ശിവദാസ് സാറിൻ്റെ ക്ലാസ്സും സുമ ടീച്ചറിൻ്റെ ക്ലാസ്സും ഒരുപോലെ ആസ്വാദകരം, വിജ്ഞാനപ്രദം.ഇരുവരുടേയും സാന്നിധ്യം സൗമ്യം ദീപ്തം. ടീച്ചറിൻ്റെ പാചകപുസ്തകങ്ങൾ അടുക്കളയിൽ ഇടം പിടിച്ചിരുന്നു വീട്ടമ്മയായ ആദ്യ നാളുകളിൽ ഇപ്പോൾ വീണ്ടും കണ്ടും കേട്ടും പഠിക്കുവാൻ ഒരവസരം സന്തോഷം സ്നേഹപൂർവം പ്രിയ ടീച്ചർ
ഇതുപോലെയുള്ള അറിവുകൾ പങ്കുവെച്ച് അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മമാർക്ക് ഒരു പ്രചോദനം ആവട്ടെ,,,🙏
@mollyxavier
3 жыл бұрын
എത്ര സ്നേഹത്തോടെ യാണ് ടീച്ചർ പറഞ്ഞു തരുന്നത്.🙏🙏
@shamlariswana8982
4 жыл бұрын
Nalla അന്തസുള്ള avatharanam, ഒട്ടും വലിച്ചു നീട്ടലില്ലാതെ കേട്ടിരുന്നു പോകും നന്ദി ഒരായിരം നന്ദി
@beenaantony780
4 жыл бұрын
ടീച്ചർ ന്റെ ചാനൽ ആദ്യ മായിട്ടാണ് ഞാൻ കണ്ടത് ക്ലാസ്സിൽ നന്നായി പഠിക്കുന്ന ഒരു കുട്ടി യുടെ താല്പര്യം പോലെ നോക്കി ഇരുന്നു പോയി, നന്നായിട്ടുണ്ട്
@sarayuskitchen7006
4 жыл бұрын
kzitem.info/news/bejne/o6yv3optonpom34
@lailajoseph2759
4 жыл бұрын
Njaanum!
@komalavallyvp6255
4 жыл бұрын
ഹായ് ടീച്ചർ സാമ്പാർ പൊടി അതുപോലെ ഉണ്ടാക്കി .നേർപകുതിഅളവിൽ..ഇന്ന്. ഏറെ സന്തോഷം പറയാനുള്ളത് കായം microwave ചെയ്ത രീതിയാണ് ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്.വളരെ എളുപ്പം thankyou teacher ഈഅറിവ് വളരെ ലളിതമായ ിപറഞ്ഞുതന്നതിൽ.🙏
@SureshKumar-hx6gu
4 жыл бұрын
രുചിച്ചു നോക്കിയാലേ അറിയാനൊക്കൂ എന്നു പറഞ്ഞാൽ അബദ്ധമാകും. ടീച്ചറിൻ്റെ അവതരണത്തിൽ നിന്നു തന്നെ രുചി നാക്കിൽ എത്തി. അഭിനന്ദനങ്ങൾ.
@arjunsudheer6031
4 жыл бұрын
കുട്ടികൾക്ക് class എടുക്കുന്നതുപോലെ മനസ്സിലാക്കിത്തന്നതിനു thank you teacher
@krishnaprasad2695
4 жыл бұрын
🙏🙏🙏🙏🙏🙏 ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റ ചാനൽ കാണുന്നത് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു നല്ല അവതരണം നന്നായി മനസിലായി വളരെ വളരെ നന്ദി ടീച്ചർ 🙏 എനിക്ക് പാചകം എന്ന കല ഭയങ്കര ഇഷ്ട്ടമാണ് ഒരു വിധം നന്നായി ചെയ്യാറുണ്ട് 👍വീണ്ടും കാണാം ടീച്ചർ നന്ദി 🙏
@mollygeorge4099
4 жыл бұрын
. :::: ടീച്ചറിന്റെ സാമ്പാർ പൊടി നിർമാണം വളരെ ഇഷ്ടപ്പെട്ടു.നന്ദി .
@sandrawilson2243
3 жыл бұрын
ടീച്ചറുടെ സാമ്പാർ പൊടി ഞാൻ ഉണ്ടാക്കി, ഇപ്പൊ സ്ഥിരമായി ഞാൻ ഉണ്ടാക്കി വെക്കാറുണ്ട്. നല്ല മണമുള്ള സാമ്പാർ പൊടി ആണ് ട്ടോ ഒരുപാട് thanks
@sindhuhari3692
4 жыл бұрын
ആദ്യമായിട്ടാണ് ഞാനും ഈ ചാനൽ കാണുന്നത്. ഒരു അമ്മ പറഞ്ഞു തരുന്ന പോലെ തോന്നി. അഭിനന്ദനങ്ങൾ ടീച്ചറമ്മ.ഒരുപാടു് ഇഷ്ടപ്പെട്ടു.
