വിധു പ്രതാപും ജ്യോത്സ്നയും ഏറ്റവും കൂടുതൽ തവണ പാടിയിട്ടുള്ള പാട്ട് 😍😍 അവരെ കണ്ടാൽ ആളുകൾ പാടാൻ ആവശ്യപ്പെടുന്ന പാട്ട് 😊😇
@swadiqsaqs8045
3 жыл бұрын
Hi
@sonamathew6248
3 жыл бұрын
Sprrr
@vinayakan6405
3 жыл бұрын
Athe , ivare kandal e Song padan aanu first parayuka
@sonamathew6248
3 жыл бұрын
@@vinayakan6405 new dp 😂😂
@vinayakan6405
3 жыл бұрын
@@sonamathew6248 Yes
@cr7__addict__462
3 жыл бұрын
2021 ൽ ആരേലും കേൾക്കുന്നുണ്ടോ എത്ര കേട്ടാലും മതിവരാത്ത സോങ് ആ പഴയ കാലങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 😌😌😍
@mrdude5471
3 жыл бұрын
Mm😞
@jishnusivan2750
3 жыл бұрын
ഇപ്പൊ ആഹ്രഹിക്കുന്നു പഴയ കാലം
@huawenew1765
3 жыл бұрын
കറക്റ്റ് 😍
@kamalprem511
3 жыл бұрын
❤️😊
@jackyachuvihar
2 жыл бұрын
angane marakkan pattumo, 7 class il avale premikkumpolum , expo avale tienne chari erunnu mole urakkumpolum ore feel anu ❤️
@binilthomas6640
3 жыл бұрын
2021-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്... ചുമ്മ ഇത്തിരി Nost അടിക്കാൻ 😂❣️😍
@nikhilmonachan1585
3 жыл бұрын
❤️❤️❤️sugamani nilavu❤️#nostu
@ambilidevi6639
3 жыл бұрын
🙋♀️
@akhila119
3 жыл бұрын
💗💗
@jinsonkjaison6918
3 жыл бұрын
❤❤
@asinsaji8258
3 жыл бұрын
💞💞
@soumya123_q2o
3 жыл бұрын
വലുതാവണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടോ? ഈ പാട്ടു കേട്ട് നൊസ്റ്റു 😭
@sonamathew6248
3 жыл бұрын
Angne chinthichit krym ilaloo
@jibingeorge9547
3 жыл бұрын
Athe cheta..nost
@rejithahari8912
3 жыл бұрын
സത്യം 😪
@ridhasriyasb6123
3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഈ കാലഘട്ടം ഓർത്താണ്. ജാതിയോ മതമോ നോക്കാതെ ഒരു പാത്രത്തിൽ നിന്ന് പോലും ഭക്ഷണം കഴിച്ചിട്ടുണ്ട് ഇങ്ങനെയൊരു സമയം
@stajinthomas5391
2 жыл бұрын
Exactly 😊
@mohammedniyas5429
4 жыл бұрын
എത്ര നല്ല കാലങ്ങളിലൂടെയായിരുന്നു നാം സഞ്ചരിച്ചിരുന്നതെന്ന് ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസ്സിലാകുന്നത് , കഴിഞ്ഞു പോകുന്ന ഓരോ നിമിഷത്തിൻ്റെയും പ്രാധാന്യം നമുക്ക് പിന്നീടേ അറിയാൻ സാധിക്കുന്നുള്ളൂ , അതുകൊണ്ട് എല്ലാവരും ഇപ്പോൾ ഉള്ള ഈ നിമിഷത്തെ സ്നേഹിക്കുക . എല്ലാവരുടെയും ജീവിതം ഭംഗിയുള്ളതാകട്ടെ .
@ananhedonic5689
4 жыл бұрын
❤
@SR-md1jn
4 жыл бұрын
❤️
@anashitech
3 жыл бұрын
😢😢😢😢😢😢
@AswinApoLLo69
3 жыл бұрын
Youll be thinking back about these days after 15 years. ❤️
@krshnaprasadsasikumar9331
3 жыл бұрын
Ys
@abc-ru2mw
3 жыл бұрын
ഈ ചിത്രത്തിലൂടെ രണ്ടു നായികമാരെയാണ് കിട്ടിയത് ഭാവനയും രേണുകയും.. ഈ ചിത്രം ഇറങ്ങിയ ടൈം ഇൽ എല്ലാരും കരുതിയത് രേണുകയായിരിക്കും പിന്നീട് ഭാവനയേക്കാൾ നല്ല വേഷങ്ങളിൽ തിളങ്ങുക എന്നായിരുന്നു എന്നാൽ അത്ഭുതകരമായി പിന്നെ കണ്ടത് ഭാവന എന്നാ നായിക സൗത്ത് ഇന്ത്യയിലെ മുൻനിര നായിക ആയി മാറിയതാണ് 🔥
@rubenlal9041
3 жыл бұрын
True❤️
@aryas236
3 жыл бұрын
Renuka kurachu samayam kond South Indiayile ella languages lum abhinayichittund.
@m.asif.n9233
2 жыл бұрын
ഇന്നത്തെ നടിമാരേക്കാളും രേണുക ഒരുപാട് മുന്നിൽ തന്നെ.
@johnskuttysabu7915
2 жыл бұрын
Suhasini Anu ithile main female rol.
@DQ-ix2hs
2 жыл бұрын
@@johnskuttysabu7915 അല്ലെന്നു പറഞ്ഞില്ലല്ലോ.
@AkhilsTechTunes
4 жыл бұрын
വിധു പ്രതാപ്.. ഒരു സുവർണ കാലഘട്ടം ഈ പേര് ഓർമിപ്പിക്കുന്നുണ്ട്... ഈ പാട്ട്.. ഈ സിനിമ... എല്ലാം ഒരു സുഖമുള്ള നിലാവ് പോലെയാണ്.. 🥰
പണ്ട് ടീവിയിലും റേഡിയോയിലും പാട്ട് കേൾക്കാൻ കാത്തിരുന്ന ഒരു തലമുറ ഉണ്ടാരുന്നു.... ആഗ്രഹിക്കുന്നപാട്ടുകൾ ആസ്വദിച്ചു കണ്ടിരുന്നവർ... അന്നൊക്കെ ഒരുപാട് കേൾക്കാൻ സുഖമുള്ള പാട്ടുകൾ സൃഷ്ടിക്കപെട്ടു.. അന്നത്തെ ആ പിള്ളേരുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു പ്രണയ ഗാനം.. *സുഖമാണി* ....... *നിലാവ്* ❣️🔥 മോഹൻസിത്താര - കൈതപ്രം കൂട്ടുകെട്ടിലെ വിധു ചേട്ടനും ജ്യോത്സന ചേച്ചിയും പാടി മനോഹരമാക്കിയ പാട്ട് ❣️🔥 ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ കാത്തിരുന്ന ആ ഒരു കാലം 😍 നൊസ്റ്റാൾജിയ
@vargheseantonyv.b.2265
3 жыл бұрын
The time of Jukebox and Medley....
