ആ ദുരാചാര കേളിയിൽ നിന്നു ഈ നാടിനെ മോചിപ്പിക്കാൻ നിരന്തരം പരിശ്രമിച്ചതും,പരിശ്രമിക്കുന്നതും ഇവിടത്തെ ഹിന്ദുക്കൾ തന്നെയാണ് . (മതം മാറിയവർ ആരും തന്നെ അക്കൂട്ടത്തിൽ ഇല്ല.) സമരനായകരായിരുന്ന ആ ഹിന്ദുക്കൾ ആരും തന്നെ സനാതനധര്മങ്ങളെ കൈവിട്ടിട്ടില്ല.(ശ്രീ നാരായണഗുരു,മഹാത്മാ അയ്യങ്കാളി, കെ.കേളപ്പജി,ശ്രീ മന്നം,കാവാരികുളം കണ്ടൻ കുമാരൻ മുതലായവർ). ഇന്ന് ഹിന്ദുക്കൾ ആരും തന്നെ ജാതി വിളിച്ചു ആരെയും അധിഷേപിക്കാറില്ല. മറിച് ,ക്രിസ്ത്യാനിയായിട്ടും പുലക്കള്ളി എന്നു വിളിക്കപ്പെട്ട് വ്യത്യസ്ത പള്ളികളിൽ പോയി ആരാധന നടത്തേണ്ടുന്ന ഗതികേടുള്ള വ്യക്തികളെ പോലെ ആരും തന്നെ കേരളത്തിലെ ഹിന്ദുക്കളിൽ ഇല്ല. മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ അതിനെതിരെ പട പൊരുതുക തന്നെ ചെയ്യും ...!
സനാതന ധർമ്മ ശാസ്ത്രത്തിലേ vedic maths ജാതി മാത്രം എന്നത് ബോധപൂർവ്വം കളവു
@rajamani9928
Жыл бұрын
ചാതുർവർണ്യം എങ്ങനെ ഉണ്ടാകുന്നത്
@bijucd1631
10 ай бұрын
നിങ്ങൾ സനാതന ധർമ്മത്തെ ക്കുറിച്ചും ഗുരുദേവനെക്കുറിച്ചും. സർവ്വഞ്ജനെപ്പോലെ സംസാരിക്കുന്നു. നിങ്ങൾ യാഥാർത്ഥത്തിൽ ചാതുർവർണ്യം എന്താണെന്നും ഭഗവദ്ഗീഥയെന്താണെന്നും നിങ്ങൾക്കൊന്നുമറിയില്ല. എന്ന് ലോകത്തോടു വിളിച്ചു പറയുകയാണ്
Пікірлер: 265