@ammusworld2850
4 жыл бұрын
ആദ്യായിട്ടാണ് ടീച്ചർടെ വിഡിയോ കാണുന്നത് എന്തോ സമയം പോയതൊന്നും അറിഞ്ഞില്ല ഒരു കഥ കേൾക്കുന്ന പോലെ എല്ലാം കേട്ടും കണ്ടും ഇരുന്നു... ❤️😍
@anilas8393
4 жыл бұрын
Suma teacher super
@jessydavid3865
4 жыл бұрын
Yes true. Lovely presentation and chechy is so beautiful
@lailajoseph2759
4 жыл бұрын
I too felt the same. I got addicted to you like Safari channel. (I am a big fan of Safari Channel!)
@sunilajamanmadan103
4 жыл бұрын
ഞെട്ടിന്റെ ഗുണം ഇപ്പോഴാണ് മനസിലായത് .Thankyou ടീച്ചറമ്മേ .
@josepheenav2433
3 жыл бұрын
എത്ര രസമാണ് കേട്ടിരിക്കാനും കണ്ടിരിക്കാനും...... എല്ലാം ഉപയോഗപ്രദമായ വീഡിയോസ്.... ദീർഘായുസും സന്തോഷവും മനസമാധാനവും ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു..... പ്രാർത്ഥിക്കുന്നു.... "🙏🙏🙏❤️
@teejajoseph7804
9 ай бұрын
I followed your sambar powder recipe few months back and kept in freezer. Its finished and now am making same for next few months. My husband and kids love the sambar with this recipe. I don’t have fresh Coriander& Chilli. I am using powder organically made from Kerala.
@sangameswarysv4917
4 жыл бұрын
വളരെ ഇഷ്ടമായി ടീച്ചറുടെ അവതരണവും ടീച്ചറുണ്ടാക്കിയ സാമ്പാർ പൊടിയും . ഞാനും ഒരു ടീച്ചറുടെ മകളായതിനാലാവും എന്തോ ഒരു അടുപ്പം കൂട്ടു തൽ Feel ചെയ്യുന്നു ടീച്ചറോട് കുറച്ച് സാമ്പാർ പൊടി ചോദിച്ചു വാങ്ങാനും തോന്നുന്നു
@smithasuresh2408
4 жыл бұрын
Mixyilano podikunne
@kshematp4887
4 жыл бұрын
ടീച്ചറുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് അവതരണം സൂപ്പർ ,ടീച്ചറുടെ ക്ലാസിലെ കുട്ടിയെ പോലെ ഞാനും കേട്ടിരുന്നു. വിശ്രമ ജീവിതത്തിലും വളരെ active ആയി ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. എന്നെ പോലെയുള്ളവർക്ക് ടീച്ചർ പ്രചോദനമാണ് Big Salute teacher
@ajithaanil244
3 жыл бұрын
ടീച്ചർഅമ്മയുടെ സംസാരം കേൾക്കാൻ വേണ്ടിട്ടാ വീഡിയോസ് കാണുന്നത് തന്നെ... അഡ്രസ് തന്നാൽ ഇനിയും നാട്ടിൽ വരുമ്പോൾ വരാം 💕💕
@rashimolrahim4536
3 жыл бұрын
ഇത് എന്റെ ടീച്ചർ ആയിരുന്നു DVHS Kumaranalloor class 8,9,10 ഞങ്ങളുടെ ടീച്ചർ ആയിരുന്നു. ക്ലാസ്സും ഇങ്ങനെ ആയിരുന്നു. She was a srious but sincere teacher. I'm surprised to see her in cooking class. Very happy to see my dearest teacher. Thank u. God bless u with long life nd gud health. 🙏🙏
@sinojov8878
4 жыл бұрын
ടീച്ചർ, എത്ര ഹൃദ്യമായിരുന്നു, അവതരണം. സ്നേഹം നിറച്ച് വച്ച് ഒരു റെസിപ്പി അവതരിപ്പിക്കുക. മനസിനുള്ളിൽ ഒരു നൻമ കൊളുത്തി വയ്ക്കുന്നു ടീച്ചറിൻ്റെ വീഡിയോ .അമ്മ പറഞ്ഞ് തരുന്ന പോലെ .ആയുരാരോഗ്യങ്ങൾ നേരുന്നു .