@anashitech
3 жыл бұрын
😢😢😢😢😢😢
@ambottimuthu2832
3 жыл бұрын
🥰
@user-ei7gj3og3l
3 жыл бұрын
ഇപ്പൊ സ്നേഹിക്കാൻ ഒരാളുണ്ട് എന്റെ ഭാര്യ ❤️ കളങ്കമില്ലാത്ത സ്നേഹവുമായി അവൾ എന്നും കൂടെയുണ്ടായാൽ മതി 🤗 ഈ പാട്ട് അവളോടുള്ള പ്രണയത്തിന്റെ ആഴം കൂട്ടുന്നു 💘
@sonamathew6248
3 жыл бұрын
Good
@shahidkv7524
3 жыл бұрын
സൂത്രധാരാ സൂത്രം കൊള്ളാം
@sonamathew6248
3 жыл бұрын
@@shahidkv7524 😂😂😂😂😂😂
@anaghabhaskar3302
3 жыл бұрын
poli...💝
@techtalktvm9884
3 жыл бұрын
👍
@Rohit-ti1os
3 жыл бұрын
1:59 "ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനേ" ഈ വരികൾ കേൾക്കാൻ തന്നെ ഒരു വല്ലാത്ത സുഖമാണ്❤️
@honeykb4711
2 жыл бұрын
😇😇
@-90s56
4 жыл бұрын
സിദ്ധാർഥ്വിന്റെയും രേണുക മേനോന്റെയും ആദ്യ പടം അതുപോലെ തന്നെ അവർക്ക് കിട്ടിയ ആദ്യ ഹിറ്റ് ഗാനവും 🥰 വിധു പ്രതാപിന്റെയും ജ്യോത്സ്നയുടെയും ശബ്ദത്തിൽ ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേട്ടാൽ ലയിച്ചിരുന്ന് പോകും അത്രയ്ക്ക് ഹെവി ഫീൽ ആണ് 😍❣️
@pranabs8378
3 жыл бұрын
Ithe bhavanayude first movie yum , Jyotsna yude first sogum aane
@kamalprem511
3 жыл бұрын
Yes. Great songs by Mohan sithara Sir - Kaithapram Sir combo
@aswinravi5861
2 жыл бұрын
Sathyam❤
@shabeermahamood638
4 жыл бұрын
പുല്ല് വലുതാവണ്ടായിരുന്നു 😥😥😘
@humblewiz4953
3 жыл бұрын
😢
@humblewiz4953
3 жыл бұрын
Sed aakalle...
@anashitech
3 жыл бұрын
U tooo
@anashitech
3 жыл бұрын
😭😭😭😭😭😭😭
@anoopjohny9474
3 жыл бұрын
ഹാന്നേ.. സത്യം 😪😟
@sarathak3022
3 жыл бұрын
വിധു പ്രതാപ് ജ്യോത്സന ശബ്ദം ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ് പ്രത്യേകിച്ചു "അഴകേ....... ഹൊയ്." 😊❤️
@anjalym92
4 жыл бұрын
Vidhu prathap has such a romantic voice..sad he is not getting much opportunities now.renuka Menon is so cute.
@humblewiz4953
3 жыл бұрын
Correct
@user-sc5oi7io4v
3 жыл бұрын
Siddharth bharthan- renuka menon
@user-sc5oi7io4v
3 жыл бұрын
Vidhu prathap- Jyotsna
@Explore926
3 жыл бұрын
Sundariye chembaka malare
@christoraj5484
4 жыл бұрын
EEE പാട്ട് കേൾക്കാൻ തന്നെ എന്ത് സുഖമാണ് 😘 ജ്യോസ്ത്സ്ന ചേച്ചി വിധു ചേട്ടൻ 🥰🥰
@kamalprem511
3 жыл бұрын
Definitely
@ananhedonic5689
4 жыл бұрын
സ്കൂൾ ലൈഫിലെ പ്രണയത്തിന് ഒരു innocence ഉണ്ട് ❤ നഷ്ടപ്രണയത്തിന് ഒരു വിങ്ങലും !
@anukavila
4 жыл бұрын
Sathym
@navaneetvs8578
4 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചിത്രഗീതം ഒക്കെ ഓർമ വരുന്നു അന്ന് എനിക്ക് 3 വയസ്സായിരുന്നു ഈ പടം ഇറങ്ങുമ്പോൾ 1999 ആയിരുന്നു ജനനം 90s Kid തന്നെ
@shanithshanu3872
4 жыл бұрын
Enikkum 3 vayass
@kichucyriljoseph5705
4 жыл бұрын
@@shanithshanu3872 sorry to say..1999 ennu parayumbol ath 90's kids alla..
@shanithshanu3872
4 жыл бұрын
@@kichucyriljoseph5705 90's kids aanenn aara paranje.... enikk 3 vayass enn alle paranje
Super 4il വിധു ബ്രോ പറഞ്ഞത് കേട്ട് തൊണ്ട കീറി പാടിയ 1സ്റ് 4വരി കേക്കാൻ വന്ന ഞാൻ...😁
@sha__bish7868
2 жыл бұрын
🤣ഞാനും
@vishnumohandas1214
2 жыл бұрын
Exactly 😁😁
@aaronnsk8573
2 жыл бұрын
🤘
@Aparna_Remesan
Жыл бұрын
Which episode 🙂
@snehakmohanan_k___...
