വളരെ നല്ല വിവരണം... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്
@arunrajkp7762
2 ай бұрын
👍🏻🔥🔥🔥🔥
@8003238
2 ай бұрын
👍👍
@ajayan.k.cajayan.k.c8191
2 ай бұрын
Etra Vila varum
@subinjoseph124
Ай бұрын
HD channels kuravanu sun directil Zee keralam HD & Asianet movies HD bakki ella dthilum vannitu varshangal aayi Sun te competitor channels aayathinal channel add cheyunilla..
@KeralaDthinfo
Ай бұрын
ഏഷ്യാനെറ്റ് movies hd വർഷങ്ങൾ ആയിട്ടില്ല
@ajayan.k.cajayan.k.c8191
2 ай бұрын
Old sun box work cheyyunna onnundu. Athu maatti puthia 4k Tarumo .etra baaki Paisa tharanam,athupole A
@KeralaDthinfo
2 ай бұрын
1995 ഏതാണ്ട് വരും
@swalih7767
2 ай бұрын
ചേട്ടാ പുതിയ കണക്ഷൻ എടുക്കാൻ ബെസ്റ്റ് ഏതാണ്?? ആന്റിന ഇല്ല... മൊത്തത്തിൽ എടുക്കാൻ.. ആവശ്യത്തിന് ചാർജ് ചെയ്യുന്ന സ്കീം ഉള്ളത്... റേറ്റ് എത്ര ആകും??
@KeralaDthinfo
2 ай бұрын
Contact my whatsapp 9746925225
@vinuvinod5122
12 күн бұрын
നന്നായി. സൂര്യാമൂവീസിൽ dolby ഫിലിം ഇടക്ക് വരാറുണ്ട്. ഒന്ന് കാണാലോ
@Fifa____maniac__
2 ай бұрын
🎉🔥
@liyan1105
2 ай бұрын
Adipoli ❤ njan box vangi
@sonsthomas8935
2 ай бұрын
Etra വില
@hai2238
2 ай бұрын
Veettil HDMI port ulla normal tv aanu.. Athine smart tv+ cable connection + wifi connection ellam chernna oru better company / plan sujest cheyyamo
@KeralaDthinfo
2 ай бұрын
കേബിൾ ഞാൻ use ചെയ്യാത്ത ആളായത് കൊണ്ട് എനിക്ക് പറയാൻ അറിയില്ല
@user-me3ml5io6s
2 ай бұрын
Sun ഇൽ HD CHANEL ADD CHEYYANAM ENKIL ORENNAM AAYI CHEYYAN PATTUMO
@@KEPEESVENGOOR sun direct nte app il Keri athil 100 Rupa recharge chaid...avarude customer care il vilich ncf pack active chayyan paranjal avar cheyyum, njan anganeya chaidad
@user-me3ml5io6s
2 ай бұрын
Airtel aanu ippo ini ithedutha clarity kurayumo 🤔
@KeralaDthinfo
2 ай бұрын
Box ഇറങ്ങിയിട്ട് test ചെയ്യട്ടെ
@user-qm6le5ju8q
2 ай бұрын
ക്ലാരിറ്റി നമ്പർ വൺ എയർടെൽ തന്നെയാണ് സൺ ഡയറക്റ്റ് ഏറ്റവും മോശവും ഓഡിയോ ക്ലാരിറ്റി പറയുകയും വേണ്ട
@pranavamlivevlogs198
Ай бұрын
Gio airfiber booking തുടരുന്നു പക്ക 4K Ip TV box - 16 0TT 100mp ps സ്പീഡ് മാസവരി Tottall 707 രൂപ
@KeralaDthinfo
Ай бұрын
സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റില്ല
@averagestudent4358
2 ай бұрын
Recharge ilate work akuo
@KeralaDthinfo
2 ай бұрын
ഇല്ല
@averagestudent4358
2 ай бұрын
Upgrade ethra new ethra
@KeralaDthinfo
2 ай бұрын
വില കമ്പനി അറിയിച്ചിട്ടില്ല ...ഉടനെ unboxing വീഡിയോ ഈ youtube ചാനലിൽ വരുന്നതാണ്
@vibheeshp4020
2 ай бұрын
Good 👍
@nideeshnd
2 ай бұрын
Uppgrade 2175
@jomonj7703
2 ай бұрын
Price
@KeralaDthinfo
2 ай бұрын
Coming soon
@vijeeshm5984
2 ай бұрын
ഇത് പഴയ TV യിൽ വർക്ക് ആകുമോ
@KeralaDthinfo
2 ай бұрын
Yes working ആവും
@firozfiru8767
2 ай бұрын
Sun max minimum recharge etra?total monthly
@KeralaDthinfo
2 ай бұрын
59 ncf
@firozfiru8767
2 ай бұрын
@@KeralaDthinfo vere enthum ile,? Total monthly 59ano .250 alle total sadrane undaval
@rajeevn1714
2 ай бұрын
Sun 4kbox inu minimum charge 150 akum ennanu report
@sidhee078
3 күн бұрын
Wifi conectivity ഉണ്ടൊ
@KeralaDthinfo
2 күн бұрын
Yes
@SureshKumar-qp7cz
19 күн бұрын
Upgrade ചെയ്യാൻ എന്ത് ചെയ്യണം
@KeralaDthinfo
19 күн бұрын
Nilavil illa upgrade
@sureshmamuttil1020
2 ай бұрын
റേഡിയോ ചാനൽസ് കിട്ടുമോ?