@iswaryaspassion
4 жыл бұрын
ആദ്യമായിട്ട് ആണ് ടീച്ചറിന്റെ ചാനൽ കാണുന്നത്..ഒരുപാട് ഇഷ്ടമായി..
@sarayuskitchen7006
4 жыл бұрын
Itukoode kanuu first vedio anu like&subscribe kzitem.info/news/bejne/o6yv3optonpom34
@ShyamavarnaKrishna
4 жыл бұрын
ഞാനും
@lekhar2769
4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇഷ്ടായി
@nairsab4947
4 жыл бұрын
jaanum
@geethasukumar7403
4 жыл бұрын
ഞാനും നന്നായിട്ടുണ്ട്
@shajipk80
4 жыл бұрын
Aum Nama Shivaya Teacher, 1 നല്ല അവതരണം. 2 തീരെ ധൃതി വെക്കാതെ കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. 3. വളരെ Neat ആയ dressing. കണ്ടിരിക്കാൻ സുഖമുണ്ട്. 4. ഈ പ്രായത്തിലും സുന്ദരി . ട ഇപോഴും active ആയിരിക്കുന്നതിനെ തന്നെ സമ്മതിക്കണം. 6. അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു കൂടി Share ചെയ്യുന്നതിന് നന്ദി . Seena
@mayasuresh22
4 жыл бұрын
ടീച്ചറിന്റെ വീടിനു അടുത്ത് താമസിച്ചാൽ മതിയായിരുന്നു. സാമ്പാര്പൊടിയും കേക്ക് ഒക്കെ കിട്ടുമായിരുന്നു... thank u for recipe teacher.. 😍😍🙏
@babyabraham9284
4 жыл бұрын
ടീച്ചറെ സാമ്പാർ പൊടി സൂപ്പർ ഞാൻ ഉണ്ടാക്കും കണ്ടപ്പോൾ തന്നെ ഇഷ്ടപെട്ടു '
@indirabaimr6787
4 жыл бұрын
ആദ്യമായി കാണുകയായിരുന്നു വെങ്കിലും, എന്തോ ടീച്ചറെ ഒത്തിരി ഇഷ്ട്ടം ആയി, ഒപ്പം ആ അവതരണവും, പാചകവും
@alammageorge1701
4 жыл бұрын
Thank you Teacher
@sindhurajeev8121
3 жыл бұрын
Thanks teacher
@sunikunnumal3922
Жыл бұрын
അടിപൊളി സാമ്പാർ പൊടി. ഉണ്ടാകുന്ന ത് കാണിച്ചു തന്നതിന്..സുമ ടീച്ചർക്കും കുടുംബത്തിനും. നന്ദി. നമസ്കാരം...
@hameedneerungal6715
3 жыл бұрын
സുമ ടീച്ചർ, എന്തൊരു ഐശ്വര്യമാണ്, കാണാൻ നല്ല ഭംഗി, സംസാരം കൂടുതൽ ഭംഗി, ഏതായാലും ഈ സാമ്പാർ പ്പൊടി ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്, ടീച്ചറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു, നന്ദി നമസ്ക്കാരം
@saraswathigopakumar7231
4 жыл бұрын
സുമ ടീച്ചറെ... വളരെ sweet ആണ് ടീച്ചറുടെ സംസാരം.. ഉമ്മ
@avyasmalayalam9024
4 жыл бұрын
ഞാനും ആദ്യമായി കാണുക യാണ് ടീച്ചർ സൂപ്പർ നല്ല അവതരണം
@geethajohny5216
4 жыл бұрын
999
@geethajohny5216
4 жыл бұрын
999
@sumathyradhakrishnan1802
4 жыл бұрын
@@geethajohny5216 ..