4 жыл бұрын
ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനെ ✨️✨️. വിധുച്ചേട്ടനും ജ്യോത്സന ചേച്ചിയും എന്ത് മനോഹരമായാണ് ഈ പാട്ട് പാടിയത്. ഈ പാട്ടിൽ രണ്ടു പേരുടെയും വോയിസ് ഒരു രക്ഷയും ഇല്ലാ 😍☺️. ഈ പാട്ടുകേട്ടാൽ അതിൽ ലയിച്ചു പോവും നമ്മൾ 🥰. എനിക്ക് ഇതിലെ ആക്ട്രസ്സിനെ നല്ല ഇഷ്ട്ടാണ് രേണുക ചേച്ചി നല്ല ക്യൂട്ട് ഫേസ് 🤩. വിധുച്ചേട്ടന് ഇപ്പോൾ അവസരങ്ങൾ ഒന്നും ഇല്ലാ 😒 ഇത്ര നല്ല പാട്ടുകാരനെ ഇനിയും അവസരങ്ങൾ കൊടുത്തൂടെ. ജിഷ്ണു ചേട്ടൻ 😔, sidharth, ഭാവന ചേച്ചി, മിഥുൻ ചേട്ടൻ എല്ലാവരും സൂപ്പർ 😍.
@jayeshsasisasi9737
4 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ക്യാപസ് സിനിമ., മനോഹരമായ പാട്ട് ..ഇടവഴിയിൽ നാം ആദ്യം.....,, എന്ത് ഫീലാ വരിക്ക്.., കോളേജിൽ പോയി പ്രണയിച്ചവരുടെ ആ കാലത്തെ ജീവിതമാ വരികൾ.
@snehakmohanan_k___...
4 жыл бұрын
@@jayeshsasisasi9737 ഞാൻ കോളേജിൽ പോയി പ്രണയിച്ചിട്ടില്ല 😝 🤭. യെസ് സൂപ്പർ സോങ് ആൻഡ് മൂവി 💜😍
@jayeshsasisasi9737
4 жыл бұрын
@@snehakmohanan_k___... ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ എന്ന വരിയാണ് എനിക്ക് കൂടുതൽ ഫീൽ തോന്നിയത്., കോളേജിലോ, സ്കൂളിലോ?, +2 ,എന്തുമാവട്ടെ, ,ചുറ്റുമുള്ള ഇടവഴികൾക്കും ,മരത്തണലിനും ,മെക്ക പ്രണയത്തിന്റെ ആദ്യകാഴ്ചയ്ക്ക് വേദികളാവാറുണ്ട്.., ഇവിടുത്തെ മിക്ക പ്രണയങ്ങളും,, പരിഭവങ്ങളും,, ലെറ്ററും, കൊടുക്കയുമൊക്കെ ഏറ്റവും കൂടുതൽ ഇടവഴിയിൽ വച്ചാണ് നടക്കുന്നത്.. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്,, ഒരു പാട് കണ്ടിട്ടുമുണ്ട്..,, പ്രണയഗാനങ്ങൾ ഒരുപാടുണ്ട്., സ്നേഹത്തുമ്പി,, അഞ്ചുശരങ്ങളും,, ഒരു രാഗമാല കോർത്തു,, പൂമുഖം വിടർന്നാൽ... തുടങ്ങി ഒരു പാട് ഗാനങ്ങൾ.എന്നാൽ ഈ ഗാനത്തെ അതിൽ നിന്ന് വ്യത്യസ്മാക്കുന്നത്., ഇത് ക്യാപസിന്റെ,, യൂത്തിന്റെ,, സ്വന്തം പ്രണയഗാനം ആണ്. എല്ലാ പ്രായത്തിലും, എല്ലാ മേഖലയിലും, ഉള്ളവർ ചിലപ്പോൾ മുമ്പ് പറഞ്ഞ പാട്ടുകൾ പോലെ പെട്ടന്ന് ഇഷ്ടപ്പെടണമെന്നില്ല.,,,, ഇത് അനുഭവിച്ചവർക്ക് ഈ പാട്ട് ജീവിതമാണ്
@snehakmohanan_k___...
4 жыл бұрын
@@jayeshsasisasi9737 അതെ ഈ പാട്ടുകൾ എല്ലാം കേട്ടാൽ അതിന് അഡിക്ട് ആയി പോവും 💞.
@ladouleurexquise772
4 жыл бұрын
@@snehakmohanan_k___... അതെന്നാ കോളേജിൽ പോയി പ്രണയിക്കാത്തിരുന്നതു 🤣🤣
@iamnidhish
4 жыл бұрын
ഞാൻ കാത്തിരുന്ന പാട്ട് 😍 സൈനയ്ക്ക് ഒരായിരം താങ്ക്സ് ☺️ രേണുക ചേച്ചി ഉയിർ❤️
@ajaythankachanvlogs6091
3 жыл бұрын
Njanum
@user-sc5oi7io4v
3 жыл бұрын
Renuka menon eppol evide?
@iamnidhish
3 жыл бұрын
@@user-sc5oi7io4v ariyilla broii
@buggylol1783
3 жыл бұрын
@@user-sc5oi7io4v Renuka married and settled in America. And she have 2 children. But still she looks beautiful
@nidhinkj1784
3 жыл бұрын
എന്ത് രസത്തിലാ കമൽ സാർ ഈ പാട്ട് എടുത്തേക്കുന്നെ.... മോഹൻ സിത്താരാ❤️ വിധു പ്രതാപ് - ജ്യോത്സ്ന🖤!! Nostu💞
@shibi9105
3 жыл бұрын
സിഥാർഥ് ❤ജിഷ്ണു ഇവർക്ക് പകരം ഈ റോളുകൾ മറ്റാര് ചെയ്താലും ഇത്രത്തോളം പെർഫെക്ട് ആകില്ലായിരുന്നു.❤👌👌 ജിഷ്ണു പ്രണാമം 😪😪😪
@user-pc5ft4wt4f
3 жыл бұрын
ഇത് പോലെ ഒരു പാട്ട് തന്ന മോഹൻ സിത്താരക്കും പാടിയ വിധു ചേട്ടനും ജ്യോസ്റ്റിന ചേച്ചിക്കും ലൈക് 😍😍😘😘💜💜👌👌#nostalgia
@sumanchalissery
4 жыл бұрын
#𝐌𝐨𝐡𝐚𝐧𝐒𝐢𝐭𝐡𝐚𝐫𝐚 ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നക്ഷത്രം 😍 എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ ഗംഭീര മടങ്ങി വരവിനായി കാത്തിരിക്കുന്നു! 🙏
@ABINSIBY90
4 жыл бұрын
Super
@sumanchalissery
4 жыл бұрын
@@ABINSIBY90 🧡
@ashiqueashi5576
4 жыл бұрын
മോഹൻ സിതാര സർ ശരിക്കും ഒരു legend.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....) മനോഹരമായ സംഗീത ഓർമ്മകൾ നല്‍കിയിട്ടുള്ള ഈ പ്രതിഭയെ മലയാളം വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
@sumanchalissery
4 жыл бұрын
@@ashiqueashi5576 Legend... അതൊരു സംശയമില്ലാത്ത കാര്യമാണ്... ചെയ്ത സിനിമകളിലെ സകല പാട്ടുകളും ഹിറ്റ് ആക്കുക എന്നത്... എളുപ്പം ഉള്ള കാര്യമല്ല...
