സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് മുരളിയും ഗൗരിയും. നന്ദന്റെ വിവാഹം നല്ലരീതിയില്‍ നടക്കണമെന്ന പ്രാര്‍ഥനയിലാണ് മുരളി. ദേവികയെ സിദ്ധാര്‍ഥനില്‍ നിന്ന് അകറ്റാനുള്ള ഭാര്‍ഗവിയുടെ പദ്ധതികളെല്ലാം പാളിപ്പോവുകയാണ്.
Murali and Gauri are stepping into a happy family life. Murali is praying that Nandan's marriage will go well. Bhargavi's plans to keep Devika away from Siddharthan are falling apart.
Негізгі бет Sukhamo Devi | Flowers | EP# 219
Пікірлер: 60