@sarayuskitchen7006
4 жыл бұрын
kzitem.info/news/bejne/o6yv3optonpom34
@bhoomikabhagya5845
4 жыл бұрын
999
@johnjacob904
3 жыл бұрын
ആദ്യമായി teacher ന്റെ മനോഹരമായ അവതരണത്തിന്🙏💯. മുളകിന്റെ ഞെട്ടിന്റെ ഗുണത്തിനെ കുറിച്ച് എന്റെ മമ്മി പറഞ്ഞത് എന്റെ ഭാര്യ ഇന്നും സമ്മതിച്ച് തന്നിട്ടില്ല, ഇന്ന് senior citizen ആയ ഞാൻ teacher നെ ഭാര്യക്ക് പരിചയപെടുത്തും തീർച്ച. കായത്തിന്റെ മണം ഊറുന്ന കടുമാങ്ങ recipe കിട്ടിയിരുന്നെങ്കിൽ 🙏
@mbshahmbshah6566
3 жыл бұрын
വളരെ സന്തോഷം ടീച്ചർ വളരെ സൗമിയമായ എല്ലാപേർക്കും മനസ്സിലാകുന്ന രീതിയുള്ള അവതരണം സാമ്പാർ പൊടി ഉണ്ടാക്കുന്നതും അതിന്റെ ചേരുവകകളും കണ്ടു മനസ്സിലാക്കി ഇനി ചെയ്ത് നോക്കുക അത്രതന്നെ നന്ദി ടീച്ചർ
@geethababy3502
4 жыл бұрын
Tr എത്ര രസമായിട്ട പറയുന്നെ... ഇത് കേൾക്കുമ്പോൾ അറിയാം സ്കൂളിൽ ടീച്ചറുടെ ക്ലാസ്സ് വളരെ നല്ലതാവും എന്ന്...
@jubeekg1392
3 жыл бұрын
ള്ളൽ
@akarshss1977
3 жыл бұрын
@@jubeekg1392 ..mmď
@akarshss1977
3 жыл бұрын
@@jubeekg1392 9 &&£
@raniandrew8446
3 жыл бұрын
Target text ferry tdfdfttt5f5tdtdfftfdfdffrddfdddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
ടീച്ചർ ന്റെ ചാനൽ ഞാൻ ആദ്യം കാണുകയാണ്. നല്ല അവതരണം. ഒരു നല്ല ക്ലാസ്സ് അറ്റൻഡ് ചെയ്ത പോലെയുണ്ട്. ടീച്ചറിന്റെ sub സയൻസ് ആണെന്ന് തോന്നുന്നു. Retirement kalam nannayi prayojanappeduthunnu. ഞാൻ mrs. G. M. Thank you teacher 👍👍
@sreekumarmadhavanpillai5380
4 жыл бұрын
O99iiiioolooo
@sandhyatomy2837
3 жыл бұрын
സാമ്പാർപൊടി ഉണ്ടാക്കുന്ന വിധം നോക്കുന്നതിനിടയിൽ ആണ് ഈ video കണ്ടെത്തിയത്. ഉടനേ തന്നെ subscribe-ഉം ചെയ്തു. എത്ര ലളിതമായി...ഏല്ലാവർക്കും മനസ്സിലാകുന്ന..രീതിയിൽ ആണ് explain ചെയ്തിരിക്കുന്നത്...Lots of Love...
@sindhusanthakumari8128
Жыл бұрын
ടീച്ചറുടെ 2002 il കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ച "നമ്മുടെ നാടൻ കറികൾ" എന്ന പുസ്തകം പാചകത്തിൽ എൻ്റെ വഴികാട്ടിയാണ്.അതിൽ സാമ്പാർ പൊടി(2 തരം)ഉണ്ടാക്കുന്ന രീതി പറഞ്ഞു തരുന്നുണ്ട്..ഇന്നും ഞാൻ അത് follow ചെയ്യുന്നു..20 വർഷങ്ങൾക്ക് ശേഷം ടീച്ചറുടെ സ്വന്തം ശബ്ദത്തിൽ അത് കേൾക്കാനും ചെയ്യുന്നത് കാണാനും ഭാഗ്യമുണ്ടായി..സന്തോഷം🙏 ..ടീച്ചർക്കും സാറിനും ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവട്ടെ എന്ന് ജഗദീശനോട് പ്രാർത്ഥിക്കുന്നു🙏
@akshay7985
4 жыл бұрын
നല്ല രസം ഉണ്ട് കേട്ടിരിക്കാൻ ടീച്ചർ 🥰🥰
@minimarcs6340
4 жыл бұрын
ടീച്ചറുടെ പാചകപുസ്തകത്തിലെ സാമ്പാർപൊടി,ചമ്മന്തിപ്പൊടി,തീയൽപൊടി എല്ലാം എന്റെ പക്കൽ എപ്പോഴും ഉണ്ട്.,😍
@dicksonj.s3646
3 жыл бұрын
ടീച്ചർ ഒരു ചെറിയ സംശയം, ഫ്രിഡ്ജിൽ സൂക്ഷിക്കാതെ ഉദ്ദേശം എത്ര നാൾ കേടുകൂടാതെ ഈ പൊടി സൂക്ഷിക്കാൻ കഴിയും. നന്ദി ടീച്ചർ
@Baby-xq7rl
11 ай бұрын
ഞാൻ ഇത് കണ്ടുസമ്പാർ പൊടി ഉണ്ടാക്കി വളരെ നന്നായിരുന്നു എന്റെ പ്രിയപെട്ടവർക്ക് കൊടുക്കാറുണ്ട് അവർക്കും ഇഷ്ട്ടപെട്ടു ടാങ്ക് യു ടീച്ചർ ഇപ്പൊ വർഷങ്ങൾക്കു ശേഷം വീടും kanunnu❤❤❤❤
@hemam6084
4 жыл бұрын
Teacher....വളരെ ഇഷ്ടമായി......പറയുന്നത് കേൾക്കുമ്പോൾ.......എന്റെ പ്രായം. . വളരെ കുറഞ്ഞപോലെ...എന്റെ teacher....amma ആണെന്ന് തോന്നി
@priyapalayil101
4 жыл бұрын
ഞാൻ ഒരു സാമ്പാർ പ്രേമി ആണ് ..ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ അത് രുചിച്ച അനുഭവം ..