@sms172
4 жыл бұрын
മോഹൻ സിതാര സർ തന്നെ ചെയ്ത ഒരു പഴയ കാല song ഉണ്ട്.... ഈണം മറന്ന കാറ്റേ..... kzitem.info/news/bejne/uXmcvXeIqmVeoHY നല്ല പാട്ടായിരുന്നു... ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി.... എവിടെയോ ആ പാട്ട് ഓർമ്മ വന്നു സാറിന്റെ തന്നെ ഈ സുഖമാണോ നിലാവ് കേട്ടപ്പോൾ..... ഈ പാട്ട് compose ചെയ്തപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയ തൻറെ പഴയ ആ സംഗീതം മോഹൻ സിതാര സർ ഓർത്തിരിക്കാം.....
@jollyrobert1961
3 жыл бұрын
ഇത് എന്റെ ഹൃദയത്തെ ശാന്തമാക്കുന്നു, വളരെ പ്രകടമായ ആകർഷണീയമായ സ്പന്ദനങ്ങളും ശബ്ദവും ..
@aswathynair5245
3 жыл бұрын
രണ്ട് അടിപൊളി ഗായകരെ മലയാളത്തിനു സമ്മാനിച്ച അടിപൊളി പാട്ട്.2021 ലും കേൾക്കാൻ കൊതിക്കുന്ന പാട്ട് 😍💞💞🙏👌
@vaishalirkamath784
4 жыл бұрын
ആ നിമിഷം........പ്രിയ നിമിഷം.......അഴകേ........ഒാ... സുഖമാണീ നിലാവ് എന്ത് സുഖമാണി കാറ്റ് അരികിൽ നീ വരുമ്പോൾ എന്ത് രസമാണീ സന്ധ്യ😍😍😍😍😍
@vinayakan6405
3 жыл бұрын
Entho e Song kelkkumbol Manasinu oru vedhana
@rahulappusuppus7579
2 ай бұрын
Love songs
@athiraathi4424
4 жыл бұрын
തേൻ പോലെ മധുരമുള്ള വരികൾ..മഞ്ഞുരുകുംപോലെയുള്ള ആലാപനം..പാലഴിപോലുള്ള സംഗീതവും..ഒരു ഹെഡ്സെറ്റിൽ low voicil കണ്ണടച്ച് കേട്ടാലുള്ള ഫീൽ..പറഞ്ഞറിയിക്കാൻ കഴിയില്ല..അത്ഭുതപെടുത്തിയത് കൈതപ്രം siraan..ഇങ്ങനെയുള്ള വരികൾ ചിട്ടപ്പെടുത്തിയ അദ്ദേഹമാണ് ലജ്ജാവതിയും രാക്ഷസിയും ചെയ്തതെന്ന് അറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു❤️
@merin9298
4 жыл бұрын
Athenthina njettunne
@fahisms102
4 жыл бұрын
al sycho ella comment boxilum kanum
@athiraathi4424
4 жыл бұрын
@@merin9298 2ഉം 2 തലത്തിൽ ആളെ..പിന്നെ കൈതപ്രം സാറിന് അത്തരത്തിൽഉൽക്ക വരികളൊക്കെ യൂത്തിന്റെ pulse അറിഞ്ഞു ചെയ്യാനൊക്കെ കൂടി പറ്റുമെന്ന് അറിഞ്ഞപ്പോ ഒരു ഞെട്ടൽ..ആ സമയങ്ങളിൽ ഹിസ് ഹൈനസ് അബ്ദുല്ല ഒകെ കണ്ട hangovril ayrkummalo
@athiraathi4424
4 жыл бұрын
@@fahisms102 😂😂
@anjalym92
4 жыл бұрын
Addeham tanne anu devasabhathalam, devanganangal okke
@therealman8179
3 жыл бұрын
Super 4 se 2 kande vannatha vidhuchettan and jyotsnachechi🥰😘
@jaslysworld
3 жыл бұрын
2021 ൽ ഈ പാട്ട് തന്നെ സെർച്ച് ചെയ്ത് എന്നെ പോലെ കാണാൻ വന്നവരുണ്ടോ🤗കേൾക്കാൻ പൂതി ആയിട്ട്
@mrdude5471
3 жыл бұрын
Mm najn unde😅
@ABINSIBY90
4 жыл бұрын
ഒരു കാലഘട്ടത്തിൽ യുവത്വത്തിന്റെ ഹരമായിരുന്നു ഈ പാട്ട്. മരിക്കാത്ത ഓർമ്മകൾ. ഈ ഗാനം ജനം ഏറ്റുപാടിയ സമയം. സുഖമുള്ള ഓർമ്മകൾ. വിധു പ്രതാപിന്റെ ആദ്യ ഗാനം.. ജ്യോത്സനയുടെ ആദ്യ ഹിറ്റ് ഗാനം.. മോഹൻ സിതാരസാർ ഇന്നത്തെ എത്ര പ്രഗത്ഭ ഗായകരെ ആണ് ഈ സിനിമയിലൂടെ കൊണ്ട് വന്നത്. ജ്യോത്സന, വിധു പ്രതാപ്, ഫ്രാങ്കോ, അഫ്സൽ. ഒരു മലയാള പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം..ഇത് മോഹൻസിതാരയുടെ പ്രണയ സമ്മാനം.
