സുകൃതങ്ങൾ സുരഭില സുഗന്ധമായേകി
ദൈവ പിതാവിൻ കൃപയാൽ നിറഞ്ഞൊരമ്മേ
വരമായ് വരമഴയായ് കൃപയായ് നിറവായ്
അമലോത്ഭവയെ പാരി ന്നേകിയ ധന്യേ
പ്രാർത്ഥിക്കണമേ വിശുദ്ധ അന്നേ
മാതാവിൻ തിരു ജനനി
അമ്മേ അന്നേവാഴ്ത്തുന്നു കൃപതൻനിറവേവാഴ്ത്തുന്നു
1
നിരാശയാൽ നിന്ദിതരായ് തളരുമ്പോൾ നിലയറിയാതെകരയറിയാതെ ഉഴലുമ്പോൾ (2)
കരം പിടിക്കാൻ കരുതലേ കാൻ കർത്താവുണ്ടെന്ന്
ജീവിതമാർഗം പകർന്നു തന്ന് പഠിപ്പിച്ചോരമ്മേ
സുകൃതങ്ങൾ....
2
വിശ്വസ്തരായ് വിശുദ്ധിയിൽ മുന്നേറുമ്പോൾ
ജീവിതയാനം സഹനത്തിരയാൽ ഉലയുമ്പോൾ (2)
സാന്ത്വനമേകാൻ കണ്ണീരൊപ്പാൻ കർത്താവുണ്ടെന്ന്
ജീവിതമാർഗം പകർന്നു തന്നു പഠിപ്പിച്ചോരമേ
സുകൃതങ്ങൾ....
Негізгі бет സുകൃതങ്ങൾ സുരഭില സുഗന്ധമായേകി
Пікірлер: 242