@sandhyaprabha1097
Ай бұрын
Aunti ഞാൻ ഇന്നാണ് വീഡിയോ കണ്ടത് super...... നന്നായി മനസ്സിലാകുന്ന അവതരണം 🙏🏻.....
@geethaskumar1436
4 жыл бұрын
ഞാനുമൊരു ടീച്ചറാണ് ... പക്ഷേ ടീച്ചറിന്റെ ക്ലാസ്സിൽ ഒരു കുട്ടിയെപ്പോലിരുന്ന് ശ്രദ്ധിച്ചു. ഇന്നാണ് ടീച്ചറിന്റെ വീഡിയോ ആദ്യമായി കണ്ടത്. തീർച്ചയായും സാമ്പാർ പൊടി ഏറ്റവും അടുത്ത ദിവസം തന്നെ ഉണ്ടാക്കും. ingrediants എല്ലാം collect ചെയ്യുന്ന താമസമേയുള്ളു.👍👍👍👍
@sunithav3688
4 жыл бұрын
വളരെ സന്തോഷം ടീച്ചറുടെ ചാനൽ കണ്ടതിൽ ഞാൻ 2005 മുതൽ ടീച്ചറുടെ റെസിപ്പി ബുക്സ് നോക്കി ചെയ്യുന്ന ആളാണ്, ഇനിയിപ്പോ നേരിൽ യൂട്യൂബിൽ kanamallo
@cookingwithsumateacher7665
4 жыл бұрын
Thank you
@sajimols6422
3 жыл бұрын
@@cookingwithsumateacher7665super teacher amma
@anithaaanel847
4 жыл бұрын
ആദ്യമായി കാണുന്നതാ ഈ ചാനൽ, സാമ്പാർ പൊടി മാത്രമല്ല കൂടെ ടീച്ചറമ്മയും ഹൃദയത്തിൽ കേറി, എന്റെ അമ്മയുടെ ചായ എവിടയൊക്കെ തോന്നി, പഠിപ്പിച്ച കുട്ടികൾ ഭാഗ്യം ഉള്ളവർ ആയിരുന്നു,, നല്ല സ്നേഹമുള്ള ശബ്ദം, ഇതേ ആരോഗ്യത്തോടെ നൂറുവയസ്സും കഴിഞ്ഞു പോട്ടെ,, 😍😍😍👌👌👌🙌🙌🙌🙌👏👏💓💓💯💯💯👑👑👑🙏🙏🙏🙏🙏
@lailaraghu1117
Жыл бұрын
👍🏼👍🏼👍🏼 ടീച്ചർ അമ്മയുടെ സാമ്പാർ പൊടി സൂപ്പർ
@ngopikrishnan
3 жыл бұрын
Amma, I tried it. Now everyone loves my Sambar. Thanks for the recipe. Love you
@saleenamusafir3362
4 жыл бұрын
ഞാൻ അന്നാദ്യമായി കാണുന്നത് ഒരു പാട് സന്തോഷം മയമില്ലാത്ത ഈ സാംബാർ പൊടി അപ്പൊ തന്നെ എഴുതി വെച്ചു ആ പിന്നെ സബ്സ്ക്രൈബ് ചെയ്തൂട്ടോ.. സാമ്പാർ കൂടി കാണിക്കണേ എന്ന് പറയാൻ വരികയായിരുന്നു അപ്പോളേക്കും ടീച്ചർ ഇങ്ങോട്ട് പറഞ്ഞു എന്തായാലും കാത്തിരിക്കുന്നു 😍😍😍🙏🌷
@babyviswanth9726
4 жыл бұрын
Hai teacher. Ennikum tharumo
@latikanair3047
4 жыл бұрын
Good presentation. A large hearted teacher talking about gifting the sambhar podi. Great madam
@riyasriyas5122
2 жыл бұрын
സുമ ടീച്ചർ നല്ലൊരു അമ്മയാണ് സംസാരം കേൾക്കുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം എല്ലാവിധ ഐശ്വര്യവും ദീർഘായുസ്സും ദൈവം നൽകുമാറാകട്ടെ
@lathapadmakumar2348
3 жыл бұрын
പ്രിയ പ്പെട്ട ടീച്ചർ സാമ്പാർ പൊടി 1kg തന്നെ ഉണ്ടാക്കി സൂപ്പർ . താങ്ക്സ് യൂ. ടീച്ചർ പറഞ്ഞപോലെ ഗേറ്റ് വരെ മണം വന്നു. അടുത്ത നാടൻ റെസിപ്പി ക്കു വേണ്ടി കാത്തിരിക്കുന്നു Stay blessed.