@Linsonmathews
4 жыл бұрын
ജ്യോത്സന, വിധു പ്രതാപ് ആദ്യായി പാടുന്ന പാട്ട് ഇതാണ് 🥰👍
@sonamathew6248
3 жыл бұрын
Yes
@jithinm8048
4 жыл бұрын
പാട്ട് പോലെ തന്നെ സിനിമയും സൂപ്പർ ആണ് വിധു പ്രതാപ് ജോസ്ത്ന ആലാപനവും പൊളിച്ചു ഫീൽ ഗുഡ് സൊങ്ങ് ♥️♥️♥️
@robbiecorleone
3 жыл бұрын
ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനെ 🥰🥰🥰 എന്റെ മോനെ, ഇജ്ജാതി വരികൾ 🧘
@arundas7216
2 жыл бұрын
Vidhu annan tonda Keeri paadeeth verthe aayilla 😀😀😀....namichhh Vidhu anna ❤️❤️😘
@nafseer9538
4 жыл бұрын
രേണുക മേനോൻ സുന്ദരി, നല്ല വ്യക്തിത്വം .. മലയാള സിനിമ കൂടുതൽ ഉപയോഗിച്ചില്ല... ക്യാമ്പസ് ചിത്രങ്ങൾ എടുക്കാൻ കമലിനോളം കഴിവുള്ള സംവിധായക്കാർ വേറെ ഇല്ല..
@SurajInd89
3 жыл бұрын
എന്തൊക്കെ പടം ചെയ്തിട്ടെന്താ. ആ പന്നീടെ മനസ്സിലെ വർഗീയവിഷം പുറത്തുവന്നു പോയില്ലേ.
@nafseer9538
3 жыл бұрын
@@SurajInd89 അയാളെ എല്ലാവരും കൂടി വർഗീയ വാദി ആക്കി എന്ന് പറയുന്നതായിരിക്കും ശരി.. വർഗീയപരമായി അയാൾ ഒന്നും ചെയ്തില്ല.. NB: I dont have interest to argue again, especially in Religions..
@kasa105
3 жыл бұрын
@@SurajInd89 entha sambavam bro
@akhil__dev
3 жыл бұрын
കമൽ ചെയ്ത ക്യാംപസ് ചിത്രങ്ങൾക്ക് യഥാർത്ഥ ക്യാംപസ് ആയി വലിയ ബന്ധമൊന്നുമില്ല. യുവാക്കളെ കാണിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ആ cheesy effect പ്രകടമാണ്.. മിന്നാമിന്നികൂട്ടം, സ്വപ്നക്കൂട് ഒക്കെ ഉദാഹരണം. കമലിനെക്കാൾ നന്നായി ക്യാംപസ് കാണിച്ച വേറെ സംവിധായകർ ഉണ്ട്.
@dandellion-f5q
3 жыл бұрын
Kamal.. what a wonderful director. His films are just classics. How can people use such mean words against him nowadays without knowing anything.
@raviaryahh9455
3 жыл бұрын
Jo baby and vidhu annan.... Super4 il kand ishtam koodi ee paattu kelkkan vanna njan...
@libiyarudhra6425
4 жыл бұрын
വിധു പ്രതാപ് എന്ന ഗായകന്റെ കേൾക്കാൻ സുഖമുള്ളൊരു പാട്ട്.....സൈനാ...... ലവ് യൂ......
@@jithinsukumaran4191 അല്ല...അദ്ദേഹത്തിന്റെ ഓരോ പാട്ടിനും അതിന്റേതായ ഫീലുണ്ട്,അതിലൊന്ന് എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ....
@aiswaryaii6279
4 жыл бұрын
ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ 😍😍 കുസൃതിയുമായി മറഞ്ഞവനെ 😍😍 ചിരിച്ചുടഞ്ഞു നിൻ കരിവളകൾ വെറുതെ നീ പിണങ്ങി നിന്നു 😍😍
@jayeshsasisasi9737
4 жыл бұрын
കേളേജിൽ പോയി പ്രണയിച്ചവരുടെയൊക്കെ ,ജീവിതമുണ്ട് ഈ വരികളിൽ
@amalsuresh616
3 жыл бұрын
Jo da voice 💯
@poojaashok6751
4 жыл бұрын
ജ്യോത്സന 🥰 വിധു പ്രതാപ്... വരികൾ പോലെ എന്ത് സുഖമാണ് ഈ പാട്ട് കേൾക്കാൻ..... പല ഓർമകളിലേക്കും കൊണ്ട് pokunnu... 😍 ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനെ... ചിരിച്ചു ഉടഞ്ഞു നിൻ കരിവളകൾ ❤️...
@nizam2998
4 жыл бұрын
🙊🙊🙊
@athultv1
3 жыл бұрын
Vidhu pradhap nu arhicha sthanam kittiyittilla ennu thonnunnu
@athultv1
3 жыл бұрын
My favourite
@poojaashok6751
3 жыл бұрын
@@athultv1 sathyam 🥰
@athultv1
3 жыл бұрын
@@poojaashok6751 ninakk meditation cheyyan ariyo
@naveenbabu6475
4 жыл бұрын
തിരനോട്ടം കഴിഞ്ഞു ചിത്രഗീതത്തിന് വെയ്റ്റ് ചെയ്യുന്നത് ഓർമ വന്നു.. വിധു-ജ്യോത്സ്ന 😍
@shortstories3426
3 жыл бұрын
പ്രണിയിക്കുന്നവർക്ക് എന്നുമൊരു ഊർജമണീ പാട്ട്❤️
@agcreations476
3 жыл бұрын
വിധു ചേട്ടന്റെ വോയ്സ്.....fans ഉണ്ടോ..?
@vipinvipi6660
3 жыл бұрын
അറിയില്ല
@albinsojan5773
4 жыл бұрын
ഞാൻ കണ്ടിട്ടുള്ള ക്യാമ്പസ് മൂവികളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം നമ്മൾ മൂവി ആണ്... അഭിനയത്തിൽ ആയാലും പാട്ട് ആയാലും സ്റ്റോറി ആയാലും മറ്റേത് ക്യാമ്പസ് മൂവിയെക്കാളും ഒരുപടി മുന്നിൽ ആണ് NAMMAL 🌼 രാത്രി നല്ല മഴയുള്ള സമയം ഈ പാട്ട് കേൾക്കുമ്പോ എന്റെ സാറെ 🌼🌼കൊറേനാൾ കാത്തിരുന്നു ഇതിന്റ HD കാണാൻ 🌼🌼ഇത്രയും ഫീൽ ഉള്ള ഒരു റൊമാന്റിക് പാട്ട് വേറെ ഇല്ല... 😍 മ്യൂസിക് ഡയറക്ടർ മോഹൻ സിതാര സർ ഭയങ്കര സംഭവം തന്നെ... യൂത്തിന്റെ പൾസ് അറിയാം... നമ്മൾ മൂവി ഫാൻസ് അടി ലൈക് 💯💯💯💖💖💖🌼🌼🌼
@ABINSIBY90
4 жыл бұрын
സത്യം
@akshaydinesh7577
4 жыл бұрын
ക്ലാസ്സ്മേറ്റ്സ് കഴിഞ്ഞ് മാത്രം നമ്മൾ ഒരുപാട് ഇഷ്ടം ആണ് പക്ഷെ ക്ലാസ്സ്മേറ്റ്സ് വേറെ ലെവൽ ആണ് പേർസണൽ ഒപിന്യൻ
@albinsojan5773
4 жыл бұрын
@@akshaydinesh7577 😍
@jayeshsasisasi9737
4 жыл бұрын
100 % കറക്ട്.
