കേരളത്തിലെ ഏറ്റവും ഭയാനകമായ സുമതി വളവിൽ ഒരു ദിവസം ഒറ്റയ്ക്ക് രാത്രി മുഴുവൻ താമസിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ് ഈ വിഡിയോയിൽ കൂടി ഞാൻ ഷെയർ ചെയ്യുന്നത് . ഒരഭ്യർത്ഥന മാത്രം ആരും ഇത് അനുകരിക്കരുത് .
സുമതി വളവു അഥവാ സുമതിയെ കൊന്ന വളവിനെപ്പറ്റി ഒരിക്കലെങ്കിലും കേൾക്കാത്തവർ കേരളത്തിൽ കുറവായിരിക്കും . 65 വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഭീതിയിൽ, ഇന്നും ഒരു സമയം കഴിഞ്ഞാൽ ആരും സുമതി വളവ് വഴി പോകാറില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും റിസേർവ്ഡ് ഫോറെസ്റ് മേഖലയിൽ പെടുന്ന ആ ഇടത്തിൽ അജ്ഞാത മൃദദേഹങ്ങൾ വന്നു കുമിഞ്ഞു കൂടുകയാണ് എന്നാണ് കേൾക്കുന്നത്.
This was an amazing experience for me that I have spent one full night alone in the most haunted Sumathi Valavu. The experience was little scary but I enjoyed the full night there in sumathi valavu with unseen things.
I think you have enjoyed the Kerala's first and most adventurous haunted vlog with Naavikan
Find more videos - bit.ly/2NUmwcn
We can Build a closer relation through 👇👇👇
Instagram - / naavikan
Facebook - / naavikan
Twitter - / naavikan_
About Channel:-
Naavikan: സാഹസിക യാത്രികൻ നാവികൻ (Naavikan is an Adventure Traveler) - EXPLORE | LEARN | EXPRESS since 2011- Who try to explore everything that can be happen and make it "public" through each and every social media platform.
Vlog : Tech Travel Eat and Lifestyle
ഇതെല്ലാം മലയാളത്തില്‍!
For Business Inquiries : iamnaavikan@gmail.com
Thanks for watching Naavikan... See you again.
some of hashtags that not relevant to all...
#sumathivalavu #hauntedplace #palode
Негізгі бет സുമതി വളവിൽ ഒറ്റക്ക് ഒരു രാത്രി | MOST HAUNTED VLOG-FIRST TIME IN KERALA | SUMATHI VALAVU
Пікірлер: 2 М.