@gafoorbappanganakam840
4 жыл бұрын
ആദ്യ മായി കാണുന്നു ,സബ്സ്ക്രൈബ് ചെയ്തു ബെല്ലടിച്ചു , ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടായി 😍
@smithathomas5430
4 жыл бұрын
Teacher നല്ല അവതരണം.. അമ്മ പറഞ്ഞു തരുന്ന പോലെ വാത്സല്യം നിറയുന്ന വാക്കുകൾ ❤️
@lathapadmakumar2167
2 жыл бұрын
പ്രിയപ്പെട്ട ടീച്ചർ ഇന്നത്തെ മനോരമ യിൽ വന്ന വാർത്ത വായിച്ചു. Hearty Congratulations 🌹🌹🌹 Prayers 🙏🏿🙏🏿🙏🏿
@cookingwithsumateacher7665
2 жыл бұрын
Thanks and glad molu
@marygeorge3194
3 жыл бұрын
ഇതാണ് cooking class, very good presentation, thank u mam👍
@jalajatg9985
4 жыл бұрын
ടീച്ചർ നല്ല അവതരണം ഒത്തിരി ഇഷ്ടമായി
@arjunshadow3367
4 жыл бұрын
എല്ലാ പാചകത്തിലും അവർ കുക്ക് ചെയ്തത് തിന്ന് കാണിക്കുന്ന വീഡിയോയാണ് കണ്ടിട്ടുള്ളത്.ഇവിടെ ടീച്ചർ ഉണ്ടാക്കിയ സാമ്പാർ പൊടി വീട്ടിൽ വന്നാൽ തരാം എന്ന് പറയുന്നു.അഭിനന്ദനങ്ങൾ
@gladwinpaul5867
4 жыл бұрын
So...nice 🌷🌷🤝
@spg1643
3 жыл бұрын
Yes really nice... Sumathi teacher istam..
@ignatiuskasmal3875
3 жыл бұрын
So nice
@jumailacheliya1181
3 жыл бұрын
S00per
@jessyyoyak4939
3 жыл бұрын
Super
@abykoduveli
Жыл бұрын
Adhyamayittannu enagne oru recipe kannunnath. fabulous recipe and wonderful presentation.
@jaykumar4354
3 жыл бұрын
Namaste Teacher Good presentation
@rosyanitafernandez9877
4 жыл бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത് super
@omanadevi9708
4 жыл бұрын
Pmmmlllp
@sindhudileep4700
4 жыл бұрын
Seeing this channel first time, Very interesting presentation.felt that I was sitting in a class room.thanku teacher😊😊.
@daskollengodendasphotograp5759
4 жыл бұрын
Teacher njan puthiyoru subscriber anu from pkd teacherude channel njan subscribe cheythu teacherude avatharanam valare nannayitundu. Class edukunna pole iniyum teacherude recepies nu vendi wait cheyyunnu.. Thank u teacher.. 🙏🙏
@sadiqalip7642
3 жыл бұрын
അടിപൊളി .വളരേ നന്ദി ടീച്ചർ ഇനി മുതൽ ടീച്ചറുടെ ക്ലസിലിരിക്കാൻ ഞാനുമുണ്ടാകും Subscribe ചെയാൻ പറഞ്ഞില്ലെങ്കിലും ചെയ്തിട്ടുണ്ട്
@anjanasabu9919
4 жыл бұрын
Good evening respected Suma teacher. This is the third day I am watching teacher's channel. I am so happy to see teacher cooking and the way you talk. I really missed my grandmother when I saw you cooking and explaining the recipe. Youngsters like us need motivation and inspiration from eminent and elderly people like you teacher. Missing my beloved teachers who taught me in school and college. Teachers are always a precious gift and blessing from God. I liked you teacher very much. Need your blessings and thank you so much for this beautiful and lovely you tube channel. With lots of love and respect Yours faithfully, Anjana
@cookingwithsumateacher7665
4 жыл бұрын
Like your Grandma from here I'm blessing you.. Happy cooking.. GOD bless you.