@JincyAaron
3 жыл бұрын
@@akshaydinesh7577 👍👍👍👍
@dhaneshdevadas356
3 жыл бұрын
ഇമ്മാതിരി song ഓകെ അകലത് ഉണ്ടായി എന്നു തന്നെ ഒരാൽഭുദ്ധമാണ് ..❤️
@Rohit-ti1os
3 жыл бұрын
കാലം ചെല്ലുന്തോറും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരിക്കും❤️
@abhimaabhima392
3 жыл бұрын
Sweet voice of vidhu chettan and Jolsana chechii
@ashiqueashi5576
4 жыл бұрын
മോഹൻ സിതാര സർ ശരിക്കും ഒരു legend.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....) മനോഹരമായ സംഗീത ഓർമ്മകൾ നല്‍കിയിട്ടുള്ള ഈ പ്രതിഭയെ മലയാളികൾ വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
@jithinsukumaran4191
4 жыл бұрын
ഇല്ലാ.. angeekarichittilla
@sms172
4 жыл бұрын
മോഹൻ സിതാര സർ തന്നെ ചെയ്ത ഒരു പഴയ കാല song ഉണ്ട്.... ഈണം മറന്ന കാറ്റേ..... kzitem.info/news/bejne/uXmcvXeIqmVeoHY നല്ല പാട്ടായിരുന്നു... ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി.... എവിടെയോ ആ പാട്ട് ഓർമ്മ വന്നു സാറിന്റെ തന്നെ ഈ സുഖമാണോ നിലാവ് കേട്ടപ്പോൾ..... ഈ പാട്ട് compose ചെയ്തപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയ തൻറെ പഴയ ആ സംഗീതം മോഹൻ സിതാര സർ ഓർത്തിരിക്കാം.....
@jayeshsasisasi9737
4 жыл бұрын
മോഹൻ സിത്താര എന്ന പേര് പഴയ കാലത്ത് അത്ര ഉയർന്നില്ലെങ്കിലു, അത് ദേഹത്തിന്റെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു.. മനസിന്റെ ആഴത്തിലേക്ക്. ഇറങ്ങുന്ന പാട്ടുകൾ. ഇന്നും,, ഷാൻ റഹ്മാനും,, ഗോപി സുന്ദറും,, എം.. ജയചന്ദ്രനും, മൊക്കെ കിട്ടുന്ന അംഗീകാരം കാണുമ്പോഴാണ്., മോഹൻ സിത്തരയോടൊക്കെ,, മലയാളസിനിമ ലോകം കാണിച്ച അവഗണ മനസ്സിലാവുന്നത്...
@vayshanavayga655
4 жыл бұрын
ഈ പാട്ട് ഒക്കെ ആസ്വദിച്ചു പ്രേണയിച്ചിരുന്ന ഒരു പഴയ പ്രണയ കാലം ഉണ്ടായിരുന്നു.. 🌺💔
@sruthyjs8200
4 жыл бұрын
വിധു ചേട്ടന്റെ voice ഒരു rekshem ഇല്ലാ... 😍😍 എന്താ ഫീൽ💕💕💕💕💕
@joselijoseph52
3 жыл бұрын
Song ഒരു രക്ഷയും ഇല്ല 👌.. Male voice heart melting ❤️✨️
@rageshsrkollayil2986
3 жыл бұрын
2002.... 2004.. plus two batch.... 💖💖.... remembering leena krishnan..... ഈ പാട്ട് കേട്ടാൽ ഇപ്പോഴും ആ മുഖം ഓർമ വരും...
@sincheshmangalasseri
2 жыл бұрын
2:58 to 3:16 Jyothsna Chechi Signature😍
@trivianexplorer2389
3 жыл бұрын
Anikk urappann ee paatt kelkumbol kooduthal perkum miss aavunnath kuttikalavum school ormakalumayirikkum
@sreehariem2333
4 жыл бұрын
പണ്ട് എനിക്കു ee പാട്ട് അത്ര ഇഷ്ടം ആയിരുന്നില്ല, പക്ഷേ ഇപ്പോ kelkkumbol enthu feel aanu ee song 🥰🥰🥰
@sihinas5224
3 жыл бұрын
😚😚😚
@anoopjohny9474
3 жыл бұрын
ഇനിയും വേണം ഇത് പോലെ ഉള്ള സിനിമകള്‍ 💓💔 എല്ലാ പാട്ടുകളും എന്ത് രസാണ് 😍💞
@vipinvipi6660
3 жыл бұрын
ഇഷ്ടം മാണ്.സീനിമ
@vipinvipi6660
3 жыл бұрын
പഠിക്കാൻ പെകുനസമഞ്്ഒർമ.ഉണ്ട്
@vipinvipi6660
3 жыл бұрын
കാഞ്.ഇരികാ.ഇതുപോലെ. സിനിമ വരാൻ
@abhiramp5102
3 жыл бұрын
My friend Abhishek loved this song Even before the day he died he heard this song like 1000 times RIP
@abhishekshaji1683
3 жыл бұрын
So who the fk is replying to ur comment
@abhiramp5102
3 жыл бұрын
@@abhishekshaji1683 Ente unni jeevanode und....hurraaaay
@abhishekshaji1683
3 жыл бұрын
@@abhiramp5102 ya inside the blackhole people who are died are instantly transported to blackhole
@aleesharoseclement5216
3 жыл бұрын
@@abhishekshaji1683 😂😂
@Deedrops185
3 жыл бұрын
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ക്രിസ്മസ് റിലീസ് ചിത്രങ്ങൾ കല്യാണരാമൻ, നന്ദനം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പിന്നെ നമ്മൾ. ..❤️❤️❤️
@anjanavamanan6477
2 жыл бұрын
പാട്ട്കെട്ട് ഇല്ലാത്ത എന്റെ പ്രേണയത്തെ പറ്റി ആലോചിച്ചു രോമാഞ്കൊള്ളുന്ന ഞാൻ ❤️☺️😪
@jifinkj1387
Жыл бұрын
Yes
@VKremixstudio
3 жыл бұрын
ഇതൊക്കെയായിരുന്നു കാലം❤️ പാട്ടിൽ പറയുന്നത് പോലെ എന്ത് സുഖമായിരുന്നു🙂!!
