Rohith thirichu varunnatha kudumbavilakku serial borakathirikkan nallath
@she_ree_na_
2 ай бұрын
പാവം പ്രദീഷ്
@santhakumari6661
2 ай бұрын
,,,thankuomnamasivayathanku
@ayishaaboobaker5970
2 ай бұрын
പ്രജീഷിന്റെ wife ന് എന്ത് സംഭവിച്ചു എന്ന് ആരോടും വിശദീകരിക്കാത്തതു എന്തുകൊണ്ട്.
@santhakumarikunjamma4554
2 ай бұрын
Ithenthanithu, kalyanam kazhichu kazhichoru serial
@mykittens7363
2 ай бұрын
ഇതെന്തൊരു സീരിയൽ ആണ്, ഇവൾ ആറ് വർഷം കോമയിൽ ആയിരുന്നില്ലേ, അതിനെകാൾ എന്ത് വലിയ അസുഖം ആണ് ഇതു, ഇവൾ എന്നായിരുന്നു ഒറ്റയ്ക്ക്, ആദ്യം ഒരു സിദ്ധാർദ്, പിന്നെ രോഹിത് ഇപ്പോൾ ഇനി മറ്റൊന്ന്, എന്തൊരു നാശം പിടിച്ച കുടുംബവിളക്ക് 🤣🤣🤣
@sarojininair9258
2 ай бұрын
കഷ്ടം തന്നെ പ്രതീഷിന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന് പറയാത്ത സീരിയൽ എങ്ങോട്ടാ പോകുന്നത്. കഷ്ടം നിർത്തിക്കൂടെ
@kuriakosegeorge5461
2 ай бұрын
Good Morning Niya.
@Reghu-pb1ow
2 ай бұрын
ജിവിതം എന്നും കല്ല്യാണ ദിവസം, ജീവിതത്തിലും സീരിയലിലും 😂😂😂😢
@padmamsadha4522
2 ай бұрын
sanjana ye patti aarum onnum chodhikkunnillallo
@balamanibala9586
2 ай бұрын
അത് സിദ്ധാർഥ് ആയിരിക്കും
@sheelaramesh4422
2 ай бұрын
ഇനിയും 3 -ാംമതും വിവാഹമോ .....?
@geetharavi4742
2 ай бұрын
രോഹിറ്റ് പ്രേതമാണോ. അല്ലെങ്കിൽ ജീവിച്ചിരിക്കുന്നു അറിയിക്കണം
@KrishNair-ys7py
2 ай бұрын
Kudumbavilakku part 3 varunund niya..
@babyabdon3131
2 ай бұрын
WHERE IS SANJANA WHAT HAPPEND HER?💔
@geetharavi4742
2 ай бұрын
പ്രതീക്ഷിനോട് നിന്റെ ഭാര്യാ എവിടെ ന്നു സുമിത്ര ചോദിക്കാതെ ഒരു കഥ.
@seethak6109
2 ай бұрын
എന്തിനാ ഇതു പോലെ ഒരു കഥ ഉണ്ടാന്ക്കി രണ്ടാമത്തെ പാർട്ട് കൊണ്ട് വന്നത് ആവോ. ഞാൻ രണ്ടാമത്തെ പാർട്ട് കാണാറില്ല. കഥ കേൾക്കും. സിദ്ധാർഥ് തന്നെ കഴിച്ചു കഥ അവസ്നിപ്പിച്ചാൽ നന്നു. മോശം സീരിയൽ ആയി പോയി കഥ കേട്ടിട്ട്
@ayishaaboobaker5970
2 ай бұрын
കുടുംബ വിളക്ക് വളരെ ബോറായി വരുന്നു മിയ 😂
@subhadramohan3128
2 ай бұрын
രോഹിത് എന്തിനാ സുമിത്രയേ ഉപേക്ഷിച്ച ത്
@padmamsadha4522
2 ай бұрын
upeshichathu allallo.rohith marichathalle
@jaicyjoseph4299
2 ай бұрын
സ്വരമോ ളെ കണ്ടാൽ സഞ്ജനയുടെ മകളാണന്നേ തോന്നൂ
@maryp.c7019
2 ай бұрын
ഇതിലും നല്ലത് രോഹിത് സേവ് ആയി വരുന്നതായിരുന്നു നല്ലത്. ഇത് വളരെ ബോർ ആയി പോയി. മോശം ആക്കി കഥ. ഇനി ഇത്തരം കഥ പറയാതെ സൂക്ഷി ക്കുക.
@AshalethaVR
2 ай бұрын
വളരെ മോശം കഥ. ഇതിൽ ആരാ കുടുംബവിളക്ക്.
@manirevidhran5320
2 ай бұрын
എന്തിനാണ് സുമിത്രക്ക് വേറൊരാള് രോഹിത് തന്നെ പോരായിരുന്നോ അവസാനം സിദ്ധു തന്നെയാവും വരൻ കുടുംബവിളക്ക് വളരെ മോശമായിപ്പോയി കാണണമെന്ന് തോന്നുന്നില്ല
Пікірлер: 27