@KeralaDthinfo
2 ай бұрын
അറിയില്ല ..box കിട്ടി ചെക്ക് ചെയ്തു ഒരു വീഡിയോ ഇടും
@aswinsree9310
2 ай бұрын
Jio cinema kittummoo
@user-vs2cb2oj8v
2 ай бұрын
കിട്ടും പണിയും കിട്ടും🤣
@KeralaDthinfo
2 ай бұрын
Yes
@hareeshpv4066
2 ай бұрын
ഇത് dts Sound കിട്ടുമോ ഒപ്ടിക്കൽ ഓഡിയോ ഔട്ട് ഉണ്ടോ
@KeralaDthinfo
2 ай бұрын
Yes
@haridass5025
2 ай бұрын
മാസം എത്ര രൂപ റീചാർജ് ചെയ്യണം
@KeralaDthinfo
2 ай бұрын
Ncf 59 Full മലയാളം 190
@haridass5025
2 ай бұрын
@@KeralaDthinfo ഇപ്പോൾ ഞാൻ മാസം 250 മലയാളം സിൽവർ പാക്ക ആണ് ചെയുന്നു
@SujithToyota007
12 күн бұрын
Ithil ott undo
@KeralaDthinfo
12 күн бұрын
വരും പിന്നീട്
@user-qd1cp9rw3c
2 ай бұрын
സെറ്റൊക്കെ ചെയ്ത് കാണാൻ തുടങ്ങി പിന്നെ അടുത്ത മാസം ചാർജ് ചെയ്യാൻ ആയിരിക്കുമ്പോൾ പറയും 300 രൂപ മനുഷ്യൻ താങ്ങാൻ പറ്റാത്ത ടെലിഫോൺ ചാർജ് കറണ്ട് ബില്ല് വാട്ടർ ചാർജ് ഇപ്പോൾ മനുഷ്യനെ കൊന്നു ചാർജ് വാങ്ങുന്ന ഒരു സംസ്ഥാനമാണ് കേരളം ആർക്കാണ് തർക്കം എന്ത് ചെയ്യാനാണ് എല്ലാം കേരള ജനതയുടെ വിധി സഹിക്കാൻ പാടില്ലാഞ്ഞിട്ടാണ് പറഞ്ഞത് മറ്റു സംസ്ഥാനങ്ങളെ തട്ടിച്ചു നോക്കുമ്പോൾ എന്താണ് കേരളത്തിൽ പ്രത്യേകത ഭരണാധികാരികളുടെ പ്രശ്നം തന്നെയാണ് അവർക്ക് കൂടുതൽ ഉണ്ടാക്കാം കോടികൾ അല്ലാതെ വേറെ ആർക്കാണ് പ്രയോജനം ചിന്തിക്കുക
@KeralaDthinfo
2 ай бұрын
നിങ്ങൾക്ക് നല്ലത് ഗുജറാത്ത് ആണ്
@princejhon3709
2 ай бұрын
Yes
@SavadkSavad-zv8hh
2 ай бұрын
ശരിയാ.. ഗ്രാമങ്ങളിൽ കറന്റ് പോലും ഇല്ലാ....! റോഡും ഇല്ലാ... 😂😂 അപ്പോ ഫാൻ, AC, ഫ്രിഡ്ജ്ജ്, വാഷിംഗ് മെഷ്യൻ..... അതൊന്നും ഇല്ലാത്തതോണ്ട്... ജീവിത ചിലവ് വളരെ കുറവാണ് .... 😂😂😂
@user-qd1cp9rw3c
2 ай бұрын
@@SavadkSavad-zv8hh വിലക്കയറ്റം ആണ് ഉദ്യേ ശിച്ചത് അത് മനസ്സിലാക്കാൻ ബുധി ഇത്തിരി എങ്കിലും വേണം
@salihsalih8315
Ай бұрын
വൈകാതെ കേരളം ഗുജറാത്ത് ആകും @@KeralaDthinfo
@SajeevanMavila-gr4qt
2 ай бұрын
കേബിൾ നെറ്റ് നെ കാൾ ക്ളാ രി റ്റി കിട്ടുമോ
@ShafeenaShafeena-be2qn
2 ай бұрын
Sure cable network clarity kuravanu dth clarity is best
@KeralaDthinfo
2 ай бұрын
ഉറപ്പായും
@Nature08-l5n
Ай бұрын
ഒരു മഴ പെയ്തൽ DTH സിഗ്നൽ പോവും കേബിൾ പോവില്ലാ😅
@user-ck1ho4xr9j
2 ай бұрын
59😀😀😀😀🙄🙄🙄
@mudrasealmakers
2 ай бұрын
🙏തുടക്കം 59 പിന്നെ 590 ആക്കി തരാൻ ഈ വീഡിയോ സ്കിപ് ചെയ്യരുത്
@KeralaDthinfo
2 ай бұрын
6 വർഷം ആയി 59 പ്ലാൻ സൺ തുടങ്ങിയിട്ട്
@vis_0079
2 ай бұрын
@@KeralaDthinfo 4y
@saleesaa9537
2 ай бұрын
d2h 1 yr 599 ന് കിട്ടും
@KeralaDthinfo
2 ай бұрын
ഈ കാര്യം d2h അറിഞ്ഞോ ?