@dreamer1458
2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ടു എന്ന് തോന്നുന്നത് . 90s അതായിരുന്നു കാലം , ജീവിതത്തിലെ സുവർണ നിമിഷങ്ങൾ എല്ലാം അവിടെയായിരുന്നു . ഞായറാഴ്ചയിലെ ചിത്രഗീതവും, 4 മണിയുടെ സിനിമയും , ശക്തിമാനും , ക്രിക്കറ്റ് കളിയും അങ്ങിനെ എന്തൊക്കെ ഓർമകൾ ..ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം . ഒരു തിരിച്ചു പോക്കിന് ആരാണ് ആഗ്രഹിക്കാത്തത്... March 24 - 2022, 10:40 Pm
@snehakmohanan_k___...
4 жыл бұрын
Jolsana chechi, I wish you a big happy birthday 🥳🥳 ജന്മദിനാശംസകൾ ജ്യോത്സന ചേച്ചി 🥰😍☺️. Birthday സ്പെഷ്യൽ സോങ് 🤩. SAINA 💜☺️
@vishnulalification
3 жыл бұрын
Jyotsna😍
@dalydaly4665
3 жыл бұрын
Enthu nalla song my favrat song nadi um nadanum polichu muvieum polichu 😀😀😀😀
@binujabethel5203
2 жыл бұрын
ജ്യോത്സ്ന ചേച്ചി & വിധു ചേട്ടൻ 😘
@jyothishr5120
4 жыл бұрын
മോഹൻ സിത്താര സാർ...❤️❤️❤️ വിദ്യാജിയുടെ പാട്ടുകളും.. മോഹൻ സിത്താര സാറിന്റെ മിക്ക പാട്ടുകളും.. അത് കേൾക്കുന്നവരുടെ കാതുകളിലേക്കല്ല... ഹൃദയത്തിലേക്കാണ് പെയ്ത് ഇറങ്ങുന്നത്❣️❣️❣️
@rhythmicsoul37
4 жыл бұрын
Sathyam 😊😊
@theamalrajr
2 жыл бұрын
വർഷങ്ങൾക്കിപ്പുറം ഈ പാട്ട് കാണുമ്പോഴും ഓരോ ഷോട്ടുകളും ഞാൻ ഒരു നിമിഷം മുന്നേ മനസ്സിൽ predict ചെയ്തു !!! 🤯 man I miss those days where life was simpler…
@Fathima0143
3 жыл бұрын
ഇരുട്ട് നിറയും വഴികളിലായിനി...വെളിച്ചമുള്ളൊരു വിളക്ക് വേണം... വഴി തെറ്റാനായ് വെമ്പും ഹൃദയം.. വെളിച്ചമിൽ വഴി തെളിച്ചിടേണം... - നിലാവ് 🌝❤💫
@najaanaaz7042
3 жыл бұрын
"ഏകാന്തമാം നിലാവിൻ കൂടുതൽ ശോഭ ഏകുവാൻ കൂട്ടിനായി തായേക്ക് നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഒരായിരം കുഞ്ഞു കുഞ്ഞു വെളിച്ചവുമായി " - നക്ഷത്രം 🌜❤️💫
@Fathima0143
3 жыл бұрын
@@najaanaaz7042 🥰🥰💫❤🦋
@najaanaaz7042
3 жыл бұрын
@@Fathima0143 😍😍💫💫
@edwinkt836
4 жыл бұрын
ഞാൻ athyamaayii തീയറ്ററിൽ പോയി kanda സിനിമ ആണ് ഇത് അതും വളരെ ചെറുപ്പത്തിലേ എന്നിക്കു ഒരു മൂന്ന്/നാല് വയസുള്ളപ്പോൾ ഇൗ പാട്ടും മറ്റെ രാക്ഷസി പാട്ടും ഇൗ രണ്ടു പാട്ടുകളും മാത്രം അന്ന് തീയറ്ററിൽ കണ്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നു ബാക്കി സിനിമാ കണ്ടതൊന്നും ഓർമയില്ല അന്ന് തൊട്ടുള്ള എന്റെ favourite song aanu ഇത് ഇൗ song upload ചെയ്തതിനു ഒരുപാട് നന്ദിയുണ്ട് Saina ❤️❤️❤️
@Tom_and_jerry2208
2 жыл бұрын
2021(December) eee song kelkkan vanna malayalis evde 😇😇😇😇manju peyyunna pathira kulirkkaalam 🥶enjoy the December vibes..... Advance happy Xmas ☃️🌨
@kavyakavz9338
3 жыл бұрын
Super 4 il vidhu chettande . dialogue kett vannatha first 4 line kelkan🤩
@manoshmm6458
3 жыл бұрын
❤️
@Armymen392
3 жыл бұрын
ന്റെ 10th ക്ലാസ്സ് ഓർമ്മ വരുന്നു ഇ പാട്ട് കേൾകുപ്പോഴ് 💓💓
എന്നാ പറയാനാ?കേൾക്കാൻ സുഖമുള്ള ഒരു പാട്ട്.🥰😍 സുഖമുള്ള വരികൾ, സംഗീതം, ആലാപനം. അങ്ങനെ മൊത്തത്തിൽ ഒരു സുഖം❤️👌
@nishanthnair1288
3 жыл бұрын
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ പൂംചിറകില്‍ പറന്നുയരാ..ന് കുളിരലയില്‍ നനഞ്ഞലിയാ..ന് അഴകേ...... സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകള്‍ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം.... പ്രിയ നിമിഷം.... അഴകേ...... സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ.. സന്ധ്യ ഓര്‍മ്മയിലെ പൂക്കണി കൊതുമ്പ് പൊന്‍ തുഴയാല്‍ തുഴഞ്ഞവനേ എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ എനിക്കു വേണം.... ഈ കനി മനസ്സ്.... അഴകേ...... സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
@neeraj6275
3 жыл бұрын
സുഖമാണീ പാട്ട്.. എന്ത് സുഖമാണീ പാട്ട്..❤️❤️💞
@medha1993able
2 жыл бұрын
vidhu and jyotsna .....loved it
@Qatarkerala
3 жыл бұрын
Njn 1 ൽ ആയിരുന്നു അപ്പോൾ തന്നെ മനസ്സിൽ kayarikkodiya song
@fyhafyha8789
2 жыл бұрын
Vidhu chettanum jolsna chechium super 4 el padiyappam romancham thonni onnum kooda kelkkan vannavarundooo🥰🥰
@noushadkk1285
2 жыл бұрын
Travelingh mood 😍😍💋💋💖💖
@sreekanthtssreekanthts9491
2 жыл бұрын
Vidhu prathap jyotsna super combination and super song ever
@achuthankp8398
2 жыл бұрын
Everyone appreciating the singers. No doubt, Vidhu & Jyotsana sang very well. But what about Mohan Sithara for giving us such a melody ? He is the real star behind this song.