@anjanasabu9919
4 жыл бұрын
Thank you so much teacher.
@sanavinod138
4 жыл бұрын
ഹായ് ആന്റി.... ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ട്ടായി..... സൂപ്പർ സൂപ്പർ.... ബോറടിപ്പിപ്പിക്കാതെ ഓക്കേ വ്യക്തം, താങ്ക്സ്.
@jollyjoseph4492
3 жыл бұрын
Very nice teacher,
@ambikammenonmenon591
3 жыл бұрын
Nice mam, ഞാനുണ്ടാക്കി വെക്കാറുണ്ട്, even I used to sell.ഞാൻ അരിയും മസൂർ ഡാലും ചേർക്കാറില്ല, ബാക്കിയെല്ലാം same തന്നെ.
@sukumaranpk5214
4 жыл бұрын
ടീച്ചറെ ഒത്തിരി ഇഷ്ടമായി ഇനിയും റെസിപ്പികൾ ഇടണം ടീച്ചർക്ക് ദീർഘായുസ്സായിരിക്കെട്ടെ😊😀🥰🥰
@savithritm5935
4 жыл бұрын
Mk
@jojomjoseph1
3 жыл бұрын
*നല്ല അവതരണം ടീച്ചർ, ഒത്തിരി ഇഷ്ടമായി, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ജീവിതത്തിൽ ഉടനീളം 🥰🙏*
@anushaji1005
4 жыл бұрын
nalla sudary teacher
@remabhaskar5234
3 жыл бұрын
Respected Suma teacher , I was one of your old student during 80's I am really glad to see you after so many years over this channel you have always been in my school memory as a great teacher and you inspired me a lot❣️❣️
@vijayasharma8138
2 жыл бұрын
Super recipe teacher
@cookingwithsumateacher7665
2 жыл бұрын
സന്തോഷമായി മോളേ. എന്നെ ഓർത്തു മറുപടിയും ഇട്ടു. ഇതൊക്കെ നിങ്ങൾക്ക് കൂടിയുള്ള gift
@p.k.nazeernaze298
4 жыл бұрын
സൂപ്പർ ടീച്ചർ അമ്മ 👌🤲🤲🤲
@sukumarankv5327
3 жыл бұрын
അമ്മേ നമസ്ക്കാരം മക്കൾക്ക് മാതൃക ശക്തി നഷ്ടപ്പെട്ട് പോയ ഭക്ഷണ കല തിരിച്ച് വരനായി തീരട്ടെ വന്ദനം
@mallikanair5030
4 жыл бұрын
Dear teacher, I accidentally came across ur channel ,and immediately subscribed it. I am also a retired teacher ,fond of cooking. I shall follow ur videos in future . Thank u
@806venus
4 жыл бұрын
It's interesting to hear you talk. Thank you for sharing this recipe Ma'm 😊
@elizabethkx2155
3 жыл бұрын
👌
@jayanthinair5911
3 жыл бұрын
After retirement teacher selected a good job for the young generation.
@seemanv6335
4 жыл бұрын
ടീച്ചറേ, ഞാൻ സാമ്പാർ പൊടി ഉണ്ടാക്കി. super. ടീച്ചറുടെ ഉള്ളി സാമ്പാറിലേക്ക് ഈ പൊടിയാണ് ഇട്ടത്. very tasty ! Thank you Teacher' ഇനിയും പുതിയ receipe-ക്കായി കാത്തിരിക്കുന്നു.
@vtsworld4977
22 күн бұрын
ഇന്ന് 2024,aug 5,സാമ്പാർ perfect സാമ്പാർ പൊടിയുടെ റെസിപ്പി യൂട്യൂബിൽ തിരഞ്ഞപ്പോൾ ടീച്ചറുടെ റെസിപ്പി കണ്ടു,. അവതരണം വളരെ ഇഷ്ട്ടപെട്ടു. ഇന്നുതന്നെ സാമ്പാർ പൊടി ഉണ്ടാക്കും ♥️♥️♥️
@ratheeshm.c4911
4 жыл бұрын
ടീച്ചർ നല്ല അവതരണം. ഞാൻ ആദ്യമായ് കാണുന്നു ഈ volg
@geethuchakku7252
4 жыл бұрын
Njanum aadyamayitta kanunne
@lijivg265
4 жыл бұрын
ഞാനും 👌👌
@kanakamkm7914
4 жыл бұрын
Suoer teacharamme
@pushkassurendran6411
4 жыл бұрын
ടീച്ചർ നമസ്കാരം, ടീച്ചറിൻ്റെ അവതരണ രീതി വളരെ നന്നായിട്ടുണ്ട് , ഈ അറിവുകൾ പകർന്നു നല്കുന്നതിന് വളരെ നന്ദിയുണ്ട്. ഒരു സംശയം ചോദിക്കുന്നു ഇതിൽ മഞ്ഞൾ ചേർക്കേണ്ട അവശ്യമില്ലേ? സ്നേഹ ബഹുമാനത്തോടെ മറുപടി പ്രതീക്ഷിക്കുന്നു.