@imranalikkal647
Ай бұрын
4k ബോക്സിൽ അപ്ഗ്രേഡ് റേറ്റിൽ മാറ്റം ഉണ്ടാവും
@KeralaDthinfo
Ай бұрын
Yes ₹2100
@muralidharan7040
2 ай бұрын
വില എത്രയാണ്
@KeralaDthinfo
2 ай бұрын
Contact my WhatsApp
@user-ly2wn6mj7q
2 ай бұрын
Etraya rate pudiya connection full set up box
@anoops5619
2 ай бұрын
വില?
@KeralaDthinfo
2 ай бұрын
Rate വന്നിട്ടില്ല
@user-vs2cb2oj8v
2 ай бұрын
വില തിരക്കണ്ട മൂവായിരം കുറഞ്ഞത്
@sonsthomas8935
2 ай бұрын
അപ്പോൾ വന്നില്ല അല്ലേ
@KeralaDthinfo
2 ай бұрын
വന്നു
@sonsthomas8935
2 ай бұрын
Evide kittum
@vis_0079
2 ай бұрын
Zee keralam hd asianet movies hd updates 🙂
@KeralaDthinfo
2 ай бұрын
No
@vis_0079
2 ай бұрын
@@KeralaDthinfo 😞😞 സൺ ഡയറക്ട് ഏറ്റവും വലിയ പ്രശ്നം ചാനലുകൾ ആഡ് ചെയ്യുന്നതിലെ കാലതാമസം തന്നെയാണ് . Zee keralam hd Asianet movies hd Kaumudy tv Raj music malayalam News malayalam 24×7 Okke missing an.
@anoopanoop7815
2 ай бұрын
യൂട്യൂബ് കിട്ടുമോ
@KeralaDthinfo
2 ай бұрын
Yes
@Jokergamer9-e8p
2 ай бұрын
TV 4k ആവണോ
@KeralaDthinfo
2 ай бұрын
4k കിട്ടാൻ tv & box 4k ആയിരിക്കണം
@su-cy9tn
2 ай бұрын
ഇത് എല്ലാ tv യിലും work ആവുമോ? എന്റെത് samsung ആണ്
@KeralaDthinfo
2 ай бұрын
Yes old crt tv ക്ക് വരെ കൊടുക്കാം
@su-cy9tn
2 ай бұрын
@@KeralaDthinfo ok
@princejhon3709
2 ай бұрын
Onum clear ake illa Hdmi out Optical out 5.1out Audio out
@KeralaDthinfo
2 ай бұрын
എല്ലാം ഉണ്ട്
@AA-uu8bz
Ай бұрын
ഒരു 4k ചാനലിന് ആണോ ഇത് വാങ്ങേണ്ടത്.. ഇന്ത്യൻ ചാനെൽസ് ഇതുവരെ എത്ര 4k ചാനെൽസ് ഉണ്ട് അറിയാമോ....
@KeralaDthinfo
Ай бұрын
Yes only star sports.1.....ഒരു പെണ്ണിന് വേണ്ടി taj മഹൽ കെട്ടിയെങ്കിൽ ഇതും പറ്റും
@salihsalih8315
Ай бұрын
എല്ലാം ബിസിനസ്സ് അല്ലെ... ഇവന്മ്മാര് എല്ലാം കൂടി ഊറ്റി എടുക്കും പാവങ്ങളെ
@salihsalih8315
Ай бұрын
@@KeralaDthinfoഅന്ത കാലം അല്ല തമ്പി ഇന്ത കാലം........ കൂലി കുറവ് ചിലവ് കൂടുതൽ... ഒരു സാധാ ബോക്സ് തന്നെ ധാരാളം കാശ് ഉള്ളവർ മേടിക്കട്ടെ പൂത്ത കാശ് ഉള്ളവർ 😂
Пікірлер: 107