@KANNANKANNAN-vl4mw
3 жыл бұрын
അന്നൊരു 4... ആം ക്ലാസ്സ് ഓർമ 😌😌🥰❤️❤️❤️❤️
@Amljohn321
4 жыл бұрын
എവർഗ്രീൻ സോങ്സിന്റെ എന്നാ കളക്ഷൻ ആണ് saina musicil... Hats off..
@josyjoseph6379
2 жыл бұрын
One of my favorite movie &song from my childhood &till now❤️❤️❤️❤️
@rathishbaby
4 жыл бұрын
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാം കുളിരലയിൽ നനഞ്ഞലിയാം അഴകേ.......... (സുഖമാണീ...........സന്ധ്യ) ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ........ ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ............ (സുഖമാണീ...........സന്ധ്യ) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവളേ....... എവിടെ നിന്നോ എൻ പ്രിയ- രഹസ്യംപകുത്തെടുക്കാനണഞ്ഞവനേ..... എനിക്കു വേണം ഈ കനി മനസ്സ് അഴകേ.........(പല്ലവി)
Thanks a lot for Manorama . Viewed the video song and enjoyed. Very Very Happy.
@Rashidmk-e2o
4 жыл бұрын
One of my favorite movie and song,friendship,songs,story,all
@stranger_7214
3 жыл бұрын
പാട്ട് മാത്രമല്ല എന്ത് രസം ആണ് dop choreo ഒക്കെ ഇനി ഇത് പോലുള്ള duet സോങ്സ് ഉണ്ടാകില്ല..
@user-pc5ft4wt4f
3 жыл бұрын
എത്ര നല്ല കാലങ്ങൾ ഇതൊക്കെ ഇനിയും തിരിച്ചു കിട്ടുമോ ...🙂😔😔✨️✨️
@lakshmishaji3387
3 жыл бұрын
Ante jeevitham pole thanne 🥰🥰🥰🥰😘😘😘
@vimalraj2966
3 жыл бұрын
Enteyum
@user-um7jw6yv9f
2 жыл бұрын
അറിയിപ്പ് :- നിങ്ങൾ ഈ പാട്ട് കേൾക്കരുത്.. കേട്ടാൽ നൊസ്റ്റു അടിച്ചു നിങ്ങൾ തന്നെ വിഷമിക്കും....90's 🥺😢😭🥰😍🤩❤️😇
@lekshmidevi2266
Жыл бұрын
സത്യം
@SreenivasanJV-ef1of
Жыл бұрын
Sathyam
@AjmalcaAjmalca02
Жыл бұрын
😄😄😄😂😂😂🥰👎
@user-vz8vv3ov3o
2 ай бұрын
No love song
@rahulappusuppus7579
2 ай бұрын
No
@JoyalAntony
4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.... ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്... ജീവിതത്തിൽ കഴിഞ്ഞുപോയ ഒരുപാട് ദിനരാത്രങ്ങൾ ഒരൊറ്റ റീലിൽ കണ്മുന്നിലൂടെ കടന്നുപോകുന്ന പോലെ... ജീവിതത്തിൽ എന്തൊക്കെയോ പ്രതീക്ഷിക്കുന്നു പക്ഷെ പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതം ആണ് സംഭവിക്കാറ്... എങ്കിലും നമ്മൾക്ക് വേണ്ടി എവിടെയോ ആരോ കുറച്ചു നല്ല ദിനങ്ങൾ കരുതി വെച്ചിട്ടുണ്ടെന്ന് വിശ്വസിച്ചു മുൻപോട്ട് പോകുന്നു.... 😘ഞാൻ എന്തൊക്കെ ആണ് അല്ലെ പറഞ്ഞത്... 😁😁😇😇😇😇
@shanoofali3100
3 жыл бұрын
ഈ മഴയുള്ള ദിവസങ്ങളിൽ ആരൊക്കെ ഉണ്ട് ഇവിടെ... ജൂൺ 2021
@safatips718
3 жыл бұрын
Naaaan undee😝😝
@shanoofali3100
3 жыл бұрын
@@safatips718 hehe
@shanoofali3100
3 жыл бұрын
@@safatips718 i will try 😁
@arunvmathew22
4 жыл бұрын
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ (സുഖമാണീ..) ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ (സുഖമാണീ..) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവനേ എവിടെ നിന്നോ എൻ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ എനിക്കു വേണം ഈ കനി മനസ്സ് അഴകേ (സുഖമാണീ..)
മനസ്സ് ഒരുപാട് സുഖം തരുന്ന ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം. സിദ്ധാർഥ് ചേട്ടൻ -രേണുക ചേച്ചി സൂപ്പർ. വിധു ചേട്ടന്റെയും ജ്യോത്സന ചേച്ചിയുടെയും വോയിസ് ഒരു രക്ഷയില്ല. മലയാള സിനിമയിലെ സുവർണ കാലഘട്ടത്തിന്റെ അവസാന സമയം ആണ് നമ്മൾ സിനിമ റിലീസ് ചെയുന്നത്. ഇന്ന് ഇത്തരം പാട്ടുകൾ കേൾക്കാൻ പറ്റില്ല. ഈ പാട്ടിന്റെ ഫീൽ ഇന്നത്തെ ന്യൂ ജനറേഷൻ ഗാനങ്ങൾക്ക് കിട്ടില്ല.. ഇനി ഇത്തരം പാട്ടുകൾ നമ്മുടെ സിനിമയിൽ ഉണ്ടാകുമോ?
Пікірлер: 899