@cookingwithsumateacher7665
4 жыл бұрын
manjal idam.. but ente kail athu illairunnu. pakaram sambaril majal podi cherthu.
@meenakshiramesh8238
Жыл бұрын
ഞാൻ കോയമ്പത്തൂരിൽ നിന്നും മീനാക്ഷി. എപ്പോഴും ഞാൻ ടീച്ചറമ്മയുടെ എല്ലാ റെസിപിയും നോക്കാറുണ്ട്. വളരെയധികം ഇഷ്ടമാണ്. ടീച്ചറമ്മ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. മിക്കവാറും ടീച്ചറമ്മ ഉണ്ടാക്കുന്ന കറികൾ എന്റെ അമ്മ ഉണ്ടാക്കുന്ന കറികൾ പോലെയാണ്. അമ്മ ഇപ്പോൾ ഇല്ല്യാ. ടീച്ചറമ്മയിൽ എന്റെ അമ്മയെ കാണുന്നു.
@jayavalli1523
3 жыл бұрын
Thank u teacher. Sambar podi undakkiyathu ippozhanu njan nokkiyathu. One pkt gift undennarinju. Angottu vannal oru pkt kittumayirunnu.!!!👌👌❤❤❤
@ramlabeevi9037
4 жыл бұрын
നല്ല അവതരണം, Thank you teacher 😍😍
@lathapradeep8266
3 жыл бұрын
Teacher you are great🙏
@smithajoseph4734
3 жыл бұрын
Ok
@ArunKumar-ng4ie
3 жыл бұрын
Hai teacher ഞങ്ങളും സാമ്പാർ പൊടി ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ട്. ടീച്ചറിന്റെ അവതരണവും സംസാരവും ഒക്കെ ഇഷ്ടമാണ്. Thank you.
@hydaraalipuliyakkuth2492
3 жыл бұрын
നന്നായിട്ടുണ്ട് സാമ്പാർ പൊടി നല്ല ഭംഗിയുള്ള സംശാരം
@sajidaabdul1537
4 жыл бұрын
Teacher this is superb !! Not only your recipe also your presentation .. beautiful.. Stay blessed 💖🙏🏻
@sosammaabraham5064
4 жыл бұрын
thanks teacher, I will try soon,.i.love you teacher, nice talking,God bless.you!
@vijichenganal8128
3 жыл бұрын
Love you teacher. Superb enthu cute ayitta paranju tharunne Viji from Delhi
@user-tz6pw2si2q
Жыл бұрын
എന്ന ലുഠ,എൻറെ, ടീച്ചറെ വർഷങളായി,ഞാൻ, ഫോളോ,ചെയുന്നത്, ഈ,റെസിപപി,ആണ്,രാജ്യം, വിട്ട വർകുളള,ഉപഹാരഠ,👍
@maria.s1326
4 жыл бұрын
Thank you Suma teacher. That was really like sitting in a classroom.👍
@mercychacko6009
4 жыл бұрын
Thank you suma teacher
@vijayanair1195
3 жыл бұрын
Thank you Sumateacher
@minisuresh7090
3 жыл бұрын
Good presentation, thank u teacher amma💖🥰
@mariammasamuel8392
27 күн бұрын
So nice teacher. You are so soft spoken educated well behaved etc
@sassikaladeviks3969
2 жыл бұрын
ഐശ്വര്യവതിയായ ടീച്ചർ, അവതരണവും സൂപ്പർ 👌👌👌
@danielkurian9471
3 жыл бұрын
You have so much grace and charisma in your presentation dear teacher. Love it to the sky.
@susan7929
4 жыл бұрын
Suma teacher, I really like your recipes and cooking blogs. Because of your teaching experience makes it interesting to watch.
@teejajoseph7804
9 ай бұрын
Suma teacher, your presentation is very good, very matured, natural and clear and good vocabulary. My husband was also listening and commented the same. Thank you so much.
Пікірлер: 2 М.